Indoor Stadium  

(Search results - 3)
  • <p>indoor stadium in name of IM Vijayan in thrissur laloor</p>
    Video Icon

    programDec 7, 2020, 10:11 PM IST

    ലാലൂരിന് പുതിയമുഖം, മാലിന്യപ്പറമ്പ് ഇനി ഇന്‍ഡോര്‍ സ്‌റ്റേഡിയം

    മാലിന്യപ്പറമ്പായി അറിയപ്പെട്ടിരുന്ന തൃശൂരിലെ ലാലൂര്‍  ഇനി അറിയപ്പെടുന്നത് ഐഎം വിജയന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പേരില്‍. തന്റെ ഡിവിഷനിലെ മാലിന്യപ്പറമ്പിനെ ഇന്ത്യൻ ഫുട്ബാള്‍ ഇതിഹാസം ഐഎം വിജയന്റെ പേരില്‍ ഒരു ഫുട്ബാള്‍ സ്റ്റേഡിയം കൊണ്ടുവന്ന് ഒരു ജനതയുടെ കണ്ണീരൊപ്പിയ അനൂപ് ഡേവിസ് കാട വികസന പ്രവര്‍ത്തങ്ങളില്‍ കോര്‍പ്പറേഷനില്‍ തന്നെ ഏറെ മുന്നിലാണ്.
     

  • Pathanamthitta Indoor Stadium

    Other SportsJan 28, 2020, 11:31 AM IST

    പത്തനംതിട്ട ഇൻഡോർ സ്റ്റേഡിയം നിർമാണം തുടങ്ങി

    പത്തനംതിട്ടയുടെ സ്വപ്ന പദ്ധതികളിലൊന്നായ ഇൻഡോർ സ്റ്റേഡിയത്തിന്‍റെ നിർമ്മാണം തുടങ്ങി.കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ സാമ്പത്തിക സഹായത്തോടെ 15 കോടി രൂപ ചിലവിലാണ് അത്യാധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയം ഒരുങ്ങുന്നത്.

     

  • Sabyasachi dutta

    IndiaSep 30, 2019, 4:51 PM IST

    പശ്ചിമബംഗാൾ: ബിജെപിയിൽ ചേരാൻ തീരുമാനിച്ചതായി മുൻ എംഎൽഎ

    മുകുൾ റോയിയുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ കരുനീക്കത്തിന് പിന്നാലെ സംസ്ഥാനത്തെ തൃണമൂൽ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായ സബ്യസാചി ദത്ത ബിജെപിയിൽ ചേരാൻ തീരുമാനിച്ചു