Indra  

(Search results - 214)
 • Actor Krishnankutti Nair son Sivakumar turns villain in Indrans film

  Movie NewsSep 10, 2021, 3:32 PM IST

  ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ കൃഷ്‍ണൻകുട്ടി നായരുടെ മകൻ ശിവകുമാർ വില്ലൻ

  എൺപതുകളിലും തൊണ്ണൂറുകളിലും  മലയാള സിനിമയിൽ നിറ സാന്നിധ്യവും അവിഭാജ്യ ഘടകവുമായിരുന്നൂ കൃഷ്‍ണൻകുട്ടി നായർ എന്ന നടൻ. ജി ശങ്കരപ്പിള്ളയുടെയും കാവാലത്തിന്റെയും നാടക ങ്ങളിലൂടെ സിനിമയിലേക്കു വരുമ്പോൾ തന്നെ അദ്ദേഹം സീരിയലുകളിൽ പ്രേക്ഷകഹൃദയത്തിൽ തങ്ങുന്ന ഒട്ടേറേm കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 1979-ൽ പുറത്തിറങ്ങിയ പി.പത്മരാജന്റെ ' പെരുവഴിയമ്പല 'ത്തിലൂടെ സിനിമയിൽ പ്രവേശിച്ച കൃഷ്‍ണൻകുട്ടി നായർ  'അവനവൻ കടമ്പ ' യോടെയാണ് പ്രസിദ്ധനാകുന്നത്. 
   

 • home movie third part of deleted scene

  Movie NewsSep 5, 2021, 10:50 PM IST

  'ആന്റണി കുണ്ടാങ്കടവ്! ഹോളിവുഡില്‍ സായിപ്പന്മാര്‍ക്ക് പറയാനുള്ള പേരാണ്'; ഹോം ഡിലീറ്റഡ് സീന്‍

  ന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രമാണ് 'ഹോം'. സ്ട്രീമിം​ഗ് ആരംഭിച്ചത് മുതൽ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഇത്രയും ചർച്ച ചെയ്യപ്പെട്ട ചിത്രം വേറെ ഇല്ലെന്ന് തന്നെ പറയാം. തെന്നിന്ത്യൻ സംവിധായകൻ എ ആർ മുരു​ഗദോസ് അടക്കമുള്ളവർ ചിത്രത്തെ അഭിനന്ദിച്ച് കൊണ്ട് രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാമത്തെ ഡിലീറ്റഡ് സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

 • actress surabhi lakshmi share video with indrans

  spiceSep 4, 2021, 9:27 AM IST

  ഇയാളുടെ ഹൃദയം കല്ലാണോ ? ഇന്ദ്രൻസിനൊപ്പമുള്ള വീഡിയോയുമായി സുരഭി, അങ്ങനെ പറയല്ലേന്ന് ആരാധകർ

  ന്റെ അഭിനയപാടവം കൊണ്ട് മലയാള സിനിമയിൽ തന്റേതായൊരു ഇടം സ്വന്തമാക്കിയ താരമാണ് നടി സുരഭി ലക്ഷ്മി. മികച്ച നടിക്കുള്ള 2016-ലെ ദേശീയ ചലച്ചിത്രപുരസ്കാരവും സ്വന്തമാക്കി സുരഭി തന്റെ അഭിനയ ജീവിതം തുടരുകയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയാണ് സുരഭി. ഇപ്പോഴിതാ താരം പങ്കുവച്ചൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്. 

 • kgf 2 producer karthik gowda appreciates malayalam movie #home

  Movie NewsAug 29, 2021, 1:12 PM IST

  'ബ്രില്യന്‍റ് ഫിലിം'; '#ഹോ'മിന് അഭിനന്ദനവുമായി 'കെജിഎഫ് 2' നിര്‍മ്മാതാവ്

  എ ആര്‍ മുരുഗദോസിനെപ്പോലെ മറുഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരില്‍ പലരും ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു

 • malayalam movie home making video out now

  Movie NewsAug 28, 2021, 6:52 PM IST

  ഇന്ദ്രൻസ് 'ഒലിവർ ട്വിസ്റ്റാ'യി ജീവിച്ച കഥ; 'ഹോം'മേക്കിം​ഗ് വീഡിയോ പുറത്ത്

  താനും ദിവസങ്ങൾക്ക് മുമ്പാണ് ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഹോം എന്ന ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളുമായി ചിത്രത്തിന്റെ സ്ട്രീമിം​ഗ് തുടർന്ന് കൊണ്ടിരിക്കയാണ്. ഹോമിലെ ഇന്ദ്രന്‍സ് ചെയ്ത കഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റിനെയാണ് ഇപ്പോള്‍ മലയാളികള്‍ നെഞ്ചിലേറ്റിയിരിക്കുന്നത്.

 • Indrans as Iqbal

  Movie NewsAug 27, 2021, 9:47 PM IST

  ഹോമിലെ ഒലിവർ ട്വിസ്റ്റ് ഇനി 'മെയ്‍ഡ് ഇൻ ക്യാരവാനിൽ’, ഇഖ്‍ബാലായി ഇന്ദ്രൻസ്

  ഹോം  എന്ന ചിത്രത്തിലെ തന്റെ അഭിനയ മികവിന് ശേഷം ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാവുന്ന മറ്റൊരു ചിത്രമാണ്  'മെയ്‍ഡ് ഇൻ ക്യാരവാൻ'.  ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി ജോമി കുര്യാക്കോസിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയിൽ പൂർത്തിയായി. ജോമി കുര്യാക്കോസാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.

 • artist indrans thanks to everyone for home movie success

  Movie NewsAug 27, 2021, 2:52 PM IST

  'ഒലിവര്‍ ട്വിസ്റ്റിനെ ഇഷ്ടപ്പെട്ട് ഒരുപാടുപേർ വിളിച്ചു, ഫോണെടുക്കാനായില്ല'; ക്ഷമ ചോദിക്കുന്നെന്ന് ഇന്ദ്രന്‍സ്

  ന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'ഹോം' എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണവുമായി സ്ട്രീമിം​ഗ് തുടർന്നു കൊണ്ടിരിക്കയാണ്. ഹോമിലെ ഇന്ദ്രന്‍സ് ചെയ്ത കഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റിനെയാണ് ഇപ്പോള്‍ മലയാളികള്‍ നെഞ്ചിലേറ്റിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾക്കും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഈ കുഞ്ഞ് സിനിമയെ വലിയ സിനിമയാക്കിയ എല്ലാവര്‍ക്കും നന്ദി പറയുകയാണ് ഇന്ദ്രന്‍സ്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം നന്ദി പറഞ്ഞത്.

 • artist sunny wayne shares photo with indrans

  spiceAug 27, 2021, 1:24 PM IST

  'ഒലിവര്‍ ട്വിസ്റ്റി'നെ കയ്യിലേന്തി സണ്ണി വെയ്ന്‍; മലയാളത്തിന്റെ മുത്തെന്ന് ആരാധകര്‍

  താനും ദിവസങ്ങൾക്ക് മുമ്പാണ് ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഹോം എന്ന ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളുമായി ചിത്രത്തിന്റെ സ്ട്രീമിം​ഗ് തുടർന്ന് കൊണ്ടിരിക്കയാണ്. ഹോമിലെ ഇന്ദ്രന്‍സ് ചെയ്ത കഥാപാത്രമായ ഒലിവര്‍ ട്വിസ്റ്റിനെയാണ് ഇപ്പോള്‍ മലയാളികള്‍ നെഞ്ചിലേറ്റിയിരിക്കുന്നത്. മികച്ച പ്രകടം തന്നെയാണ് ഇന്ദ്രൻസ് ചിത്രത്തിൽ കാഴ്ച വച്ചത്. ഇപ്പോഴിതാ ഇന്ദ്രൻസിനൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് നടൻ സണ്ണി വെയ്ൻ. 

 • indrans starring #home movie deleted scene 1 is here

  spiceAug 25, 2021, 5:38 PM IST

  ചാള്‍സ് ഒലിവര്‍ ട്വിസ്റ്റിന്‍റെ മോട്ടിവേഷന്‍ ക്ലാസ്; '#ഹോം' ഡിലീറ്റഡ് സീന്‍

  നസ്‍ലെന്‍ കെ ഗഫൂറും ദീപ തോമസുമാണ് ഡിലീറ്റഡ് രംഗത്തില്‍

 • producer badusha post about indrans

  Movie NewsAug 25, 2021, 11:24 AM IST

  പണം വേണ്ട, സ്നേഹം മതിയെന്ന് ഇന്ദ്രൻസ്; കണ്ണുകൾ നിറഞ്ഞു പോയെന്ന് ബാദുഷ

  ഇന്ദ്രൻസ് നായകനായി എത്തിയ പുതിയ ചിത്രമാണ് 'ഹോം'. രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ സംവിധായകൻ എആർ മുരുഗദോസ് അടക്കമുള്ളവർ അഭിനന്ദനവുമായി രം​ഗത്തെത്തി. ഇപ്പോഴിതാ ഇന്ദ്രൻസിനെ കുറിച്ച് നിർമാതാവ് എൻ.എം. ബാദുഷ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

 • Indrans investigation thriller film release

  Movie NewsAug 24, 2021, 10:46 PM IST

  ഇന്ദ്രൻസിന്റെ ത്രില്ലർ ചിത്രം 'സൈലന്റ് വിറ്റ്നസ്' റിലീസിന്

  ഇന്ദ്രൻസ്  കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ്  'സൈലന്റ് വിറ്റ്നസ്'. അനില്‍ കാരക്കുളം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും അഡ്വ.എം കെ റോയി എന്നിവർ ചേർന്നാണ് തിരക്കഥ എഴുതുന്നത്. സിനിമ സെപ്‍തംബർ അവസാനത്തോടെ റിലീസാവുമെന്ന് പ്രവര്‍ത്തകര്‍ അറിയിക്കുന്നു.
   

 • home malayalam movie discussions on world senior citizen day

  LifestyleAug 21, 2021, 2:28 PM IST

  പ്രായമായവരെ കുറച്ചുകാണല്ലേ; അവരും പൊളിയാണ്...

  ഇന്ന് ആഗസ്റ്റ് 21, ലോക 'സീനിയര്‍ സിറ്റിസണ്‍' ദിനമാണ്.  പ്രായമായവര്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍- സമൂഹികമായതും വൈകാരികമായതുമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നതിനും ഇക്കാര്യങ്ങളില്‍ ചെറിയ തലമുറയ്ക്ക് വേണ്ട അവബോധം കൊടുക്കുന്നതിനുമാണ് 'സീനിയര്‍ സിറ്റിസണ്‍' ദിനം ആചരിക്കുന്നത്. 

 • girl who fell in love with Indrasena onam conceptual photography by Jibi full frame

  GALLERYAug 20, 2021, 9:32 PM IST

  ഇന്ദ്രസേനനെ പ്രണയിച്ച പെണ്‍കുട്ടി ; തരംഗമായി ജിബിയുടെ ചിത്രങ്ങള്‍


  കുട്ടിക്കാലം മുതലുള്ള പ്രണയമായിരുന്നു അവളുടെത്. കഥകളിലൂടെ കേട്ടറിഞ്ഞ, നാടുവാണ മഹാനായ ഇന്ദ്രസേനന്‍. അദ്ദേഹത്തിന്‍റെ കാലത്ത് നാട്ടിലെന്നും ഓണമായിരുന്നെങ്കില്‍ ഇന്ന് വര്‍ഷത്തിലൊരിക്കല്‍ അദ്ദേഹം നാടുകാണാനെത്തുന്ന ദിവസം മാത്രമാണ് ഓണം. ചക്രവര്‍ത്തിയോടുള്ള ആരാധന പതുക്കെ പ്രണയമായി മാറി. ആ പ്രണയസങ്കല്‍പത്തെ ക്യാമറയിലാക്കിയിരിക്കുന്നത് ഫോട്ടോഗ്രാഫര്‍ ജിബി ഫുള്‍ഫ്രൈം. ജിബിയുടെത് തന്നെയാണ് കഥാതന്തുവും. ഹരികൃഷ്ണയും ഗൌരിയും മഹാബലിയായും അദ്ദേഹത്തിന്‍റെ കാമുകിയായും വേഷമിട്ടു. സുരേഷ് കൃഷ്ണയാണ് മേക്കപ്പ്, വീഡിയോ അഭിജിത്ത് സ്നാപ്സ്റ്റോര്‍, കട്ട്സ് റോബിന്‍ കരിയില്‍, ആര്‍ട്ട് ബിബിന്‍ വി എബ്രഹാം, റോബിന്‍ കലയില്‍. സമൂഹമാധ്യമങ്ങില്‍ തരംഗമായിരിക്കുകയാണ് ഇന്ദ്രസേന്‍റെ പ്രണയരഥം. 

 • m padmakumar directing pathaam valavu having indrajith sukumaran and suraj venjaramoodu in lead roles

  Movie NewsAug 20, 2021, 12:22 PM IST

  'മാമാങ്ക'ത്തിനു ശേഷം എം പദ്‍മകുമാര്‍; 'പത്താം വളവി'ല്‍ ഇന്ദ്രജിത്തും സുരാജും

  'മാമാങ്ക'ത്തിനു ശേഷം ഒരു തമിഴ് ചിത്രവും പദ്‍മകുമാര്‍ സംവിധാനം ചെയ്‍തിരുന്നു.