Asianet News MalayalamAsianet News Malayalam
112 results for "

Industries

"
Mukesh Ambani holds throne as Asia's richest moves one slot up on world rich list as net worth crosses $91 billionMukesh Ambani holds throne as Asia's richest moves one slot up on world rich list as net worth crosses $91 billion

കൊവിഡ് ഒമിക്രോൺ അദാനിയെ ചതിച്ചു, അതിസമ്പന്നരിൽ അംബാനി വീണ്ടും മുന്നിൽ

ഗൗതം അദാനിയും മുകേഷ് അംബാനിയും തമ്മിൽ ആസ്തിയിലെ അന്തരം ഇതോടെ 13 ബില്യൺ ഡോളറായി വർധിച്ചു

Money News Nov 28, 2021, 11:31 AM IST

Nifty slips below 17,500, Sensex tanks 1,170 ptsNifty slips below 17,500, Sensex tanks 1,170 pts

Stock Market| ഓഹരി വിപണി 'കണ്ണീർപാടം'; തലതാഴ്ത്തി സൂചികകൾ; പിടിമുറുക്കി കരടികൾ

 സെൻസെക്‌സ് 1170.12 പോയിന്റ് ഇടിഞ്ഞ് 58465.89 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ സൂചിക 58011.92 പോയിന്റ് വരെ ഇടിഞ്ഞിരുന്നു

Market Nov 22, 2021, 5:13 PM IST

1 lakh to Rs 6 and half crore  Investors become millionaires without sweating1 lakh to Rs 6 and half crore  Investors become millionaires without sweating

ഒരു ലക്ഷം 6.5 കോടിയായി: വിയർപ്പൊഴുക്കാതെ കോടീശ്വരന്മാരായി നിക്ഷേപകർ

നഷ്ടം നഷ്ടം നഷ്ടം അത് മാത്രമാണ് എപ്പോഴും ഓഹരി വിപണിയെക്കുറിച്ച് സംസാരിക്കുന്നവർ ആദ്യം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ ലക്ഷപ്രഭുക്കളും കോടീശ്വരന്മാരുമാകാം  എന്നതും ഓഹരിവിപണിയുടെ പ്രത്യേകതയാണ്. 

Money News Nov 21, 2021, 3:42 PM IST

aim is to make kerala an eco friendly investment state says minister p rajeevaim is to make kerala an eco friendly investment state says minister p rajeev

P Rajeev|കേരളത്തെ പാരിസ്ഥിതിക സൗഹൃദ നിക്ഷേപ സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി

സാങ്കേതിക വിദ്യ അതിവേഗം മാറുകയാണ്. ഈ രംഗത്ത് ഒരോ പുതിയ സാധ്യത വരുകയും അത് അതിവേഗം കാലഹരണപ്പെടുകയും ചെയ്യുകയാണ്. ഇത് ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള വഴക്കം സംവിധാനങ്ങള്‍ക്കുണ്ടോ എന്നതാണ് വിജയത്തിന് ആധാരമെന്നും അദ്ദഹം പറഞ്ഞു.

Money News Nov 15, 2021, 11:14 PM IST

London bungalow not to live for Ambani Explained by Reliance IndustriesLondon bungalow not to live for Ambani Explained by Reliance Industries

Mukesh ambani|'ലണ്ടനിലെ ബംഗ്ലാവ് അംബാനിക്ക് താമസത്തിനല്ല'; വിശദീകരിച്ച് റിലയൻസ് ഇന്റസ്ട്രീസ്

ഇന്ത്യയിലെ അതിസമ്പന്നരിൽ ഒന്നാമനായ മുകേഷ് അംബാനി 590 കോടി രൂപയ്ക്ക് ലണ്ടനിൽ ബംഗ്ലാവ് സ്വന്തമാക്കിയതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് റിലയൻസ് ഇന്റസ്ട്രീസ്. 

Money News Nov 6, 2021, 6:31 PM IST

application self employment schemeapplication self employment scheme

എന്റെ ഗ്രാമം പദ്ധതി പ്രകാരം സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം

ഗ്രാമപ്രദേശത്താണ് വ്യവസായം ആരംഭിക്കേണ്ടത്. താല്‍പ്പര്യമുള്ളവര്‍ യൂണിറ്റ് ആരംഭിക്കുന്ന സ്ഥലത്തെ ബാങ്കുമായി വായ്പാ ലഭ്യത ഉറപ്പു വരുത്തി segp.kkvib.org എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കണം. പരമാവധി പദ്ധതി ചെലവ് അഞ്ച് ലക്ഷം രൂപ. 

Career Nov 5, 2021, 9:39 AM IST

Fraudsters in India Shift Focus from Financial Services to Travel and Leisure and other IndustriesFraudsters in India Shift Focus from Financial Services to Travel and Leisure and other Industries

ജാഗ്രതൈ: രാജ്യത്തെ ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ ശ്രദ്ധ പുതിയ മേഖലയിലേക്ക്.!

ആഗോള തലത്തിലെ ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കായുള്ള ശ്രമം 2020-ലെ രണ്ടാം ത്രൈമാസത്തെ അപേക്ഷിച്ച് 2021-ലെ രണ്ടാം ത്രൈമാസത്തില്‍ 16.5 ശതമാനം വര്‍ധിച്ചപ്പോള്‍ ഇന്ത്യയില്‍ ഇതിന്റെ തോത് 49.20 ശതമാനമായി കുറഞ്ഞു. 

What's New Sep 30, 2021, 4:02 PM IST

The buildings of the Khadi Village Industries Board were taken over by private individuals and the Congress protested in VizhinjamThe buildings of the Khadi Village Industries Board were taken over by private individuals and the Congress protested in Vizhinjam

ഖാദി ​ഗ്രാമ വ്യവസായ ബോ‍ഡിന്റെ കെട്ടിടങ്ങൾ സ്വകാര്യ വ്യക്തികൾ കയ്യേറി, വിഴിഞ്ഞത്ത് പ്രതിഷേധവുമായി കോൺ​ഗ്രസ്

സംഭവം വിവാദമായതോടെ ഖാദി ബോർഡ് അധികൃതർ എത്തിസ്ഥല പരിശോധന നടത്തി. തുടർന്ന്  കൈയ്യേറ്റം സംബന്ധിച്ച് വിഴിഞ്ഞം പൊലീസിൽ പരാതിയും നൽകി

Chuttuvattom Sep 20, 2021, 9:00 AM IST

nineties south indian actress chitranineties south indian actress chitra

നൂറിലധികം സിനിമകൾ, മോഹൻലാലിന്റെ നായികയായി മലയാളത്തിൽ; തൊണ്ണൂറുകളിൽ തിളങ്ങിയ ചിത്ര

തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറസാന്നിധ്യമായിരുന്ന നടി ചിത്രയുടെ വേർപാടിന്റെ വേദനയിലാണ് ചലച്ചിത്ര മേഖല. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടിയുടെ അന്ത്യം. നടിയ്ക്ക് ആദരാഞ്ജലികളുമായി പ്രമുഖരടക്കം നിരവധി പേരാണ് എത്തി കൊണ്ടിരിക്കുന്നത്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങിയ താരം കൂടിയായിരുന്നു ചിത്ര. ആട്ടക്കലാശം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്ന് നൂറിലധികം സിനിമകളിൽ അഭിനയിച്ചു.

Movie News Aug 21, 2021, 12:08 PM IST

story of fevicol man of india balvant parekhstory of fevicol man of india balvant parekh

മരക്കമ്പനി പ്യൂണില്‍നിന്നും കോടീശ്വരനിലേക്ക്; ഇന്ത്യയുടെ ഫെവിക്കോള്‍ മാന്‍!

ബല്‍വന്ത് പരേഖ് എന്ന് കേട്ടിട്ടുണ്ടോ? ആ പേര് കേള്‍ക്കാത്തവരും പക്ഷേ, അദ്ദേഹം സ്വന്തം ബ്രാന്റിനിട്ട ഒരു പേര് ഓര്‍ക്കാതിരിക്കില്ല-ഫെവിക്കോള്‍! 

Culture Jul 22, 2021, 4:19 PM IST

Mukesh Ambanis Reliance Retail To Acquire Majority Stake In Just DialMukesh Ambanis Reliance Retail To Acquire Majority Stake In Just Dial

ജെസ്റ്റ് ഡയലിനെ വാങ്ങാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

നിലവിലെ പ്രമോട്ടര്‍മാര്‍ കമ്പനിയുടെ 10.6 ശതമാനം ഓഹരി നിലനിര്‍ത്തും. കമ്പനിയുടെ എംഡിയായ വിഎസ്എസ് മണി അടുത്ത അഞ്ച് കൊല്ലത്തേക്കും ഈ സ്ഥാനത്ത് തന്നെ തുടരുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

What's New Jul 17, 2021, 4:34 PM IST

Minister  p rajeev about kitex controversyMinister  p rajeev about kitex controversy

'നിയമാനുസൃത സ്ഥാപനങ്ങൾക്ക് പൂർണ പിന്തുണ', കിറ്റക്സിന് ഒളിയമ്പുമായി പി രാജീവ്

എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ചർച്ച നടത്താൻ ഇപ്പോഴും തയ്യാറാണ്. നിങ്ങൾ ഇങ്ങോട്ട് വരൂ, നിങ്ങൾക്ക് ഒരു നിയമവും ബാധകമല്ല എന്ന് നമുക്ക് പറയാൻ പറ്റില്ല. നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സര്‍ക്കാര്‍ പൂർണ പിന്തുണ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.

Kerala Jul 15, 2021, 7:27 PM IST

Industries Minister p rajeev about kitex controversyIndustries Minister p rajeev about kitex controversy

വ്യവസായികളും സംരഭകരുമായി സർക്കാരിന് മികച്ച ബന്ധമെന്ന് വ്യവസായ മന്ത്രി

'ആട്ടി പായിച്ചു' എന്ന പരാമർശം ദൗർഭാഗ്യകരമാണ്. ഇത് സമൂഹം വിലയിരുത്തട്ടെ. ഒരു തരത്തിലുള്ള പ്രതികാര നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി.

Kerala Jul 9, 2021, 2:37 PM IST

artist jagan reju reveal how to enter in movieartist jagan reju reveal how to enter in movie

'ഉസ്‌‍താദ് ഹോട്ടലി'ലെ പൊടിമീശക്കാരൻ കരീം ഇതാ ഇവിടെയുണ്ട്

ലയാള സിനിമാസ്വാദകരുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് അഞ്‍ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്‍ത ‘ഉസ്‍താദ് ഹോട്ടൽ’. പുറത്തിറങ്ങി ഒൻപത് വർഷം കഴിയുമ്പോഴും ചിത്രത്തിലെ കഥാപാത്രങ്ങളും സന്ദർഭവുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ചിത്രത്തിൽ വളരെ കുറച്ച് സമയം മാത്രം മിന്നിമറഞ്ഞ ഒരു മുഖമുണ്ട്. മലയാളത്തിന്റെ മഹാനടൻ തിലകൻ അവതരിപ്പിച്ച കരീം എന്ന കഥാപാത്രത്തിന്റെ കൗമാരക്കാലത്തെ മുഖം. തിലകന്റെ കുട്ടിക്കാലത്തിലേക്ക് പ്രേക്ഷകരെ സംശയമില്ലാതെ എത്തിച്ച മുഖം.  

Special Jun 23, 2021, 2:51 PM IST

Industrial ventures approved by Kerala Khadi Village Industries BoardIndustrial ventures approved by Kerala Khadi Village Industries Board

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗീകരിച്ച വ്യവസായ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

എസ്.സി/എസ്.ടി വിഭാഗം സംരംഭകര്‍ക്ക് 40 ശതമാനം സബ്‌സിഡി ലഭിക്കും. 

Career Jun 21, 2021, 8:53 AM IST