Asianet News MalayalamAsianet News Malayalam
37 results for "

Indvaus

"
T20 World Cup Australia won the toss vs India in second warm up matchT20 World Cup Australia won the toss vs India in second warm up match

ടി20 ലോകകപ്പ് സന്നാഹം: ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ടോസ്; രോഹിത് നയിക്കും

ടീമില്‍ നിന്ന് വ്യാപക മാറ്റവുമായിട്ടാണ് ടീം ഇന്ത്യ (Team India) ഇറങ്ങുന്നത്. സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിക്ക് (Virat Kohli) പകരം രോഹരിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

Cricket Oct 20, 2021, 3:15 PM IST

India takes Australia in final warm up match in T20 World CupIndia takes Australia in final warm up match in T20 World Cup

ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് അവസാന സന്നാഹത്തില്‍ ഓസീസിനെതിരെ; പാകിസ്ഥാനും മത്സരം

ഗ്രൂപ്പിലെ മറ്റൊരു ടീമായ ബംഗ്ലാദേശ് ഇന്നലെ ആദ്യജയം നേടി. ഒമാനെയാണ് ബംഗ്ലാദേശ് തോല്‍പ്പിച്ചത്. ഈ രണ്ട് ടീമുകള്‍ക്കും ഓരോ ജയം മാത്രമാണുള്ളത്.

Cricket Oct 20, 2021, 10:53 AM IST

Australia Humiliated India in Olympics Mens HockeyAustralia Humiliated India in Olympics Mens Hockey

ഇന്ത്യന്‍ വലയില്‍ വീണത് ഏഴ് ഗോളുകള്‍; പുരുഷ ഹോക്കിയില്‍ ദയനീയ തോല്‍വി

ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഓസ്‌ട്രേലിയ വെറ്റണിന്റെ ഗോളിലൂടെ മുന്നിലെത്തി. ഇന്ത്യക്ക് രണ്ട് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

Other Sports Jul 25, 2021, 4:59 PM IST

Australia A got lead against India A in Practice MatchAustralia A got lead against India A in Practice Match

സന്നാഹ മത്സരത്തില്‍ ഇന്ത്യ എയ്‌ക്കെതിരെ ഓസ്ട്രേലിയ എയ്ക്ക് ലീഡ്

നേരത്തെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 242 പന്തുകളില്‍ നിന്ന് 117 റണ്‍സെടുത്ത രഹാനെ പുറത്താവാതെ നിന്നു.

Cricket Dec 7, 2020, 1:00 PM IST

India won the toss vs Australia in second T20India won the toss vs Australia in second T20

ഓസീസിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് ടോസ്; ഇരു ടീമിലും മൂന്ന് മാറ്റങ്ങള്‍

പരിക്കേറ്റ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് പകരം മാത്യൂ വെയ്ഡാണ് ഓസീസിനെ നയിക്കുന്നത്. ഫിഞ്ചിന് പകരം മാര്‍കസ് സ്റ്റോയിനിസ് ടീമിലെത്തി.

Cricket Dec 6, 2020, 1:27 PM IST

former australian captain talking on virat kohli and moreformer australian captain talking on virat kohli and more

ആധുനിക ക്രിക്കറ്റില്‍ ഏറ്റവും സ്വാധീനശക്തിയുള്ള താരമാണ് അദ്ദേഹം; കോലിയെ പുകഴ്ത്തി മുന്‍ ഓസീസ് ക്യാപ്റ്റന്‍

ഇപ്പോള്‍ ഓസ്‌ട്രേലിയയിലാണ് കോലി. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങലും നാല് ടെസ്റ്റും ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കും.

Cricket Nov 16, 2020, 6:14 PM IST

Sourav Ganguly talking on next schedule of indian cricket teamSourav Ganguly talking on next schedule of indian cricket team

ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമമില്ല, വരുന്നത് തിരക്കുള്ള സീസണ്‍; ഷെഡ്യൂള്‍ പുറത്തുവിട്ട് ഗാംഗുലി

അധികം വൈകാതെ ആഭ്യന്തര ക്രിക്കറ്റ് സീസണും തുടങ്ങുമെന്ന് ഗാംഗുലി അറിയിച്ചു. സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും കാര്യങ്ങള്‍ തീരുമാനിക്കുക.

Cricket Aug 22, 2020, 3:35 PM IST

australia beat india and defend t20 world cupaustralia beat india and defend t20 world cup

ഇന്ത്യന്‍ വനിതകള്‍ പടിക്കല്‍ കലമുടച്ചു; ടി20 ലോകകപ്പ് ഓസ്‌ട്രേലിയക്ക്

മൂന്ന്  വിക്കറ്റ് വീതം നേടിയ മേഗന്‍ ഷട്ട്, ജെസ് ജോനസെന്‍ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 33 റണ്‍സ് നേടിയ ദീപ്തി ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

Cricket Mar 8, 2020, 3:47 PM IST

ICC U19 World Cup Team India create new world recordICC U19 World Cup Team India create new world record

ഓസ്‌ട്രേലിയക്കെതിരായ ഗംഭീര വിജയം; ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്ക് തകര്‍പ്പന്‍ റെക്കോര്‍ഡ്

ഓസ്‌ട്രേലിയക്കെതിരെ 74 റണ്‍സിനായിരുന്നു ഇന്ത്യന്‍ കൗമാരപടയുടെ ജയം. ഇതോടെ തകര്‍പ്പന്‍ റെക്കോര്‍ഡ് ഇന്ത്യന്‍ ടീമിന് സ്വന്തമായി. 

Cricket Jan 28, 2020, 10:47 PM IST

india beat australia and won the odi seriesindia beat australia and won the odi series

ഷമി എറിഞ്ഞിട്ടു, രോഹിത്തും കോലിയും അടിച്ചൊതുക്കി; ഓസീസിനെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്

സ്മിത്തിന് സെഞ്ചുറിയിലൂടെതന്നെ രോഹിത് ശര്‍മ (119) മറുപടി നല്‍കിയപ്പോള്‍ ഇന്ത്യ 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിരാട് കോലി (89), ശ്രേയസ് അയ്യര്‍ (44) എന്നിവരുടെ ഇന്നിങ്‌സും നിര്‍ണായകപങ്കുവഹിച്ചു. 

Cricket Jan 19, 2020, 9:16 PM IST

watch virat kohli taking beautiful catch vs australiawatch virat kohli taking beautiful catch vs australia

പറന്ന് പറന്ന് കോലി; കയ്യിലൊതുക്കിയത് നിര്‍ണായക വിക്കറ്റ്- മനോഹര ക്യാച്ചിന്‍റെ വീഡിയോ കാണാം

കോലിയുടെ വലത് ഭാഗത്തിലൂടെ പറന്ന പന്തിലേക്ക് ഒരു ഫുള്‍ലെങ്ത് ഡൈവ് ചെയ്യുകയായിരുന്നു കോലി. മത്സരത്തിലെ നിര്‍ണായക ക്യാച്ചായിരുന്നു അത്.

Cricket Jan 19, 2020, 8:37 PM IST

rohit sharma pips former indian captaian for new recordrohit sharma pips former indian captaian for new record

ഹിറ്റ്മാന് സെഞ്ചുറി, കൂടെ മറ്റൊരു റെക്കോഡ് കൂടി; ഓസീസിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

ചിന്നസ്വാമിയിലെ മത്സരത്തിന് മുമ്പ് 216 ഇന്നിങ്‌സില്‍ നിന്നും 8996 റണ്‍സാണ് രോഹിത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 228 ഇന്നിങ്‌സുകളിലാണ് ഗാംഗുലി 9000 റണ്‍സ് പൂര്‍ത്തിയാക്കിയത്.

Cricket Jan 19, 2020, 7:48 PM IST

india lost first wicket against aussies after solid startindia lost first wicket against aussies after solid start

ബംഗളൂരു ഏകദിനം; മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 17 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (56), വിരാട് കോലി (6) എന്നിവരാണ് ക്രീസില്‍. പരിക്ക് കാരണം ശിഖര്‍ ധവാന്‍ ബാറ്റിങ്ങിന് ഇറങ്ങിയിട്ടില്ല.

Cricket Jan 19, 2020, 7:01 PM IST

australia won the toss againsts india in third odiaustralia won the toss againsts india in third odi

തുടര്‍ച്ചയായ മൂന്നാം ഏകദിനത്തിലും ഓസീസിന് ടോസ്; മാറ്റമില്ലാതെ ഇന്ത്യ

രാജ്‌കോട്ടില്‍ കളിച്ച ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. കെ എല്‍ രാഹുല്‍ വിക്കറ്റ് പിന്നില്‍ നില്‍ക്കും. ഋഷഭ് പന്ത് ഇന്നും കളിക്കുന്നില്ല. ഓസീസ് ടീമിലും ഒരു മാറ്റമുണ്ട്. കെയ്ന്‍ റിച്ചാര്‍ഡ്‌സണ് പകരം ജോഷ് ഹേസല്‍വുഡ് ടീമിലെത്തി. 

Cricket Jan 19, 2020, 1:25 PM IST

good start for australia in rajkot odigood start for australia in rajkot odi

ഓപ്പണര്‍മാര്‍ മടങ്ങി; ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ ശ്രദ്ധയോടെ ഓസീസ്‌

ഓപ്പണര്‍മാരായ രോഹിത് ശര്‍മ (42)- ധവാന്‍ കൂട്ടുകെട്ട് മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 13.3 ഓവറില്‍ 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Cricket Jan 17, 2020, 7:00 PM IST