Asianet News MalayalamAsianet News Malayalam
53 results for "

Indvpak

"
T20 World Cup Ex player lashes out on two out of form India playersT20 World Cup Ex player lashes out on two out of form India players

ടി20 ലോകകപ്പ്: 'അവര്‍ക്ക് ടീമില്‍ കളിക്കാനുള്ള യോഗ്യതയില്ല'; രണ്ട് ഇന്ത്യന്‍ കളിക്കാര്‍ക്കെതിരെ മുന്‍ താരം

2021ല്‍ ഒമ്പത് ടി20 മത്സരങ്ങളാണ് ഭുവി കളിച്ചത്. വീഴ്ത്താനായത് ഒമ്പത് വിക്കറ്റുകള്‍ മാത്രം. ഹാര്‍ദിക്കാവട്ടെ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ പന്ത് പോലും എറിഞ്ഞിട്ടില്ല. ബാറ്റുകൊണ്ടും നിരാശപ്പെടുത്തുന്ന പ്രകടനം.

Cricket Oct 29, 2021, 5:14 PM IST

T20 World Cup Yuvraj Singh and Gautam Gambhir backs Mohammed ShamiT20 World Cup Yuvraj Singh and Gautam Gambhir backs Mohammed Shami

ടി20 ലോകകപ്പ്: 'വിവാദങ്ങള്‍ അനാവശ്യം'; മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ഗൗതം ഗംഭീറും യുവരാജ് സിംഗും

പാകിസ്ഥാനെതിരെ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 18-ാം എറിയാനെത്തിയ ഷമി 17 റണ്‍സാണ് വിട്ടുകൊടുത്തത്. 3.5 ഓവറില്‍ 43 റണ്‍സും നല്‍കി.

Cricket Oct 28, 2021, 4:59 PM IST

T20 World Cup Matthew Hayden applauds Shaheen AfridiT20 World Cup Matthew Hayden applauds Shaheen Afridi

ടി20 ലോകകപ്പ്: ഷഹീന്‍ അഫ്രീദിക്കെതിരെ ഇന്ത്യന്‍ താരങ്ങള്‍ക്ക് പിഴച്ചു; പാക് പേസറെ പുകഴ്ത്തി മാത്യു ഹെയ്ഡന്‍

ഇന്ത്യക്ക് പുറമെ തൊട്ടടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിനേയും പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. ഇനി അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് എന്നിവര്‍ക്കെതിരെയാണ് പാകിസ്ഥാന്റെ മത്സരം.

Cricket Oct 28, 2021, 4:30 PM IST

T20 World Cup Virender Sehwag says India will win tournamentT20 World Cup Virender Sehwag says India will win tournament

ടി20 ലോകകപ്പ്: 'ഇന്ത്യ കപ്പെടുക്കുമെന്ന് തന്നെയാണ് വിശ്വാസം'; പിന്തുണ അറിയിച്ച് വിരേന്ദര്‍ സെവാഗ്

ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നു.

Cricket Oct 28, 2021, 12:46 PM IST

School Teacher Expelled for Celebrating Pakistans Victory in IndVPak World Cup MatchSchool Teacher Expelled for Celebrating Pakistans Victory in IndVPak World Cup Match

പാകിസ്ഥാന്‍ 'ജയിച്ചതില്‍ സന്തോഷിച്ച്' വാട്ട്സ്ആപ്പ് സ്റ്റാറ്റസ്; അധ്യാപികയെ പിരിച്ചുവിട്ടു; വിശദീകരണം ഇങ്ങനെ

റിപ്പോര്‍ട്ട് പ്രകാരം നഫീസ അത്താരിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടയുടന്‍ ഇവര്‍ പഠിപ്പിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവ് ഇവരോട് വാട്ട്സ്ആപ്പിലൂടെ ഇത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നു എന്ന് ഉറച്ചുപറഞ്ഞു. 

India Oct 26, 2021, 4:51 PM IST

T20 World Cup Pak wicket keeper Mohammad Rizwan supports Mohammed ShamiT20 World Cup Pak wicket keeper Mohammad Rizwan supports Mohammed Shami

ടി20 ലോകകപ്പ്: 'ഭിന്നിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് ഈ കളി'; ഷമിയെ പിന്തുണച്ച് പാക് താരം മുഹമ്മദ് റിസ്വാന്‍

റിസ്വാന്റെ കരുത്തിലാണ് പാകിസ്ഥാന്‍ ലോകകപ്പില്‍ ഇന്ത്യക്കെതിരെ ആദ്യ ജയം സ്വന്തമാക്കിയത്. 55 പന്തില്‍ നിന്ന് പുറത്താവാതെ 79 റണ്‍സാണ് റിസ്വാന്‍ നേടിയത്.

Cricket Oct 26, 2021, 4:10 PM IST

Teacher gets expelled after expresses joy over Pakistan win against IndiaTeacher gets expelled after expresses joy over Pakistan win against India

പാകിസ്ഥാന്റെ വിജയം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി; അധ്യാപികയെ സ്‌കൂളില്‍ നിന്ന് പറഞ്ഞുവിട്ടു

ഞായറാഴ്ച്ച ദുബായില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം 13 പന്തുകള്‍ ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാകിസ്ഥാന്‍ അടിച്ചെടുത്തു.

Cricket Oct 26, 2021, 2:55 PM IST

T20 World Cup Virender Sehwag and Gautam Gambhir slams people who celebrating Pakistan victoryT20 World Cup Virender Sehwag and Gautam Gambhir slams people who celebrating Pakistan victory

ടി20 ലോകകപ്പ്: 'അവര്‍ ഇന്ത്യക്കാരല്ല'; പാക് വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്കെതിരെ സെവാഗും ഗംഭീറും

പാകിസ്ഥാനോട് തോറ്റതോടെ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായി. ന്യൂസിലന്‍ഡിനെതിരായ അടുത്ത മത്സരം ഇന്ത്യക്ക് നിര്‍ണായകമാണ്. നമീബിയ, സ്‌കോട്‌ല്ന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

Cricket Oct 25, 2021, 4:06 PM IST

T20 World Cup Watch Video Virat Kohli hugging Mohammad Rizwan after matchT20 World Cup Watch Video Virat Kohli hugging Mohammad Rizwan after match

ടി20 ലോകകപ്പ്: ഇതിനുപ്പറുത്തേക്ക് എന്ത് വേണം? ഇന്ത്യ- പാക് മത്സരത്തിന് ശേഷം വൈറലായ വീഡിയോ കാണാം

ലോകകപ്പില്‍ പാകിസ്ഥാനെതിരെ 12 മത്സരങ്ങില്‍ അപരാജിത മുന്നേറ്റമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ ഇന്നലെ ആദ്യമായി തോല്‍വിയറിഞ്ഞു.

Cricket Oct 25, 2021, 1:48 PM IST

T20 World Cup Social Media trolls Team India After defeat against PakistanT20 World Cup Social Media trolls Team India After defeat against Pakistan

ടി20 ലോകകപ്പ്: 'ചതിച്ചു ഗയ്‌സ്! റിസ്വാനും ബാബറും ചതിച്ചു ഗയ്‌സ്'; കോലിപ്പടയ്ക്ക് ട്രോള്‍മഴ, ധോണിക്കും പരിഹാസം

ലോകകപ്പില്‍ 13 മത്സരങ്ങള്‍ക്കൊടുവില്‍ ഇന്ത്യ, പാകിസ്ഥാനോട് ആദ്യമായി പരാജയപ്പെട്ടു. ഇന്നലെ ടി20 ലോകകപ്പില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 17.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറഞ്ഞു.

Cricket Oct 25, 2021, 11:27 AM IST

T20 World Cup here is some records of Virat Kohli and Babar AzamT20 World Cup here is some records of Virat Kohli and Babar Azam

ടി20 ലോകകപ്പ്: വിരാട് കോലി- ബാബര്‍ അസം നേര്‍ക്കുനേര്‍; ചില റെക്കോഡുകളിങ്ങനെ

കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ 45 കളിയില്‍ ഇന്ത്യ 29ല്‍ ജയിച്ചപ്പോള്‍ ബാബറിന്റെ നേതൃത്വത്തില്‍ 28 മത്സരങ്ങള്‍ക്കിറങ്ങിയ പാകിസ്ഥാന്‍ 15ലും ജയിച്ചു.

Cricket Oct 24, 2021, 10:32 AM IST

T20 World Cup India takes Pakistan today in DubaiT20 World Cup India takes Pakistan today in Dubai

ടി20 ലോകകപ്പ്: അയല്‍ക്കാരുടെ പോര്, അഭിമാന പോരാട്ടം! ഇന്ത്യ ഇന്ന് പാകിസ്ഥാനെതിരെ

പാകിസ്ഥാന്‍ ഇതുവരെ 129 ട്വന്റി 20യില്‍ കളിച്ചിട്ടുണ്ട്. 77 ജയം നേടിയപ്പോള്‍ 45 കളിയില്‍ തോറ്റു. രണ്ട് ടൈ. മത്സര ഫലമില്ലാതെ പോയത് അഞ്ച് കളിയില്‍. വിജയശതമാനം 59.7.

Cricket Oct 24, 2021, 9:52 AM IST

T20 World Cup India Probable eleven for first match against PakistanT20 World Cup India Probable eleven for first match against Pakistan

ടി20 ലോകകപ്പ്: ആര് എറിയും, ആര് ബാറ്റെടുക്കും? പാകിസ്ഥാനെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യത ഇലവന്‍ അറിയാം

ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ടീം ഇന്ത്യ. നാളെ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. എം എസ് ധോണിയുടെ മേല്‍നോട്ടത്തിലാണ് ഇന്ത്യയുടെ ഒരുക്കം. വൈകിട്ട് ഏഴരയ്ക്ക് ദുബായിലാണ് മത്സരം. മുഖ്യപരിശീലകനായി രവി ശാസ്ത്രി ഉണ്ടെങ്കിലും ടീമില്‍ സര്‍വത്ര ധോണിമയം. ബാറ്റര്‍മാര്‍ക്കും കീപ്പര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കുമെല്ലാം നിര്‍ദേശങ്ങളും ഉപദേശങ്ങളുമാമായി എല്ലായിടത്തും ധോണി. പാകിസ്ഥാനെ തോല്‍പിച്ച് തുടങ്ങിയാല്‍ ലോകകപ്പ് പകുതി ജയിച്ചു. ഐപിഎല്ലില്‍ പയറ്റിത്തെളിഞ്ഞ താരങ്ങളാണ് ഇന്ത്യയുടെ കരുത്ത്. ഹര്‍ദിക് പണ്ഡ്യ പന്തെറിയുന്ന കാര്യം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യ സര്‍വസജ്ജര്‍. ലോകകപ്പില്‍ പാകിസ്ഥാനെതിരെ തോല്‍വി അറിഞ്ഞിട്ടില്ലെന്ന ചരിത്രവും കോലിപ്പടയ്ക്ക് കൂട്ടിനുണ്ട്. നാളെ പാകിസ്ഥാനെ നേരിടാനൊരുങ്ങുമ്പോള്‍ ടീമിന്റെ സാധ്യത ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് നോക്കാം.

Cricket Oct 23, 2021, 2:38 PM IST

T20 World Cup Former Pak captain on Babar and Kohli comparisonT20 World Cup Former Pak captain on Babar and Kohli comparison

ടി20 ലോകകപ്പ്: 'കോലി കേമനാണ്, അസം അത്രത്തോളം ആയിട്ടില്ല'; താരതമ്യത്തില്‍ പ്രതികരിച്ച് മുന്‍ പാക് ക്യാപ്റ്റന്‍

അടുത്തകാലത്ത് മികച്ച ഫോമിലായിരുന്നു അസം. ആദ്യമത്സരത്തില്‍ ഇന്ത്യക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതും പാക് ക്യപ്റ്റനായിരിക്കും. അതേസമയം ലോകകപ്പില്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല.

Cricket Oct 23, 2021, 12:22 PM IST

T20 World Cup Former England spinner on new Indian CaptainT20 World Cup Former England spinner on new Indian Captain

ടി20 ലോകകപ്പ്: രോഹിത് ശര്‍മയല്ല ഇന്ത്യയുടെ ക്യാപ്റ്റനാവേണ്ടത്! യുവതാരത്തിന്റെ പേര് പറഞ്ഞ് മുന്‍ ഇംഗ്ലീഷ് താരം

ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം (INDvPAK) വന്നു. എന്നാല്‍ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പില്‍ അഞ്ച് തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടി. അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി.

Cricket Oct 21, 2021, 2:06 PM IST