Asianet News MalayalamAsianet News Malayalam
1 results for "

Indvs Pak

"
T20 World Cup 2021: If Pakistan lose to India, they will be out says Brad HoggT20 World Cup 2021: If Pakistan lose to India, they will be out says Brad Hogg

ടി20 ലോകകപ്പ്: ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റാല്‍ പാക്കിസ്ഥാന്‍ സെമിയിലെത്താതെ പുറത്താവുമെന്ന് ഹോഗ്

ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍(Pakistan) ഇന്ത്യയോട്(India) തോറ്റാല്‍ അവര്‍ സെമിയിലെത്താതെ പുറത്താവുമെന്ന് പ്രവചിച്ച് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗ്(Brad Hogg). ആദ്യ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യ അനായാസം മുന്നേറുമെന്നും എന്നാല്‍ ആദ്യ  മത്സരത്തില്‍ ഇന്ത്യയോട് തോറ്റാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ന്യൂസിലന്‍ഡിനെ നേരിടേണ്ടിവരുന്ന പാക്കിസ്ഥാന് കാര്യങ്ങള്‍ കടുപ്പമാകുമെന്നും ഹോഗ് പറഞ്ഞു.

Cricket Oct 21, 2021, 6:25 PM IST