Asianet News MalayalamAsianet News Malayalam
42 results for "

Indvwi

"
Greenfield will host India vs West Indies T20 matchGreenfield will host India vs West Indies T20 match

ഇന്ത്യ- വിന്‍ഡീസ് ടി20 തിരുവനന്തപുരത്ത് തന്നെയെന്ന് കായികമന്ത്രി; സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍

നേരത്തെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ കേരളത്തിന് ലഭിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് വീതം ടി20-ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക.

Cricket Sep 20, 2021, 3:28 PM IST

Greenfield International Stadium will host one t20 match in next YearGreenfield International Stadium will host one t20 match in next Year

കാര്യവട്ടത്ത് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ്; ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളുടെ ഫിക്‌സച്ചര്‍ ഇങ്ങനെ

ജൂണ്‍ ഒമ്പതിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര ആരംഭിക്കും. ചെന്നൈയിലാണ് ആദ്യ മത്സരം.

Cricket Sep 19, 2021, 2:36 PM IST

india won odi series against west indiesindia won odi series against west indies

മിന്നലായി ഷാര്‍ദുല്‍ ഠാകൂര്‍; ത്രില്ലറിനൊടുവില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചു, ഏകദിന പരമ്പര ഇന്ത്യക്ക്

രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്.

Cricket Dec 22, 2019, 9:54 PM IST

twitterati trolls rishabh pant for poor performancetwitterati trolls rishabh pant for poor performance

ഋഷഭ് പന്ത് ഡ്രോപ്പ് ചെയ്യാന്‍ മിടുക്കനാണ്; വിരമിച്ചാല്‍ ഊബര്‍ ഡ്രൈവറാവാം- താരത്തിന് വീണ്ടും പരിഹാസം

ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ ഏഴ് റണ്‍സ് മാത്രമണ് നേടാന്‍ സാധിച്ചത്. ക്രീസില്‍ ഉറച്ചുനിക്കേണ്ട സമയത്താണ് താരം വിക്കറ്റ് വലിച്ചെറിഞ്ഞത്. ആദ്യ ഏകദിനത്തില്‍ 71 റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തില്‍ 39 റണ്‍സും സ്വന്തമാക്കിയിരുന്നു.

Cricket Dec 22, 2019, 9:13 PM IST

rohit departs but india in good position vs west indiesrohit departs but india in good position vs west indies

മികച്ച തുടക്കത്തിന് ശേഷം രോഹിത് മടങ്ങി; വിന്‍ഡീസിനെതിരെ ഇന്ത്യ ഡ്രൈവിങ് സീറ്റില്‍

എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്.

Cricket Dec 22, 2019, 7:34 PM IST

rohit surpasses sanath jayasurya in all formats of cricketrohit surpasses sanath jayasurya in all formats of cricket

എങ്ങോട്ടാണീ പോക്ക്..? ജയസൂര്യയുടെ 22 വര്‍ഷത്തെ റെക്കോഡ് പഴങ്കഥയായി; നേട്ടങ്ങളുടെ നെറുകയില്‍ രോഹിത്

ജയസൂര്യ 1997 വര്‍ഷത്തില്‍ നേടിയ 2387 റണ്‍സാണ് രോഹിത് കട്ടക്കില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിനത്തില്‍ മറികടന്നത്. മത്സരത്തിന് മുമ്പ് ഒമ്പത് റണ്‍സ് മാത്രമായിരുന്നു റെക്കോഡ് മറികടക്കാന്‍ രോഹിത്തിന് വേണ്ടിയിരുന്നത്.

Cricket Dec 22, 2019, 7:07 PM IST

rare record for mohammed shami in odirare record for mohammed shami in odi

ബുംറയ്ക്കും ഭുവിക്കുമില്ല, നേട്ടം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രം; ഏകദിനത്തില്‍ അത്യപൂര്‍വ റെക്കോഡുമായി ഷമി

ഈ വര്‍ഷം 21 ഏകദിനങ്ങളില്‍ നിന്ന് 42 വിക്കറ്റാണ് ഷമി സ്വന്തമാക്കിയത്. കട്ടക്കില്‍ വിന്‍ഡീസിനെതിരെ നടക്കുന്ന അവസാന ഏകദിനത്തില്‍ ഷായ് ഹോപ്പിന്റെ ഒരു വിക്കറ്റ് മാത്രമാണ് ഷമി നേടിയത്.

Cricket Dec 22, 2019, 6:33 PM IST

good total for west indies in third odi vs indiagood total for west indies in third odi vs india

പതിഞ്ഞ തുടക്കം, രക്ഷയായി പൂരന്‍- പോളളാര്‍ഡ് കൂട്ടുകെട്ട്; ഇന്ത്യക്കെതിരെ വിന്‍ഡീസിന് മികച്ച സ്‌കോര്‍

പതിഞ്ഞ തുടക്കമായിരുന്ന വിന്‍ഡീസിന് 15ാം ഓവറില്‍ എവിന്‍ ലൂയിസിനെ (21) നഷ്ടമാവുമ്പോല്‍ 57 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്.

Cricket Dec 22, 2019, 5:29 PM IST

India vs West Indies 3rd ODI Windies gets Good StartIndia vs West Indies 3rd ODI Windies gets Good Start

കട്ടക്ക് ഏകദിനം: കരുതലോടെ വിന്‍ഡീസ് തുടക്കം

നവ്‌ദീപ് സെയ്‌നിക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയെങ്കിലും തുടക്കത്തിലെ എതിരാളികളെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യക്കായില്ല

Cricket Dec 22, 2019, 2:45 PM IST

India vs West Indies Chennai Odi Pitch ReportIndia vs West Indies Chennai Odi Pitch Report

എന്താകും ചെന്നൈ പിച്ചിന്‍റെ സ്വഭാവം; ഇന്ത്യന്‍ ടീമിന് ആശ്വാസ സൂചനകള്‍

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്നുച്ചയ്‌ക്ക് ചെന്നൈയില്‍ ഇറങ്ങുമ്പോള്‍ ടീമുകളെ കാത്തിരിക്കുന്ന പിച്ചിന്‍റെ സ്വഭാവം എന്താകും

Cricket Dec 15, 2019, 11:27 AM IST

India vs West Indies Odi Series Starting on 15 DecemberIndia vs West Indies Odi Series Starting on 15 December

ഇന്ത്യ-വിന്‍ഡീസ് ഏകദിന പരമ്പര നാളെ മുതല്‍; കോലിപ്പടയ്‌ക്ക് തിരിച്ചടിയായി പരിക്ക്

മൂന്ന് മത്സരങ്ങള്‍ ഉള്ള പരമ്പരയിലെ ആദ്യ മത്സരം ചെന്നൈയിലാണ് നടക്കുന്നത്

Cricket Dec 14, 2019, 10:09 AM IST

Mumbai T20I Match Winning Knock of Virat Kohli Gift To Anushka SharmaMumbai T20I Match Winning Knock of Virat Kohli Gift To Anushka Sharma

അനുഷ്‌കയ്‌ക്കുള്ള പ്രത്യേക സമ്മാനം; തീപ്പൊരി ഇന്നിംഗ്‌സിന്‍റെ കാരണം വെളിപ്പെടുത്തി കോലി

മുംബൈയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റണ്‍സെടുത്തപ്പോള്‍ കോലി 29 പന്തില്‍ ഏഴ് സിക്‌സടക്കം പുറത്താകാതെ 70 റണ്‍സാണ് നേടി

Cricket Dec 12, 2019, 12:32 PM IST

Watch Shivam Dube Hits Kieron Pollard For 26 Runs In An OverWatch Shivam Dube Hits Kieron Pollard For 26 Runs In An Over

കാണാം പൊള്ളാര്‍ഡിനെ പൊള്ളിച്ച ഹാട്രിക് സിക്‌സ്! ദുബെയെ യുവിയെന്ന് വാഴ്‌ത്തി ആരാധകര്‍; കോലിക്കും കയ്യടി

വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിനെതിരെ ശിവം ദുബെ നേടിയ ഹാട്രിക് സിക്‌സ് കാണാം

Cricket Dec 9, 2019, 11:37 AM IST

Thiruvananthapuram T20I Support for Sanju Samson great says Riva SolankiThiruvananthapuram T20I Support for Sanju Samson great says Riva Solanki

സഞ്ജുവിന് ആരാധകരുടെ വന്‍ പിന്തുണ; അമ്പരപ്പെടുത്തിയെന്ന് ജഡേജയുടെ ഭാര്യ

കാര്യവട്ടത്ത് പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചില്ലെങ്കിലും സഞ്ജുവിന് വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. മത്സരത്തിന് മുന്‍പ് പരിശീലനത്തിന് ഇറങ്ങിയ സഞ്ജുവിനെ ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ വരവേറ്റത്. 

Cricket Dec 9, 2019, 8:18 AM IST

Thiruvananthapuram T20I Fans boo Rishabh Pant and Virat Kohli ReactionThiruvananthapuram T20I Fans boo Rishabh Pant and Virat Kohli Reaction

'എന്തുവാടേ ഇത്'; ഋഷഭ് പന്തിനെ കൂവിയ ആരാധകരോട് കോലി; കാര്യവട്ടത്ത് നാടകീയ രംഗങ്ങള്‍‍‍

ആരാധകരും ഇന്ത്യന്‍ ടീമും നാട്ടിലെ മത്സരത്തില്‍ മുഖാമുഖം വന്നു. ആരാധകരുടെ കലിപ്പ് അത്രയും ഋഷഭ് പന്തിനോടായിരുന്നു. 

Cricket Dec 8, 2019, 10:57 PM IST