Asianet News MalayalamAsianet News Malayalam
55 results for "

Infected With Covid

"
Pregnant Women Infected With Covid 19 Can Give Normal Births StudyPregnant Women Infected With Covid 19 Can Give Normal Births Study

Covid 19 : കൊവിഡ് ബാധിച്ച അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമോ?

ജേണൽ ഓഫ് പെരിനാറ്റൽ മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചു. 33 സ്ത്രീകളിലും അവരുടെ നവജാതശിശുക്കളിലുമാണ് പഠനം നടത്തിയത്. 

Health Dec 26, 2021, 7:04 PM IST

No free treatment for those who are unvaccinated says Kerala GovernmentNo free treatment for those who are unvaccinated says Kerala Government

Covid 19 : വാക്സീൻ എടുക്കാത്തവർക്ക് സൗജന്യ കൊവിഡ് ചികിത്സയില്ല, നിയന്ത്രണങ്ങളിൽ ഇളവ് വേണ്ടെന്നും തീരുമാനം

വാക്സീൻ എടുക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാപനത്തിലെത്താൻ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. കൃത്യമായ ഇടവേളകളിൽ സ്വന്തം ചെലവിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തണം

Kerala Nov 30, 2021, 5:08 PM IST

Sero survey result says 38 percent children in Kerala infected with covid with no symptomsSero survey result says 38 percent children in Kerala infected with covid with no symptoms

സംസ്ഥാനത്ത് സമ്പർക്കമില്ലാത്ത 38 ശതമാനം കുട്ടികളിൽ കൊവിഡ് വന്നുപോയി, രോഗലക്ഷണം ഉണ്ടായില്ല; സെറോ സർവേ ഫലം

സെറോ സർവ്വേ പ്രകാരം  കുട്ടികളിലാണ് ഏറ്റവും കുറവ് കോവിഡ് വന്നിട്ടുള്ളത്.  40.2 ശതമാനം. ഇത് മുഴുവനും രോഗം വന്നു പോയവരാണ്

Kerala Oct 26, 2021, 7:55 AM IST

2821 people who took two doses of the vaccine became infected with covid and 2543 people who took one dose became ill2821 people who took two doses of the vaccine became infected with covid and 2543 people who took one dose became ill

ഇന്നത്തെ കണക്കിൽ രണ്ട് ഡോസ് വാക്‌സീന്‍ എടുത്ത 2821 പേര്‍ക്ക് കൊവിഡ്, ഒരു ഡോസ് എടുത്ത 2543 പേര്‍ക്കും രോഗം

ഇന്ന് കൊവിഡ് സ്ഥീരീകരിച്ച 9470 പേരിൽ  2821 പേർ രണ്ട് ഡോസും 2543 പേർ ഒന്നാം ഡോസും വാക്സീനെടുത്തവർ. കൊവിഡ് അവലോകന റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. 

Kerala Oct 9, 2021, 7:50 PM IST

No deaths among those re infected with Covid 19 even after vaccination  AIIMS studyNo deaths among those re infected with Covid 19 even after vaccination  AIIMS study

വാക്​സിൻ സ്വീകരിച്ച ശേഷം കൊവിഡ് ബാധിച്ചവരിൽ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് എയിംസിന്റെ പഠനം

ഏപ്രിൽ-മെയ് മാസങ്ങളിൽ വാക്‌സിൻ എടുത്ത ശേഷവും കൊവിഡ് ബാധിച്ച ആരും തന്നെ മരണമടഞ്ഞില്ലെന്ന് പഠനത്തിൽ പറയുന്നു. 

Health Jun 4, 2021, 9:14 PM IST

only few of the fully vaccinated individuals  got infected with Covid19only few of the fully vaccinated individuals  got infected with Covid19

പൂർണമായും വാക്സിനേഷൻ സ്വീകരിച്ചവരിൽ വീണ്ടും കൊവിഡ് ബാധ ഉണ്ടാകാനുള്ള സാധ്യത കുറവെന്ന് യുഎസ് പഠനം

അമേരിക്കയിലെ യുഎസ് സെന്‍റർ  ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വാക്സിന്‍റെ രണ്ട് ഡോസും എടുത്ത്  14 ദിവസമെങ്കിലും കഴിഞ്ഞവരിൽ വീണ്ടും  വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത 0.01 ശതമാനം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Health May 29, 2021, 8:28 PM IST

Saudi family infected with covid evacuated from IndiaSaudi family infected with covid evacuated from India

കൊവിഡ് ബാധിതരായ സൗദി കുടുംബത്തെ ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിച്ചു

ഇന്ത്യയില്‍ വെച്ച് കൊവിഡ് ബാധിതരായ സൗദി കുടുംബത്തെ പ്രത്യേക വിമാനത്തില്‍ സൗദി അറേബ്യയില്‍ തിരിച്ചെത്തിച്ചു. സൗദി അറേബ്യയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. 

pravasam May 18, 2021, 8:37 PM IST

Native of Thrissur who  infected with Covid died without any treatment says relativesNative of Thrissur who  infected with Covid died without any treatment says relatives

കൊവിഡ് ബാധിച്ച മലയാളി ബെം​ഗളുരുവിൽ മരിച്ചു, മരണം ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കൾ

തൃശൂർ സ്വദേശിനിയും ബംഗളുരുവിൽ താമസക്കാരിയുമായ ശാന്ത ശ്രീധരൻ ആണ് മരിച്ചത്. 

Kerala Apr 28, 2021, 9:08 AM IST

ten covid patients arrested in saudi for flouting quarantine rulesten covid patients arrested in saudi for flouting quarantine rules

ക്വാറന്റീന്‍ നിയമം ലംഘിച്ചു; 10 കൊവിഡ് രോഗികള്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ ക്വാറന്റീന്‍ നിയമം ലംഘിച്ച 10 കൊവിഡ് രോഗികളെ പൊലീസ് അറസ്റ്റ് ചെയ്തു.

pravasam Apr 23, 2021, 3:34 PM IST

more than six thousand people infected with covid through contactmore than six thousand people infected with covid through contact

സംസ്ഥാനത്ത് ഇന്ന് 6685 സമ്പര്‍ക്ക രോഗികള്‍; 723 പേരുടെ രോഗ ഉറവിടം വ്യക്തമല്ല

സമ്പര്‍ക്കത്തിലൂടെ ഇന്ന് 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും  രോഗം ബാധിച്ചു. തിരുവനന്തപുരം 15, കണ്ണൂര്‍ 12, മലപ്പുറം, തൃശ്ശൂര്‍ 8 വീതം, പത്തനംതിട്ട, എറണാകുളം, കാസര്‍ഗോഡ് 4 വീതം, കോട്ടയം, ഇടുക്കി, വയനാട് 2 വീതം, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Kerala Oct 18, 2020, 6:02 PM IST

Family Alleges Rats Bit Body Of Man Who Died Of Covid At Indore HospitalFamily Alleges Rats Bit Body Of Man Who Died Of Covid At Indore Hospital

കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശരീരം ബന്ധുക്കള്‍ക്ക് കിട്ടിയത് എലികള്‍ കടിച്ച നിലയില്‍

ഈ സംഭവത്തെ തുടര്‍ന്ന് ക്ഷുഭിതരായ കുടുംബം ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തി. മൃതദേഹവുമായി എത്തിയാണ് പ്രതിഷേധിച്ചത്. 

crime Sep 21, 2020, 9:44 PM IST

how our health workers infected with covidhow our health workers infected with covid
Video Icon

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിക്കുന്നതെങ്ങനെ?

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചാല്‍ മലയാളി നട്ടംതിരിയും. കൊവിഡ് ബ്രിഗേഡിന് പകരം വയ്ക്കാനാവുന്നതല്ല പരിചയ സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങള്‍. എങ്കില്‍ കുറുന്തോട്ടിക്ക് വാതം വരുന്ന വഴിയെങ്ങനെയാണ്?
 

program Sep 5, 2020, 4:21 PM IST

47 infected with Covid 19 after family gatherings in UAE47 infected with Covid 19 after family gatherings in UAE

യുഎഇയില്‍ കുടുംബ സംഗമങ്ങളില്‍ നിന്ന് 47 പേര്‍ക്ക് കൊവിഡ് ബാധിച്ചു

യുഎഇയില്‍ കുടുംബാംഗങ്ങള്‍ ഒത്തുചേരുന്ന ചടങ്ങുകളില്‍ നിന്ന് കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കര്‍ശന മുന്നറിയിപ്പുമായി അധികൃതര്‍. അഞ്ച് കുടുംബങ്ങളിലായി 47 പേര്‍ക്കാണ് ഇത്തരം പരിപാടികളിലൂടെ കൊവിഡ് ബാധിച്ചതെന്ന് യുഎഇ സര്‍ക്കാര്‍ വക്താവ് ഡോ. ഉമര്‍ അല്‍ ഹമ്മാദി പറഞ്ഞു. ബലി പെരുന്നാളിനോടനുബന്ധിച്ച് ഇത്തരത്തിലുള്ള ചടങ്ങുകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു.

pravasam Jul 27, 2020, 10:31 PM IST

36 persons got infected with covid 19 from an expatriate coworker in bahrain36 persons got infected with covid 19 from an expatriate coworker in bahrain

ബഹ്റൈനില്‍ ഒരു പ്രവാസിയില്‍ നിന്ന് 36 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി അധികൃതര്‍

ബഹ്റൈനില്‍ ഒരു പ്രവാസിയില്‍ നിന്ന് 36 പേര്‍ക്ക് കൊവിഡ് വൈറസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 40കാരനായ പ്രവാസിയെ കേന്ദ്രീകരിച്ചാണ് രോഗികളുടെ ഒരു ക്ലസ്റ്റര്‍ രൂപം കൊണ്ടത്. ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാളുടെ സഹപ്രവര്‍ത്തകരും ഒരേ സ്ഥലത്ത് ഒപ്പം താമസിച്ചിരുന്നവരുമാണ് രോഗികളായത്.

pravasam Jul 24, 2020, 1:28 PM IST

expatriate infected with covid died in Muscatexpatriate infected with covid died in Muscat

കൊവിഡ് ബാധിച്ച് മസ്‍കറ്റില്‍ മലയാളി മരിച്ചു

രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 66661 ആയതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 44004  പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും മന്ത്രാലയത്തിന്‍റെ അറിയിപ്പില്‍ പറയുന്നു. 

pravasam Jul 19, 2020, 5:29 PM IST