Infections
(Search results - 84)IndiaDec 20, 2020, 11:48 AM IST
കൊവിഡ് പോരാട്ടം തുടരുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 26,624 പുതിയ കേസുകൾ
സർക്കാർ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 1,45,477 ആയി. നിലവിൽ 3,05,344 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
IndiaDec 19, 2020, 9:53 AM IST
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു; 24 മണിക്കൂറിനിടെ 25,152 പേർക്ക് രോഗം
നിലവിൽ 3,08,751 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 1,45,136 പേര് കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ 347 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
pravasamDec 10, 2020, 8:02 PM IST
സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം കുത്തനെ താഴേക്ക്
സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം കുത്തനെ താഴേക്ക്. രോഗം പൊട്ടിപുറപ്പെട്ട ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 141 പേർക്ക് മാത്രമാണ്. രാജ്യത്ത് വിവിധയിടങ്ങളിൽ 10 മരണം മാത്രമാണ് രേഖപ്പെടുത്തിയത്. 248 പേർ രോഗ മുക്തരായി.
IndiaDec 5, 2020, 12:19 PM IST
ട്രയൽ വാക്സിൻ സ്വീകരിച്ച ഹരിയാന മന്ത്രി അനിൽ വിജിന് കൊവിഡ് സ്ഥിരീകരിച്ചു
ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്ന രണ്ട് വാക്സിനുകളുടെ ഫലപ്രാപ്തിയിലും ഇപ്പോൾ കൂടുതൽ വിശദീകരണങ്ങൾ വേണ്ട സ്ഥിതിയാണ്. പുനെ സിറം ഇൻസ്റ്റ്റ്റ്യൂട്ടും ഓക്സ്ഫഡും ചേർന്ന് വികസിപ്പിച്ച് പരീക്ഷിച്ച കൊവിഷീൽഡ് വാക്സിൻ ...
IndiaDec 4, 2020, 10:02 AM IST
കൊവിഡ് പോരാട്ടം തുടരുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 36,594 പുതിയ കേസുകൾ
കൊവിഡ് ബാധിച്ച് 540 പേര് കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,39,188 ആയി ഉയര്‍ന്നു. 90,16,289 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. കൊവിഡിൽ ഇന്ന് സർവകക്ഷിയോഗം പ്രധാനമന്ത്രിയുടെ...
InternationalDec 2, 2020, 2:40 PM IST
ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യും മുമ്പേ അമേരിക്കയില്‍ കൊറോണവൈറസ് എത്തിയെന്ന് പഠനം
2019 ഡിസംബര്‍ 13നും ജനുവരി 17നും ഇടയില്‍ അമേരിക്കയിലെ ഒമ്പത് സ്റ്റേറ്റുകളില്‍ നിന്ന് ലഭിച്ച 7389 രക്ത സാമ്പിളുകളില്‍ നിന്ന് 106 കേസുകള്‍ തിരിച്ചറിഞ്ഞെന്ന് പഠനം പറയുന്നു.
HealthDec 1, 2020, 6:14 PM IST
എച്ച്ഐവി ഇന്ഫെക്ഷന് ലക്ഷണങ്ങളുണ്ടോ? അറിയേണ്ട ചിലത്...
ഇന്ന് ലോക എയ്ഡ്സ് ദിനമാണ്. എയ്ഡ്സിനെതിരായ ബോധവത്കരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും, എയ്ഡിനെ കുറിച്ച് പൊതുജനത്തിനിടയില്‍ അവബോധം സൃഷ്ടിക്കാനുമാണ് ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചുപോരുന്നത്.
pravasamNov 29, 2020, 3:55 PM IST
ഒമാനിൽ 27 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു: 905 പേർക്ക് കൂടി രോഗം
ഒമാനിൽ 27 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 905 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ദേശിയ ദിന അവധിക്ക് പുറമെ വാരാന്ത്യ ദിവസങ്ങളിലെ കൂടി കണക്കുകൾ ഒരുമിച്ചാണ് ഇന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്.
pravasamNov 25, 2020, 10:06 PM IST
സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന
സൗദി അറേബ്യയിൽ പ്രതിദിന കണക്കിൽ പുതിയതായി കൊവിഡ് ബാധിച്ചവരുടെ എണ്ണം വീണ്ടും ഉയർന്നു. ഇന്ന് 326 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 476 പേർ കൂടി കൊവിഡ് മുക്തരായി. അതേസമയം മരണനിരക്ക് വീണ്ടും താഴ്ന്നു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ബുധനാഴ്ച 14 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
pravasamNov 24, 2020, 5:04 PM IST
ഒമാനില്‍ ഇന്ന് അഞ്ച് കൊവിഡ് മരണം; 223 പേര്‍ക്ക് കൂടി രോഗം
ഒമാനില്‍ അഞ്ച് പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം 1391 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 223 പേര്‍ക്ക് കൂടി രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചു.
IndiaNov 23, 2020, 10:29 AM IST
രാജ്യത്ത് 44,059 പേര്‍ക്ക് കൂടി കൊവിഡ് ബാധ; രോഗ മുക്തി നിരക്ക് 93.68 %, ദില്ലിയിൽ ആശങ്ക
കൊവിഡ് വ്യാപനം രൂക്ഷമായ ദില്ലിയില്‍ 24 മണിക്കൂറിനിടെ 121 മരണവും 6,746 പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസം ഇത് നാലാം തവണയാണ് മരണം 100 കടക്കുന്നത്.
pravasamNov 15, 2020, 7:50 PM IST
സൗദി അറേബ്യയിൽ ഇന്ന് 16 കൊവിഡ് മരണം; 305 പേർക്ക് കൂടി രോഗം
സൗദി അറേബ്യയിൽ 305 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 16 പേർ മരിച്ചു. 357 പേർ സുഖം പ്രാപിച്ചു. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,53,255 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,40,304 ആയി ഉയർന്നു. ആകെ മരണസംഖ്യ 5657 ആണ്.
pravasamNov 5, 2020, 3:33 PM IST
ഒമാനില്‍ 11 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഇന്ന് 320 രോഗികള്‍
ഒമാനില്‍ കൊവിഡ് ബാധിച്ച് ഇന്ന് 11 പേര് കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയതായി 320 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 465 പേര് രോഗമുക്തരാവുകയും ചെയ്തു.
InternationalOct 19, 2020, 9:32 AM IST
തോറ്റാല്‍ അമേരിക്ക വിടുമെന്ന് വീണ്ടും ട്രംപ്; ട്രോളി ജോ ബൈഡന്
ജോര്‍ജിയയിലെ മക്കോണില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയിലായിരിന്നു ബൈഡനുനേരേയുള്ള ട്രംപിന്റെ പരിഹാസവും പ്രഖ്യാപനവും.
pravasamOct 16, 2020, 10:48 PM IST
കുവൈത്തില്‍ ആറ് കൊവിഡ് മരണങ്ങള് കൂടി; ഇന്ന് 729 പുതിയ രോഗികള്‍
കുവൈത്തില്‍ ഇന്ന് 729 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,14,744 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേര് കൂടി മരിച്ചതോട ആകെ മരണ സംഖ്യ 690 ആയി.