Asianet News MalayalamAsianet News Malayalam
71 results for "

Infosys

"
These five companies are responsible for the Sensex jump; Joy to investorsThese five companies are responsible for the Sensex jump; Joy to investors

സെൻസെക്സ് കുതിപ്പിന് കാരണം ഈ അഞ്ച് കമ്പനികൾ; നിക്ഷേപകർക്ക് ആഹ്ളാദം

റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ്, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസ് സർവീസസ്, ഐസിഐസിഐ ബാങ്ക് എന്നിവയാണിവ. ഇതിൽ തന്നെ റിലയൻസും ഇൻഫോസിസുമാണ് സെൻസെക്സിന്റെ വളർച്ചയിൽ മൂന്നിലൊന്ന് ഭാഗം സമ്മാനിച്ചത്.

Money News Sep 25, 2021, 12:35 PM IST

RSS says Panchajanya is not a sangh mouth piece applauds infosys for the seminal contributions to the countryRSS says Panchajanya is not a sangh mouth piece applauds infosys for the seminal contributions to the country

പാഞ്ചജന്യം ആർഎസ്എസിന്റെ മുഖപത്രമല്ലെന്ന് നേതൃത്വം; ഇൻഫോസിസ് മഹത്തായ കമ്പനിയെന്നും വിശദീകരണം

വിദേശത്തെ തങ്ങളുടെ ക്ലയന്റുകളോട് ഇത്തരത്തിൽ ഉദാസീനമായ സമീപനം സ്വീകരിക്കാൻ ഇൻഫോസിസ് മാനേജ്‌മെന്റിന് ധൈര്യമുണ്ടാവുമോ എന്നതാണ്  ലേഖനത്തിലെ ഒരു പ്രധാന ചോദ്യം.

India Sep 6, 2021, 12:25 PM IST

ministry of finance give warning to Infosysministry of finance give warning to Infosys

'അടുത്തമാസത്തിനുള്ളില്‍ പ്രശ്‍നം പരിഹരിക്കണം'; ഇന്‍ഫോസിസിന് ധനമന്ത്രാലയത്തിന്‍റെ അന്ത്യശാസനം

ഇ ഫയലിങ് പോര്‍ട്ടലിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് സിഇഒ സലീല്‍ പരേഖ് വ്യക്തമാക്കി. 750 പേര്‍ പ്രോജക്ടിനായി പ്രവര്‍ത്തിക്കുന്നുണ്ട്. 

India Aug 23, 2021, 8:22 PM IST

Income Tax website technical error Infosys CEO summoned by Union finance MinistryIncome Tax website technical error Infosys CEO summoned by Union finance Ministry

ഇൻകം ടാക്സ് വെബ്സൈറ്റിൽ തകരാർ: ഇൻഫോസിസ് സിഇഒയെ ധനമന്ത്രാലയം വിളിപ്പിച്ചു

ഇൻകം ടാക്സ് വെബ്സൈറ്റിലെ സാങ്കേതിക തകരാറാണ് സലീൽ പരേഖിനെ വിളിച്ചുവരുത്താനുള്ള കാരണം

Kerala Aug 22, 2021, 3:12 PM IST

Infosys shares hit a new life high begins buyback offerInfosys shares hit a new life high begins buyback offer

വിപണിയിൽ റെക്കോർഡ് നേട്ടം കൈവരിച്ച് ഇൻഫോസിസ്, ഓ​ഹരി തിരികെ വാങ്ങൽ പദ്ധതിക്ക് തുടക്കം

9,200 കോടി രൂപ വിലമതിക്കുന്ന ഓഹരികളാണ് തിരികെ വാങ്ങൽ പദ്ധതിയിൽ ഉൾപ്പെടുന്നത്. 2021 സാമ്പത്തിക വർഷത്തിലെ നാലാം പാദ റിപ്പോർട്ടുകളിൽ കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.

Market Jun 25, 2021, 8:59 PM IST

Infosys share buyback programme commence from FridayInfosys share buyback programme commence from Friday

ഇൻഫോസിസിന്റെ ഓഹരി തിരികെ വാങ്ങൽ പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമാകും

ഏറ്റവും കുറഞ്ഞ തിരിച്ചുവാങ്ങൽ വലുപ്പവും പരമാവധി തിരിച്ചുവാങ്ങൽ വിലയും അടിസ്ഥാനമാക്കി കമ്പനി കുറഞ്ഞത് 2,62,85,714 ഇക്വിറ്റി ഷെയറുകൾ വാങ്ങും.
  

Market Jun 24, 2021, 9:52 PM IST

SD Shibulal buys wifes stake in Infosys from open marketSD Shibulal buys wifes stake in Infosys from open market

ഇൻഫോസിസിലെ ഭാര്യയുടെ ഓഹരികൾ ഓപ്പൺ മാർക്കറ്റിൽ നിന്ന് വാങ്ങി എസ്ഡി ഷിബുലാൽ

ഇൻഫോസിസിൽ തന്റെ ഭാര്യക്കുണ്ടായിരുന്ന 100 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ കമ്പനിയുടെ സ്ഥാപകരിലൊരാളായ എസ്‌ഡി ഷിബുലാൽ വാങ്ങി. കുമാരി ഷിബുലാലിന്റെ പേരിലുണ്ടായിരുന്ന ഓഹരികൾ ഓപൺ മാർക്കറ്റ് വഴിയാണ് വാങ്ങിയത്.

Market May 29, 2021, 5:58 PM IST

infosys share buy backinfosys share buy back

ഓഹരി തിരിച്ചുവാങ്ങൽ പദ്ധതി പ്രഖ്യാപിച്ച് ഇൻഫോസിസ്, നടക്കാൻ പോകുന്നത് 9,200 കോടിയുടെ മെ​ഗാ ഡീൽ

കമ്പനിയുടെ വരുമാനം 13.1 ശതമാനം ഉയർന്ന് 26,311 കോടി രൂപയായി.  

Market Apr 16, 2021, 9:05 PM IST

infosys share buy back planinfosys share buy back plan

ഇൻഫോസിസ് ഓഹരി തിരിച്ചു വാങ്ങല്‍ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്

കഴിഞ്ഞ ഒരു മാസത്തിനിടെ സ്റ്റോക്ക് 7.10 ശതമാനം ഉയർന്നു. വിൽപ്പനയിൽ 12-14 ശതമാനം വർധനവുണ്ടായപ്പോൾ ഈ പാദത്തിൽ 15-22 ശതമാനം ലാഭ വളർച്ചയാണ് കാണുന്നത്. 
 

Market Apr 11, 2021, 8:36 PM IST

Infosys to acquire US-based Kaleidoscope InnovationInfosys to acquire US-based Kaleidoscope Innovation

അമേരിക്കൻ കമ്പനിയെ 42 ദശലക്ഷം ഡോളർ മുടക്കി ഇൻഫോസിസ് വാങ്ങുന്നു

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് അമേരിക്കൻ കമ്പനിയായ കലൈഡോസ്കോപ് ഇന്നവേഷനെ ഏറ്റെടുക്കുന്നു

Market Sep 4, 2020, 8:46 AM IST

Infosys Shares hike due to strong June resultsInfosys Shares hike due to strong June results

കൊറോണക്കാലത്ത് മികച്ച മുന്നേറ്റം ന‌ടത്തി ഇൻഫോസിസ്: ഓഹരി വിപണിയിൽ റെക്കോർഡ് നേട്ടം

ജൂൺ 30 ന് അവസാനിച്ച പാദത്തിൽ വരുമാനം 8.5 ശതമാനം ഉയർന്ന് 23,665 കോടി രൂപയായി. 

Companies Jul 16, 2020, 9:47 PM IST

infosys plan on H-1B visa baninfosys plan on H-1B visa ban

എച്ച് -1 ബി വിസ നിരോധനം: ശക്തമായ പ്രാദേശികവൽക്കരണ തന്ത്രം ഉപയോ​ഗിച്ച് നേരിടുമെന്ന് ഇൻഫോസിസ്

“കഴിഞ്ഞ 24 മാസത്തിനുള്ളിൽ, യുഎസിൽ പ്രാദേശികവൽക്കരണം ഞങ്ങൾ നടപ്പാക്കി, പതിനായിരത്തിലധികം യുഎസ് പൗരന്മാരെയോ സ്ഥിര താമസക്കാരെയോ റിക്രൂട്ട് ചെയ്യുകയും വിസയെ ആശ്രയിക്കുന്നതിനെ ഗണ്യമായി കുറയ്ക്കുകയും ചെയ്തു,” ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ യു ബി പ്രവീൺ റാവു പറഞ്ഞു. 

Companies Jun 27, 2020, 10:52 PM IST

South Indian Bank wins Infosys Finacle Client Innovation AwardsSouth Indian Bank wins Infosys Finacle Client Innovation Awards

ഇൻഫോസിസ് ഫിനാക്കിൾ ക്ലയന്റ് ഇന്നവേഷൻ പുരസ്കാരം സ്വന്തമാക്കി സൗത്ത് ഇന്ത്യൻ ബാങ്ക്

ഇൻഫോസിസ് ഫിനാക്കിൾ ക്ലയന്റ് ഇന്നവേഷൻ അവാർഡ് 2020ലെ രണ്ട് പ്രമുഖ വിഭാഗങ്ങളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജേതാക്കളായി. ആഗോളതലത്തിൽ സാമ്പത്തിക സ്ഥാപനങ്ങൾ അവതരിപ്പിക്കുന്ന ബാങ്കിങ് ഉത്പന്നങ്ങളുടെ മാത്യകാപരമായ പ്രവർത്തനങ്ങളെയും ഉപഭോക്ത്യ സേവനത്തെയും പ്രോസസ് ഡിസൈനെയും അംഗീകരിക്കുന്ന ഇൻഫോസിസ് ഫിനാക്കിൾ ക്ലയന്റ് ഇന്നവേഷൻ അവാർഡിന്റെ ആറാമത് പതിപ്പാണ് ഇത്. 

Money News Jun 8, 2020, 4:58 PM IST

India could see more deaths due to hunger than from the pandemic if it continues to remain in lockdown says N R Narayana MurthyIndia could see more deaths due to hunger than from the pandemic if it continues to remain in lockdown says N R Narayana Murthy

ലോക്ക്ഡൌണ്‍ തുടര്‍ന്നാല്‍ കൊവിഡ് മരണങ്ങളേക്കാള്‍ ഉണ്ടാവുക പട്ടിണി മരണം; മുന്നറിയിപ്പുമായി നാരായണ മൂര്‍ത്തി

ഏറ്റവുമധികം ദുര്‍ബലരായവരെ  സംരക്ഷിച്ച് ആരോഗ്യമുള്ളവര്‍ ജോലിയിലേക്ക് മടങ്ങിയെത്തണമെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. കൊറോണ വൈറസ് ഭീതിക്കിടയിലും സാധാരണ ജീവിതം മുന്നോട്ട് പോകാന്‍ അവസരമൊരുങ്ങണമെന്നും നാരായണ മൂര്‍ത്തി

India May 2, 2020, 6:38 PM IST

Indian IT sector expected flat or negative growth in 2020 says infosys former cfoIndian IT sector expected flat or negative growth in 2020 says infosys former cfo

ഐടി സെക്ടറില്‍ പ്രതിസന്ധിയേറും; 2008 നേക്കാള്‍ മോശം സ്ഥിതിയെന്ന് ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ

'' സാമ്പത്തിക ഇടപാടുകള്‍ ലോകത്ത് എവിടെയും നടക്കുന്നില്ല. ഇത് 2008 നേക്കാള്‍ മോശപ്പെട്ട സാമ്പത്തിക സ്ഥിതിയാണ്...''

News Apr 5, 2020, 9:03 AM IST