Asianet News MalayalamAsianet News Malayalam
7 results for "

Injured In Attack

"
Youths injured in attack on young woman in front of Nedumkandam BeverageYouths injured in attack on young woman in front of Nedumkandam Beverage

നെടുങ്കണ്ടത്ത് ബിവറേജിന് മുന്നിൽ മദ്യലഹരിയില്‍ യുവതിയുടെ ആക്രമണം, യുവാക്കള്‍ക്ക് പരിക്ക്

തുക്കുപാലം ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റില്‍ മദ്യലഹരിയില്‍ യുവതി നടത്തിയ അക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്.

Chuttuvattom Dec 22, 2021, 9:02 PM IST

dispute in toddy shop two injured in attackdispute in toddy shop two injured in attack

ഷാപ്പിലെ തർക്കം കലാശിച്ചത് വീടുകയറിയുള്ള ആക്രമണത്തിൽ; ഒരാൾക്ക് വെട്ടേറ്റു, മൂന്ന് പേർ കസ്റ്റഡിയിൽ

ചിറക്കടവ് ഷാപ്പിൽ ഉണ്ടായ തർക്കത്തെ തുടർന്ന് വീട് കയറി ആക്രമിക്കുകയായിരുന്നു. ചിറക്കടവ് സ്വദേശികളായ പ്രകാശ്, പ്രദീപ് എന്നിവർക്കാണ് പരിക്കേറ്റത്.  ഒരാൾക്ക് വെട്ടേറ്റപ്പോൾ ഒരാൾക്ക് കമ്പിവടി കൊണ്ട് തലയ്ക്കടിയേൽക്കുകയായിരുന്നു

crime Nov 18, 2021, 10:35 PM IST

Cop's Hand Chopped, 2 Injured In Attack By Group Defying Lock down in punjabCop's Hand Chopped, 2 Injured In Attack By Group Defying Lock down in punjab

ലോക്ക് ഡൗണില്‍ പുറത്തിറങ്ങിയത് ചോദ്യം ചെയ്തു; പഞ്ചാബില്‍ പൊലീസുകാരന്‍റെ കൈവെട്ടി

ലോക്ക് ഡൗണ്‍ ലംഘിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി...
 

India Apr 12, 2020, 12:00 PM IST

gunda attack against tourists at palakkadgunda attack against tourists at palakkad

പാലക്കാട് വിനോദസഞ്ചാരികൾക്ക് നേരെ ഗുണ്ടാ ആക്രമണം; നാല് പേർക്ക് പരിക്ക്

ഗുണ്ടാ ആക്രമണത്തില്‍ നാല് പേർക്ക് പരിക്ക്. അക്രമികള്‍ വിനോദസഞ്ചാരത്തിന് പോയ വാഹനം അടിച്ചു തകർത്തു. സംഭവത്തില്‍ നാട്ടുകൽ പൊലീസ് കേസെടുത്തു.

Kerala Oct 27, 2019, 8:50 AM IST

moral policing in kayamkulam and couples beaten badlymoral policing in kayamkulam and couples beaten badly

സദാചാര പൊലീസ്; കായംകുളത്ത് ദമ്പതികള്‍ക്ക് മര്‍ദ്ദനം

സദാചാര പൊലീസ് ചമഞ്ഞ യുവാക്കളുടെ സംഘം ദമ്പതികളെ കയ്യേറ്റം ചെയ്തു. പരുക്കേറ്റ ദമ്പതികള്‍ ആശുപത്രിയില്‍.

Chuttuvattom Sep 7, 2019, 11:06 PM IST

pakisthan violates ceasefirepakisthan violates ceasefire

കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ഒരാള്‍ക്ക് പരിക്ക്

ഭീകരൻ ബുർഹാൻ വാനിയുടെ ചരമവാർഷികം കണക്കിലെടുത്ത് താഴ്വരയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 
 

India Jul 8, 2019, 11:36 AM IST

case registered against injured people cattle slaughter in jharkhandcase registered against injured people cattle slaughter in jharkhand

പ്രായമായ കാള ചത്തതിന് ആള്‍ക്കൂട്ട മര്‍ദ്ദനം; പരിക്കേറ്റവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കാളയെ കൊന്നെന്നാരോപിച്ച് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായവർക്കെതിരെ കേസെടുത്ത് പൊലീസ്.

India Apr 17, 2019, 11:16 AM IST