Injury
(Search results - 459)CricketJan 22, 2021, 10:06 AM IST
ടീം ഇന്ത്യക്ക് ആശങ്കയേറുന്നു; ജഡേജയ്ക്ക് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്
ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിടയിലാണ് പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റത്.
CricketJan 21, 2021, 7:02 PM IST
ഉമ്മകള്‍കൊണ്ട് അച്ഛന്റെ മുറിവുണക്കും; പൂജാരയുടെ മകള്‍ അതിഥി
രണ്ട് മാസം നീണ്ട ഓസ്ട്രേലിയന്‍ പര്യടനത്തിനുശേഷം ചേതേശ്വര്‍ പൂജാര വീട്ടിലെത്തുന്നതും കാത്തിരിക്കുകയായിരുന്നു രണ്ട് വയസുകാരിയായ മകള്‍ അതിഥി. ഉമ്മകളിലൂടെ അച്ഛന്റെ പരിക്ക് മാറ്റിത്തരാമെന്നാണ് കുഞ്ഞ് അതിഥിയുടെ വാഗ്ദാനം.
CricketJan 18, 2021, 3:57 PM IST
സ്റ്റാര്‍ പേസര്‍ക്ക് പരിക്ക് ആശങ്ക; ഗാബയില്‍ ഓസീസിന് കാര്യങ്ങള്‍ എളുപ്പമാവില്ല
ഗാബയിലെ അവസാന ദിനം തീപാറും പോരാട്ടമാകും എന്നിരിക്കേ ഓസീസ് ക്യാമ്പിനെ ആശങ്കയിലാക്കുന്ന ഒരു വാര്‍ത്തയുണ്ട്.
CricketJan 15, 2021, 12:33 PM IST
പരിക്ക് പണി തുടരുന്നു, സൈനിയുടെ കാര്യം ആശങ്കയില്‍; സ്കാനിംഗിന് അയച്ചു
ഓസ്ട്രേലിയന്‍ ഇന്നിംഗ്സിലെ 36-ാം ഓവറിലാണ് പരിക്കേറ്റ് സൈനി മൈതാനം വിട്ടത്.
KeralaJan 14, 2021, 6:33 PM IST
'മരണകാരണം തലയ്ക്കേറ്റ ക്ഷതം'; റിമാന്‍ഡില്‍ കഴിയവേ മരിച്ച ഷഫീക്കിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി
ഇടതുകണ്ണിന് മുകളിലായാണ് മുറിവ്. ആന്തരിക രക്തസ്രാവം മരണത്തിലേക്ക് നയിച്ചു. പരിക്കുണ്ടാകാന്‍ കാരണം വീഴ്ച മൂലമാണോ മര്‍ദ്ദനം മൂലമാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
CricketJan 14, 2021, 1:01 PM IST
അന്തിമ ഇലവനില്‍ ആരൊക്കെ? തലപുകച്ച് ഇന്ത്യ; ഓസീസിന് തിരിച്ചടി, യുവതാരം പുറത്ത്
അന്തിമ ഇലവനില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം എന്നതാണ് സൂപ്പര്‍താരങ്ങളുടെ പരിക്ക് വലയ്ക്കുന്ന ഇന്ത്യന്‍ ടീമിനെ ആശങ്കയിലാക്കുന്നത്.
CricketJan 12, 2021, 9:49 AM IST
ആരാധകര്‍ക്ക് ഞെട്ടല്‍; ഓസീസിനെതിരായ അവസാന ടെസ്റ്റില്‍ നിന്ന് ബുമ്രയും പുറത്ത്
അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത് കൂടി പരിഗണിച്ചാണ് ബുമ്രക്ക് വിശ്രമം അനുവദിക്കാനുള്ള ബിസിസിഐയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.
CricketJan 12, 2021, 8:41 AM IST
ജഡേജയ്ക്ക് ഇന്ന് ശസ്ത്രക്രിയ; ബ്രിസ്ബേൻ ടെസ്റ്റിൽ പേസര്‍ പകരക്കാരനായേക്കും
ശസ്ത്രക്രിയക്ക് ശേഷം ജഡേജയ്ക്ക് നാലാഴ്ച എങ്കിലും വിശ്രമം വേണ്ടിവരും. ഇതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റും ജഡേജയ്ക്ക് നഷ്ടമാവും.
CricketJan 12, 2021, 8:22 AM IST
ഇന്ത്യക്ക് അടുത്ത തിരിച്ചടി; വിഹാരി അവസാന ടെസ്റ്റിനില്ല; ഇംഗ്ലണ്ട് പരമ്പരയും നഷ്ടമാകും
സിഡ്നിയിൽ ജയത്തോളം പോന്ന സമനില പൊരുതി നേടിയ ശേഷം ഹനുമ വിഹാരി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത് മുടന്തിയായിരുന്നു.
CricketJan 10, 2021, 7:24 PM IST
രക്ഷകനായി ജഡേജയെത്തും? കുത്തിവയ്പ്പെടുത്ത് നാളെ ബാറ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്, ഒപ്പം നിരാശ വാര്‍ത്തയും
സിഡ്നിയില്‍ തോല്‍വിയില്‍ നിന്ന് ടീമിനെ രക്ഷിക്കേണ്ട സാഹചര്യം വന്നാല്‍ വേദനസംഹാരി ഇഞ്ചക്ഷന് വച്ചശേഷം ജഡേജ ബാറ്റിംഗിന് ഇറങ്ങും.
CricketJan 9, 2021, 8:51 PM IST
വിരലില്‍ പൊട്ടല്‍; ജഡേജയും ഓസീസിനെതിരായ പരമ്പരയില്‍ നിന്ന് പുറത്ത്
ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിടെ പന്ത് കൈയിന്റെ തള്ളവിരലില്‍ കൊണ്ട ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ല. സ്കാനിംഗിന് വിധേയനാക്കിയ ജഡേജയുടെ വിരലിലെ എല്ലില്‍ പൊട്ടലുണ്ടെന്നും ജഡേജക്ക് നാലു മുതല്‍ ആറാഴ്ച വരെ വിശ്രമം വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
CricketJan 9, 2021, 5:16 PM IST
ഇന്ത്യക്ക് കനത്ത തിരിച്ചടി; ജഡേജയുടെ പരിക്ക് ഗുരുതരമെന്ന് സൂചന
ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിടെ പന്ത് കൈയിന്റെ തള്ളവിരലില്‍ കൊണ്ട ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ജഡേജയുടെ തള്ളവിരല്‍ സ്ഥാനം തെറ്റിയെന്നും എല്ലില്‍ പൊട്ടലുണ്ടാവാനുളള സാധ്യതയുണ്ടെന്നും ഇന്ത്യന്‍ സപ്പോര്‍ട്ട് സ്റ്റാഫ് വ്യക്തമാക്കി. സ്കാനിംഗ് റിപ്പോര്‍ട്ട് ലഭിച്ചാലെ പരിക്കിന്റെ ഗൗരവം വ്യക്തമാകൂ.
CricketJan 9, 2021, 5:00 PM IST
റിഷഭ് പന്തിന്റെ പരിക്ക്; ഇന്ത്യക്ക് ആശ്വാസവാര്‍ത്ത
ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിടെ പന്ത് കൈയില്ക്കൊണ്ട് പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് സ്കാനിംഗ് റിപ്പോര്‍ട്ട്.
CricketJan 9, 2021, 12:33 PM IST
സിഡ്നിയില്‍ ഇന്ത്യക്ക് രണ്ടാം പ്രഹരം; പരിക്കേറ്റ രവീന്ദ്ര ജഡേജയേയും സ്കാനിംഗിന് വിധേയനാക്കി
ബാറ്റ് ചെയ്യുന്നത് മാത്രമല്ല ബൗളിങ്ങിലും താരത്തിന്റെ സേവനം ഇന്ത്യക്ക് അനിവാര്യമായിരുന്നു. ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റ് വീഴ്ത്താന്‍ ജഡേജയ്ക്ക് കഴിഞ്ഞിരുന്നു.
CricketJan 7, 2021, 11:08 AM IST
തിരിച്ചുവരവില്‍ മോശം ഷോട്ടില്‍ പുറത്ത്; വാര്‍ണറെ പൊരിച്ച് മാര്‍ക്ക് വോ
വാര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുന്‍താരവും കമന്റേറ്റുമായ മാര്‍ക് വോ ഉയര്‍ത്തിയത്.