Inquiry
(Search results - 427)KeralaJan 25, 2021, 1:09 PM IST
17കാരന്റെ ആത്മഹത്യ: മർദ്ദിച്ചെന്ന കുടുംബത്തിന്റെ വാദം തള്ളി കളമശേരി പൊലീസ്, അന്വേഷിക്കുമെന്ന് ഡിസിപി
കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടിയെയാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്
KeralaJan 25, 2021, 7:38 AM IST
സോളാർ കേസിലെ സിബിഐ അന്വേഷണം പ്രതീക്ഷിച്ചത് തന്നെയെന്ന് എംകെ മുനീർ
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ് സോളാർ കേസ്
KeralaJan 25, 2021, 7:13 AM IST
ലൈഫ് മിഷൻ കേസ്: സിബിഐ അന്വേഷണത്തിന് എതിരായ സർക്കാരിന്റെ ഹർജി സുപ്രീംകോടതി പരിഗണനയിൽ
സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഹര്‍ജിയില്‍ വാദിക്കുന്നു
News hourJan 24, 2021, 10:37 PM IST
സോളാറില്‍ സിബിഐ കുരുക്കോ ? | News Hour
സോളാറില്‍ സിബിഐ കുരുക്കോ ? | News Hour 24 Jan 2021
KeralaJan 23, 2021, 2:22 PM IST
കടയ്ക്കാവൂർ പോക്സോ കേസ്; അമ്മ ജാമ്യം കിട്ടി പുറത്തിറങ്ങി, അന്വേഷണം തുടരട്ടെയെന്ന് അച്ഛൻ
ജസ്റ്റിസ് ഷെർസിയുടെ സിംഗിൾ ബഞ്ചാണ് 13 വയസ്സുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ പോക്സോ കേസ് ചുമത്തപ്പെട്ട അമ്മയ്ക്ക് ജാമ്യം അനുവദിച്ചത്
KeralaJan 20, 2021, 11:41 AM IST
എംസി മായീൻ ഹാജിക്കെതിരായ അന്വേഷണം: സമസ്ത സമിതി മലപ്പുറത്ത് യോഗം ചേരുന്നു
സമസ്ത കേരള ജംയത്തുൾ ഉലമയുടെ ഉന്നതാധികാര സമിതിയായ മുശാവറയുടെ യോഗത്തിലാണ് മായിൻ ഹാജിക്കെതിരെ അന്വേഷണം നടത്താനുള്ള തീരുമാനമുണ്ടായത്
KeralaJan 20, 2021, 8:29 AM IST
സ്പ്രിങ്ക്ളർ അന്വേഷണ റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ്; ശിവശങ്കറിന് അതിരൂക്ഷ വിമർശനം
കരാർ സംബന്ധിച്ച യാതൊരു കാര്യങ്ങളും സംസ്ഥാന ആരോഗ്യവകുപ്പിനെയോ നിയമ വകുപ്പിനെയോ ചീഫ് സെക്രട്ടറിയെയോ പോലും അറിയിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
KeralaJan 18, 2021, 5:15 PM IST
ഐഎൻടിയുസി നേതാവിന്റെയും കുടുംബത്തിന്റെയും മരണം; അന്വേഷണം ആവശ്യപ്പെട്ട് സജി ചെറിയാൻ
താൻസാനിയയിൽ നിന്ന് സ്വർണം ഇറക്കുമതി ചെയ്യുന്ന സംഘവുമായുള്ള സാമ്പത്തിക ഇടപാടാണ് മരണത്തിലേക്ക് നയിച്ചതെന്ന് എംഎൽഎ
IndiaJan 18, 2021, 12:05 PM IST
'അര്‍ണാബിന്റെ ചോര്‍ന്ന ചാറ്റുകള്‍': മൂന്ന് അപലപനീയമായ കാര്യങ്ങളുണ്ടെന്ന് ശശി തരൂര്‍
ടിആർപി തട്ടിപ്പിൽ റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിയുടേതെന്ന പേരിൽ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ സമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അർണാബും ബാർക് മുൻ സിഇഒ പാർഥോ ദാസ് ഗുപ്തയും നടത്തിയെന്ന് പറയുന്ന ചാറ്റാണ് പ്രചരിക്കുന്നത്.
KeralaJan 14, 2021, 12:56 PM IST
കളക്ടറും സർക്കാരും ഉറപ്പ് തന്നിട്ടുണ്ട് ഭൂമി ഞങ്ങൾക്ക് തരുമെന്ന്; നെയ്യാറ്റിൻകരയിലെ കുട്ടികള്‍
കുടിയൊഴിപ്പിക്കലിനിടെ നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണത്തിന് കാരണമായ വിവാദഭൂമി അയൽവാസി വസന്ത വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തല്‍.
KeralaJan 14, 2021, 7:57 AM IST
വസന്ത ഭൂമി വാങ്ങിയത് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്; പൊലീസ് അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്
ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ടാണ് പൊലീസ് അന്വേഷണത്തിന് ജില്ലാ കളക്ടർ നവ്ജ്യോത് ഖോസെ നിർദ്ദേശം നൽകിയത്. ഭൂമി വസന്തയുടേതാണെന്നും ഇത് രാജൻ കൈയ്യേറിയതാണെന്നും തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നു
KeralaJan 13, 2021, 1:24 PM IST
പോറ്റി വളർത്താൻ സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച സംഭവം: അന്വേഷണം നടത്താൻ മന്ത്രിയുടെ ഉത്തരവ്
2017ൽ കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷവും മറ്റൊരു പെൺകുട്ടിയെ പോറ്റിവളർത്താൻ താത്പര്യമുണ്ടെന്ന് കാട്ടി ഇയാൾ ശിശുക്ഷേമ സമിതിക്ക് അപേക്ഷ നൽകിയിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം.
KeralaJan 11, 2021, 7:01 AM IST
അമ്മയ്ക്ക് എതിരായ പോക്സോ കേസ്: ഐജി അന്വേഷണം തുടങ്ങി, ഫയലുകൾ വിളിപ്പിച്ചു
കേസിന്റെ ആദ്യഘട്ടമായ പരാതി മുതൽ കുട്ടിക്ക് കൗൺസിലിങ്ങ് നടത്തിയതും അറസ്റ്റിലേക്ക് നീങ്ങിയതുമടക്കം മുഴുവൻ നടപടികളും ഐ.ജി പരിശോധിക്കും.
KeralaJan 9, 2021, 3:24 PM IST
എസ് വി പ്രദീപിന്റെ മരണം: കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ
അപകടം നടക്കുമ്പോൾ പ്രദീപിനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് പേരെ കുറിച്ചും അന്വേഷണം വേണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു
KeralaJan 8, 2021, 6:04 PM IST
ഖാസി കേസ്: ജനകീയ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഈ മാസം 13 ന് പുറത്തുവിടും
അഡ്വ.പി എ പൗരന് പുറമെ അഡ്വ. രാജേന്ദ്രൻ, അഡ്വ. എൽസി ജോർജ് എന്നിവരാണ് കമ്മീഷനിലെ അംഗങ്ങൾ