Insomnia  

(Search results - 10)
  • undefined

    Lifestyle7, Feb 2020, 8:56 AM IST

    ഉറക്കക്കുറവിന് കാരണമാകും ഈ ഡയറ്റ് പ്ലാന്‍ !

    ഉറക്കമില്ലായ്‌മ ഇന്ന് പലരെയും ബാധിക്കുന്നൊരു പ്രശ്നമാണ്. നാഷണല്‍ സ്ലീപ് ഫൌഡേഷന്‍റെ കണക്ക് പ്രകാരം അമേരിക്കയില്‍ 40 ശതമാനം ആളുകളിലും ഉറക്കമില്ലായ്‌മ (insomnia) ഉണ്ട്. 

  • sleep

    Health6, Feb 2020, 4:46 PM IST

    ഉറക്കക്കുറവ് പരിഹരിക്കാൻ ഇതാ നാല് ശീലങ്ങൾ

    വളരെ വൈകി ഉറക്കം വരിക, വളരെ നേരത്തെ ഉറക്കം നഷ്ടപ്പെടുക, ഉറങ്ങിയതിനുശേഷം അധികം താമസിയാതെ ഉണരുകയും പിന്നീട് ഉറങ്ങാന്‍ കഴിയാതെയും വരിക എന്നിവയാണ് ഉറക്കക്കുറവ് നേരിടുന്നവര്‍ പറയാറുള്ള പരാതികള്‍.

  • insomnia

    Food14, Dec 2019, 6:39 PM IST

    ഇവ അടങ്ങിയ ഭക്ഷണം ഉറക്കക്കുറവിന് കാരണമാകും !

    'നന്നായിട്ടൊന്ന് ഉറങ്ങിയിട്ട് എത്ര ദിവസമായി'... പലരും ഇങ്ങനെ പറയാറില്ലേ. ഉറക്കമില്ലായ്‌മ ഇന്ന് പലരെയും ബാധിക്കുന്നൊരു പ്രശ്നമാണ്. നാഷണല്‍ സ്ലീപ് ഫൌഡേഷന്‍റെ കണക്ക് പ്രകാരം അമേരിക്കയില്‍ 40 ശതമാനം ആളുകളിലും ഉറക്കമില്ലായ്‌മ (insomnia) ഉണ്ട്. 

  • shane nigam
    Video Icon

    Kerala10, Dec 2019, 11:40 AM IST

    ഷെയ്‌നിന്റെത് ഉറക്കക്കുറവിന്റേതായ പ്രശ്നങ്ങളാണെന്ന് എ കെ ബാലൻ

    ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നത്തിൽ സർക്കാർ ഇടപെടേണ്ട കാര്യമില്ലെന്നും സിനിമ സംഘടനകൾക്ക് തന്നെ പരിഹരിക്കാനാവുന്ന വിഷയമാണെന്ന് മന്ത്രി എ കെ ബാലൻ. ഷെയ്‌നിന് ഇരുപത്തിരണ്ട് വയസ് മാത്രമല്ലേയുള്ളൂവെന്നും ഇതൊരു ഈഗോ പ്രശ്നമായി എടുക്കേണ്ട കാര്യമില്ലെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു. 

  • job stress

    Health2, Oct 2019, 10:44 PM IST

    ജോലി നിങ്ങളെ തകര്‍ക്കുന്നുവോ? തിരിച്ചറിയാം ഈ മൂന്ന് കാര്യങ്ങളിലൂടെ...

    ആരോഗ്യത്തെ തകര്‍ക്കുന്ന പുതിയ കാലത്തെ ജീവിതരീതികളില്‍ പ്രധാനമാണ് മണിക്കൂറുകളോളം ഇരുന്ന് ചെയ്യുന്ന ജോലികള്‍. പലപ്പോഴും ഇത് ശരീരത്തിനെ മാത്രമല്ല മനസിനേയും കാര്യമായി ബാധിക്കുന്നുണ്ട്. ഇത്തരത്തില്‍ വലിയ തോതില്‍ 'സ്‌ട്രെസ്' ഉണ്ടാകുന്നത് പതിയെ ആരോഗ്യത്തേയും പ്രതികൂലമായി ബാധിച്ചുതുടങ്ങും. 

  • sleep
    Video Icon

    Lifestyle21, Aug 2019, 10:04 PM IST

    ഉറക്കമില്ലായ്മ എങ്ങനെ പരിഹരിക്കാം

    ഉറക്കമില്ലായ്മ എങ്ങനെ പരിഹരിക്കാം 

  • sleep apnea mostly on women in kerala
    Video Icon

    Explainer7, Jul 2019, 8:21 PM IST

    ഉറക്കമില്ലാത്തവരുടെ കേരളം; സ്ത്രീകളില്‍ ഉറക്കമില്ലായ്മ വര്‍ധിക്കുന്നുവെന്ന് പഠനങ്ങള്‍

    ഉറക്കത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുന്നുവെന്ന് പഠനങ്ങള്‍. ഉറക്കമില്ലായ്മ സാധാരണമായി മാറുന്നു. സ്ത്രീകളിലാണ് ഉറക്കമില്ലായ്മ കൂടുതലായി കാണുന്നതെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
     

  • sleepless man

    Health26, Jun 2019, 10:42 PM IST

    സ്വയംഭോഗവും ഉറക്കമില്ലായ്മയും; ഇതാ ഒരു ഗവേഷകന്‍ പറയുന്നു...

    ആരോഗ്യകരമായ ജീവിതത്തിന് ഉറക്കം അടിസ്ഥാനമാണെന്ന വസ്തുത, എത്രയോ കാലങ്ങളായി നമ്മള്‍ കേള്‍ക്കുന്നു. ഉറക്കമില്ലാതാകുന്നത്, അത്രമാത്രം അപകടമാണെന്ന തിരിച്ചറിവിലാണ് ആരോഗ്യമേഖലയൊന്നടങ്കം ഉറക്കത്തിന്റെ പ്രാധാന്യത്തെ പറ്റി വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നത്. 

  • insomnia woman

    Food28, May 2019, 7:32 PM IST

    അറിയൂ, നിങ്ങളുടെ ഉറക്കം കെടുത്തുന്ന ഏഴ് ഭക്ഷണങ്ങളെ കുറിച്ച്...

    ഉറക്കമില്ലായ്മ നിത്യപ്രശ്‌നമാകുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ജോലിസംബന്ധമായ 'സ്‌ട്രെസ്', മറ്റ് ജീവിതരീതികള്‍ എന്നിവ മൂലമാണ് പ്രധാനമായും ഉറക്കമില്ലായ്മ സംഭവിക്കുന്നത്. 

  • insomnia

    LIFESTYLE17, Sep 2018, 5:53 PM IST

    ഉറക്കമില്ലായ്മയുണ്ടോ? രണ്ടേ രണ്ട് കാര്യങ്ങള്‍ കരുതുക...

    രാത്രിയിലെ ഉറക്കമില്ലായ്മ (Insomnia) ഇപ്പോള്‍ യുവാക്കള്‍ക്കിടയിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്. ഉറക്കമില്ലായ്മ കൃത്യമായി പരിഹരിച്ചില്ലെങ്കില്‍ അത് ക്രമേണ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നീങ്ങും. നിരാശ, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളിലേക്കും ഇത് വഴിവച്ചേക്കാം.