Asianet News MalayalamAsianet News Malayalam
2 results for "

Inspirational Words

"
malayalam anchor pearle maany shared a photo with childrens and shared a inspirational note on instagrammalayalam anchor pearle maany shared a photo with childrens and shared a inspirational note on instagram

'നിങ്ങളുടെ വെറുമൊരു വാക്ക് അവരുടെ ഹൃദയത്തില്‍ തൊട്ടേക്കാം'; ചിത്രവും കുറിപ്പുമായി പേളി

പേളി ചിത്രത്തിന് നല്‍കിയിരിക്കുന്ന കുറിപ്പ് ആരാധകര്‍ എല്ലാംതന്നെ ഏറ്റെടുത്തുകഴിഞ്ഞു. പ്രചോദനവും മനോഹരമായതുമായ വാക്കുകളാണ് പേളി പറഞ്ഞതെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്.

spice Sep 20, 2020, 8:28 AM IST

video of little boy saying inspirational wordsvideo of little boy saying inspirational words
Video Icon

സ്‌കൂളിലേക്കുള്ള വഴിയേ കുരുന്ന് പറഞ്ഞു; ആ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

സ്‌കൂളിലേക്ക് പോകുന്ന വഴി കുഞ്ഞ് അയാന്‍ പറഞ്ഞ വാക്കുകളെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഞാന്‍ സമര്‍ത്ഥനാണ്, അനുഗ്രഹീതനാണ്, എനിക്കെന്തും ചെയ്യാനാകും എന്നാണ് അയാന്‍ പറയുന്നത്. എല്ലാവരും ഈ കുട്ടിയെ പോലെ ഊര്‍ജസ്വലരായിരുന്നെങ്കില്‍ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
 

International Oct 8, 2019, 9:40 PM IST