Instagram Account
(Search results - 20)What's NewJan 12, 2021, 6:24 PM IST
നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാം: വ്യാജ കോപ്പിറൈറ്റിനു പിന്നിലെ ചതി മനസ്സിലാക്കുക
വലിയ ആരാധകരുള്ള നിരവധി ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ (പ്രത്യേകിച്ച് സ്വാധീനം ചെലുത്തുന്നവര്‍) 'ഇന്‍സ്റ്റാഗ്രാം സപ്പോര്‍ട്ട്' എന്ന പേരില്‍ ഒരു വ്യാജ അക്കൗണ്ടില്‍ നിന്ന് ഒരു ഡിഎം ലഭിച്ചതായി റിപ്പോര്‍ട്ടുചെയ്തു.
Movie NewsDec 17, 2020, 5:14 PM IST
നടി ഊര്‍മിള മതോംഡ്കറുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു
നടിയും രാഷ്ട്രീയക്കാരിയുമായ ഊര്‍മിള മതോംഡ്കറുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു. ഇക്കാര്യത്തില്‍ മഹാരാഷ്ട്ര സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഊര്‍മിള നല്കിയ പരാതിയെ തുടര്‍ന്നാണ് ഇത്. ഊര്‍മിളയുടെ ഇൻസ്റ്റാഗ്രാം അക്കൌണ്ട് ഫോളോവേഴ്സിന്റെ എണ്ണത്തില്‍ കുറവൊന്നുമുണ്ടായിട്ടില്ല. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യം ഊര്‍മിള മതോംഡ്കര് തന്നെയാണ് അറിയിച്ചത്. ഇൻസ്റ്റാഗ്രാം സപ്പോര്‍ട്ട് എന്ന് പേര് മാറിയതായിട്ടാണ് കണ്ടത്.
crimeDec 6, 2020, 12:26 AM IST
ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്ത് പെണ്‍കുട്ടികൾക്ക് അശ്ലീല സന്ദേശമയച്ചു; പരാതിയുമായി യുവാവ്
മുപ്പതോളം സ്ത്രീകൾക്കാണ് അശ്ലീല സന്ദേശങ്ങൾ എത്തിയത്. മലയാളത്തിലായിരുന്നു സന്ദേശങ്ങൾ. പരിചയക്കാരായ സ്ത്രീകൾ അറിയിച്ചപ്പോഴാണ് യുവാവ് സംഭവം അറിയുന്നത്.
Movie NewsDec 4, 2020, 6:33 PM IST
'കാണുന്നതെല്ലാം വിശ്വസിക്കരുത്', ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ തിരിച്ചെടുത്ത് വരലക്ഷ്മി ശരത്കുമാര്
നടി വരലക്ഷ്മി തന്റെ ഇൻസ്റ്റാഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരിച്ചുപിടിച്ചു. ഇൻസ്റ്റാഗ്രാം ആപിലെ പ്രൊഫഷണലുകളുടെ സഹായത്തോടെ അക്കൗണ്ട് തിരിച്ചെടുത്തത്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വരലക്ഷ്മി അടുത്തിടെ അറിയിച്ചിരുന്നു. അക്കൗണ്ട് തിരിച്ചെടുത്ത കാര്യവും വരലക്ഷ്മി തന്നെയാണ് അറിയിച്ചത്. ഒരു ഫ്രോഡ് ലിങ്ക് ക്ലിക്ക് ചെയ്തപ്പോഴായിരുന്നു വരലക്ഷ്മിയുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടത്. കാണുന്നതെല്ലാം വിശ്വസിക്കരുതെന്നാണ് വരലക്ഷ്മി ഇപ്പോള്‍ പറയുന്നത്.
Movie NewsNov 27, 2020, 1:50 PM IST
ഇനി ജയറാമും ഇൻസ്റ്റാഗ്രാമില്‍, നന്ദി പറഞ്ഞും താരം!
മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് ജയറാം. കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായി ജയറാം നിറഞ്ഞുനില്ക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ജയറാമിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജയറാം ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയതാണ് പുതിയ വാര്‍ത്ത. ജയറാം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജയറാമിന് ആശംസകളുമായി ആരാധകരും രംഗത്ത് എത്തി.
InternationalNov 20, 2020, 5:24 PM IST
ബിക്കിനി മോഡലിന്റെ ചിത്രത്തിന് മാർപ്പാപ്പയുടെ അക്കൗണ്ടിൽ നിന്ന് ലൈക്ക്; സ്വർഗം ഉറപ്പെന്ന് മോഡൽ
ബിക്കിനി മോഡലിന്റെ ചിത്രത്തിന് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് ലൈക്കടിച്ച സംഭവത്തിൽ അന്വേഷണം.
spiceOct 11, 2020, 9:14 AM IST
ആത്മീയ വഴി സ്വീകരിച്ചതിന് പിന്നാലെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചിത്രങ്ങളും നീക്കി സന ഖാന്
സിനിമാ മേഖലയുമായി ബന്ധമുള്ള വളരേക്കുറിച്ച് ചിത്രങ്ങള്‍ മാത്രമാണ് സനയുടെ സമൂഹമാധ്യമ അക്കൌണ്ടുകളില്‍ നിലവില്‍ ഉള്ളത്. ഇവയെല്ലാം തന്നെ മതപരമായ വേഷങ്ങളിലുള്ള സനയുടെ ചിത്രമാണ്.
spiceJul 19, 2020, 12:09 PM IST
ഐശ്വര്യ റായിയുടെ ചിത്രം പങ്കുവച്ച് ഡബ്ല്യുഡബ്ല്യുഇ താരം ജോണ്‍ സീന
അതേസമയം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും പേരക്കുട്ടി ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
CricketJun 1, 2020, 11:44 AM IST
ഷമിക്കൊപ്പമുള്ള ചൂടന്‍ ചിത്രം പുറത്തുവിട്ട് മുന്‍ ഭാര്യ ഹസിന് ജഹാന്; കൂടെ കുത്തുവാക്കുകളും
വ്യക്തിജീവിതത്തില്‍ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ ജീവനൊടുക്കുന്നതിനെപ്പറ്റി മൂന്നു തവണ ചിന്തിച്ചതായി ഷമി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ExplainerMay 30, 2020, 8:02 PM IST
ഖുർആൻ സൂക്തം ട്വീറ്റ് ചെയ്തു; സൈറ വസീമിനെതിരെ സൈബർ ആക്രമണം
ബോളിവുഡ് താരം സൈറ വസീമിനെതിരെ സൈബർ ആക്രമണം. ഖുർആൻ സൂക്തങ്ങൾ ട്വീറ്റ് ചെയ്തതിനാണ് സൈറക്ക് നേരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനം ഉയർന്നത്.
spiceMay 15, 2020, 10:27 PM IST
ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് പ്രിയ വാര്യര്‍
ഒറ്റ ദിവസം കൊണ്ട് ആറ് ലക്ഷത്തിലധികം ഫോളോവേഴ്സിനെ നേടിയിരുന്നു പ്രിയ. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്സിനെ നേടിയ ഇന്ത്യന്‍ സെലിബ്രിറ്റിയുമായിരുന്നു.
spiceJan 23, 2020, 2:15 PM IST
ഒളിഞ്ഞു നോക്കാനായി മാത്രമൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ട്; നമിത പ്രമോദ് പറയുന്നു
നന്നെ ചെറുപ്പത്തില്‍ ബാലതാരമായി സിനിമയിലെത്തി, ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും സജീവമായ താരമാണ് നമിതാ പ്രമോദ്.
WebNov 16, 2019, 5:21 PM IST
ഫേസ്ബുക്ക് മേധാവിക്ക് ടിക് ടോകില്‍ 'രഹസ്യ അക്കൗണ്ട്'.!
ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ഫേസ്ബുക്ക്. എന്നാല്‍ അടുത്ത കാലത്തായി ഫേസ്ബുക്കിന് കടുന്ന ഭീഷണിയാകുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ടിക്ടോക്
HealthOct 23, 2019, 6:13 PM IST
അമിത മദ്യപാനം കവര്‍ന്ന ജീവിതം; തിരിച്ചുപിടിച്ചെന്ന് പൂജ ഭട്ട്
അമിത മദ്യപാനം തകര്‍ത്തെറിഞ്ഞ ജീവിതം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ് നടിയും സംവിധായികയുമായ പൂജ ഭട്ട്. രണ്ട് വര്‍ഷവും പത്ത് മാസവുമായി ഇപ്പോള്‍ മദ്യപാനം പൂര്‍ണ്ണമായും നിര്‍ത്തിയിട്ടെന്ന് പൂജ, ഇന്‍സ്റ്റഗ്രാമിലൂടെ പറയുന്നു.
CricketOct 15, 2019, 4:48 PM IST
ഷെയ്ന് വാട്സണിന് ഹാക്കര്‍മാരുടെ മുട്ടന്‍ പണി; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിറയെ നഗ്ന ചിത്രങ്ങള്‍
തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യപ്പെട്ടതില്‍ മാപ്പ് ചോദിക്കുന്നതായും വാട്സണ്