Asianet News MalayalamAsianet News Malayalam
4 results for "

Instagram App

"
Facebook aware of Instagrams harmful effect on teenage girls leak revealsFacebook aware of Instagrams harmful effect on teenage girls leak reveals

ഇന്‍സ്റ്റഗ്രാം 'അപകടകാരിയാകുന്നു'; അറിഞ്ഞിട്ടും ഒന്നും ചെയ്യാതെ ഫേസ്ബുക്ക്.!

വിവിധ റിപ്പോര്‍ട്ടുകളിലായി 2019, 2020 കാലഘട്ടത്തില്‍ ഇന്‍സ്റ്റഗ്രാം സംബന്ധിച്ച് ഫേസ്ബുക്കിന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട് ആരോപിക്കുന്നത്. 

What's New Sep 16, 2021, 12:59 PM IST

instagram is down for some usersinstagram is down for some users

ഇന്‍സ്റ്റഗ്രാം പണിമുടക്കിയോ?; ആശങ്കയുമായി ഉപയോക്താക്കള്‍

ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന 47 ശതമാനം പേരെയും പ്രശ്‌നം ബാധിച്ചു. വെബ് പതിപ്പ് ഉപയോഗിക്കുന്ന 26 ശതമാനമാളുകള്‍ക്കും പ്രശ്‌നം നേരിട്ടു. പോസ്റ്റുകള്‍ ലോഡ് ചെയ്യാനും മെസേജ് അയക്കാനുമാണ് പ്രധാനമായി തടസ്സം നേരിട്ടത്.
 

Technology Sep 2, 2021, 5:54 PM IST

Instagram could soon launch a bonus program for Reels creatorsInstagram could soon launch a bonus program for Reels creators

റീല്‍സ് സ്രഷ്ടാക്കള്‍ക്ക് ഹാപ്പിന്യൂസ്, ഇന്‍സ്റ്റാഗ്രാം ഉടനൊരു ബോണസുമായി എത്തുന്നു

ആപ്ലിക്കേഷന്‍ ഗവേഷകനായ അലസ്സാന്‍ഡ്രോ പലുസി ആദ്യമായി ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ ഭീമനില്‍ നിന്നുള്ള പ്രഖ്യാപനം ആപ്ലിക്കേഷന്റെ ബാക്ക് എന്‍ഡ് കോഡില്‍ കണ്ടെത്തി. ഇത് അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

Web May 28, 2021, 9:00 PM IST

Instagram shutting down its Direct app in the coming monthInstagram shutting down its Direct app in the coming month

ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പിന്‍റെ പ്രവര്‍ത്തനം ഇന്‍സ്റ്റഗ്രാം അവസാനിപ്പിക്കുന്നു. 2017 ഡിസംബറിലാണ് ഇന്‍സ്റ്റഗ്രാം സ്നാപ്ചാറ്റിന്‍റെ പാത പിന്തുടര്‍ന്ന് ആറ് രാജ്യങ്ങളില്‍ ഇന്‍സ്റ്റഗ്രാം ഡയറക്ട് ആപ്പ് അവതരിപ്പിച്ചത്.

Web May 18, 2019, 6:48 PM IST