Asianet News MalayalamAsianet News Malayalam
7 results for "

Instagram Friend

"
instagram cheating indian women losses 32 lakh rupeesinstagram cheating indian women losses 32 lakh rupees

യുപിക്കാരിയായ യുവതിയെ കുടുക്കിയത് യുകെയില്‍ നിന്നുള്ള ഇന്‍സ്റ്റ ഫ്രണ്ട്; തട്ടിപ്പിന്‍റെ പുത്തന്‍ രീതി.!

ഉത്തര്‍പ്രദേശില്‍നിന്നുള്ള ഈ സ്ത്രീയെ ഇന്‍സ്റ്റാഗ്രാമിലൂടെ സൗഹൃദത്തിലായ വ്യക്തിയാണ് ചതിച്ചത്. തട്ടിപ്പ് നടത്തിയ യുവാവ് യുകെ നിവാസിയാണെന്ന് വ്യക്തമായി. 

What's New Oct 8, 2021, 8:36 PM IST

youth arrested for robbery in kozhikodeyouth arrested for robbery in kozhikode

ഇന്‍സ്റ്റഗ്രാം പരിചയം; പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സുഹൃത്ത് എടിഎം കാര്‍ഡ് മോഷ്ടിച്ചു, സിസിടിവി പൊക്കി

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി അമ്മയുടെ എ ടി എം. കാര്‍ഡ് സൗഹൃദം നടിച്ച്  കൈക്കലാക്കി. എ.ടി.എം. കാര്‍ഡ് സൂക്ഷിച്ച കവറിനുള്ളില്‍ പിന്‍നമ്പര്‍ രേഖപ്പെടുത്തിയിരുന്നു. 

Chuttuvattom Sep 30, 2021, 9:21 AM IST

Instagram friendship breaks up Man arrested for stabbing engineering student  on roadInstagram friendship breaks up Man arrested for stabbing engineering student  on road

ഇൻസ്റ്റഗ്രാം സൗഹൃദം പിരിഞ്ഞു; എൻജിനിയറിങ് വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ

ആന്ധ്രാപ്രദേശിൽ എഞ്ചിനിയറിങ് വിദ്യാർത്ഥിനിയെ  പട്ടാപ്പകൽ കുത്തിക്കൊന്നു. സംഭവത്തിൽ 22-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വതന്ത്ര്യദിനത്തിൽ ഗുണ്ടൂരിലായിരുന്നു സംഭവം. 

crime Aug 16, 2021, 7:00 PM IST

Manasa murder police says accused is instagram friendManasa murder police says accused is instagram friend

പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാമിലൂടെ, ഒരു വർഷം മുന്നേ അകന്നു; തർക്കം പരിഹരിച്ചത് പൊലീസ്; പിന്തുടർന്ന് ക്രൂരത

കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതി തലശേരിയിൽ നിന്ന് കോതമംഗലത്തേക്ക് എത്തിയത്. മാനസയുടെ തലയിൽ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

Kerala Jul 30, 2021, 7:24 PM IST

Instagram friend dupes woman of Rs 80 lakh on pretext of sending costly giftInstagram friend dupes woman of Rs 80 lakh on pretext of sending costly gift

വിലകൂടിയ സമ്മാനം വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റഗ്രാം സുഹൃത്ത് സ്ത്രീയില്‍നിന്ന് തട്ടിയെടുത്തത് 80 ലക്ഷം രൂപ

ജനുവരിയിലാണ് സ്ത്രീ ഇയാളുമായി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. ഹൃദ്രോഗമുള്ളതിനാല്‍ ഇയാളുടെ ഉപദേശം തേടിയിരുന്നു. ബന്ധം വളര്‍ന്ന് പ്രണയമായി. പിന്നീടാണ് ഇയാള്‍ തനിക്ക് സമ്മാനം അയച്ചിട്ടുണ്ടെന്ന് അറിയിച്ചത്

crime Jun 16, 2021, 11:11 PM IST

Instagram friend held for rape 17 year old girl in malappuramInstagram friend held for rape 17 year old girl in malappuram

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; യുവാവ് പിടിയില്‍

പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ നിന്നും വിളിച്ചിറക്കി നിർമാണം നടക്കുന്ന വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു

crime Mar 7, 2020, 2:21 PM IST

Jennifer Aniston Friends selfie  literally broke InstagramJennifer Aniston Friends selfie  literally broke Instagram

'ഫ്രണ്ട്സ്' സെല്‍ഫി, 48 മണിക്കൂറില്‍ ഒരുകോടി 31 ലക്ഷം ലൈക്കുകള്‍.!

ശരിക്കും തകര്‍ത്തു, പൊളിച്ചു എന്നൊക്കെ പ്രയോഗിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു പ്രയോഗം ഹോളിവുഡ് താരം ജെന്നിഫര്‍ അനിസ്റ്റണിന്‍റെ ഒരു സെല്‍ഫിയുടെ കാര്യത്തില്‍ സത്യമാണ്. സോഷ്യല്‍ മീഡിയയില്‍ യഥാര്‍ത്ഥ വൈറലായിരിക്കുകയാണ് ഈ ചിത്രം.

spice Oct 18, 2019, 4:17 PM IST