Asianet News MalayalamAsianet News Malayalam
13 results for "

Instagram Live

"
sadhika venugopal got abusive comments while an instagram live at cyber crime police stationsadhika venugopal got abusive comments while an instagram live at cyber crime police station

സൈബര്‍ ക്രൈം സ്റ്റേഷനില്‍ നിന്നുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടയിലും ലൈംഗികാധിക്ഷേപം; എന്താണ് ചെയ്യുകയെന്ന് സാധിക

സാധികയുടെ മോര്‍ഫ് ചെയ്‍ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴി പ്രചരിപ്പിച്ച പ്രതിയെ പിടികൂടി പൊലീസ്

Movie News Aug 7, 2021, 1:04 PM IST

malayalam serial actor anoop sivasenan shared his new serial details on instagram livemalayalam serial actor anoop sivasenan shared his new serial details on instagram live

വിജയകരമായ രണ്ടാം വാരത്തിലേക്ക് 'സസ്‌നേഹം'; വിശേഷങ്ങളുമായി അനൂപ് ശിവസേവന്‍

മലയാളിക്ക് സുപരിചിതനായ അനൂപ് ശിവസേവനാണ് പരമ്പരയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

spice Jun 25, 2021, 11:28 PM IST

popular malayalam miniscreen serial santhwanam  actors on instagram livepopular malayalam miniscreen serial santhwanam  actors on instagram live

ഇത്ര നാണക്കാരനായിരുന്നോ അഞ്ജലിയുടെ ശിവേട്ടന്‍? ചോദ്യവുമായി ആരാധകര്‍

സാന്ത്വനത്തില്‍ സേതുവായെത്തുന്ന ബിജേഷ് ആവന്നൂരിന്റെ കഴിഞ്ഞ ദിവസത്തെ ലൊക്കേഷന്‍ ലൈവിലാണ് സജിനെത്തിയത്.

spice Apr 10, 2021, 7:33 PM IST

ijesh  avanoor instagram live  video about thanking his supporters in social mediaijesh  avanoor instagram live  video about thanking his supporters in social media

ടിക് ടോക്കിലൂടെയാണ് സാന്ത്വനത്തിലേക്കെത്തിയത്; ലൈവില്‍ മനസ്സ് തുറന്ന് 'സേതു'

സാന്ത്വനം പരമ്പരയില്‍ സേതുവായെത്തുന്ന തൃശൂര്‍ അവനൂര്‍ സ്വദേശിയായ ബിജേഷ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. ടിക് ടോക് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് ബിജേഷ് സീരിയല്‍ അഭിനയരംഗത്തേക്കെത്തുന്നത്.

spice Feb 24, 2021, 2:35 PM IST

FIR registered against Yuvraj Singh over casteist remarkFIR registered against Yuvraj Singh over casteist remark

ഇന്‍സ്റ്റഗ്രാം ലൈവിനിടെ ജാതീയ അധിക്ഷേപമെന്ന് പരാതി; യുവ്‌രാജ് സിംഗിനെതിരെ കേസ്

എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഹിസാറിലെ ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയില്‍മേലാണ് എഫ്‌ഐആര്‍. 

Cricket Feb 15, 2021, 2:01 PM IST

neelakkuyil serial actress latha sangaraju shared her lockdown experience on instagram liveneelakkuyil serial actress latha sangaraju shared her lockdown experience on instagram live

'ലാലേട്ടന്റെ കൂടെ സെല്‍ഫിയെടുക്കണം'; വിശേഷങ്ങള്‍ പങ്കുവച്ച് നീലക്കുയിലിലെ റാണി

വിവാഹശേഷവും സിനിമാ സീരിയല്‍ രംഗത്ത് തുടരുമെന്നും, എന്നാല്‍ വിവാഹത്തോടെ ഇന്‍ഡസ്ട്രി വിടുമെന്ന വാര്‍ത്ത പലരും പ്രചരിപ്പിക്കുന്നുണ്ടെന്നും, അതൊന്നും സത്യമല്ലെന്നും ലത വ്യക്തമാക്കുന്നുണ്ട്.

spice Jun 16, 2020, 9:18 PM IST

Actress anusree instagram live about her fashion photography opportunities to photographersActress anusree instagram live about her fashion photography opportunities to photographers

വരൂ ഫോട്ടോഷൂട്ടിന് റെഡിയാണ്, താല്‍പര്യമുള്ളവര്‍ ചെയ്യേണ്ടത് ഇത്, ലൈവിലെത്തി അനുശ്രി

ഒരുപാടുപേര് തന്നെവച്ച് ഫോട്ടോഷൂട്ടിനായി സമയവും അവസരവും ചോദിക്കാറുണ്ട്. ഇനി താന്‍ ആരേയും മൈന്‍ഡ് ചെയ്തില്ലെന്ന് പറയരുതെന്നാണ് അനുശ്രി പറയുന്നത്.

spice May 31, 2020, 11:25 PM IST

Shikhar Dhawan and Shreyas Iyer play rapid fire round in instagram liveShikhar Dhawan and Shreyas Iyer play rapid fire round in instagram live

കരിയറില്‍ നേരിട്ട ഏറ്റവും മികച്ച ബൌളറെക്കുറിച്ച് ശിഖര്‍ ധവാന്‍

കൊവിഡ് കാലം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് അപ്രതീക്ഷിതമായി വീണുകിട്ടിയ വിശ്രമകാലമാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചും ആരാധകരുമായും സഹതാരങ്ങളുമായും സംവദിച്ചുമെല്ലാം ആണ് ഇന്ത്യന്‍ താരങ്ങള്‍ സമയം ചെലവഴിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരുമായി സംവദിച്ച ഓപ്പണര്‍ ശിഖര്‍ ധവാന്‍ കരിയറിലെ മികച്ച ഇന്നിംഗ്സിനെക്കുറിച്ചും കരിയറില്‍ നേരിട്ട ഏറ്റവും മികച്ച ബൌളറെക്കുറിച്ചും മനസ് തുറന്നിരുന്നു.
 

Cricket Apr 15, 2020, 12:00 PM IST

mani ratnam says he is a big fan of lijo jpse pellisserymani ratnam says he is a big fan of lijo jpse pellissery

'ലിജോ, ഞാന്‍ നിങ്ങളുടെ വലിയ ആരാധകന്‍'; ഇന്‍സ്റ്റഗ്രാം ലൈവില്‍ മണി രത്നം

ഭാര്യയും നടിയുമായ സുഹാസിനി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് ഒപ്പമുണ്ടായിരുന്ന മണി രത്നത്തിന്‍റെ അഭിപ്രായപ്രകടനം. ലിജോ ലൈവ് കാണുന്നുണ്ടെന്ന് സുഹാസിനി അറിയിച്ചപ്പോഴാണ് മണി രത്നം ഇക്കാര്യം പറഞ്ഞത്. 

News Apr 15, 2020, 10:47 AM IST

rakhi sawant cries saying husband ignores herrakhi sawant cries saying husband ignores her
Video Icon

നിങ്ങളെന്ത് പറഞ്ഞാലും ഞാനത് ചെയ്യാം, പറയുന്നതെല്ലാം കേള്‍ക്കാം; ലൈവില്‍ പൊട്ടിക്കരഞ്ഞ് രാഖി സാവന്ത്

ഭര്‍ത്താവ് തന്നെ അവഗണിക്കുന്നുവെന്ന് ബോളിവുഡ് നടി രാഖി സാവന്ത്. ഇന്‍സ്റ്റാഗ്രാമില്‍ ലൈവിലെത്തിയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെയാണ് നടി വിവാഹിതയായത്.

spice Sep 23, 2019, 6:18 PM IST

Suhana Khan reveals the one actor she want to dateSuhana Khan reveals the one actor she want to date

ഡേറ്റ് ചെയ്യാന്‍ ആഗ്രഹമുള്ളയാളെ വെളിപ്പെടുത്തി ഷാരൂഖിന്‍റെ മകള്‍

ഡേറ്റ് ചെയ്യാന്‍ ആഗ്രഹമുള്ളയാളെ വെളിപ്പെടുത്തി ബോളിവുഡ് താരപുത്രി സുഹാനാ ഖാന്‍. ഇന്‍സ്റ്റഗ്രാമിലാണ് ഷാരുഖ് ഖാന്‍റെ മറുപടി

spice Feb 19, 2019, 9:08 AM IST