Instagram Video
(Search results - 12)spiceNov 19, 2020, 4:09 PM IST
ഗിത്താര്‍ വായിച്ച് പാട്ടുപാടി ആരാധകരെ കയ്യിലെടുത്ത് 'മോഹന്‍കുമാര്‍'
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് സായ് കിരണ്‍. 'വാനമ്പാടി' പരമ്പരയില്‍ 'മോഹന്‍ കുമാറാ'യി വേഷമിട്ട താരത്തെ ഇപ്പോള്‍ മിസ് ചെയ്യുന്നുവെന്നാണ് എല്ലാവരും പറയുന്നത്. നിറം എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് 'നുവ്വ കവാലി' എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കെത്തിയ സായ് കിരണിന് പിന്നീട് മറ്റൊരു മേഖലയെപ്പറ്റിയും ചിന്തിക്കേണ്ടി വന്നിട്ടില്ല. മലയാളത്തിലും തെലുങ്കിലും മികച്ച റേറ്റിംഗോടെ മുന്നേറിയ വാനമ്പാടി അടുത്തിടെയായിരുന്നു അവസാനിച്ചത്. ശേഷം തെലുങ്കില്‍ ഒരുമിച്ച് രണ്ട് പ്രൊജക്ടുകള്‍ സായ് ചെയ്യുന്നുണ്ട്.
Movie NewsOct 22, 2020, 6:50 PM IST
WomanSep 25, 2020, 12:49 PM IST
വര്‍ഷങ്ങളോളം അനുഭവിച്ച ആരോഗ്യപ്രശ്നത്തെ കുറിച്ച് സംസാരിച്ച് സോനം...
വര്‍ഷങ്ങളോളം താന്‍ അനുഭവിച്ചൊരു ആരോഗ്യപ്രശ്നത്തെ കുറിച്ച് തുറന്ന് സംസാരിച്ച് ബോളിവുഡ് താരം സോനം കപൂര്‍. ഇന്ന് നിരവധി സ്ത്രീകള്‍ നേരിടുന്ന 'പിസിഒസ്' അല്ലെങ്കില്‍ 'പിസിഒഡി' (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം)യെ കുറിച്ചാണ് 'സ്റ്റോറിടൈം വിത്ത് സോനം' എന്ന തന്റെ ഇന്‍സ്റ്റഗ്രാം സീരീസിലൂടെ സോനം പറഞ്ഞത്.
LifestyleAug 29, 2020, 4:07 PM IST
'അതിയായ അഭിമാനം, അമ്മ റോക്ക്സ്റ്റാർ' അടുക്കളത്തോട്ടത്തിൽ നിന്നും നാരങ്ങ വിളവെടുത്ത് പ്രീതി സിന്റ
അടുക്കളത്തോട്ടത്തിൽ നിന്നും നാരങ്ങ വിളവെടുക്കുകയാണ് താരം. ഇതിന്റെ വീഡിയോ സഹിതം പ്രീതി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. അടുക്കളത്തോട്ടത്തെക്കുറിച്ച് തനിക്ക് അതിയായ അഭിമാനമുണ്ടെന്നും അതുകൊണ്ടാണ് വീഡിയോ പങ്കുവയ്ക്കുന്നതെന്നും പ്രീതി പറയുന്നു.
InternationalJun 9, 2020, 12:23 PM IST
ഭാര്യയുടെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ നഗ്നനായി 'പെട്ട്' ടിവി അവതാരകന്
ഭാര്യ യോഗ ചെയ്യുന്നതിന്റെ വീഡിയോ എടുക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ നഗ്ന ദൃശ്യങ്ങളും ഉള്‍പ്പെട്ടത്.
LifestyleApr 4, 2020, 8:59 PM IST
'അമ്മയ്ക്ക് മസാജ് ചെയ്താല്‍ പകരം കേക്ക് ബേക്ക് ചെയ്തുതരാം'; മകനോട് ശില്പ ഷെട്ടി- വീഡിയോ
മകന് വിയാനുമൊത്തുള്ള ശില്പയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
spiceMar 30, 2020, 2:26 AM IST
ലുലു മാളില്‍ പോകാന്‍ വാശിപിടിച്ച കുഞ്ഞു പേളിയോട് വലിയ പേളി പറഞ്ഞത്; വീഡിയോ
വലിയ ഷെഡ്യൂളുകളും തിരക്കുമായി ജീവിച്ച അവരെല്ലാം വീട്ടിനകത്ത് തന്നെ കഴയുകയാണ്. അതിനിടയിലും ആരാധകരെ ആശ്വസിപ്പിക്കാനും സമാധാനിപ്പിക്കാനും അവര്‍ സമയം കണ്ടെത്തുകയും ചെയ്യുന്നുണ്ട്.
spiceJan 13, 2020, 11:01 AM IST
ഓര്‍മകളിലേക്ക് മനമെറിഞ്ഞ്; ധനുഷിനും രണ്വീറിനുമൊപ്പമുള്ള ദൃശ്യങ്ങള്‍ പങ്കുവച്ച് മഞ്ജു
ധനുഷ് ഏറെ നേരെ മഞ്ജുവിനെ കുറിച്ച് രണ്‍വീറിനോട് സംസാരിക്കുന്നതും രണ്‍വീര്‍ മഞ്ജുവിന് കൈ കൊടുക്കുന്നതും മൂവരും ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ത്രോ ബാക്ക് വീഡിയോ എന്ന തലക്കെട്ടിലാണ് മഞ്ജു വീഡിയോ പങ്കുച്ചിരിക്കുന്നത്.
LifeApr 27, 2019, 11:47 AM IST
ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന ചിമ്പാന്‍സി; വീഡിയോ വൈറല്‍
മൃഗങ്ങള്‍ ചിലപ്പോഴൊക്കെ മനുഷ്യരെ പോലെയാണ്. മനുഷ്യര്‍ ചെയ്യുന്ന കാര്യങ്ങള്‍ അവരും ചെയ്യും, അനുകരിക്കും. അത്തരമൊരു വീഡിയോയെ കുറിച്ചാണ് പറയുന്നത്.
pravasamJan 6, 2019, 11:13 AM IST
ഇന്‍സ്റ്റഗ്രാം വീഡിയോ വിനയായി; യുഎഇയില്‍ യുവാവിന് 5 വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയും
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരില്‍ അബുദാബിയില്‍ യുവാവിനെതിരെ നടപടി. നിയമലംഘനത്തിനും അക്രമത്തിനും പ്രേരിപ്പിക്കുന്നതാണ് സര്‍വകലാശാലാ വിദ്യാര്‍ത്ഥിയായ പ്രതി പോസ്റ്റ് ചെയത വീഡിയോ എന്ന് കണ്ടെത്തിയ കോടതി അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് ലക്ഷം ദിര്‍ഹം പിഴയുമാണ് വിധിച്ചത്.
SPORTSSep 30, 2018, 11:32 AM IST
കാന്‍സര്‍ ബോധവല്‍ക്കരണത്തിന് 'ടോപ്‍ലെസാ'യി സെറീന; പുലിവാലു പിടിച്ച് വീഡിയോ
സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിനായി മാറിടം മറയ്കാകതെ പാട്ടുപാടിയ ടെന്നീസ് താരം സെറീന വില്യംസിനെതിരെ പ്രതിഷേധം രൂക്ഷം. കാന്‍സറിനെതിരായ ബോധവല്‍ക്കരണം ലക്ഷ്യമിട്ടുള്ള പരസ്യത്തിലാണ് സെറീന വില്യംസ് ടോപ്ലെസായി അഭിനയിച്ചത്. മാറിടം കൈകള്‍ കൊണ്ട് മറച്ചുള്ള വീഡിയോയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. വീഡിയോ പങ്കു വച്ച് പത്തുമണിക്കൂറിനുള്ളില്‍ 13 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
Jul 25, 2017, 4:33 PM IST