Asianet News MalayalamAsianet News Malayalam
6 results for "

Insurgency

"
civilians killed by security forces in Nagalandcivilians killed by security forces in Nagaland

സുരക്ഷാ സേനക്ക് പിഴച്ചു; നാഗാലാന്റിൽ 12 ഗ്രാമീണർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്; പ്രതിഷേധം ശക്തം

മോൻ ജില്ലയിലെ തിരു ഗ്രാമത്തിലാണ് സംഭവം. ഇന്നലെ വൈകിട്ട് ഖനിയിലെ ജോലി കഴിഞ്ഞ് ട്രക്കിൽ വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്

India Dec 5, 2021, 10:09 AM IST

anti Shreyams Kumar faction in the LJD is likely to meet the CPM leadership todayanti Shreyams Kumar faction in the LJD is likely to meet the CPM leadership today

LJD | എൽജെഡിയിലെ ശ്രേയാംസ് കുമാർ വിരുദ്ധ ചേരി ഇന്ന് സിപിഎം നേതൃത്വത്തെ കണ്ടേക്കും

എൽ ജെഡിയിലെ (Loktantrik Janata Dal)  ശ്രേയാംസ് കുമാർ (M V Shreyams Kumar) വിരുദ്ധ ചേരി ഇന്ന് സിപിഎം നേതൃത്വത്തെ കണ്ടേക്കും. എൽഡിഎഫ് കൺവീനർ എ വിജയരാഘവനെയും നാളെ കോടിയേരിയെയും കാണാനാണ് ഷേക്ക് പി ഹാരിസിന്‍റെ  നേതൃത്വത്തിലുള്ള വിമത ചേരിയുടെ നീക്കം.

Kerala Nov 18, 2021, 7:44 AM IST

Mali president resigns after detention by militaryMali president resigns after detention by military

മാ​ലി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം ബൗ​ബ​ക്ക​ർ കെ​യ്റ്റ രാ​ജി​വ​ച്ചു

സൈന്യത്തിലെ ചില വിഭാഗങ്ങള്‍ക്ക് അവരുടെ ഇടപെടലില്‍ ഇതെല്ലാം അവസാനിപ്പിക്കണം എന്നാണ് ആഗ്രഹം അതിനാല്‍ തന്നെ എനിക്ക് വേറെ വഴികള്‍ ഒന്നുമില്ല -ബൗ​ബ​ക്ക​ർ കെ​യ്റ്റ രാജിയെക്കുറിച്ച് പറഞ്ഞു. 

International Aug 19, 2020, 9:16 AM IST

Col. Ashuthosh Sharma, the second CO that 21 Rashtriya Rifles lose in 20 yearsCol. Ashuthosh Sharma, the second CO that 21 Rashtriya Rifles lose in 20 years

കേണൽ അശുതോഷ് ശർമ്മ: കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ രാഷ്ട്രീയ റൈഫിൾസിന് നഷ്ടമാകുന്ന രണ്ടാമത്തെ കമാൻഡിങ് ഓഫീസർ

കേണലിന്റെ ഭാര്യ പല്ലവി ശർമ്മയെത്തേടി, ഏതൊരു പട്ടാളക്കാരന്റെയും ഭാര്യ എന്നും ഭയക്കുന്ന ആ വിളി വന്നു. തന്റെ ഭർത്താവ് എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാവും, വിളിക്കുമായിരിക്കും എന്ന  പല്ലവിയുടെ പ്രതീക്ഷ ആ വിളിയോടെ അസ്തമിച്ചു. 

Web Specials May 4, 2020, 11:12 AM IST

what is the Balochistan Liberation Army that is attacking Pak military over the yearswhat is the Balochistan Liberation Army that is attacking Pak military over the years

എന്താണ് മോര്‍ട്ടാറുകള്‍ കൊണ്ട് പാകിസ്ഥാൻ സൈന്യത്തെ വെള്ളം കുടിപ്പിക്കുന്ന ബലൂച് ലിബറേഷൻ ആർമി ?

മാർക്സിസ്റ്റ് ലെനിനിസ്റ്റ് വിപ്ലവ ചിന്താധാരയുടെ സ്വാധീനം തുടക്കം മുതൽ ഈ സംഘടനയിൽ ഉണ്ടായിരുന്നു എന്നതിനാൽ ഇത് എഴുപതുകളുടെ തുടക്കത്തിൽ കെജിബിയുടെ ഉത്സാഹത്തിൽ തുടങ്ങിയ പ്രസ്ഥാനമാണ് എന്നൊരു ആരോപണവുമുണ്ട്. 

Web Specials Feb 20, 2020, 6:06 PM IST

Centre rushes 10,000 troops to KashmirCentre rushes 10,000 troops to Kashmir

കാശ്‌മീർ താഴ്‌വരയിലേക്ക് 10000 സൈനികരെ കേന്ദ്രം അയച്ചു

കാശ്‌മീർ താഴ്‌വരയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് അറുതിവരുത്താനാണ് ലക്ഷ്യം

India Jul 27, 2019, 8:33 PM IST