Intelligence

(Search results - 132)
• International5, Aug 2020, 2:51 PM

അഫ്ഗാന്‍ ജയില്‍ അക്രമണം; പിന്നില്‍ മലയാളിയെന്ന് രഹസ്യാന്വേഷണ വിഭാഗം

കിഴക്കന്‍ അഫ്ഗാനിസ്ഥാന്‍ നഗരമായ ജലാലാബാദില്‍ ജൂലൈ 3 ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദികള്‍ നടത്തിയ ജയില്‍ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 50 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. രക്ഷപ്പെട്ട 1,025 തടവുകാരെ തിരികെ ജയിലിലേക്ക് കൊണ്ടുവന്നതായും എന്നാല്‍ 430 ഓളം പേര്‍  രക്ഷപ്പെട്ടെന്നും പ്രവിശ്യാ വക്താവ് പറഞ്ഞു. 50 ലധികം പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടോടെ ജയില്‍ കവാടത്തില്‍ നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തോടെയാണ് ജയില്‍ അക്രമണം ആരംഭിച്ചത്. 20 മണിക്കൂറോളം നീണ്ട അക്രമണത്തില്‍ ഏട്ട് തീവ്രവാദികളെ വധിച്ചെന്ന് നംഗർഹാർ അധികൃതര്‍ അറിയിച്ചു. ഐഎസ്, അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന ഏറ്റവും വലിയ ജയില്‍ അക്രമണങ്ങളിലൊന്നാണിത്. കൊല്ലപ്പെട്ടവരിൽ ഏറെയും ജയിൽ കാവൽക്കാരും ഉദ്യോഗസ്ഥരുമാണ്.

deepfake AI can mimic voices of Mark Zuckerberg Bill Gates and more

What's New29, Jul 2020, 7:17 PM

വോകോഡ് രംഗത്ത്: ഒബാമയുടെ ശബ്ദത്തില്‍ ഒരു ജന്മദിന സന്ദേശം ലഭിച്ചാലോ, ഞെട്ടരുത്.!

ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് അധിഷ്ഠിതമായ ഒരു സോഫ്റ്റ്വെയറാണ് വോകോഡ്. പ്രമുഖരായ പാശ്ചത്യ രാഷ്ട്രീയക്കാര്‍, സെലബ്രൈറ്റികള്‍, ബിസിനസുകാര്‍ എന്നിവരുടെ ശബ്ദങ്ങളില്‍ നിങ്ങള്‍ക്ക് ആവശ്യമായ സന്ദേശം ഇതില്‍ നിര്‍മ്മിക്കാം.

KARIPUR GOLD

crime27, Jul 2020, 7:31 AM

കരിപ്പൂർ വിമാനത്താവളത്തിൽ സ്വര്‍ണ്ണം പിടിച്ചു

848 ഗ്രാം ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 449 ഗ്രാം സ്വർണ്ണ മിശ്രിതവും കസ്റ്റംസ് പിടികൂടി.

इससे पहले अमेरिकी कंपनी मॉडर्ना की कोरोना वायरस वैक्‍सीन (Moderna Coronavirus Vaccine) अपने पहले ट्रायल में पूरी तरह से सफल रही थी। न्‍यू इंग्‍लैंड जर्नल ऑफ मेडिसिन में छपे अध्‍ययन के मुताबिक बताया जाता है कि 45 स्‍वस्‍थ लोगों पर इस वैक्‍सीन के पहले टेस्‍ट के परिणाम बहुत अच्‍छे रहे हैं।

Health16, Jul 2020, 9:27 PM

വാക്‌സിന്‍ ഗവേഷണത്തിന്റെ വിവരങ്ങള്‍ റഷ്യ ചോര്‍ത്തുന്നു; ആരോപണവുമായി യുകെ

ലോകമൊന്നാകെയും കൊവിഡ് 19 എന്ന മാഹാവ്യാധിക്കെതിരായുള്ള പോരാട്ടത്തില്‍ രാവും പകലും മുഴുകുമ്പോള്‍ വാക്‌സിന്‍ എന്ന ആശ്വാസത്തുള്ളികള്‍ക്കായുള്ള കാത്തിരിപ്പും നീളുകയാണ്. ഓരോ രാജ്യവും തങ്ങളാല്‍ സാധിക്കും വിധത്തില്‍ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ സജീവമാണ്.

M B Rajesh news hour

Video Icon

News hour13, Jul 2020, 9:20 PM

സ്വര്‍ണ്ണക്കടത്ത് നടക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് രാജേഷ്, മറുചോദ്യമിങ്ങനെ..

2019 ഫെബ്രുവരി അഞ്ച്,18 തീയതികളില്‍ സംസ്ഥാന ഇന്റലിജന്‍സ് സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചും അതില്‍ ഒരു സ്ത്രീയുടെ പങ്കാളിത്തമുണ്ടാകുമെന്നും വിമാനത്താവള ചുമതലയുള്ള സിഐഎസ്എഫിനും കസ്റ്റംസിനും റിപ്പോര്‍ട്ട് കൊടുത്തിരുന്നത് ആരും കാണാതെ പോകുന്നതെന്താണെന്ന് സിപിഎം നേതാവ് എംബി രാജേഷിന്റെ ചോദ്യം.

NIA Gold smuggling

Kerala10, Jul 2020, 10:13 AM

കേരളത്തിലേക്ക് സ്വർണ്ണം കടത്തുന്നവരിൽ ഐഎസ് ബന്ധമുള്ളവരുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്

കേരളത്തിലേക്ക് വരുന്ന സ്വർണ്ണം രാജ്യവിരുദ്ധ താത്പര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് ഐഎസിലേക്ക് പോയ പലരും സ്വർണ്ണം എത്തിക്കാൻ പ്രവർത്തിക്കുന്നുവെന്നാണ് റിപ്പോർട്ട്

sex doll

Culture5, Jul 2020, 10:05 AM

ആനന്ദത്തിന്റെ കിളിവാതിലുകൾ തുറക്കുന്ന 'ഹൈപ്പർ റിയൽ സെക്സ് ഡോൾസ്', പ്രലോഭനങ്ങളിൽ പതിയിരിക്കുന്നത് അപകടങ്ങളോ?‌

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സെക്സ് ഡോളുകൾക്ക് ഉടമകളുടെ ഇഷ്ടാനിഷ്ടങ്ങൾ ഓർത്തുവെക്കാനാകും, അവരോട് മിണ്ടാനാകും, വേണ്ടപ്പോഴൊക്കെ സെക്‌സിലേർപ്പെടാനും.

इस कठिन परिस्थिति में भी भारतीय सैनिक सीमा की सुरक्षा करते हैं।

India24, Jun 2020, 10:43 AM

ഗല്‍വാനിലെ ആക്രമണത്തിന് തുടക്കമിട്ടത് ചൈന, ഉത്തരവിട്ടത് ചൈനീസ് ജനറല്‍; യുഎസ് ഏജന്‍സി

ഇന്ത്യയെ പാഠം പഠിപ്പിക്കാനാണ് പെട്ടെന്നുള്ള ആക്രമണത്തിന് ചൈന തയ്യാറായത്. ചൈനയുടെ ശക്തി ഇന്ത്യയെ ബോധ്യപ്പെടുത്താനും ആക്രമണം കൊണ്ട് ഉദ്ദേശ്യമുണ്ടായി. എന്നാല്‍, ഇന്ത്യയുടെ തിരിച്ചടി ഇത്ര രൂക്ഷമാകുമെന്ന് ചൈന പ്രതീക്ഷിച്ചില്ല.

delhi terrorists

Video Icon

India22, Jun 2020, 9:03 AM

കശ്മീരില്‍ നിന്ന് അഞ്ച് ഭീകരര്‍ ദില്ലിയിലേക്ക് എത്തിയേക്കും: രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്

ദില്ലിയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കശ്മീര്‍ രജിസ്‌ട്രേഷനുള്ള ട്രക്കില്‍ ഭീകരര്‍ ദില്ലിയിലേക്ക് പുറപ്പെട്ടുവെന്നാണ് മുന്നറിയിപ്പ്. ഇതിന് പിന്നാലെ ദില്ലിയില്‍ കര്‍ശന പരിശോധന നടപ്പിലാക്കുകയാണ് പൊലീസ്.

• ভারতের যে রাজ্যে এখন করোনাভাইরাস সংক্রমণ সবচেয়ে দ্রুত হারে ছড়াচ্ছে সেই রাজ্য হল মধ্যপ্রদেশ। আর এই রাজ্যের মধ্যে সবচেয়ে খারাপ অবস্থা ইন্দোর-এর। বুধ থেকে বৃহস্পতিবারের মধ্যে ইন্দোরে ৪০ জন করোনার পজিটিভ রোগীর সন্ধান পাওয়া গিয়েছে। এরফলে ইন্দোরে মোট করোনা রোগীর সংখ্যা পৌঁছেছে ২১৩-য়। আর এখন পর্যন্ত, ইন্দোরে এই রোগে মৃত্যু হয়েছে ২২ জনের। এদিন ভারতের প্রথম ডাক্তারের মৃত্যুর খবরও এসেছে ইন্দোর থেকেই। ইন্দোরের এই পরিস্থিতির পিছনে সরকারের দেরিতে পদক্ষেপকেই দায়ী করা হয়েছে। এদিনই ইন্দোর শহর পুরোপুরি সিল করে দেওয়া হয়েছে।

India22, Jun 2020, 7:19 AM

ദില്ലിയിൽ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ, സുരക്ഷ കർശനമാക്കി

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ വാഹന പരിശോധന കർശനമാക്കി. എല്ലാ മന്ത്രാലയങ്ങൾക്കും ഗസ്റ്റ് ഹൗസുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

• Technology18, Jun 2020, 1:51 PM

'ഭായി ഭായി' അല്ല; ഡാറ്റ ചോര്‍ത്താന്‍ ചൈനീസ് ആപ്പുകള്‍

'ഹിന്ദി ചീനി - ഭായി ഭായി' എന്നായിരുന്നു നെഹ്റൂവിയന്‍ കാലം മുതല്‍ ഇന്ത്യ ചൈനയേക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍, ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ പറയുന്നത് ഇന്ത്യയെത്ര ഭായി ഭായി പറഞ്ഞാലും ചൈനീസ് ആപ്പുകള്‍ അത് പറയില്ലെന്നാണ്. ഇന്ത്യയില്‍ നിന്ന് സജീവമായി ഡാറ്റ ചോര്‍ത്തുന്നത് 52 ചൈനീസ് ആപ്പുകളാണെന്നാണ് പുറത്ത് വരുന്ന വിവരം. ഇത്തരം ആപ്പുകളെ ബ്ലോക്ക് ചെയ്യുകയോ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ വേണമെന്നാണ് ഇന്‍റലിജന്‍സ് വിഭാഗം നല്‍കുന്ന മുന്നറിയിപ്പെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്‍റര്‍നെറ്റില്‍ ചൈനയ്ക്കെതിരെ ദേശീയ വികാരമുണര്‍ത്തിവിട്ടത് ബോളിവുഡിലെ ജനപ്രിയ സിനിമയായ ‘3 ഇഡിയറ്റ്സ്’ന് ആധാരമായ എഞ്ചിനീയർ സോനം വാങ്‌ ചുക്കാണ്. ചൈനയെ ബഹിഷ്കരിക്കാനുള്ള ആഹ്വാനം ഉയര്‍ത്തിയ സോനം വാങ് ചുക്ക് ഇതിനായി ഒരു ആപ്ലിക്കേഷനും ഉണ്ടാക്കി. പബ്ജി പോലുള്ള ആപ്ലിക്കേഷനുകളെ തിരിച്ചറിയാന്‍ വാങ് ചുക്കിന്‍റെ ആപ്പിന് കഴിഞ്ഞില്ലെങ്കിലും ഫോണിലെ ഒട്ടുമിക്ക ചൈനീസ് ആപ്പുകളെയും നിരിച്ചറിയാന്‍ ഇതിന് കഴിഞ്ഞു. എന്നാല്‍ ഗൂഗില്‍ ഈ ആപ്ലിക്കേഷന്‍ തങ്ങളുടെ പ്ലേ സ്റ്റോറില്‍നിന്ന് നീക്കം ചെയ്തു. ഇതിനിടെ ലഡാക്കിലെ ഗുല്‍വാനില്‍ നിയന്ത്രണരേഖ ബലം പ്രയോഗിച്ച് മറികടക്കാന്‍ ശ്രമിച്ച ചൈനീസ് പട്ടാളക്കാരെ നിരായുധരായി ചെറുത്ത് നിന്ന 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെ ഇന്ത്യയില്‍ ചൈനീസ് ഉത്പന്ന ബഹിഷ്കരണത്തിന് ആക്കം കൂടി.

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് സൂം ആപ്പിനെതിരെ ഇന്ത്യയുടെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ (Computer Emergency Response Team of India - CERT-in) മുന്നറിയിപ്പ് നല്‍കിയത്. സൂം ആപ്പിനെ നിയന്ത്രിക്കണമെന്നാണ് സിഇആര്‍ടി ആവശ്യപ്പെടുന്നത്.  തായ്‍വാനില്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സൂ ആപ്പ് ഉപയോഗിക്കുന്നത് വിലക്കി. ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രാലയം സൂം ആപ്പ് സ്വന്തം കമ്പ്യൂട്ടറില്‍ പോലും ഉപയോഗിക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയും സൂമിന് പകരം മറ്റ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. പലരാജ്യങ്ങളും സൂം ആപ്പ് ഉപയോഗിക്കുമ്പോള്‍ സ്വകാര്യ ഡാറ്റകള്‍ ചോരുന്നതായി ആരോപണം ഉന്നയിച്ചിരിക്കുകയാണ്. സൂം മാത്രമല്ല മൊബൈലില്‍ ഉപയോഗിക്കുന്ന മിക്ക ചൈനീസ് ആപ്ലിക്കേഷനുകളും മൊബൈയിലെ സ്വകാര്യ വിവരങ്ങളടക്കം ശേഖരിക്കുന്നതായി നിരവധി രാജ്യങ്ങളാണ് പരാതി ഉയര്‍ത്തിയിരിക്കുന്നത്.

സ്വകാര്യ വിവരങ്ങളും രാജ്യങ്ങളെ സംബന്ധിച്ച വിവരങ്ങളും ചോര്‍ത്താന്‍ പഴയത് പോലെ ചാരന്മാരുടെ ആവശ്യമില്ല. പകരം കമ്പ്യൂട്ടറിലേക്ക് അല്ലെങ്കില്‍ ഫോണിലേക്ക് ഒരു ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകും. ആ ആപ്പില്‍ അടങ്ങിയിരിക്കുന്ന ചില വൈറസുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറുകളിലേക്ക് ചേക്കേറുകയും നിങ്ങള്‍ പോലും അറിയാതെ വിവരങ്ങള്‍ രാജ്യാതിര്‍ത്തി കടത്തുകയും ചെയ്യും. സൂക്ഷിക്കുക നിങ്ങളുടെ സ്വകാര്യ വിവരങ്ങളും മറ്റും ചോര്‍ത്താന്‍ ശത്രുരാജ്യത്തിന്‍റെ മനോഹരമായ ആപ്പുകള്‍ നിങ്ങളേക്കാത്ത് നില്‍പ്പുണ്ടാകും. സ്വയം ജാഗ്രത പുലര്‍ത്തുക. കാണാം നിങ്ങളുടെ ഫോണില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്ന പ്രധാനപ്പെട്ട ചില ചൈനീസ് ആപ്ലിക്കേഷനുകള്‍...

CRPF

India2, Jun 2020, 6:37 PM

ദില്ലിയിലെ സിആർപിഎഫ് ക്യാമ്പുകൾക്ക് തീവ്രവാദഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ജമ്മു കശ്മീരിൽ സുരക്ഷാഭടന്മാർക്ക് നേരെ തീവ്രവാദ ആക്രമണങ്ങൾ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ദില്ലിയിലും ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാ​ഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ಉದ್ಘಾಟನಾ ಸಮಾರಂಭದಲ್ಲಿ ಭಾಗಿಯಾದ ವ್ಯಕ್ತಿ ಕಿಮ್‌ ಜಾಂಗ್‌ ಉನ್‌ರವರ ಹಳೆ ಫೋಟೋದಲ್ಲಿರುವ ಮುಖವನ್ನು ಗಮನಿಸಿದರೆ ಹಲ್ಲಿನ ರಚನೆ ಬೇರೆ ಇದೆ.

International16, May 2020, 4:58 PM

സുപ്രധാന ചുമതലയിലുള്ള ഉദ്യോഗസ്ഥരെ മാറ്റി ഉത്തരകൊറിയ; കിമ്മിന്‍റെ അധികാരമുറപ്പിക്കാനെന്ന് റിപ്പോര്‍ട്ട്

ഉത്തരകൊറിയന്‍ സേനയിലെ ലഫ്. ജനറലായ റിം ക്വാങ്ങിനെയാണ് പുതിയ രഹസ്യാന്വേഷണ തലവനായി നിയമിച്ചിരിക്കുന്നത്. ക്വാക് ചാങ് സികിനേയാണ് കിമ്മിന്‍റെ സുപ്രീം ഗാര്‍ഡ് കമാന്‍ഡറായി നിയമിച്ചിട്ടുള്ളത്. പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി അംഗം കൂടിയായ യുന്‍ ജോങ് റിന്നിനെ മാറ്റിയാണ് ക്വാക് ചാങ് സികിന്‍റെ നിയമനം

covid 19 coronavirus

Health1, May 2020, 11:35 AM

നിര്‍മിതബുദ്ധിയിലൂടെ കൊവിഡിന്‍റെ ജനിതകഘടന കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍

29 വ്യത്യസ്ത ഡിഎന്‍എ ഘടകങ്ങളുടെ അടിസ്ഥാന ജനിതകഘടന നിര്‍ണയിച്ചതായി കാനഡ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രസംഘം അറിയിച്ചു.

• International30, Apr 2020, 10:25 PM

ഒടുവില്‍ സമ്മതിച്ചു; കൊറോണവൈറസ് മനുഷ്യ സൃഷ്ടിയല്ലെന്ന് യുഎസ്

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനയെ കുറ്റപ്പെടുത്തുകയും അന്വേഷണമാവശ്യപ്പെടുകയും ചെയ്തതിന് ഒരാഴ്ച്ചക്ക് ശേഷമാണ് അമേരിക്കന്‍ ഇന്റലിജന്റ്‌സ് നിലപാട് വ്യക്തമാക്കിയത്.