Asianet News MalayalamAsianet News Malayalam
17 results for "

Intelligence Bureau

"
Intelligence Bureau Meet Over Jammu  Kashmir Killings TodayIntelligence Bureau Meet Over Jammu  Kashmir Killings Today

ജമ്മു കശ്മീർ അതീവ ജാഗ്രതയിൽ; രഹസ്യാന്വേഷണവിഭാഗം ഇന്ന് യോഗം ചേരും

രണ്ടാഴ്ചക്കിടെ 11 സാധാരണക്കാരാണ് ജമ്മു കശ്മീരിൽ കൊലപ്പെട്ടത്. ആക്രമണം നടന്ന മേഖകളിലടക്കം സുരക്ഷാസേന ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ട്.

India Oct 18, 2021, 7:53 AM IST

Thousands of vacancies in the Intelligence BureauThousands of vacancies in the Intelligence Bureau

ഇന്റലിജൻസ് ബ്യൂറോയിൽ ആയിരക്കണക്കിന് ഒഴിവുകൾ; ബിരുദക്കാർ ജനുവരി 9നകം അപേക്ഷിക്കണം

ജനറല്‍ അവയര്‍നസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ന്യൂമറിക്കല്‍/അനലറ്റിക്കല്‍/ലോജിക്കല്‍ എബിലിറ്റി ആന്‍ഡ് റീസണിങ്, ഇംഗ്ലീഷ് ഭാഷ, ജനറല്‍ സ്റ്റഡീസ് എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായി സിലബസിനെ തിരിച്ചിട്ടുണ്ട്.

Career Dec 29, 2020, 9:49 AM IST

unknown people camped at kozhikode intelligence started investigationunknown people camped at kozhikode intelligence started investigation
Video Icon

മുള കൊണ്ടുണ്ടാക്കിയ ടെന്റിന്റെ അവശിഷ്ടം കണ്ടെത്തി; 12 അപരിചിതര്‍ എത്തിയിരുന്നെന്ന് നാട്ടുകാര്‍

കോഴിക്കോട് പന്ത്രണ്ടംഗ സംഘം ക്യാമ്പ് ചെയ്‌തെന്ന് രഹസ്യാന്വേഷണ വിഭാഗം. മുളകള്‍ കൊണ്ട് ടെന്റ് ഉണ്ടാക്കിയതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന ആദിവാസി പറഞ്ഞത് അങ്ങനെയൊരു സംഘം എത്തിയിരുന്നു, പക്ഷേ അവര്‍ അധികകാലം അവിടെ തങ്ങിയിരുന്നില്ല എന്നാണ്. 


 

Kerala Aug 23, 2020, 9:57 AM IST

Afghan prison attack Intelligence says kerala is member are behind itAfghan prison attack Intelligence says kerala is member are behind it

അഫ്ഗാന്‍ ജയില്‍ അക്രമണം; പിന്നില്‍ മലയാളിയെന്ന് രഹസ്യാന്വേഷണ വിഭാഗം


കിഴക്കന്‍ അഫ്ഗാനിസ്ഥാന്‍ നഗരമായ ജലാലാബാദില്‍ ജൂലൈ 3 ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദികള്‍ നടത്തിയ ജയില്‍ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 50 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. രക്ഷപ്പെട്ട 1,025 തടവുകാരെ തിരികെ ജയിലിലേക്ക് കൊണ്ടുവന്നതായും എന്നാല്‍ 430 ഓളം പേര്‍  രക്ഷപ്പെട്ടെന്നും പ്രവിശ്യാ വക്താവ് പറഞ്ഞു. 50 ലധികം പേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടോടെ ജയില്‍ കവാടത്തില്‍ നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തോടെയാണ് ജയില്‍ അക്രമണം ആരംഭിച്ചത്. 20 മണിക്കൂറോളം നീണ്ട അക്രമണത്തില്‍ ഏട്ട് തീവ്രവാദികളെ വധിച്ചെന്ന് നംഗർഹാർ അധികൃതര്‍ അറിയിച്ചു. ഐഎസ്, അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന ഏറ്റവും വലിയ ജയില്‍ അക്രമണങ്ങളിലൊന്നാണിത്. കൊല്ലപ്പെട്ടവരിൽ ഏറെയും ജയിൽ കാവൽക്കാരും ഉദ്യോഗസ്ഥരുമാണ്. 
 

International Aug 5, 2020, 2:51 PM IST

peoples who nizamuddin not sharing their details with health officialspeoples who nizamuddin not sharing their details with health officials

നിസാമുദീനിൽ പോയവർ വിവരം കൈമാറാത്തത് ആരോഗ്യവകുപ്പിന് വെല്ലുവിളിയാവുന്നു

ഇന്‍റലിജന്‍സ് ബ്യൂറോ വഴിയാണ് നിലവില്‍ ആരോഗ്യ വകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നത്. കോഴിക്കോട് നിന്ന് തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 13 പേരുടെ കൂടി പട്ടിക ഐബി ആരോഗ്യ വകുപ്പിന് കൈമാറി. 

Kerala Apr 9, 2020, 7:37 AM IST

who is tahir hussain who is facing allegations on IB officer Ankit Sharmas murderwho is tahir hussain who is facing allegations on IB officer Ankit Sharmas murder

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതകം; ആരോപണ വിധേയനായ ആപ് നേതാവ് താഹിർ ഹുസ്സൈൻ ആരാണ് ?

കലാപത്തിനിടെ അങ്കിത് ശർമയെ വധിച്ച് കുറ്റം ലഹളക്കാർക്കുമേൽ ആരോപിക്കുകയാണ് ആം ആദ്മി പാർട്ടി കൗൺസിലയ താഹിർ ഹുസ്സൈൻ ചെയ്തിരിക്കുന്നത് എന്നാണ് ബന്ധുക്കളുടെ ആരോപണം. 

Web Specials Feb 27, 2020, 2:45 PM IST

pakisthan released jaish chief masood azharpakisthan released jaish chief masood azhar
Video Icon

രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം; പാക് ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പാകിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗം. ഇന്ത്യയില്‍ വലിയ ഭീകരാക്രമണത്തിന് തയ്യാറെടുക്കൂയെന്ന് അസറിന് നിര്‍ദ്ദേശം നല്‍കിയതായാണ് രഹസ്യന്വേഷണ വിഭാഗം പറയുന്നത്.
 

India Sep 9, 2019, 9:29 AM IST

police conduct security check in kozhikodepolice conduct security check in kozhikode

കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ സുരക്ഷാപരിശോധന

രാജ്യത്തെ നഗരങ്ങളില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്ന കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു സുരക്ഷാ പരിശോധനയെന്ന് സിറ്റി പൊലീസ് അറിയിച്ചു. 

Kerala Aug 17, 2019, 6:29 PM IST

IB alert of suicidee  attack on Buddha Purnima in West BengalIB alert of suicidee  attack on Buddha Purnima in West Bengal

ബുദ്ധപൂര്‍ണിമ ദിനത്തില്‍ ചാവേറാക്രമണത്തിന്‌ സാധ്യതയെന്ന്‌ മുന്നറിയിപ്പ്‌; പശ്ചിമ ബംഗാളില്‍ സുരക്ഷ ശക്തമാക്കി

ബുദ്ധപൂര്‍ണിമ ദിവസം ബംഗ്ലാദേശിലും പശ്ചിമബംഗാളിലും ചാവേര്‍ ആക്രമണത്തിന്‌ സാധ്യതയുണ്ടെന്ന്‌ ഇന്റലിജന്‍സ്‌ ബ്യൂറോയുടെ മുന്നറിയിപ്പ്‌.

India May 11, 2019, 2:17 PM IST

intelligence bureau to question mediators of munambam human traffickingintelligence bureau to question mediators of munambam human trafficking

മുനമ്പം മനുഷ്യക്കടത്ത്; ഇടനിലക്കാരെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി കൊച്ചിയിൽ

മുനമ്പം മനുഷ്യക്കടത്തിനെക്കുറിച്ച് സംസ്ഥാന പൊലീസ് വിവരം കൈമാറിയതിനെതുടർന്നാണ് ഐബി ഉദ്യോഗസ്ഥർ ആലുവയിൽ എത്തി ഇടനിലക്കാരെ ചോദ്യം ചെയ്യുന്നത്. 

Kerala Jan 21, 2019, 10:31 AM IST

ib starts inquiry on human trafficking in kochiib starts inquiry on human trafficking in kochi

കൊച്ചി വഴി മനുഷ്യക്കടത്തെന്ന് സൂചന; 40 ഓളം പേർ കടല്‍ മാര്‍ഗം കടന്നു, ഐബി അന്വേഷണം തുടങ്ങി

കഴിഞ്ഞ ദിവസം മുനമ്പം ഹാർബറിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. പൊലീസ് പരിശോധനയിൽ ബാഗുകളിൽ നിന്ന് വസ്ത്രങ്ങളും ഉണക്കിയ പഴങ്ങളും ഫോട്ടോകളും വിമാനടിക്കറ്റുകളും മറ്റും കണ്ടെടുത്തു. 

KERALA Jan 13, 2019, 11:09 PM IST

central intelligence not happy with suspected missing of youths in indiacentral intelligence not happy with suspected missing of youths in india

യുവാക്കള്‍ രാജ്യം വിടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം

ദില്ലി: രാജ്യമൊട്ടാകെ യുവാക്കള്‍ നാടുവിടുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. കാണാതായ മലയാളികള്‍ ഐ എസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ലെന്നും കേന്ദ്രരഹസ്യാന്വേഷണവിഭാഗം അറിയിച്ചു. ഇതിനിടെ ഐഎസ് അനുഭാവമുള്ള രണ്ട് പേരെ ഹൈദരാബാദില്‍ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു.

Jul 12, 2016, 12:45 PM IST