Interceptor And Continental Gt  

(Search results - 2)
  • Royal Enfield hikes Interceptor 650 and Continental GT 650 prices again

    auto blogJul 14, 2021, 9:40 PM IST

    ജനപ്രിയ ഇരട്ടകളുടെ വില വീണ്ടും കൂട്ടി റോയല്‍ എന്‍ഫീല്‍ഡ്

    മൂന്ന് മാസങ്ങൾക്കകം ഇരു ബൈക്കുകളുടെയും വില റോയൽ എൻഫീൽഡ് വീണ്ടും വർദ്ധിപ്പിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

  • Bookings Open For Royal Enfield Interceptor and Continental GT 650

    bikeworldOct 25, 2018, 5:10 PM IST

    ആ കിടിലന്‍ ബുള്ളറ്റുകളുടെ ബുക്കിംഗ് തുടങ്ങി

    റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടി, ഇന്റര്‍സെപ്റ്റര്‍ 650 മോഡലുകളുടെ അനൗദ്യോഗിക ബുക്കിംഗ് തുടങ്ങിയതായി റിപ്പോര്‍ട്ട്. നവംബര്‍ പകുതിയോടെ ബൈക്കുകള്‍ വിപണിയിലെത്തിയേക്കും. അയ്യായിരം രൂപ മുന്‍കൂര്‍ പണമടച്ചു ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടിയെയും ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ മുതല്‍ ബുക്ക് ചെയ്തവര്‍ക്കു ഇന്റര്‍സെപ്റ്ററിനെയും കോണ്‍ടിനന്റല്‍ ജിടി 650 യെയും കമ്പനി കൈമാറും.