International Book Fair  

(Search results - 10)
  • international book fair will start from October

    pravasamSep 16, 2021, 5:35 PM IST

    അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബര്‍ ആദ്യം

    ലോകത്തിന്റെ നാനാഭാഗത്തു നിന്ന് പ്രസാധകര്‍ പങ്കെടുക്കുന്ന പ്രശസ്തമായ  അന്താരാഷ്ട്ര പുസ്തകമേള റിയാദില്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും.

  • Riyadh International Book Fair postponed

    pravasamMar 12, 2021, 4:34 PM IST

    റിയാദ് അന്താരാഷ്ട്ര പുസ്തകമേള മാറ്റിവെച്ചു

    ലോകത്തിന്റെ നാനാഭാഗത്തു നിന്നും പ്രമുഖ പ്രസാധകരും എഴുത്തുകാരും കലാസംഘങ്ങളും പെങ്കടുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള മാറ്റിവെച്ചു.

  • Sharjah International Book Fair opens amid precautions

    pravasamNov 4, 2020, 6:18 PM IST

    'ഷാര്‍ജയില്‍ നിന്ന് ലോകം വായിക്കുന്നു'; രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി

    39-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കമായി. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മേള  11 ദിവസം നീണ്ടുനിൽക്കും.  'ഷാര്‍ജയില്‍ നിന്ന് ലോകം വായിക്കുന്നു' എന്ന പ്രമേയത്തില്‍ നടക്കുന്ന മേളയുടെ നടത്തിപ്പ് കൊവിഡ് പ്രതിരോധ പ്രോട്ടോക്കോൾ പാലിച്ചായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

  • sharjah international book fair to be held from november 4

    pravasamOct 10, 2020, 4:08 PM IST

    'ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു’; ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 4 മുതല്‍

    അറബ് ലോകത്തും പുറത്തുമുള്ള നൂറുകണക്കിന് പ്രസാധകരെ അണിനിരത്തി 39-ാമത് ഷാര്‍ജ അന്താരാഷ്‍ട്ര പുസ്‍തകമേള നവംബര്‍ നാല് മുതല്‍ 14 വരെ നടക്കും. 'ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു' എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോകത്തിലെ മികച്ച മൂന്ന് പുസ്തകമേളകളിലൊന്നായി അറിയപ്പെടുന്ന ഷാര്‍ജ അന്താരാഷ്‍ട്ര പുസ്തക മേള ഇത്തവണ ഓണ്‍ലൈന്‍, ഓണ്‍ലൈന്‍ രീതികള്‍ സമന്വയിപ്പിച്ചുകൊണ്ടാവും സംഘടിപ്പിക്കപ്പെടുന്നത്.

  • Muscat International Book Fair rescheduled

    pravasamJan 17, 2020, 9:53 PM IST

    മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള മാറ്റിവെച്ചു

    25-ാമത് മസ്‍കത്ത് അന്താരാഷ്ട്ര പുസ്തകമേള മാറ്റിവെച്ചു. നേരത്തെ നിശ്ചയിച്ച തീയതിക്ക് പകരം ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് രണ്ട് വരെ മേള നടത്താനാണ് പുസ്‍തകമേള മെയിന്‍ കമ്മിറ്റിയുടെ തീരുമാനം. കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഒമാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.

  • Sheikh Sultan opens Sharjah International Book Fair

    pravasamOct 31, 2019, 12:17 AM IST

    ഷാര്‍ജ രാജ്യാന്തര പുസ്തക മേളയ്ക്ക് തുടക്കം

    രാജ്യാന്തര പുസ്തക മേളക്ക് ഷാർജയില്‍ തുടക്കം. പതിനൊന്ന് ദിവസം നീളുന്ന മേളയില്‍  81 രാജ്യങ്ങളിൽ നിന്നു 2,000 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. അൽ താവൂൻ എക്‌സ്‌പോ സെന്‍ററില്‍ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മുപ്പത്തിയെട്ടാമത്

  • 24th edition of muscut international book fair starts

    pravasamFeb 25, 2019, 12:19 PM IST

    24-ാമത് മസ്ക്കത്ത് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി

    24-ാമത് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് വേദിയായി മസ്ക്കത്ത്. ആയിരത്തോളം പവലിയനുകളുള്ള മേളയിൽ മലയാള പുസ്തകങ്ങക്കും പ്രത്യേക ഇടമുണ്ട്. മാർച്ച് രണ്ടിന് മേള അവസാനിക്കും .

  • Sharjah International Book Fair draws its biggest crowd

    pravasamNov 3, 2018, 12:18 AM IST

    ഷാര്‍ജ പുസ്തകോത്സവം ആഘോഷമാക്കി പ്രവാസികള്‍

    രാജ്യാന്തര പുസ്തകോത്സവം ആഘോഷമാക്കി പ്രവാസികള്‍. പുസ്തകങ്ങള്‍ സ്വന്തമാക്കാനും എഴുത്തുകാരെ നേരിട്ടു കാണാനുമായി പ

  • Sharjah International Book Fair 2016 is most successful one

    Nov 13, 2016, 6:55 PM IST

    ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു

    ഷാര്‍ജ: റെക്കോര്‍ഡ് സന്ദര്‍ശകരുമായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. പതിനൊന്ന് ദിവസങ്ങളിലായി നടന്ന മേളയിലേക്ക് 23 ലക്ഷത്തില്‍ അധികം പേരാണ് എത്തിയത്.

  • sharjah international book fair

    Nov 6, 2016, 7:18 PM IST

    ഷാര്‍ജ അന്താരാഷ്ട്ര പുസ്തക  മേളയിലേക്ക് സന്ദര്‍ശക പ്രവാഹം

    ഷാര്‍ജ: അന്താരാഷ്ട്ര പുസ്തക മേളയിലേക്ക് സന്ദര്‍ശക പ്രവാഹം. ആദ്യ നാല് ദിവസങ്ങളില്‍ ആറര ലക്ഷത്തില്‍ അധികം പേരാണ് പുസ്തകോത്സവം സന്ദര്‍ശിച്ചത്.