International Cycling
(Search results - 1)pravasamJan 26, 2020, 11:57 PM IST
സൗദി അറേബ്യ അന്താരാഷ്ട്ര സൈക്ലിങ് മത്സരം തുടങ്ങുന്നു: ഉദ്ഘാടനം ഫെബ്രുവരിയിൽ റിയാദിൽ
സൗദി അറേബ്യ സ്വന്തം നിലയിൽ ഒരു രാജ്യാന്തര സൈക്ലിങ് മത്സര പരിപാടിക്ക് തുടക്കം കുറിക്കുന്നു. തലസ്ഥാന നഗരമായ റിയാദാണ് ആദ്യ തവണ ആതിഥേയത്വം വഹിക്കുകയെന്നും സൗദി ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാൻ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ അറിയിച്ചു. അഞ്ച് ഘട്ടങ്ങളായി മത്സരം ഫെബ്രുവരി നാല് മുതൽ എട്ട് വരെയാണെന്നും അദ്ദേഹം വ്യാഴാഴ്ച റിയാദിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഫ്രാൻസിലെ പ്രശസ്ത സൈക്ലിങ് മത്സരം ‘ടൂർ ഡെ ഫ്രാൻസി’െൻറ സംഘാടകരായ അമാരി സ്പോർട് ഒാർഗനൈസേഷൻ (എ.എസ്.ഒ) ആണ് ഉദ്ഘാടന പതിപ്പായ 2.1 കാറ്റഗറി മത്സരം അവതരിപ്പിക്കുന്നത്.