Asianet News MalayalamAsianet News Malayalam
45 results for "

International Flight

"
Omicron : Foreign Flights Won't Resume On December 15, Decision LaterOmicron : Foreign Flights Won't Resume On December 15, Decision Later

Omicron : ഒമിക്രോണ്‍: അന്താരാഷ്ട്ര വിമാന സര്‍വീസ് ഡിസംബര്‍ 15ന് തുടങ്ങില്ല, തീരുമാനം പിന്നീട്

നിലവില്‍ വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കര്‍ശന പരിശോധനയും സമ്പര്‍ക്ക വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിസ്‌ക് പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനിച്ചിരുന്നു.
 

India Dec 1, 2021, 4:30 PM IST

Please Stop International Flights Arvind Kejriwal On OmicronPlease Stop International Flights Arvind Kejriwal On Omicron

Omicron: ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വിമാനസർവ്വീസ് തുടരുന്നതിനെതിരെ രൂക്ഷവിമർശനവുമായി അരവിന്ദ് കെജ്രിവാൾ

മിക്ക വിദേശ വിമാനങ്ങളും ഡൽഹിയിലേക്കാണ് വരുന്നത്. ഡൽഹിയെയാണ് വൈറസ് വ്യാപനം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.  അന്താരാഷ്ട്ര വിമാനസ‍ർവ്വീസുകൾ അടിയന്തരമായി നിർത്താൻ പ്രധാനമന്ത്രി തീരുമാനമെടുക്കണം - കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. 

India Nov 30, 2021, 11:27 AM IST

International Flight service resume December 15International Flight service resume December 15

International flight service : അന്താരാഷ്ട്ര വിമാന സര്‍വീസ് ഡിസംബര്‍ 15 മുതല്‍ സാധാരണ നിലയില്‍

ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര സര്‍വീസുകള്‍ ഡിഡംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.  കൊവിഡ് വെല്ലുവിളി കുറഞ്ഞ രാജ്യങ്ങളിലേക്ക് മാത്രമാണ് സര്‍വീസുകള്‍ അനുവദിക്കുക.
 

India Nov 26, 2021, 6:29 PM IST

international flight arrival cochin international airport third in indiainternational flight arrival cochin international airport third in india

അന്താരാഷ്ട്ര വിമാനങ്ങളുടെ പോക്കുവരവ്; നേട്ടം സ്വന്തമാക്കി നെടുമ്പാശ്ശേരി വിമാനത്താവളം

ഒരിടവേളയ്ക്ക് ശേഷം ശ്രീലങ്കൻ എയർവെയ്സ് കൊച്ചിയിൽ നിന്നുള്ള സർവീസ് പുനരാരംഭിച്ചു. തിരക്കുള്ള റൂട്ടായ കൊളംബൊയിലേക്ക് കൊച്ചിയിൽ നിന്ന് എല്ലാദിവസവും കന്പനി സർവീസ് നടത്തും.

Money News Oct 3, 2021, 10:23 PM IST

India extends ban on international flightsIndia extends ban on international flights

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ നീട്ടി

കൊവിഡ് സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീട്ടി.

India Aug 29, 2021, 1:13 PM IST

Center extends restriction over international flightsCenter extends restriction over international flights

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾക്കുള്ള നിയന്ത്രണം നീട്ടി കേന്ദ്രം

മറ്റ് രാജ്യങ്ങൾ വിമാന സര്‍വ്വീസുകൾ അനുവദിക്കുന്ന മുറക്ക് ഇന്ത്യയിലെയും നിയന്ത്രണങ്ങൾ നീക്കും എന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങൾ നൽകുന്നത്.

India Jul 30, 2021, 3:29 PM IST

international flight ban lifted in saudi arabia here are the new rulesinternational flight ban lifted in saudi arabia here are the new rules

സൗദിയിൽ അന്താരാഷ്ട്ര യാത്രാ വിലക്ക് നീങ്ങി: അറിയാം പുതിയ മാനദണ്ഡങ്ങൾ

കൊവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്രാവിലക്ക് ഒരു വർഷത്തിന് ശേഷം നീക്കി. കഴിഞ്ഞ വർഷം മാർച്ച് 15 മുതൽ നിലവിൽ വന്ന വിലക്ക് ഈ മാസം 17ന് പുലർച്ചെ ഒന്ന് മുതലാണ് നീക്കം ചെയ്തത്. ഇതോടെ ഇന്ത്യയടക്കം 13 രാജ്യങ്ങളൊഴികെ ലോകത്തെ ബാക്കിയെല്ലാം ഭാഗത്തേക്കും തിരികെ സൗദിയിലേക്കും യാത്രയ്ക്കുള്ള എല്ലാ തടസങ്ങളും നീങ്ങി. 

pravasam May 17, 2021, 8:39 PM IST

saudi airlines start preparations for resuming international services from may 17saudi airlines start preparations for resuming international services from may 17

മെയ് 17ന് അന്താരാഷ്ട്ര സർവീസ് പുനഃരാരംഭിക്കാൻ ഒരുക്കം തുടങ്ങി സൗദി എയർലൈൻസ്

മെയ് പതിനേഴ് മുതൽ അന്താരാഷ്‍ട്ര സർവ്വീസുകൾ പുനരാരംഭിക്കാൻ സൗദി എയർലൈൻസ് തയ്യാറാണെന്ന് സൗദി എയർലൈൻസ് കമ്മ്യൂണിക്കേഷൻസ് അസിസ്റ്റൻറ് ഡയറക്ടർ ഖാലിദ് ബിൻ അബ്ദുൽഖാദിർ. 'നിങ്ങളുടെ ലഗ്ഗേജ് തയ്യാറായോ' എന്ന് ചോദിച്ചുകൊണ്ടുള്ള സന്ദേശം കഴിഞ്ഞ ദിവസം എയർലൈൻസ് ട്വീറ്റ് ചെയ്തിരുന്നു. ഇത് വൈറലായി. ഇതിന്റെ ചുവടുപിടിച്ചുയർന്ന സംശയങ്ങൾ ദൂരീകരിച്ചുകൊണ്ടാണ് ഖാലിദ് ബിൻ അബ്ദുൽ ഖാദിർ പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ ഒരുക്കം തുടങ്ങിയ വിവരം വെളിപ്പെടുത്തിയത്. 

pravasam Apr 18, 2021, 6:09 PM IST

international flight ban will be lifted in saudi arabia from may 17 2021international flight ban will be lifted in saudi arabia from may 17 2021

സൗദി അറേബ്യയില്‍ അന്താരാഷ്‍ട്ര വിമാന സര്‍വീസ് തുടങ്ങുന്നത് മേയ് 17 മുതലെന്ന് അറിയിപ്പ്

സൗദി അറേബ്യയില്‍ അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് മേയ് 17ന് പുലര്‍ച്ചെ ഒരു മണിക്ക് നീക്കും. സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

pravasam Mar 11, 2021, 8:46 PM IST

Saudi arabia postpones its decision to resume international flights to may 17Saudi arabia postpones its decision to resume international flights to may 17

സൗദി അറേബ്യയില്‍ അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്ന തീയ്യതി വീണ്ടും നീട്ടി

സൗദി അറേബ്യയില്‍ നിന്ന് അന്താരാഷ്‍ട്ര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനുള്ള തീയ്യതി വീണ്ടും നീട്ടി. മേയ് 17 മുതലായിരിക്കും വിദേശത്തേക്കുള്ള സാധാരണ വിമാന സര്‍വീസുകള്‍ തുടങ്ങുകയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്.

pravasam Jan 29, 2021, 8:19 PM IST

saudi airlines to begin international servicessaudi airlines to begin international services

സൗദി എയര്‍ലൈന്‍സ് അന്താരാഷ്ട്ര സര്‍വിസിനുള്ള തയ്യാറെടുപ്പില്‍

മാര്‍ച്ച് 31ന് രാജ്യാന്തര യാത്രാവിലക്ക് നീങ്ങുേമ്പാഴേക്കും അന്താരാഷ്ട്ര സര്‍വിസുകള്‍ പുനസ്ഥാപിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി സൗദി എയര്‍ലൈന്‍സ്.

pravasam Jan 29, 2021, 8:39 AM IST

saudi rabia to resume all international flights from March 31saudi rabia to resume all international flights from March 31

വിലക്ക് അവസാനിക്കുന്നു; സൗദിയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി

സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. 

pravasam Jan 8, 2021, 8:55 PM IST

saudi extends suspension international flights and entry ban for one weeksaudi extends suspension international flights and entry ban for one week

സൗദി അറേബ്യയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്ച കൂടി നീട്ടി

കര,സമുദ്ര,വ്യോമ മാര്‍ഗങ്ങളിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഒരാഴ്ച കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

pravasam Dec 28, 2020, 10:47 AM IST

International flights to resume from Tuesday Oman announcesInternational flights to resume from Tuesday Oman announces

അതിര്‍ത്തികള്‍ ചൊവ്വാഴ്‍ച മുതല്‍ തുറക്കുമെന്ന് ഒമാന്‍; വിമാന സര്‍വീസുകളും പുനഃരാരംഭിക്കും

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം ചില രാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാഴ്‍ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്‍ട്ര അതിര്‍ത്തികള്‍ തുറക്കാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഡിസംബര്‍ 29 പുലര്‍ച്ചെ 12 മണി  മുതല്‍ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറക്കും. ഇതോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകളും പുനഃരാരംഭിക്കും.

pravasam Dec 27, 2020, 5:14 PM IST

Saudi Arabia suspends all international flights amid coronavirus fearsSaudi Arabia suspends all international flights amid coronavirus fears

സൗദി അറേബ്യ വീണ്ടും അന്താരാഷ്ട്ര വിമാന സർവീസിന് വിലക്കേര്‍പ്പെടുത്തി

പുതിയ തരം കൊവിഡ് വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അത്യാവശ്യ സർവിസൊഴികെ എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും നിർത്തിവെച്ചു. എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും താൽകാലികമായി ഒരാഴ്ചത്തേക്ക് നിർത്തലാക്കുമെന്നും അത്യാവശ്യ വിമാന സർവിസുകൾ മാത്രം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

pravasam Dec 21, 2020, 6:56 AM IST