Asianet News MalayalamAsianet News Malayalam
43 results for "

Investigation Started

"
800 dose covishield vaccine useless in kozhikode investigation started800 dose covishield vaccine useless in kozhikode investigation started

കോഴിക്കോട് ചെറൂപ്പയിൽ ഉപയോഗശൂന്യമായത് 830 ഡോസ് കോവിഷീൽഡ് വാക്സിന്‍; അന്വേഷണം തുടങ്ങി

സംസ്ഥാനത്ത് വാക്സിൻ പ്രതിസന്ധിക്ക് പൂർണ പരിഹാരമാകാത്ത സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് കോഴിക്കോട്ടെ ഗുരുതര വീഴ്ച.

Kerala Sep 1, 2021, 7:52 PM IST

Muttil teak wood row forest department investigation started Opposition to tighten protestMuttil teak wood row forest department investigation started Opposition to tighten protest

മുട്ടിൽ ഈട്ടിമരം കൊള്ളയിൽ വനം വകുപ്പ് സമഗ്ര അന്വേഷണം തുടങ്ങി, പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

ഈട്ടിമരം മുറി സംസ്ഥാന വ്യാപകമായി നടന്നിട്ടുണ്ടെന്ന സംശയം ഉന്നത ഉദ്യോഗസ്ഥർ വനംമന്ത്രി വിളിച്ച യോഗത്തിൽ തന്നെ ഉന്നയിച്ചിരുന്നു

Kerala Jun 9, 2021, 6:57 AM IST

sexual harassment allegations from Academy of Live and Recorded Artssexual harassment allegations from Academy of Live and Recorded Arts

പ്രശസ്ത ഡ്രാമാ സ്കൂളിലെ മുന്‍ജീവനക്കാർക്കെതിരെ ലൈം​ഗികാതിക്രമ ആരോപണം, തുറന്നുപറച്ചിലിൽ ഞെട്ടിവിറച്ച് സ്ഥാപനം

എന്നാൽ, ഈ ഡ്രാമാ സ്‍കൂളിനെതിരെ ഇത് ആദ്യത്തെ ആരോപണമല്ല. നേരത്തെ വംശീയമായ മാറ്റിനിർത്തലുകളുണ്ട് എന്ന പരാതിയും സ്ഥാപനത്തിന് നേരെ ഉയർന്നിരുന്നു. 

Web Specials Jun 2, 2021, 11:03 AM IST

police investigation started on attack against jewellery ownerpolice investigation started on attack against jewellery owner

തലസ്ഥാനത്ത് സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് 100 പവൻ കവർന്ന് കേസ്; പ്രതികള്‍ക്കായി അന്വേഷണം ഊർജിതം

സ്വർണ്ണ വ്യാപാരി സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയ കവർച്ചാ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയും മുളകുപൊടി എറിഞ്ഞ ശേഷം സ്വർണ്ണം കവരുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസിന്‍റെ അന്വേഷണം.

crime Apr 10, 2021, 7:32 AM IST

Crime branch investigation started in ouf murderCrime branch investigation started in ouf murder

കാഞ്ഞങ്ങാട് ഔഫ് വധം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി, മുഖ്യപ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി

മുഖ്യ പ്രതി ഇർഷാദടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം നാളെ കോടതിയിൽ അപേക്ഷ നൽകും. തുടർന്ന് തെളിവെടുപ്പു നടത്തും. 

Kerala Dec 28, 2020, 6:14 PM IST

cbi investigation started on pavaratty custodial deathcbi investigation started on pavaratty custodial death

പാവറട്ടി കസ്റ്റഡി മരണം; സിബിഐ അന്വേഷണം ആരംഭിച്ചു

പല സാക്ഷിമൊഴികളും വ്യാജമായി ഉണ്ടാക്കിയതാണെന്ന് അന്വേഷണത്തിൽ  ബോധ്യപ്പെട്ടു. 2019 ഒക്ടോബര്‍ ഒന്നിനാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം സ്വദേശി രഞ്ജിത്ത് മരിച്ചത്.

Kerala Aug 28, 2020, 2:25 PM IST

secretariat fire accident special team inquiry startedsecretariat fire accident special team inquiry started

സെക്രട്ടറിയേറ്റിലെ തീപിടിത്തം: പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി, മനോജ് എബ്രഹാം സെക്രട്ടറിയേറ്റിൽ

തീപിടിത്തം വൻ വിവാദമായതോടെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടൻ അന്വേഷണ റിപ്പോർട്ട് നൽകും.

Kerala Aug 26, 2020, 8:48 AM IST

man found hanging in fort police station crime branch investigation startedman found hanging in fort police station crime branch investigation started
Video Icon

തിരുവനന്തപുരത്ത് കസ്റ്റഡിയില്‍ എടുത്തയാളുടെ മരണം: ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്


 തിരുവനന്തപുരത്ത് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍  തൂങ്ങിമരിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.   മൊബൈല്‍ മോഷണത്തിന് പിടികൂടിയ അന്‍സാരിയെന്ന യുവാവാണ് സ്റ്റേഷനിലെ ശുചിമുറിയില്‍  ജീവനൊടുക്കിയത്.
 

Kerala Aug 17, 2020, 11:40 AM IST

cyber attack against jouranlist investigation startedcyber attack against jouranlist investigation started
Video Icon

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം: അന്വേഷണം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാറിന്


മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ അന്വേഷിക്കും. സൈബര്‍ പൊലീസ്, സൈബര്‍ സെല്‍, സൈബര്‍ ഡോം എന്നിവങ്ങളിലെ ഉദ്യോഗസ്ഥരെ അന്വേഷണ ഉദ്യോഗസ്ഥന് തെരെഞ്ഞെടുക്കാം. വ്യാജ പ്രചരണങ്ങളില്‍ കൃത്യമായി തുടരന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Kerala Aug 12, 2020, 9:38 AM IST

thoothukudi custody death cbi investigation startedthoothukudi custody death cbi investigation started

തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതകം: സിബിഐ അന്വേഷണം തുടങ്ങി

ലോക്ക്ഡൗണ്‍ ലംഘിച്ച് കട തുറന്നതിന് കസ്റ്റഡിയിലായ തടിവ്യാപാരി ജയരാജനും മകന്‍ ബനിക്സുമാണ് പൊലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തിൽ കൊല്ലപ്പെട്ടത്. 
 

India Jul 10, 2020, 5:03 PM IST

Munnar incursion special investigation startedMunnar incursion special investigation started

മൂന്നാർ കയ്യേറ്റം: പ്രത്യേക ദൗത്യസംഘം അന്വേഷണം ആരംഭിച്ചു

മൂന്നാർ ദേവികുളത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ വ്യാപക കയ്യേറ്റവും ഉദ്യോഗസ്ഥതല അഴിമതിയും നടന്നെന്ന് ഡെപ്യൂട്ടി കളക്ടർ കണ്ടെത്തിയിരുന്നു

Kerala Jul 6, 2020, 7:24 AM IST

Two bikes parked in the backyard were destroyedTwo bikes parked in the backyard were destroyed

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകൾ നശിപ്പിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു

കൊടുവള്ളി കരുവൻപൊയിലിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് ബൈക്കുകൾ നശിപ്പിച്ചു.  കരുവൻപൊയിൽ മഞ്ചപ്പാറക്കൽ മുഹമ്മദിന്റെ വീട്ടിലാണ് ബുധനാഴ്ച അർധരാത്രിക്കു ശേഷം അക്രമം നടന്നത്. മുഹമ്മദിന്റെ ആക്റ്റീവയും മകൻ നജ്മുദ്ദീന്റെ പാഷൻ പ്രോ ബൈക്കുമാണ് നശിപ്പിക്കപ്പെട്ടത്.

Chuttuvattom Jun 18, 2020, 10:17 PM IST

investigation started in covid ward suicidesinvestigation started in covid ward suicides
Video Icon

കൊവിഡ് വാർഡിലെ ആത്മഹത്യകൾ; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്നലെ നടന്ന രണ്ട് ആത്മഹത്യകളിലും അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 
 

Kerala Jun 11, 2020, 11:05 AM IST

Sainik School Kazhakootam student suicide investigation startedSainik School Kazhakootam student suicide investigation started

സൈനിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ; അന്വേഷണം തുടങ്ങി

മൊബൈൽ ഉപയോഗിച്ചുവെന്നാരോപിച്ച് സ്കൂളിൽ നിന്ന് പുറത്താക്കിയതിന്റെ മനോവിഷമത്തിലാണ് അശ്വിൻ കൃഷ്ണ തൂങ്ങി മരിച്ചതെന്നാണ് രക്ഷിതാക്കളുടെ ആരോപണം

Kerala Jun 4, 2020, 1:13 AM IST

waste Dumped into the dwellingwaste Dumped into the dwelling

ജനവാസ കേന്ദ്രത്തിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളി; ദുരിതത്തിലായി മാന്നാർ നിവാസികൾ, അന്വേഷണം

ജനവാസ കേന്ദ്രത്തിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളി. കൂളഞ്ഞിക്കാരാഴ്മ, കാരാഴ്മ പാലസ് - ഗുരുതിപടി റോഡിൽ പാലസ് ട്രാൻസ്ഫോർമറിനു സമീപമുള്ള കലുങ്കിലും നീരൊഴുക്കുള്ള തോട്ടിലുമാണ് ചാക്കുകെട്ടുകളിലായി മാലിന്യം തള്ളിയത്. 

Chuttuvattom Jun 3, 2020, 11:16 PM IST