Asianet News MalayalamAsianet News Malayalam
112 results for "

Investors

"
80 paisa  to Rs 52 This penny stock turned into a multibagger in one year80 paisa  to Rs 52 This penny stock turned into a multibagger in one year

80 പൈസയ്ക്ക് വാങ്ങിയ ഓഹരിക്ക് വില 52 ആയി, ഒരു വർഷം കൊണ്ട് ഒരു ലക്ഷം 65 ലക്ഷമായി

ഒരു വർഷം കൊണ്ട് 80 പൈസയിൽ നിന്ന് ഓഹരി വില 52 രൂപയായി ഉയർന്നു. സിംപ്ലക്സ് പേപ്പേർസിന്റെ ഓഹരി ഒരു വർഷം കൊണ്ട് നിക്ഷേപകർക്ക് 6404 ശതമാനം റിട്ടേണാണ് നൽകിയത്

Money News Dec 4, 2021, 4:55 PM IST

Sajan Pillai McLaren technology acquisition Inc and Rasool pookkutty to invest in Kerala based StartupSajan Pillai McLaren technology acquisition Inc and Rasool pookkutty to invest in Kerala based Startup

മലയാളി സ്റ്റാർട്ട്അപ്പുകളെ തേടി സാജൻ പിള്ള; 4500 കോടി രൂപ വരെ നിക്ഷേപിക്കും, കരുത്തായി ഒപ്പം റസൂൽ പൂക്കുട്ടി

ഡിജിറ്റൽ ഹെൽത്ത് കെയർ, ഫിൻടെക്, നിർമിത ബുദ്ധി, ഡേറ്റ സയൻസ് തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ട്അപ്പുകളിലേക്കാണ് നിക്ഷേപത്തിന് ശ്രമിക്കുന്നതെന്ന് സാജൻ പിള്ള ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു

Money News Dec 1, 2021, 11:05 AM IST

Market face fears of new Covid Variant OmicronMarket face fears of new Covid Variant Omicron

വീണ്ടും വരുമോ നിയന്ത്രണങ്ങൾ? വിപണിയിൽ ഭീതി വിതച്ച് 'ഒമൈക്രോൺ'

ലോക്ക്ഡൗണുകൾ അവസാനിച്ച് സാമ്പത്തിക മേഖല പതുക്കെ കരകയറുന്നതിനിടെയാണ്  വീണ്ടും പുതിയ വകഭേദമായ ഒമൈക്രോൺ ഭീഷണിയാകുന്നത്

Money News Nov 27, 2021, 6:18 PM IST

Coronavirus variant: Investors lost 6.5 lakh crore in IndiaCoronavirus variant: Investors lost 6.5 lakh crore in India

Coronavirus variant : പുതിയ കൊവിഡ് വകഭേദം; നഷ്ട ഭീതിയില്‍ ഇന്ത്യന്‍ വിപണി

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ വിപണി മൂലധന കണക്ക് പ്രകാരം ഓഹരി നിക്ഷേപകര്‍ക്ക് ആറര ലക്ഷം കോടിയുടെ നഷ്ടമുണ്ടായി. നേരത്തെ 265.66 ലക്ഷം കോടി രൂപയായിരുന്നു ഇന്ത്യന്‍ ഓഹരി നിക്ഷേപകരുടെ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ആകെ ആസ്തി. ഇത് 259.11 ലക്ഷം കോടിയായി കുറഞ്ഞു.
 

Market Nov 26, 2021, 4:28 PM IST

1 lakh to Rs 6 and half crore  Investors become millionaires without sweating1 lakh to Rs 6 and half crore  Investors become millionaires without sweating

ഒരു ലക്ഷം 6.5 കോടിയായി: വിയർപ്പൊഴുക്കാതെ കോടീശ്വരന്മാരായി നിക്ഷേപകർ

നഷ്ടം നഷ്ടം നഷ്ടം അത് മാത്രമാണ് എപ്പോഴും ഓഹരി വിപണിയെക്കുറിച്ച് സംസാരിക്കുന്നവർ ആദ്യം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ ലക്ഷപ്രഭുക്കളും കോടീശ്വരന്മാരുമാകാം  എന്നതും ഓഹരിവിപണിയുടെ പ്രത്യേകതയാണ്. 

Money News Nov 21, 2021, 3:42 PM IST

saudi launched service to start business from outside Kingdomsaudi launched service to start business from outside Kingdom

Gulf News|സൗദിയില്‍ നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം രാജ്യത്തിരുന്ന് കമ്പനി രജിസ്റ്റര്‍ ചെയ്യാം

സൗദി അറേബ്യയില്‍(Saudi Arabia) നിക്ഷേപം(investment) നടത്താനാഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. സ്വന്തം രാജ്യത്തിരുന്ന് സൗദിയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യാം. രാജ്യത്ത് ബിസിനസ് ലൈസന്‍സുകള്‍(business licenses) നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി.

pravasam Nov 18, 2021, 8:01 PM IST

Upstox partners Sensibull to allow investors to build options strategiesUpstox partners Sensibull to allow investors to build options strategies

ട്രേഡിങ് എളുപ്പമാക്കാൻ അപ്സ്റ്റോക്സ്; സെൻസിബുളുമായി സഹകരിക്കും

ഈസി ഓപ്ഷന്‍സ് പ്രയോജനപ്പെടുത്താനായി ഉപഭോക്താക്കള്‍ വിപണി പ്രവചിക്കണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ട്രേഡിങ് തന്ത്രങ്ങള്‍ ലഭിക്കുകയും ചെയ്യും

Market Nov 1, 2021, 6:22 PM IST

Seed fund of 1.36 million from UAE investors for KSUM startup shopdocSeed fund of 1.36 million from UAE investors for KSUM startup shopdoc

കെ എസ് യു എം സ്റ്റാര്‍ട്ടപ്പ് ഷോപ്ഡോക്കിന് യുഎഇ നിക്ഷേപകരില്‍ നിന്ന് 1.36 മില്യണ്‍ ഡോളറിന്‍റെ സീഡ് ഫണ്ട്

രോഗികളുടെ ആവശ്യത്തിനനുസരിച്ച് ഡോക്ടര്‍മാരെ ലഭ്യമാക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആപ്ലിക്കേഷനായ ഷോപ്ഡോക് മധ്യപൂര്‍വേഷ്യയില്‍ വിപണി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഗള്‍ഫിലെ നിക്ഷേപകരില്‍ നിന്ന് 10 കോടിയിലേറെ വരുന്ന സീഡ് ഫണ്ട് നേടിയത്. കൊച്ചി ആസ്ഥാനമായാണ് ഷോപ്ഡോക് പ്രവര്‍ത്തിക്കുന്നത്.

Career Oct 27, 2021, 9:08 AM IST

from 4.45rs to 998 Gopal polyplast shares gave investors 22300 returnfrom 4.45rs to 998 Gopal polyplast shares gave investors 22300 return

ഒരു ലക്ഷം രൂപ 2.24 കോടിയായത് ഒരൊറ്റ വർഷം കൊണ്ട്, നിക്ഷേപിച്ചവർ ഭാഗ്യവാന്മാർ

ഇന്ന് അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയാണ് കമ്പനി 998.45 രൂപയിലെത്തിയത്. കഴിഞ്ഞ അഞ്ച് ട്രേഡ് സെഷനുകളിൽ ആരും തന്നെ കമ്പനിയുടെ ഓഹരി വാങ്ങിയില്ല

Market Oct 22, 2021, 6:33 PM IST

peravoor service society chitty scam former president present for questionningperavoor service society chitty scam former president present for questionning

ചിട്ടി തട്ടിപ്പ്; കുടിശ്ശിക പിരിച്ചെടുത്താൽ നിക്ഷേപകർക്ക് പണം നൽകും, മുൻ പ്രസിഡൻ്റ് ചോദ്യം ചെയ്യലിന് ഹാജരായി

ക്രമക്കേടിൽ സൊസൈറ്റി സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന കാര്യം അറിയില്ല. പണം തിരിച്ച് നൽകാം എന്ന് സിപിഎം പറഞ്ഞാൽ നിക്ഷേപകർക്ക് അത്  വിശ്വസിക്കാമെന്നും എ പ്രിയൻ.

Kerala Oct 11, 2021, 6:48 PM IST

Investors starts five day relay hunger strike at Peravoor society secretary didnt present for questionningInvestors starts five day relay hunger strike at Peravoor society secretary didnt present for questionning

പേരാവൂരിൽ നിരാഹാര സമരം: സൊസൈറ്റി സെക്രട്ടറി ഹാജരായില്ല, നിക്ഷേപകരുടെ പണം വകമാറ്റിയെന്ന് അന്വേഷണ കമ്മീഷൻ

കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്വേഗസ്ഥന് മുന്നിൽ സൊസൈറ്റി സെക്രട്ടറി പിവി ഹരികുമാർ ഹാജരായില്ല

Kerala Oct 11, 2021, 11:32 AM IST

CPIM ruled Peravur Cooperative house building society chit fund fraud investors protestCPIM ruled Peravur Cooperative house building society chit fund fraud investors protest

വീണ്ടും കോടികളുടെ നിക്ഷേപത്തട്ടിപ്പ്: സിപിഎം ഭരിക്കുന്ന സഹകരണ സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധം

നിക്ഷേപകരുടെ മൂന്ന് കോടിയിലേറെ തട്ടിച്ചെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.  പണം നൽകാൻ ആറുമാസം കൂടി സാവകാശം വേണമെന്നാണ് ഭരണസമിതി പറയുന്നത്

Money News Sep 30, 2021, 4:36 PM IST

M A Yusuff Ali received long term residence visa in OmanM A Yusuff Ali received long term residence visa in Oman

എം എ യൂസഫലിക്ക് ആദ്യത്തെ ഒമാന്‍ ദീര്‍ഘകാല റെസിഡന്‍സ് വിസ

ഒമാനില്‍ വിദേശികളായ നിക്ഷേപകര്‍ക്ക് ആദ്യമായി ഏര്‍പ്പെടുത്തിയ ദീര്‍ഘകാല റെസിഡന്‍സ് സംവിധാനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് അംഗീകാരം.

pravasam Sep 29, 2021, 5:19 PM IST

Dr Shamsheer Vayalil among first batch of expat investors who got long term visa in OmanDr Shamsheer Vayalil among first batch of expat investors who got long term visa in Oman

ഒമാനിലെ ദീർഘകാല താമസവിസ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിലൊരാളായി ഡോ. ഷംഷീർ വയലിൽ

നിക്ഷേപകരെ ആകർഷിക്കാൻ ഒമാൻ (Oman) തുടക്കമിട്ട ദീർഘകാല താമസവിസാ പദ്ധതിയുടെ (Long-term Visa) ഭാഗമായി ആദ്യമായി റസിഡൻസി കാർഡ് ഏറ്റുവാങ്ങുന്ന പ്രവാസി സംരംഭകരിലൊരാളായി ഡോ.ഷംഷീർ വയലിൽ (Dr. Shamsheer Vayalil). ഒമാൻ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫിൽ  നിന്ന് ഡോ. ഷംഷീർ റെസിഡൻസി കാർഡ് സ്വീകരിച്ചു. 

pravasam Sep 29, 2021, 2:46 PM IST

expat investors to receive long term visas in Omanexpat investors to receive long term visas in Oman

നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനൊരുങ്ങി ഒമാന്‍

ഒമാനിലെ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ ( long-term visas) ലഭിക്കാന്‍ അവസരമൊരുങ്ങുന്നു. രാജ്യത്തെ വാണിജ്യ, വ്യവസായ നിക്ഷേപ മന്ത്രാലയം (Ministry of Commerce, Industry and Investment Promotion) ഇതിനായി പ്രത്യേക ഇന്‍വെസ്റ്റര്‍ റെസിഡന്‍സി പ്രോഗ്രാമിന് (Investor Residency Programme) തുടക്കംകുറിച്ചു. ഒക്ടോബര്‍ മൂന്ന് മുതല്‍ മന്ത്രാലയത്തിന്റെ ഇ-ഇന്‍വെസ്റ്റ് സര്‍വീസസ് വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.

pravasam Sep 29, 2021, 1:14 PM IST