Asianet News MalayalamAsianet News Malayalam
90 results for "

Ioc

"
decisive decision on cooking gas ioc cuts pricesdecisive decision on cooking gas ioc cuts prices

LPG Price: പാചക വാതക വിലയിൽ നിർണായക തീരുമാനം; പുതുവർഷ ദിനത്തിൽ ഐഒസി വില കുറച്ചു

19 കിലോ എൽപിജി സിലിണ്ടറിന് 101 രൂപ ആണ് ഇന്ന് കുറച്ചത്. കഴിഞ്ഞ ഒന്നാം തീയതി കൂട്ടിയ 101 രൂപയാണ് ഇന്ന് കുറച്ചത്. 

Money Jan 1, 2022, 12:10 PM IST

IOC to invest Rs 9028 crore for new crude oil pipeline from MundraIOC to invest Rs 9028 crore for new crude oil pipeline from Mundra

IOC crude oil pipeline : ഐഒസിയുടെ 'ബിഗ് ബജറ്റ് പ്രൊജക്ട്': മുന്ദ്ര തുറമുഖത്ത് ക്രൂഡ്ഓയിൽ ടാങ്ക്

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് ഹരിയാനയിലെ പാനിപതിലേക്ക് ക്രൂഡ് ഓയിൽ പൈപ്‌ലൈൻ സ്ഥാപിക്കാൻ ഐഒസി. 9028 കോടി മുതൽമുടക്കിയാണ് ഈ ദീർഘദൂര പൈപ്‌ലൈൻ സ്ഥാപിക്കുന്നത്.

Money News Dec 23, 2021, 8:10 PM IST

IOC says holds 2nd video call with Peng Shuai, agree on personal meeting in JanuaryIOC says holds 2nd video call with Peng Shuai, agree on personal meeting in January

Peng Shuai : പെങ് ഷൂയി സുരക്ഷിതയെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി, വീഡിയോ കോളില്‍ സംസാരിച്ചു

ചൈനീസ് മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ(Zhang Gaoli) ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിന് പിന്നാലെ അപ്രത്യക്ഷയായ ടെന്നീസ് താരം പെങ് ഷുയി(Peng Shuai) സുരക്ഷിതയാണെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(International Olympic Committee). പെങുമായി രണ്ടാമതും വിഡിയോ കോളിൽ സംസാരിച്ചുവെന്ന് സമിതി വ്യക്തമാക്കി. പെങ് സുരക്ഷിതയായിരിക്കുന്നുവെന്നും ഭയപ്പെടാനൊന്നുമില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.

Other Sports Dec 2, 2021, 7:19 PM IST

apprentice vacancies IOCLapprentice vacancies IOCL

IOCL Recruitment 2021 : ഇന്ത്യൻ ഓയിൽ കോർപറേഷനിൽ 527 അപ്രന്റീസ് ഒഴിവുകൾ; അവസാന തീയതി ഡിസംബർ 4

ബംഗാൾ, ബിഹാർ, ഒഡിഷ, ജാർഖണ്ഡ്, അസം ഉൾപ്പെടുന്ന ഈസ്റ്റേൺ റീജനിലാണ് അവസരം. വെസ്റ്റ് ബംരാൾ -236, ബീഹാർ - 68, ഒഡീഷ - 69, ഝാർഖണ്ഡ് - 35, അസം - 119 എന്നിങ്ങനെയാണ് ഒഴിവുകൾ. 

Career Nov 27, 2021, 3:15 PM IST

Abhinav Bindra, Former Costa Rican President joins IOC Members Election CommissionAbhinav Bindra, Former Costa Rican President joins IOC Members Election Commission

അഭിനവ് ബിന്ദ്ര ഐഒസി മെമ്പേഴ്‌സ് ഇലക്ഷന്‍ കമ്മീഷനില്‍

 ഹൈജംപ് ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ സ്വീഡന്റെ സ്റ്റെഫാന്‍ ഹോം, ഐസ് ഹോക്കിയില്‍ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ യുഎസ് താരം എയ്ഞ്ചല റുഗീറോ എന്നിവര്‍ക്ക് പകരമാണ് ബിന്ദ്രയും ലോറയും കമ്മീഷനില്‍ അംഗങ്ങളായത്.
 

Other Sports Nov 5, 2021, 10:18 PM IST

Abhinav Bindra joins IOC Members Election CommissionAbhinav Bindra joins IOC Members Election Commission

Abhinav Bindra| അഭിനവ് ബിന്ദ്ര രാജ്യാന്തര ഒളിംപിക് കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍; അഭിമാന നിമിഷം

2008 ബീജിംഗ് ഒളിംപിക്‌സ് ഷൂട്ടിംഗിലെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ അഭിനവ് ബിന്ദ്ര രാജ്യത്തിനായി സ്വര്‍ണം വെടിവെച്ചിട്ടിരുന്നു  

Other Sports Nov 5, 2021, 8:56 PM IST

IOC starts door step delivery of diesel in IndiaIOC starts door step delivery of diesel in India

ഡീസൽ വാങ്ങാൻ പമ്പിൽ പോകണ്ട: വീട്ടുപടിക്കൽ ഇന്ധനമെത്തിച്ച് ഐഒസി

യുപി, ഉത്തരാഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര, അസം, കേരള, ഗുജറാത്ത്, ഗോവ, ദില്ലി എൻസിആർ, നോയ്‌ഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലും സേവനം ലഭിക്കുമെന്ന് ഐഒസി പറയുന്നു

Money News Oct 30, 2021, 5:57 PM IST

Gandhi jayanti day observed in Bahrain by IOCGandhi jayanti day observed in Bahrain by IOC

ഐ.ഒ.സിയുടെ ആഭിമുഖ്യത്തില്‍ ബഹ്റൈനില്‍ ഗാന്ധി ജയന്തി ദിനാചരണം

ഐ.ഒ.സി ഇന്ത്യൻ ഓവർസീസ് എക്സിക്യൂട്ടിവ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഐ.ഒ.സി ആസ്ഥാനത്ത് ബഹ്റൈനില്‍ ഗാന്ധജയന്തി ദിനാചരണം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ഗുർഷിദ് ആലം അദ്ധ്യക്ഷത വഹിച്ചു.  ഐഒസി ബഹ്റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ ഓൺലൈൻ സംവിധാനത്തിലൂടെ സന്ദേശം നൽകി. 

pravasam Oct 2, 2021, 11:58 PM IST

Indian Oil Corp to deploy drones to check fuel thefts from pipelinesIndian Oil Corp to deploy drones to check fuel thefts from pipelines

മോഷണത്തിൽ പൊറുതിമുട്ടി ഐഒസി: കള്ളന്മാരെ പിടിക്കാൻ ഇനി ഡ്രോൺ ആയുധം

രാജ്യത്തെമ്പാടുമുള്ള തങ്ങളുടെ ഇന്ധന വിതരണ പൈപ്പ്ലൈൻ ശൃംഖലയിൽ നിന്ന് എണ്ണ ചോർത്തുന്നതിന് അവസാനം കാണാനാണ് ശ്രമം. അതിനായി മുന്തിയ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് കമ്പനിയുടെ മുന്നോട്ട് പോക്ക്.

Money News Aug 25, 2021, 9:25 PM IST

missed call lpg connectionmissed call lpg connection

ഒറ്റ മിസ്ഡ് കോളില്‍ ഇനിമുതൽ എല്‍പിജി കണക്ഷന്‍

നിലവിലുള്ള ഉപയോക്താക്കള്‍ക്കും മിസ്ഡ് കോള്‍ വഴി പുതിയ കണക്ഷന്‍ ബുക്ക് ചെയ്യാം.

Money News Aug 10, 2021, 1:36 PM IST

International Olympic Committee gets more power to remove events from OlympicsInternational Olympic Committee gets more power to remove events from Olympics

ഭാരോദ്വഹനവും ബോക്‌സിങ്ങും ഒളിംപിക്‌സിന് പുറത്താകുമോ; നിയമ പരിഷ്‌കാരവുമായി ഐഒസി

ഭാരോദ്വഹനവും ബോക്‌‌സിങ്ങും നിലനിർത്തണോയെന്ന കാര്യത്തിൽ പരിശോധന നടത്താനാണ് തീരുമാനം

Other Sports Aug 9, 2021, 10:53 AM IST

Tokyo 2020 US Shot Putter Raven Saunders Olympic Podium Protest will investigate by IOCTokyo 2020 US Shot Putter Raven Saunders Olympic Podium Protest will investigate by IOC

ഒളിംപിക്‌ പോഡിയത്തിലെ പ്രതിഷേധം; അമേരിക്കൻ അത്‍ലറ്റിനെതിരെ അന്വേഷണം

കറുത്തവർഗക്കാരിയായ താരം നടത്തിയ ഐക്യദാർഢ്യ പ്രഖ്യാപനത്തിനെതിരെ നടപടി വന്നാൽ മറ്റൊരു പ്രതിഷേധത്തിനും സാധ്യതയുണ്ട്

Other Sports Aug 3, 2021, 1:19 PM IST

International Olympic Committee warns Pakistan for Covid protocol violationInternational Olympic Committee warns Pakistan for Covid protocol violation

ഒളിംപിക്‌സില്‍ പതാകയേന്തിയ താരങ്ങള്‍ക്ക് മാസ്‌ക്കില്ല; കൊവിഡ് ചട്ടലംഘനത്തിന് പാകിസ്ഥാന് താക്കീത്

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശന കൊവിഡ് പ്രോട്ടോക്കോളിലാണ് ടോക്കിയോയില്‍ ഒളിംപിക്‌സ് സംഘടിപ്പിച്ചിരിക്കുന്നത്

Other Sports Jul 24, 2021, 10:33 AM IST

Australias Brisbane to host 2032 Olympic GamesAustralias Brisbane to host 2032 Olympic Games

2032ലെ ഒളിംപിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ

2032ലെ ഒളിംപിക്സ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നടക്കും. ഒളിംപിക്സിന് വേദിയാവുന്ന മൂന്നാമത്തെ ഓസ്ട്രേലിയൻ ന​ഗരമാണ് ബ്രിസ്ബേൻ. അമേരിക്കയ്ക്കുശേഷം മൂന്ന് വ്യത്യസ്ത ന​ഗരങ്ങളിൽ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യവും ഓസ്ട്രേലിയയാണ്. 1956ൽ മെൽബണും 2000ൽ സിഡ്നിയും ഒളിംപിക്സിന് വേദിയായിരുന്നു.

 

Other Sports Jul 21, 2021, 5:40 PM IST

olympics matches begins today in tokyoolympics matches begins today in tokyo

ഒളിംപിക്‌സ് മാറ്റിവെക്കില്ലെന്ന് ഐഒസി; മത്സരങ്ങള്‍ ആരംഭിച്ചു

ബ്രസീലിന് ചൈനയും അമേരിക്കയ്ക്ക് സ്വീഡനുമാണ് എതിരാളികള്‍. സൂപ്പര്‍താരം മാര്‍ത്തയുടെ സാന്നിധ്യമാണ് ആദ്യമെഡല്‍ ലക്ഷ്യമിടുന്ന ബ്രസീലിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

Cricket Jul 21, 2021, 10:51 AM IST