Iphone

(Search results - 362)

Apple Iphone

Gadget14, Jul 2020, 2:58 PM

'ബാറ്ററിഗേറ്റ്' കേസ് ഒത്തുതീര്‍ന്നു; പരാതിക്കാര്‍ക്ക് 25 ഡോളര്‍ വീതം നല്‍കാന്‍ ആപ്പിള്‍

പ്രശ്നം നേരിട്ട ഒരോ  ഐഫോൺ ഉടമയ്ക്കും ആപ്പിൾ ഏകദേശം 25 ഡോളർ ‌നൽകേണ്ടിവരും. കേസ് തീർപ്പാക്കാൻ ആപ്പിളിന് മൊത്തം 31 കോടി മുതൽ 50 കോടി ഡോളർ വരെ നൽകേണ്ടിവരുമെന്ന് ടെക് വിദഗ്ധരുടെ അഭിപ്രായം.

കസ്റ്റമറൈസ്ഡ് വിഡ്ജറ്റ് - ഇത് പ്രകാരം ഉപയോക്താവിന് കസ്റ്റമറൈസ് വിഡ്ജറ്റ് ഹോം സ്ക്രീനില്‍ സെറ്റ് ചെയ്യാന്‍ സാധിക്കും.

What's New13, Jul 2020, 2:11 PM

ഐഒഎസ് 14 ന്‍റെ ആദ്യ പബ്ലിക് ബീറ്റ പുറത്തിറക്കി; പ്രത്യേകതകള്‍ ഇങ്ങനെ

സാധാരണ സെപ്റ്റംബറില്‍ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആരംഭിക്കുന്ന പതിവ് ഇത്തവണയും തെറ്റിക്കാനിടയില്ല. ഇപ്പോള്‍ നല്‍കിയിരിക്കുന്ന പബ്ലിക് ബീറ്റ പതിപ്പിലൂടെ ശരാശരി ഉപയോക്താവിന് ഇത് പരീക്ഷിക്കാനും ബഗുകള്‍ക്കായി തിരയാനും ആപ്പിളില്‍ റിപ്പോര്‍ട്ട് ചെയ്യാനും അനുവദിക്കുന്നു.

• ಆದರೆ ಈಗ ತಿಳಿದುಬಂದಿರುವ ಮಾಹಿತಿ ಪ್ರಕಾರ ಮಾರ್ಚ್‌ 31ಕ್ಕೆ Apple iPhone 9 ಅನಾವರಣಗೊಳ್ಳಲಿದೆ

What's New6, Jul 2020, 8:47 AM

ചൈനയില്‍ 4,500 ആപ്പുകളെ ഐഫോണില്‍ കിട്ടില്ല; നീക്കം ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്രകാരം

ചൈനയിലെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും  4500 ആപ്പുകള്‍ നീക്കം ചെയ്തു. ചൈനീസ് സര്‍ക്കാറിന്‍റെ ആവശ്യപ്രകാരമാണ് നടപടി എന്നാണ് ആഗോള മാധ്യമങ്ങളിലെ

• Technology29, Jun 2020, 10:40 AM

ഐഫോണിന് ഇന്ന് പതിമൂന്ന് വയസ്സ്

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 13 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2007 ജൂണ്‍ 29 -നാണ് ആദ്യത്തെ ഐ ഫോണ്‍ പുറത്തിറങ്ങുന്നത്.  ആപ്പിളിന്‍റെ സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ കടന്നുവരവ് ഇന്നുവരെയുള്ള ലോകത്തിലെ ഫോണ്‍ രീതികളെ അപ്പാടെ മാറ്റി. അന്നുവരെ നിലനിന്ന സ്മാര്‍ട്ട്ഫോണ്‍ രീതികളില്‍ നിന്നും മാറി നടന്ന ആപ്പിളിന്‍റെ ഈ രീതി പിന്നീട് ലോകം ഏറ്റെടുത്തു. ട്രില്ലന്‍ കോടി ഡോളര്‍ കമ്പനി എന്ന രീതിയിലേക്ക് ആപ്പിളിന്‍റെ വളര്‍ച്ചയില്‍ നിര്‍ണ്ണയകമായിരുന്ന, ആപ്പിള്‍ ഐഫോണിന്‍റെ കടന്നുവരവ്. ആദ്യമായി ആപ്പിള്‍ ഐഫോണ്‍ ഇറക്കുന്നത് സംബന്ധിച്ച് ആപ്പിള്‍ പ്രസ്താവന ഇറക്കിയത് 2007 ജനുവരി 9ന് നടന്ന മാക് വേള്‍ഡ് കോണ്‍ഫ്രന്‍സിലാണ്. അന്ന് തന്നെ ഫോണ്‍ ഈ വര്‍ഷം ജൂണ്‍ 29ന് പുറത്തിറക്കും എന്നും ആപ്പിള്‍ തലവനായിരുന്ന സ്റ്റീവ് ജോബ്സ് അറിയിച്ചു. ഒരു ഐഫോണ്‍ മോഡലും അന്ന് മാക് കോണ്‍ഫ്രന്‍സില്‍ പ്രദര്‍ശിപ്പിച്ചു.

ഐഫോണ്‍ എന്ന പേര് കിട്ടാന്‍ ഇതിന്‍റെ ഡൊമൈന്‍ ഐഫോണ്‍.കോം കൈയ്യിലുണ്ടായിരുന്ന മൈക്കിള്‍ കൊവാച്ച് എന്ന വ്യക്തിക്ക് 1 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ആപ്പിള്‍ നല്‍കിയത്. ഈ ഡൊമൈല്‍ 1995 മുതല്‍ ഇയാള്‍ കൈയ്യില്‍ വച്ചിരിക്കുകയായിരുന്നു. പിന്നീട് വലിയ ടെസ്റ്റുകള്‍ക്കും ട്രയലുകള്‍ക്കും ശേഷം ആദ്യത്തെ ഐഫോണ്‍ 2007 ജൂണ്‍ അവസാനം ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു. ആദ്യത്തെ ഐഫോണ്‍ തുടക്കത്തില്‍ യുഎസ്എ, യുകെ, ജര്‍മ്മനി, നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്‍റ്, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ലഭ്യമായത്. ഇന്ന് ലോകം മുഴുവനും ഐഫോണിന്‍റെ എല്ലാ മോഡലുകളും ലഭ്യമാണ്.

ആദ്യ തലമുറ ഐഫോൺ ക്വാഡ് ബാൻഡ് ജിഎസ്എം, എഡ്ജ് തുടങ്ങിയവയെ പിന്തുണയ്ക്കുന്നു. രണ്ടാം തലമുറ ഐഫോൺ എച്ച്എസ്ഡിപിഎ, യുഎംടിഎസ് തുടങ്ങിയ നെന്‍റ്‍വർക്കുകളെയും പിന്താങ്ങുന്നു. വിലകുറഞ്ഞ ഫോണുകളിലുള്ള പല അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ഒരു ഉല്പന്നം ആണ് ആപ്പിൾ ഐഫോൺ. എന്നാല്‍ ഉത്പന്നത്തിന്‍റെ ഗുണമേന്മയില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നു.

TikTok caught spying on iPhone users in India and around the world

What's New29, Jun 2020, 7:54 AM

ഐഫോണില്‍ 'ചാരപ്പണി' കൈയ്യോടെ പിടിക്കപ്പെട്ട് ടിക്ടോക്ക്; പ്രമുഖ ആപ്പുകളും സംശയത്തില്‍

ഐഫോണ്‍ ഉപയോക്താക്കള്‍ ടൈപ്പ് ചെയ്യുന്നത് അടക്കം ഗൌരവകരമായതും, അല്ലാത്തതുമായ വിവരങ്ങള്‍ എല്ലാം ടിക്ടോക്ക് ആപ്പ് മനസിലാക്കുന്നുവെന്ന് വെളിപ്പെടുത്തല്‍.

Apple Iphone

Gadget29, Jun 2020, 7:27 AM

ആദ്യ ഐഫോണ്‍ മുതല്‍ ദശകങ്ങളായി നിയമകുരുക്കില്‍പ്പെട്ട ഐഫോണ്‍

ടെക് ലോകത്ത് വലിയ മാറ്റങ്ങളാണ് ഐഫോണിന്‍റെ കടന്നുവരവ് ഉണ്ടാക്കിയത്. എന്നാല്‍ ഐഫോണും വിവിധ വിഷയങ്ങളില്‍ ഈക്കാലയളവില്‍ കോടതികയറിയിട്ടുണ്ട്.

the first iPhone turns 13 years old. On Jun 29, 2007, then Apple CEO Steve Jobs showed off the device for the first time at the WWDC2007

Gadget29, Jun 2020, 7:11 AM

ആദ്യത്തെ ഐ ഫോണിന് 13 വയസ്; ചരിത്ര സംഭവവും, ചില കൌതുകങ്ങളും

ഫോണിന് പതിമൂന്ന് വയസ്. 2007, ജൂണ്‍ 29 നാണ് ആദ്യ ഐഫോണ്‍ പുറത്തിറങ്ങിയത്. ആപ്പിളിന്‍റെ സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ കടന്നുവരവ് ഇന്നുവരെയുള്ള

• trai

Web26, Jun 2020, 8:30 PM

ട്രായിയുടെ ആപ്പ് എത്തി; കേബിള്‍ ഡിടിഎച്ച് തുക ലാഭിക്കാം

ഡിടിഎച്ച് കേബിള്‍ ബില്ലുകളുടെ കൃത്യമായ ചിത്രം ഉപയോക്താവിന് നല്‍കാന്‍ ട്രായി ആപ്പ് പുറത്തിറക്കി. രാജ്യത്തെ വിവിധ ഡിടിഎച്ച് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ നിരക്കുകള്‍ ഉപയോക്താക്കളില്‍ എത്തിക്കുന്നതിനാണ്

• Gadget26, Jun 2020, 5:23 PM

ആപ്പിള്‍ ഐഫോണ്‍ 12ന്‍റെ വില സൂചനകള്‍ പുറത്ത്

ആപ്പിള്‍ ഐഫോണ്‍ 12 സംബന്ധിച്ച വിവിധ അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലും ടെക് സൈറ്റുകളിലും സജീവമാണ്. എന്നാല്‍ ശരിക്കും ഐഫോണിന്‍റെ പുതിയ പതിപ്പിന്‍റെ പ്രത്യേകതകള്‍ക്കപ്പുറം എല്ലാവര്‍ക്കും അറിയേണ്ടത്

manoj kumar

Kerala24, Jun 2020, 7:04 PM

'മനോജ് കുമാര്‍ പരമയോഗ്യന്‍'; ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രി

യോഗ്യനായിട്ടുള്ള ആളെ തന്നെയാണ് ചെയര്‍മാനായി തിരഞ്ഞെടുത്തത്. നിയമത്തിലും ചട്ടത്തിലും നിന്നുകൊണ്ട് തന്നെയാണ് തെരഞ്ഞെടുപ്പുകളെല്ലാം നടത്തിയതെന്ന് മുഖ്യമന്ത്രി

new iOS 14 for iPhone users 9 features

What's New24, Jun 2020, 6:29 PM

ഐഒഎസ് 14 പുറത്തിറക്കി: ഇനി ഐഫോണ്‍ പുതിയ ലുക്കില്‍; 9 മാറ്റങ്ങള്‍

കൊറോണയ്ക്കെതിരായ കരുതലിന്‍റെ ഭാഗമായി ഇത്തവണ വെര്‍ച്വലായി സംഘടിപ്പിച്ച ലോക ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലാണ് ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ ഐപാഡ് എന്നിവയുടെ പുതിയ ഒഎസ് ആയാ ഐഒഎസ് 14 പുറത്തിറക്കിയത്. വലിയ മാറ്റങ്ങള്‍ ആപ്പിള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആപ്പിള്‍ ഇത്തവണ വരുത്തിയിട്ടുണ്ട്. ഇത് എന്തൊക്കെയാണ് എന്ന് നോക്കാം.

• Tim Cook

What's New23, Jun 2020, 11:15 AM

'ബ്ലാക്ക് ലൈവ്സ് മാറ്ററിന്' പിന്തുണയുമായി ആപ്പിള്‍; പുതിയ നടപടികള്‍ വരും

അമേരിക്കന്‍ പൊലീസിനാല്‍ കൊല്ലപ്പെട്ട് ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണം ഏറെ പ്രക്ഷോഭങ്ങളാണ് അമേരിക്കയില്‍ ഉയര്‍ത്തി വിട്ടത്. ഇതിനെ തുടര്‍ന്ന് വംശീയത സംബന്ധിച്ച ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Apple’s move shows the growing power of big tech firms to expand abilities & reduce dependence on partners.

What's New22, Jun 2020, 2:08 PM

കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ ആപ്പിളും ഇന്‍റലും; അടുത്ത പദ്ധതി

ഒന്നരപതിറ്റാണ്ടുകളോളം നീണ്ട കൂട്ടുകെട്ട് ആപ്പിളും ചിപ്പ് നിര്‍മ്മാതാക്കളായ ഇന്‍റെലും അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് തിങ്കളാഴ്ച നടക്കുന്ന ആപ്പിള്‍ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സില്‍

iphone feature

Technology17, Jun 2020, 3:05 PM

പൊലീസ് പരിശോധന റെക്കോര്‍ഡ് ചെയ്യാനുള്ള ആപ്പിളിന്‍റെ ഷോര്‍ട്ട് കട്ട് വൈറലാവുന്നു

ഫോണില്‍ മറ്റ് ആപ്പുകള്‍ തുറന്നിരിക്കുന്നതിനിടയിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും. ഫ്രണ്ട് ക്യാമറ ഉപയോഗിച്ചാവും ദൃശ്യങ്ങള്‍ പകര്‍ത്തുക. തെരഞ്ഞെടുത്തിട്ടുള്ള കോണ്‍ടാക്റ്റിലേക്ക് സന്ദേശമയക്കാനും ഈ ഫീച്ചറിന് സാധിക്കും.

করোনার জের, চিন থেকে ইউনিট সরিয়ে ভারতে আনতে আগ্রহী অ্যাপেল

Gadget15, Jun 2020, 9:33 AM

പുതിയ ഐഫോണ്‍ 12 എങ്ങനെ; വിവരങ്ങള്‍ പുറത്ത്

ജിന്‍ സ്റ്റോര്‍ എന്ന ട്വിറ്റര്‍ അക്കൌണ്ടാണ് ഐഫോണ്‍ 12 ന്‍റെ കാഡ് ചിത്രീകരണങ്ങള്‍ പുറത്തുവിട്ടത്.