Asianet News MalayalamAsianet News Malayalam
50 results for "

Iphone 12

"
Flipkart Black Friday Sale Offers Great Offers for iPhone and RealmeFlipkart Black Friday Sale Offers Great Offers for iPhone and Realme

ഫ്‌ളിപ്കാര്‍ട്ട് ബ്ലാക്ക് ഫ്രൈഡേ സെയില്‍ ഓഫറുകള്‍: ഐഫോണ്‍, റിയല്‍മി എന്നിവയ്ക്ക് വന്‍ ഓഫറുകള്‍

ഫ്‌ലിപ്പ്കാര്‍ട്ട് അതിന്റെ പ്ലാറ്റ്ഫോമില്‍ ബ്ലാക്ക് ഫ്രൈഡേ സെയില്‍ തുടരുന്നു. അത് നവംബര്‍ 30 വരെയുണ്ടാകും. ഈ വില്‍പ്പനയില്‍ ബാങ്ക്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ഉള്‍പ്പെടുന്നു. ഐഫോണ്‍ 12, പിക്‌സല്‍ 4എ, റിയല്‍മി നാര്‍സോ 30 തുടങ്ങിയ ഫോണുകള്‍ ഉള്‍പ്പെടെ നിരവധി ഉപകരണങ്ങള്‍ വില്‍പ്പനയിലുണ്ട്. 

Gadget Nov 28, 2021, 9:40 PM IST

Flipkart is offering discounts on iPhone 12, Vivo X70 Pro, Realme GT Neo 2 and moreFlipkart is offering discounts on iPhone 12, Vivo X70 Pro, Realme GT Neo 2 and more

Discounts on Smart Phones | ഐഫോണ്‍, റിയല്‍മീ, വിവോ ഫോണുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ടുകള്‍; ഓഫറുകള്‍ ഇങ്ങനെ

ഫ്ലിപ്പ്കാര്‍ട്ടില്‍ വമ്പന്‍ ഡിസ്‌ക്കൗണ്ടുകള്‍. ഇത്തവണ മൊബൈല്‍ ഫോണുകള്‍ക്ക് കാര്യമായ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിള്‍, റിയല്‍മീ, മോട്ടോറോള, വിവോ എന്നിവയില്‍ നിന്നുള്ള ജനപ്രിയ ഫോണുകള്‍ക്കാണ് കാര്യമായ കിഴിവ് നല്‍കിയിരിക്കുന്നത്. ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമായ ചില മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ഡീലുകള്‍ ഇതാണ്.

Gadget Nov 20, 2021, 8:50 AM IST

Apple cofounder says he cant tell the difference between the iPhone 12 and 13Apple cofounder says he cant tell the difference between the iPhone 12 and 13

ഐഫോണ്‍ 13ഉം 12 ഉം തമ്മിലെന്താ വ്യത്യാസം; ചോദിക്കുന്നത് ആപ്പിള്‍ സഹസ്ഥാപകന്‍.!

''സ്വന്തം പേര്​ നിലനിർത്താൻ കഴിയുന്ന വിധത്തിൽ ആപ്പിൾ ഒരു ആരോഗ്യകരമായ കമ്പനിയായതിൽ സന്തോഷമുണ്ടെന്ന്'' -വോസ്​നിയാക്​ പറഞ്ഞു. 

What's New Nov 6, 2021, 9:45 PM IST

Amazon Great Indian Festival iPhone 12 Pro is a decent dealAmazon Great Indian Festival iPhone 12 Pro is a decent deal

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഐഫോണ്‍ 12 പ്രോയ്ക്ക് വന്‍ ഡീല്‍.!

ഐഫോണ്‍ 12 പ്രോ 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്സ്ഡിആര്‍ ഡിസ്പ്ലേയും സെറാമിക് ഷീല്‍ഡും ഉറപ്പും ഈടുനില്‍പ്പും നല്‍കുന്നു.

Gadget Oct 31, 2021, 10:12 PM IST

Kerala NRI who placed order for iPhone 12 on Amazon receives bar soap and five rupee coinKerala NRI who placed order for iPhone 12 on Amazon receives bar soap and five rupee coin

ഐ ഫോൺ 12ന് ഓർഡർ ചെയ്ത് കാത്തിരുന്നു, ആലുവ സ്വദേശിക്ക് കിട്ടിയത് വിം ബാറും അഞ്ച് രൂപാ നാണയവും

ഇദ്ദേഹം ഓർഡർ ചെയ്ത ഫോൺ ഇപ്പോൾ ഝാർഖണ്ഡിൽ മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന്  സൈബർ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി

Money News Oct 23, 2021, 5:16 PM IST

Man Orders Apple iPhone 12 Worth Rs 51000 Receives Nirma Soap InsteadMan Orders Apple iPhone 12 Worth Rs 51000 Receives Nirma Soap Instead

51,000 രൂപയുടെ ഫോണ്‍ ഓഡര്‍ നല്‍കി; വന്നത് അഞ്ചിന്‍റെ രണ്ട് നിര്‍മ്മ സോപ്പ്.!

ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ബില്ല്യണ്‍ ഡേ സെയിലില്‍ 51,000 രൂപ വിലയുള്ള ഐഫോണ്‍ ഓഡര്‍ നല്‍കിയ ആളാണ് പറ്റിക്കപ്പെട്ടത്. 

Gadget Oct 12, 2021, 7:55 AM IST

iPhone 12, Google Pixel 4a got great offer in  Flipkart Big Billion Days saleiPhone 12, Google Pixel 4a got great offer in  Flipkart Big Billion Days sale

ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പന ആരംഭിച്ചു: ഐഫോണിനും, പിക്സല്‍ ഫോണിനും വന്‍ ഓഫറുകള്‍

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ പ്ലസ് അംഗങ്ങള്‍ക്കായി ആരംഭിച്ചു. ഒക്ടോബര്‍ 2 നു ശേഷം പ്ലസ് ഇതര അംഗങ്ങള്‍ക്കായി മെഗാ സെയില്‍ ലൈവാകും. ഇത് ഒക്ടോബര്‍ 10 വരെ നീണ്ടുനില്‍ക്കും

Gadget Oct 2, 2021, 4:21 PM IST

iPhone 12 at Rs 63,999 on Flipkart is a deal you should not missiPhone 12 at Rs 63,999 on Flipkart is a deal you should not miss

'ഐഫോണ്‍ വാങ്ങാന്‍ പറ്റിയ ടൈം': ഐഫോണ്‍ 12 ന് വന്‍ വിലക്കുറവ്, ഓഫറിന്റെ വിശദാംശങ്ങളിങ്ങനെ

ഫ്ലിപ്പ്കാര്‍ട്ടില്‍, ഐഫോണ്‍ 12 63,999 രൂപയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2020 സെപ്റ്റംബറില്‍ അവതരിപ്പിച്ചതിന് ശേഷമുള്ള ഐഫോണ്‍ 12 ന്റെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഐഫോണ്‍ 12 ന്റെ യഥാര്‍ത്ഥ വില 79,900 രൂപയായിരുന്നു, ഇതിനര്‍ത്ഥം ഇപ്പോള്‍ ഐഫോണ്‍ 12 ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്ന് വാങ്ങുകയാണെങ്കില്‍, 15,091 രൂപയുടെ വന്‍ ഡിസ്‌ക്കൗണ്ട് ലഭിക്കുമെന്നാണ്. 

Gadget Sep 20, 2021, 12:18 PM IST

Flipkart Big Billion Days Sale to begin soon Up to 80 percent discount on electronicsFlipkart Big Billion Days Sale to begin soon Up to 80 percent discount on electronics

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് വരുന്നു; 80 ശതമാനം വരെ ഡിസ്ക്കൌണ്ട്, ഓഫറുകള്‍ ഇങ്ങനെ

ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ ഉടന്‍ ആരംഭിക്കുന്നു. ഇ-റീട്ടെയിലര്‍ ആക്‌സിസ് ബാങ്കും ഐസിഐസിഐ ബാങ്കും ചേര്‍ന്ന് പ്രത്യേക ഓഫറുകള്‍ നല്‍കുന്നു. ക്യാഷ്ബാക്ക് ഓഫറുകള്‍ക്ക് പേടിഎമ്മുമായി സഹകരിക്കുന്നുണ്ട്. ലിസ്റ്റുചെയ്ത ചില ഉല്‍പ്പന്നങ്ങളില്‍ ഐഫോണ്‍ 12,, ഇന്റല്‍ ലാപ്‌ടോപ്പുകള്‍, ബോട്ട് സൗണ്ട്ബാര്‍ എന്നിവ ഉള്‍പ്പെടുന്നു.

What's New Sep 18, 2021, 6:18 AM IST

iPhone 12 prices get massive cut on Flipkart before iPhone 13 launchiPhone 12 prices get massive cut on Flipkart before iPhone 13 launch

ഐഫോണ്‍ 12ന് അടക്കം വന്‍വിലക്കുറവ്, ഐഫോണ്‍ വാങ്ങാന്‍ പറ്റിയ ടൈം.!

ഇതിനിടയിലാണ് ഫ്‌ലിപ്കാര്‍ട്ട് ആപ്പിള്‍ ഐഫോണ്‍ 12 സീരീസ് ഫോണുകളില്‍ ഗണ്യമായ ഡിസ്‌ക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഐഫോണ്‍ 12 മിനിയുടെ 64 ജിബി, 128 ജിബി പതിപ്പുകള്‍ യഥാക്രമം 59,999 രൂപയ്ക്കും 64,999 രൂപയ്ക്കും ലഭ്യമാണ്. 

Gadget Sep 13, 2021, 1:44 AM IST

Flipkart Big Saving Days sale live: iPhone 12 mini at Rs 57,999Flipkart Big Saving Days sale live: iPhone 12 mini at Rs 57,999

ഐഫോണ്‍ 12 മിനി വന്‍ വിലക്കുറവില്‍, ഗോപ്രോ 9 കുറഞ്ഞ വിലയില്‍, തകര്‍പ്പന്‍ ഓഫറുകള്‍ ഇങ്ങനെ

ഗംഭീരമായ മറ്റൊരു ഡീല്‍ ഐഫോണ്‍ 12 ന്റേതാണ്. ഇത് 67,999 രൂപയ്ക്ക് ഇപ്പോള്‍ ലഭിക്കും. ഐഫോണ്‍ 12 ന്റെ യഥാര്‍ത്ഥ വില 79,900 രൂപയാണ്. 

Gadget Jul 28, 2021, 4:22 PM IST

iPhone 12 down to its lowest price yet in Flipkart saleiPhone 12 down to its lowest price yet in Flipkart sale

ആപ്പിള്‍ ഐഫോണ്‍ 12 വന്‍ വിലക്കിഴിവില്‍; ലഭിക്കുന്ന ഓഫര്‍ ഇങ്ങനെ

64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് വേരിയന്റിനുള്ള ഐഫോണ്‍ 12 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയില്‍ സെറാമിക് ഷീല്‍ഡുള്ളതാണ്. രണ്ട് 12 മെഗാപിക്‌സല്‍ ക്യാമറകളും 12 മെഗാപിക്‌സല്‍ ഫ്രണ്ട് സെല്‍ഫി ക്യാമറയും ഉള്ള ഡ്യുവല്‍ ക്യാമറ സജ്ജീകരണമാണ് സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്.

Gadget Jul 25, 2021, 9:19 PM IST

Flipkart Big Saving Days sale 2021 goes live Deals on iPhone 12, Moto Razr 5GFlipkart Big Saving Days sale 2021 goes live Deals on iPhone 12, Moto Razr 5G

ഫ്ലിപ്പ്കാര്‍ട്ട് സെയിലിലെ കിടിലന്‍ ഓഫറുകള്‍ ഇങ്ങനെ; ഐഫോണിനടക്കം വന്‍ വിലക്കുറവ്

പ്രൈം ഡേ വില്‍പ്പനയില്‍ നിന്ന് വ്യത്യസ്തമായി, ഫ്‌ലിപ്പ്കാര്‍ട്ട് വില്‍പ്പന എല്ലാവര്‍ക്കും ലഭ്യമാണ്. അതിനാല്‍ പ്രൈം ഡീലുകള്‍ ആക്‌സസ് ചെയ്യാന്‍ കഴിയാത്ത ആളുകള്‍ക്ക് ഡീലുകള്‍ക്കും ഡിസ്‌കൗണ്ടുകള്‍ക്കുമായി ഫ്‌ലിപ്കാര്‍ട്ടിലേക്ക് സന്ദര്‍ശിക്കാം. 

Gadget Jul 25, 2021, 4:49 PM IST

iPhone 12 sells for Rs 67355 on Amazon during Apple Days saleiPhone 12 sells for Rs 67355 on Amazon during Apple Days sale

ആപ്പിള്‍ ഐഫോണ്‍ 12ന് വന്‍ വിലക്കുറവ്; ഓഫര്‍ വില്‍പ്പന ആരംഭിച്ചു

ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവ് ഉള്‍പ്പെടെ, വാങ്ങുന്നവര്‍ക്ക് ക്യാഷ്ബാക്കും എക്‌സ്‌ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നു. 

Gadget Jul 13, 2021, 8:13 PM IST

Apple iPhone 12 series capture one-third of global smart phone saleApple iPhone 12 series capture one-third of global smart phone sale

കൊവിഡ് പ്രതിസന്ധിയിലും വില്‍പ്പനയില്‍ റെക്കോഡിട്ട് ഐഫോണ്‍

ഐഫോൺ 12 പ്രോ മാക്സ് ആണ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ വരുമാന നേടിയത്. 

Gadget May 22, 2021, 5:43 PM IST