Iphone 13  

(Search results - 16)
 • Apple iPhone 13 pre-orders anticipation crashes online store

  GadgetSep 19, 2021, 7:15 PM IST

  ഐഫോണ്‍ 13 ബുക്ക് ചെയ്യാന്‍ ജനം ഇടിച്ചുകയറി, ഓണ്‍ലൈന്‍ സ്റ്റോര്‍ തകര്‍ന്നു

  ഏറ്റവും പുതിയ ഗാഡ്ജെറ്റിന്റെ പ്രീ-ഓര്‍ഡറുകള്‍ തുറക്കുന്ന ദിവസം പ്രതീക്ഷിച്ചാണ് ആപ്പിള്‍ സ്റ്റോറിലേക്ക് ഈ തിക്കിത്തിരക്ക്. 

 • Apple iPhone 13 series will be available for preorder and for sale in India sooner price detailes here

  GadgetSep 17, 2021, 5:08 PM IST

  ഐ ഫോണ്‍ 13 ഇന്ത്യയില്‍ എത്ര വിലയ്ക്ക് ലഭിക്കും; ആരാധകര്‍ കാത്തിരുന്ന വിവരങ്ങള്‍ ഇങ്ങനെ.!

  പുതിയ ഐഫോണ്‍ 13 സീരീസിന്റെ വില പോയിന്റുകള്‍ കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 12 സീരീസ് പോലെ തന്നെ തുടരുന്നു. മുഴുവന്‍ ശ്രേണിയുടെയും വില 69,900 രൂപയില്‍ ആരംഭിക്കുന്നു. ഐഫോണ്‍ 12 ന്റെ വിലകള്‍ വരും ദിവസങ്ങളില്‍ കുറക്കും.

 • iPhone 13 backlash begins as fans claim the new smartphone has no major improvements

  GadgetSep 16, 2021, 10:14 PM IST

  പുതിയ ഐഫാണിന് സാങ്കേതിക പുരോഗതികളൊന്നുമില്ലെന്ന് ആരാധകര്‍; സമൂഹമാധ്യമങ്ങളില്‍ ട്രോള്‍

  മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍, കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലെ ആസ്ഥാനത്താണ് ആപ്പിള്‍ കോവിഡ് കാലത്ത് തങ്ങളുടെ പുതിയ ഐഫോണ്‍ 13 പുറത്തിറക്കിയത്. 

 • Apple iPhone 13 Cinematic Mode just revolutionize mobile cinematography

  What's NewSep 15, 2021, 8:17 PM IST

  ഐഫോണ്‍ 13-ലെ 'സിനിമാറ്റിക് മോഡ്' മൊബൈല്‍ സിനിമാറ്റോഗ്രാഫിയില്‍ വിപ്ലവം സൃഷ്ടിക്കും, വിശദാംശങ്ങളറിയാം

   വീഡിയോ ചിത്രീകരിച്ചതിനുശേഷം ഡെപ്ത് ഓഫ് ഫീല്‍ഡ് മാറ്റാന്‍ അപ്പേര്‍ച്ചര്‍ അല്ലെങ്കില്‍ എഫ്-സ്റ്റോപ്പ് ക്രമീകരിക്കാന്‍ സിനിമാറ്റിക് മോഡ് അനുവദിക്കുന്നു. ഫോക്കസില്‍ ഉള്ളത് മാറ്റാനോ റാക്ക് ഫോക്കസ് ഒരു സബ്ജക്ടില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാനോ ഇത് സഹായിക്കും.

 • Apple introduce iphone 13 series and apple 7 series watch

  GadgetSep 15, 2021, 6:53 AM IST

  കാത്തുകാത്തിരുന്ന് ഐ ഫോണ്‍ 13 സീരീസ് വിപണിയിലേക്ക്, പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കി ആപ്പിള്‍

  സെറാമിക് ഷീല്‍ഡ്, ഫ്‌ലാറ്റ് എഡ്ജ് ഡിസൈനില്‍ പിങ്ക്, നീല, മിഡ്‌നൈറ്റ്, സ്റ്റാര്‍ലൈറ്റ്, പ്രൊഡക്ട് റെഡ് എന്നി നിറങ്ങളിലാണ് ഐ ഫോണ്‍ 13 സീരീസ് വിപണിയില്‍ എത്തുക.
   

 • iPhone 13 and 13 Mini, New iPad Mini, 9th Gen iPad, Watch Series 7 Launched

  GadgetSep 15, 2021, 12:18 AM IST

  ആപ്പിള്‍ ഐഫോണ്‍ 13 സീരിസ് പുറത്തിറങ്ങി; ഗംഭീര ഫീച്ചറുകളും വിലയും ഇങ്ങനെ

  ഐഫോണ്‍ 13ന്‍റെ ചിപ്പ് എ15 ബയോണിക് ഹെക്സാ കോര്‍ എസ്ഒസിയാണ്. ഏറ്റവും അടുത്ത ഏതിരാളിയെക്കാള്‍ 50 ശതമാനം ശേഷികൂടുതലാണ് എന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്.

 • Apple Event: iPhone 13 Launch

  GadgetSep 14, 2021, 11:34 PM IST

  ഐഫോണ്‍ 13 സീരീസ്.... ;പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിച്ച് ആപ്പിള്‍

  ഐ ഫോണിന്റെ പുതിയ പതിപ്പായ 13 സീരീസാണ് പ്രധാന ആകര്‍ഷണം. പുറമെ ആപ്പിള്‍ വാച്ച് സീരീസ് 7, പുതിയ സാങ്കേതിക വിദ്യയിലുള്ള എയര്‍പോഡുകള്‍ എന്നിവയും പ്രതീക്ഷിക്കാം. 

 • iPhone 12 prices get massive cut on Flipkart before iPhone 13 launch

  GadgetSep 13, 2021, 1:44 AM IST

  ഐഫോണ്‍ 12ന് അടക്കം വന്‍വിലക്കുറവ്, ഐഫോണ്‍ വാങ്ങാന്‍ പറ്റിയ ടൈം.!

  ഇതിനിടയിലാണ് ഫ്‌ലിപ്കാര്‍ട്ട് ആപ്പിള്‍ ഐഫോണ്‍ 12 സീരീസ് ഫോണുകളില്‍ ഗണ്യമായ ഡിസ്‌ക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഐഫോണ്‍ 12 മിനിയുടെ 64 ജിബി, 128 ജിബി പതിപ്പുകള്‍ യഥാക്രമം 59,999 രൂപയ്ക്കും 64,999 രൂപയ്ക്കും ലഭ്യമാണ്. 

 • iPhone 13 Apple Watch Series 7 and AirPods 3 to come with large batteries

  GadgetSep 10, 2021, 9:10 AM IST

  ഐഫോണ്‍ 13-ന് വലിയ ബാറ്ററി, കാത്തിരിപ്പ് അവസാനിക്കുന്നു, പ്രഖ്യാപനം സെപ്റ്റംബര്‍ 14-ന്

  ഐഫോണ്‍ 12 പ്രോ മാക്‌സിനെ അപേക്ഷിച്ച് പ്രോ മാക്‌സ് മോഡലിന് 18 ഉം 20 ശതമാനവും വലിയ ബാറ്ററിയും ഐഫോണ്‍ 13 മിനി അധിക ബാറ്ററി ലൈഫും നല്‍കുമെന്നാണ് സൂചന. 

 • iPhone 13 may come with 1TB storage option

  GadgetApr 20, 2021, 4:44 PM IST

  വരുന്നു ഐ ഫോണ്‍ 13; സ്റ്റോറേജിനെക്കുറിച്ച് കേള്‍ക്കുന്നത് 'ചെറിയ കഥയല്ല'.!

  ഐഫോണ്‍ ഉപയോക്താക്കള്‍ ഉയര്‍ന്ന സ്റ്റോറേജ് ശേഷി തിരഞ്ഞെടുക്കുന്നതായി റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. അതിനാല്‍ ഇത്തവണ ആപ്പിള്‍ 1 ടിബി ഐഫോണ്‍ 13 വേരിയന്റ് അവതരിപ്പിക്കുന്നത് പരിഗണിച്ചേക്കാം. 

 • iPhone 13 features What to expect from Apple next gen phone family

  GadgetApr 10, 2021, 5:24 PM IST

  ഐഫോണ്‍ 13: ആപ്പിളിന്റെ അടുത്ത ഐഫോണില്‍ നിന്നും പ്രതീക്ഷിക്കാവുന്നത് ഇതൊക്കെ

  ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ്. ശരിയായി പറഞ്ഞാല്‍, ഐഫോണ്‍ 13 എന്ന പേര് ഉപയോഗിക്കുമെന്ന് നമുക്ക് ഉറപ്പില്ല. പകരം ഐഫോണ്‍ 12 എസിനൊപ്പം ആപ്പിള്‍ പോയേക്കാമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്, അങ്ങനെയെങ്കില്‍ ഇത് ഐഫോണ്‍ 12 ല്‍ നിന്ന് ഒരു ചെറിയ സാങ്കേതിക നവീകരണം മാത്രമേ കാണൂ. 

 • Apple iPhone 13 may come with optical in-display fingerprint sensor

  GadgetJan 31, 2021, 11:12 AM IST

  ഒപ്റ്റിക്കല്‍ ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുമായി ആപ്പിള്‍ ഐഫോണ്‍ 13.!

  ആപ്പിള്‍ അനലിസ്റ്റ് മിംഗ്ചി കുവോ, ബ്ലൂംബെര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മാന്‍ എന്നിവരും ഒപ്റ്റിക്കല്‍ ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റില്‍ ആപ്പിള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് ഐഫോണ്‍ 13 സീരീസില്‍ അവതരിപ്പിച്ചേക്കാമെന്നും വെളിപ്പെടുത്തിയിരുന്നു. 

 • Apple starts working on foldable iPhone, iPhone 13 with in-display fingerprint likely in 2021

  GadgetJan 20, 2021, 6:55 AM IST

  മടക്കാവുന്ന ഐഫോണുമായി ആപ്പിള്‍, രഹസ്യപദ്ധതി പുറത്ത്.!

  ഐഫോണില്‍ മടക്കാവുന്ന സ്‌ക്രീന്‍ സ്ഥാപിക്കാനുള്ള പദ്ധതി വളരെ പ്രാരംഭ ഘട്ടത്തിലായതിനാല്‍, ഇത് 2021 ഐഫോണിനുള്ളതല്ലെന്ന് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പറയുന്നു. 

 • After charger earphones here what Apple may remove next from iPhone 13 retail box

  What's NewDec 13, 2020, 2:59 PM IST

  ചാര്‍ജര്‍ നല്‍കുന്നില്ല; അടുത്ത ഐഫോണില്‍ ഈ സാധനവും കിട്ടില്ല.!

  ഇതിനെതിരെ ആപ്പിള്‍ ആരാധകര്‍ തന്നെ രംഗത്ത് എത്തിയിരുന്നു. ബ്രസീല് പോലുള്ള ചില രാജ്യങ്ങളില്‍ ചാര്‍ജര്‍ ഇല്ലാത്തത് നിയമപോരട്ടങ്ങളിലേക്കും നീങ്ങി. 

 • iphone 13 the birthday photo story

  TechnologyJun 29, 2020, 10:40 AM IST

  ഐഫോണിന് ഇന്ന് പതിമൂന്ന് വയസ്സ്


  വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 13 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2007 ജൂണ്‍ 29 -നാണ് ആദ്യത്തെ ഐ ഫോണ്‍ പുറത്തിറങ്ങുന്നത്.  ആപ്പിളിന്‍റെ സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ കടന്നുവരവ് ഇന്നുവരെയുള്ള ലോകത്തിലെ ഫോണ്‍ രീതികളെ അപ്പാടെ മാറ്റി. അന്നുവരെ നിലനിന്ന സ്മാര്‍ട്ട്ഫോണ്‍ രീതികളില്‍ നിന്നും മാറി നടന്ന ആപ്പിളിന്‍റെ ഈ രീതി പിന്നീട് ലോകം ഏറ്റെടുത്തു. ട്രില്ലന്‍ കോടി ഡോളര്‍ കമ്പനി എന്ന രീതിയിലേക്ക് ആപ്പിളിന്‍റെ വളര്‍ച്ചയില്‍ നിര്‍ണ്ണയകമായിരുന്ന, ആപ്പിള്‍ ഐഫോണിന്‍റെ കടന്നുവരവ്. ആദ്യമായി ആപ്പിള്‍ ഐഫോണ്‍ ഇറക്കുന്നത് സംബന്ധിച്ച് ആപ്പിള്‍ പ്രസ്താവന ഇറക്കിയത് 2007 ജനുവരി 9ന് നടന്ന മാക് വേള്‍ഡ് കോണ്‍ഫ്രന്‍സിലാണ്. അന്ന് തന്നെ ഫോണ്‍ ഈ വര്‍ഷം ജൂണ്‍ 29ന് പുറത്തിറക്കും എന്നും ആപ്പിള്‍ തലവനായിരുന്ന സ്റ്റീവ് ജോബ്സ് അറിയിച്ചു. ഒരു ഐഫോണ്‍ മോഡലും അന്ന് മാക് കോണ്‍ഫ്രന്‍സില്‍ പ്രദര്‍ശിപ്പിച്ചു. 


  ഐഫോണ്‍ എന്ന പേര് കിട്ടാന്‍ ഇതിന്‍റെ ഡൊമൈന്‍ ഐഫോണ്‍.കോം കൈയ്യിലുണ്ടായിരുന്ന മൈക്കിള്‍ കൊവാച്ച് എന്ന വ്യക്തിക്ക് 1 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ആപ്പിള്‍ നല്‍കിയത്. ഈ ഡൊമൈല്‍ 1995 മുതല്‍ ഇയാള്‍ കൈയ്യില്‍ വച്ചിരിക്കുകയായിരുന്നു. പിന്നീട് വലിയ ടെസ്റ്റുകള്‍ക്കും ട്രയലുകള്‍ക്കും ശേഷം ആദ്യത്തെ ഐഫോണ്‍ 2007 ജൂണ്‍ അവസാനം ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടു. ആദ്യത്തെ ഐഫോണ്‍ തുടക്കത്തില്‍ യുഎസ്എ, യുകെ, ജര്‍മ്മനി, നോര്‍വെ, സ്വീഡന്‍, ഫിന്‍ലാന്‍റ്, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് ലഭ്യമായത്. ഇന്ന് ലോകം മുഴുവനും ഐഫോണിന്‍റെ എല്ലാ മോഡലുകളും ലഭ്യമാണ്. 


  ആദ്യ തലമുറ ഐഫോൺ ക്വാഡ് ബാൻഡ് ജിഎസ്എം, എഡ്ജ് തുടങ്ങിയവയെ പിന്തുണയ്ക്കുന്നു. രണ്ടാം തലമുറ ഐഫോൺ എച്ച്എസ്ഡിപിഎ, യുഎംടിഎസ് തുടങ്ങിയ നെന്‍റ്‍വർക്കുകളെയും പിന്താങ്ങുന്നു. വിലകുറഞ്ഞ ഫോണുകളിലുള്ള പല അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ഒരു ഉല്പന്നം ആണ് ആപ്പിൾ ഐഫോൺ. എന്നാല്‍ ഉത്പന്നത്തിന്‍റെ ഗുണമേന്മയില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്നു.