Ipl's Goat Captain  

(Search results - 1)
  • dhoni rohit new

    Cricket23, Apr 2020, 10:25 PM

    ഐപിഎല്ലിലെ എക്കാലത്തെയും മികച്ച നായകന്‍; രോഹിത്തിനെ പിന്തള്ളി ധോണി

    ഐപിഎല്‍ കിരീടനേട്ടത്തില്‍ രോഹിത് ശര്‍മ എം എസ് ധോണിയെക്കാള്‍ മുമ്പിലാണെങ്കിലും ഐപിഎല്ലിലെ എക്കാലത്തയെും മികച്ച നായകന്‍ ധോണി തന്നെ. ഐപിഎല്ലിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സാണ് ഐപിഎല്ലിലെ എക്കാലത്തെയും മികച്ച(GOAT) നായകനെ തെരഞ്ഞെടുത്തത്.