Asianet News MalayalamAsianet News Malayalam
327 results for "

Ipl 2020 Updates

"
IPL 2020 Why Hardik Pandya not bowled a single over in this seasonIPL 2020 Why Hardik Pandya not bowled a single over in this season

ഐപിഎല്ലില്‍ പാണ്ഡ്യ പന്തെറിയാതിരുന്നത് ഇക്കാരണത്താല്‍; വെളിപ്പെടുത്തിയത് രോഹിത് ശര്‍മ്മ

പരിക്കിനെ തുടര്‍ന്നുള്ള ശസ്‌ത്രക്രിയയായിരുന്നോ ഇതിന് പിന്നില്‍. പാണ്ഡ്യ പന്തെടുക്കാതിരുന്നതിനെ കുറിച്ച് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ പറയുന്നത് ഇങ്ങനെ. 

IPL 2020 Nov 10, 2020, 3:39 PM IST

IPL 2020 Gautam Gambhir Surprised Jason Holder not picked in the auctionIPL 2020 Gautam Gambhir Surprised Jason Holder not picked in the auction

'സ്റ്റാര്‍ ഓള്‍റൗണ്ടറെ താരലേലത്തില്‍ സ്വന്തമാക്കാതിരുന്നത് അമ്പരപ്പിച്ചു'; പ്രകടനം കണ്ട് ഗംഭീര്‍

സീസണിന്‍റെ പാതിവഴിയിലിറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത ഹോള്‍ഡറെ നേരത്തെ താരലേലത്തില്‍ ടീമുകളൊന്നും സ്വന്തമാക്കിയിരുന്നില്ല

IPL 2020 Nov 9, 2020, 3:06 PM IST

IPL 2020 coach GK Anil Kumar praises RCB Batsman Devdutt PadikkalIPL 2020 coach GK Anil Kumar praises RCB Batsman Devdutt Padikkal

ആദ്യ ഐപിഎല്ലില്‍ ബുമ്രയേയും പാണ്ഡ്യയേക്കാളും കേമന്‍; പടിക്കലിനെ പുകഴ്‌ത്തി പരിശീലകന്‍

ഐപിഎല്‍ ചരിത്രത്തില്‍ അരങ്ങേറ്റ സീസണില്‍ 400ലധികം റണ്‍സ് അടിച്ചുകൂട്ടുന്ന രണ്ടാമത്തെ താരം എന്ന നേട്ടം സ്വന്തമാക്കിയിരുന്നു പടിക്കല്‍

IPL 2020 Nov 9, 2020, 1:58 PM IST

IPL 2020 DC vs SRH Who is the find of this IPL David Warner answersIPL 2020 DC vs SRH Who is the find of this IPL David Warner answers

ഈ ഐപിഎല്ലിന്‍റെ കണ്ടെത്തല്‍ ആര്; കാത്തിരുന്ന പേരുമായി വാര്‍ണര്‍

ആരാണ് ഈ സീസണിന്‍റെ കണ്ടെത്തല്‍. ഈ ചോദ്യത്തിന് മറുപടി നല്‍കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. 

IPL 2020 Nov 9, 2020, 12:32 PM IST

ipl 2020 MI vs DC Final Kagiso Rabada looking to break 7 year old recordipl 2020 MI vs DC Final Kagiso Rabada looking to break 7 year old record

ബുമ്ര-റബാഡ പോരും ക്ലൈമാക്‌സിലേക്ക്; തകരുമോ ഏഴ് വര്‍ഷം പഴക്കമുള്ള ഐപിഎല്‍ റെക്കോര്‍ഡ്

ഈ സീസണില്‍ 16 മത്സരങ്ങളില്‍ 29 വിക്കറ്റാണ് കാഗിസോ റബാഡയ്‌ക്കുള്ളത്. രണ്ടാമതുള്ള ജസ്‌പ്രീത് ബുമ്രക്ക് 14 മത്സരങ്ങളില്‍ 27 വിക്കറ്റും.

IPL 2020 Nov 9, 2020, 10:53 AM IST

IPL 2020 DC vs SRH Kagiso Rabada recordIPL 2020 DC vs SRH Kagiso Rabada record

നാല് വിക്കറ്റുമായി സണ്‍റൈസേഴ്‌സിന്‍റെ കഥകഴിച്ചു; റബാഡ റെക്കോര്‍ഡ് ബുക്കില്‍

സണ്‍റൈസേ‌ഴ്‌സിന് എതിരായ നാല് വിക്കറ്റ് നേട്ടത്തോടെ സീസണില്‍ റബാഡയുടെ സമ്പാദ്യം ആകെ 29 വിക്കറ്റായി

IPL 2020 Nov 9, 2020, 9:50 AM IST

IPL 2020 DC vs SRH Marcus Stoinis hero of the matchIPL 2020 DC vs SRH Marcus Stoinis hero of the match

എല്ലാം പോണ്ടിംഗിന്‍റെ ബുദ്ധി, ഡല്‍ഹിയുടെ തലവര മാറ്റി തലപ്പത്തെ മാറ്റം; സ്റ്റോയിനിസ് ഹീറോ

ശിഖര്‍ ധവാന് പോന്ന ഓപ്പണിംഗ് പങ്കാളിക്കായി പലപരീക്ഷണം നടത്തി പരാജയപ്പെട്ടതോടെയാണ് മാര്‍ക്കസ് സ്റ്റോയിനിസിലേക്ക് റിക്കി പോണ്ടിംഗ് തിരിഞ്ഞത്.

IPL 2020 Nov 9, 2020, 8:31 AM IST

IPL 2020 Why IPL is best from all T20 leagues Sourav Ganguly answeringIPL 2020 Why IPL is best from all T20 leagues Sourav Ganguly answering

എന്തുകൊണ്ട് ഐപിഎല്‍ ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗ്; മറുപടിയുമായി ഗാംഗുലി

ഐപിഎല്ലിനെ മറ്റ് ലീഗുകളില്‍ നിന്ന് മികച്ചതാക്കുന്നത് എന്ത് എന്ന ചോദ്യത്തിന് മറുപടിയുമായി ബിസിസിഐ തലവനും ഇന്ത്യന്‍ മുന്‍നായകനുമായ സൗരവ് ഗാംഗുലി. 

IPL 2020 Nov 8, 2020, 2:53 PM IST

IPL 2020 DC vs SRH Qualifier 2 Delhi Capitals Probable XIIPL 2020 DC vs SRH Qualifier 2 Delhi Capitals Probable XI

ഓള്‍റൗണ്ടര്‍ക്ക് സ്ഥാനക്കയറ്റം, പവര്‍ കൂട്ടാന്‍ വെടിക്കെട്ട് വീരന്‍; സര്‍പ്രൈസുകളൊരുക്കുമോ ഡല്‍ഹി

അവസാന ആറില്‍ അഞ്ച് മത്സരങ്ങളിലും തോറ്റ ഡല്‍ഹിക്കാണ് തലവേദന കൂടുതല്‍. ഓപ്പണിംഗ് മുതല്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയാവും. 

IPL 2020 Nov 8, 2020, 1:52 PM IST

IPL 2020 Sourav Ganguly about IPL 2021 datesIPL 2020 Sourav Ganguly about IPL 2021 dates

അടുത്ത ഐപിഎല്‍ എപ്പോള്‍, വേദി എവിടെ? സന്തോഷ വാര്‍ത്ത പങ്കിട്ട് ഗാംഗുലി

ഐപിഎല്‍ 2021 യുഎഇയില്‍ വച്ചുതന്നെ നടന്നേക്കും എന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു

IPL 2020 Nov 8, 2020, 10:49 AM IST

IPL 2020 Delhi Capitals vs Sunrisers Hyderabad Qualifier 2 who will be x factorIPL 2020 Delhi Capitals vs Sunrisers Hyderabad Qualifier 2 who will be x factor

ഡല്‍ഹി-ഹൈദരാബാദ് പോരാട്ടം; വിധിയെഴുതുക യുവതാരമെന്ന് കണക്കുകള്‍

ഐപിഎല്‍ കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ എതിരാളികള്‍ ആരാവും എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഡല്‍ഹി കാപിറ്റല്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലെ വിജയികളാവും മുംബൈയെ നേരിടുക. ഡല്‍ഹി-ഹൈദരാബാദ് മത്സരത്തിലെ വിജയികളെ പ്രവചിക്കുക അസാധ്യമാണ് എങ്കിലും മത്സരത്തിന്‍റെ വിധി നിര്‍ണയിച്ചേക്കാവുന്ന താരം ആരാണ് എന്ന് കണക്കുകള്‍ പറയുന്നുണ്ട്.

IPL 2020 Nov 8, 2020, 10:16 AM IST

IPL 2020 Qualifier 2 Delhi Capitals vs Sunrisers Hyderabad PreviewIPL 2020 Qualifier 2 Delhi Capitals vs Sunrisers Hyderabad Preview

മുംബൈക്ക് ആരാവും എതിരാളി: ഡൽഹി-ഹൈദരാബാദ് ക്വാളിഫയര്‍ വൈകിട്ട്

അവസാന ആറ് മത്സരത്തിൽ അഞ്ചിലും തോറ്റിരുന്നു ഡൽഹി കാപിറ്റല്‍സ്. അതേസമയം തുടര്‍ച്ചയായ നാല് ജയങ്ങളുമായാണ് സൺറൈസേഴ്സ് ഹൈദരാബാദ് എത്തുന്നത്. 

IPL 2020 Nov 8, 2020, 8:50 AM IST

IPL 2020 Finishers like him are rare Tom Moody praises indian young playerIPL 2020 Finishers like him are rare Tom Moody praises indian young player

'അയാളെ പോലുള്ള ഫിനിഷര്‍മാര്‍ അപൂര്‍വം'; ഇന്ത്യന്‍ യുവതാരത്തിന് ടോം മൂഡിയുടെ പ്രശംസ

ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ഹര്‍ദിക് പാണ്ഡ്യ പുറത്തെടുത്ത പ്രകടനം കണ്ട് മുന്‍താരം ഗൗതം ഗംഭീറും പ്രശംസിച്ചിരുന്നു

IPL 2020 Nov 7, 2020, 3:31 PM IST

IPL 2020 T Natarajan and his wife blessed with a babyIPL 2020 T Natarajan and his wife blessed with a baby

എബിഡിയുടെ വിക്കറ്റ് കണ്‍മണിക്കുള്ള സമ്മാനം; നടരാജന്‍റെ സന്തോഷ വാര്‍ത്ത പങ്കിട്ട് വാര്‍ണര്‍

ആര്‍സിബിക്ക് എതിരായ മത്സരത്തില്‍ എബിഡിയുടെ ഉള്‍പ്പടെ ഒരോവറില്‍ നേടിയ രണ്ട് വിക്കറ്റ് മാത്രമായിരുന്നില്ല നടരാജന്‍റെ സന്തോഷം.

IPL 2020 Nov 7, 2020, 1:44 PM IST

IPL 2020 Time to remove Virat Kohli from RCB captaincy says Gautam GambhirIPL 2020 Time to remove Virat Kohli from RCB captaincy says Gautam Gambhir

കോലിയെ പുറത്താക്കണം, ആര്‍സിബി പ്ലേ ഓഫ് കളിക്കാന്‍ യോഗ്യരല്ല; ആഞ്ഞടിച്ച് ഗംഭീര്‍

കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റേണ്ട സമയമായി എന്നാണ് രണ്ട് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള നായകന്‍റെ പ്രതികരണം. 

IPL 2020 Nov 7, 2020, 12:42 PM IST