Asianet News MalayalamAsianet News Malayalam
3 results for "

Ipl 2021: Ab De Villiers

"
IPL 2021: Seeing AB de Villiers in his human' avatar for the first time says Aakash ChopraIPL 2021: Seeing AB de Villiers in his human' avatar for the first time says Aakash Chopra

ഇപ്പോഴാണ് അയാളുടെ മനുഷ്യാവതാരം കാണുന്നത്; ബാംഗ്ലൂര്‍ സൂപ്പര്‍ താരത്തെക്കുറിച്ച് ആകാശ് ചോപ്ര

ഐപിഎല്ലില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ(Royal Challengers Bangalore) സൂപ്പര്‍ മാനാണ് എ ബി ഡിവില്ലിയേഴ്സ്(AB de Villiers). അസാധ്യമെന്നൊന്ന് ഡിവില്ലിയേഴ്സിന് മുന്നിലില്ല. ഡിവില്ലിയേഴ്സ് ക്രീസിലുണ്ടെങ്കില്‍ അവസാന പന്തുവരെ ബാംഗ്ലൂര്‍ തോറ്റെന്ന് പറയാന്‍ എതിരാളികള്‍ പോലും മടിക്കും.

IPL 2021 Oct 11, 2021, 6:26 PM IST

IPL 2021, Ab De Villiers creates new record in tournament historyIPL 2021, Ab De Villiers creates new record in tournament history

ശരവേഗത്തിലൊരു റെക്കോഡ്; വാര്‍ണറും കോലിയും രോഹിത്തും ഇനി ഡിവില്ലിയേഴ്‌സിന് പിറകില്‍

42 പന്തില്‍ പുറത്താവാതെ നേടിയ 75 റണ്‍സാണ് താരം നേടിയത്. അഞ്ച് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു 37കാരന്റെ ഇന്നിങ്‌സ്. ഇതോടെ ഐപിഎല്ലില്‍ ഒരു റെക്കോഡ് ദക്ഷിണാഫ്രിക്കന്‍ താരം സ്വന്തം പേരിലാക്കി. 

IPL 2020 Apr 27, 2021, 11:56 PM IST

IPL 2021, AB De Villiers helped RCB to huge total vs DCIPL 2021, AB De Villiers helped RCB to huge total vs DC

ഡിവില്ലിയേഴ്‌സിന്റെ ഒറ്റയാള്‍ പോരാട്ടം; ഡല്‍ഹി കാപിറ്റല്‍സിനെതിരെ ബാംഗ്ലൂരിന് മികച്ച സ്‌കോര്‍

പോയിന്റ് പട്ടികയില്‍ ഡല്‍ഹിക്ക് പിറകില്‍ മൂന്നാമതാണ് ബാംഗ്ലൂര്‍. അഞ്ച് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് കോലിക്കും സംഘത്തിനും. ഇത്രയും പോയിന്റുള്ള ഡല്‍ഹി റണ്‍റേറ്റ് അടിസ്ഥാനത്തിലാണ് ബാംഗ്ലൂരിന് മുന്നിലെത്തിയത്.

Cricket Apr 27, 2021, 9:20 PM IST