Asianet News MalayalamAsianet News Malayalam
52 results for "

Ipl 2022

"
K L Rahul set to lead Lucknow franchise in upcoming IPL seasonK L Rahul set to lead Lucknow franchise in upcoming IPL season

IPL 2022 : ലഖ്നൗ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും; സ്റ്റോയിനിസും ബിഷ്‌ണോയിയും ടീമില്‍

സ്‌റ്റോയിനിസ് ഡല്‍ഹി കാപിറ്റല്‍സില്‍ നിന്നാണെത്തുന്നത്. താരത്തെ മെഗാതാരലേലത്തിന് മുമ്പ് ഡല്‍ഹി  ഒഴിവാക്കിയിരുന്നു.

Cricket Jan 18, 2022, 5:07 PM IST

England star All rounder Ben Stokes Opts Out of IPL 2022 Mega Auction ReportsEngland star All rounder Ben Stokes Opts Out of IPL 2022 Mega Auction Reports

IPL 2022 Mega Auction : ഐപിഎല്ലിന് കനത്ത നഷ്ടം; താരലേലത്തിന് മുമ്പേ ബെന്‍ സ്റ്റോക്സ് പിന്‍മാറി

മെഗാ താരലേലത്തില്‍ ബെന്‍ സ്റ്റോക്സിനായി കോടികളെറിയാന്‍ കാത്തിരുന്ന ഫ്രാഞ്ചൈസികള്‍ക്ക് കനത്ത തിരിച്ചടി

Cricket Jan 18, 2022, 7:38 AM IST

Royal Challengers Bangalore eye Indian Cricketer for their new captainRoyal Challengers Bangalore eye Indian Cricketer for their new captain

IPL Auction : റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പുതിയ ക്യാപ്റ്റന്‍; ഇന്ത്യന്‍ താരത്തിന് വേണ്ടി പണം വാരിയെറിയും

ഓയിന്‍ മോര്‍ഗനായിരുന്നു കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍. എന്നാല്‍ ബാറ്റിംഗില്‍ സമ്പൂര്‍ണ പരാജയമായിരുന്നു മോര്‍ഗന്‍. ഇതോടെ ടീം മോര്‍ഗനെ നിലനിര്‍ത്തിയില്ല.

Cricket Jan 17, 2022, 1:58 PM IST

Joe Root decides not to enter IPL 2022 Mega Auction to focus on TestsJoe Root decides not to enter IPL 2022 Mega Auction to focus on Tests

IPL 2022 Mega Auction : തീരുമാനം മാറ്റി ജോ റൂട്ട്; ഐപിഎല്ലിലേക്കില്ല, കാരണമിത്

വരും സീസണിന്‍റെ താരലേലത്തിനായി ജോ റൂട്ട് രജിസ്റ്റര്‍ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

Cricket Jan 17, 2022, 1:23 PM IST

Tata Group to replace Vivo as IPL title sponsor next year confirms IPL Chairman Brijesh PatelTata Group to replace Vivo as IPL title sponsor next year confirms IPL Chairman Brijesh Patel

IPL title rights to Tata : 'വിവോയ്‌ക്ക് ടാറ്റ'; ഇനി ഐപിഎല്ലിന്‍റെ പ്രധാന സ്‌പോണ്‍സര്‍ ടാറ്റ ഗ്രൂപ്പ്

2018ല്‍ 440 കോടി രൂപയ്‌ക്കാണ് വിവോ ഐപിഎല്ലിന്‍റെ മുഖ്യ സ്‌പോണ്‍സര്‍മാരായത്

Cricket Jan 11, 2022, 2:37 PM IST

IPL 2022: Hardik Pandya likely to captain Ahmedbad franchiseIPL 2022: Hardik Pandya likely to captain Ahmedbad franchise

IPL 2022: ഐപിഎല്ലില്‍ പുതിയ ടീമിന്‍റെ നായകനാവാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ

അടുത്ത ഐപിഎല്‍ സീസണില്‍(IPL 2022) പുതുതായി ഉള്‍പ്പെടുത്തിയ അഹമ്മദാബാദ് ടീമിന്‍റെ(Ahmedbad franchise) നായകനായ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) മുന്‍ താരം ഹാര്‍ദ്ദിക് പാണ്ഡ്യ(Hardik Pandya) എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തില്‍ നിന്നുള്ള പാണ്ഡ്യക്ക് തന്നെയാവും നായകസ്ഥാനത്തേക്ക് പ്രഥമ പരിഗനയെന്നാണ് റിപ്പോര്‍ട്ട്.

Cricket Jan 10, 2022, 6:20 PM IST

IPL 2022 AB de Villiers expresses desire to help South Africa and RCBIPL 2022 AB de Villiers expresses desire to help South Africa and RCB

IPL 2022 : അതൊരു വലിയ സൂചനയാണ്! ആര്‍സിബിക്ക് ഒന്നും പേടിക്കാനില്ല; ഡിവില്ലിയേഴ്‌സ് തിരിച്ചെത്തും

184 മത്സരങ്ങളില്‍ 5162 റണ്‍സാണ് ഡിവില്ലിയേഴ്‌സ് നേടിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ 2015ല്‍ പുറത്താകാതെ നേടിയ 133* ആണ് ഉയര്‍ന്ന സ്‌കോര്‍.

Cricket Jan 5, 2022, 12:40 PM IST

IPL 2022 Ashish Nehra set to become head coach of Ahmedabad team ReportIPL 2022 Ashish Nehra set to become head coach of Ahmedabad team Report

IPL 2022 : ആശിഷ് നെഹ്റ അഹമ്മദാബാദിന്‍റെ മുഖ്യ പരിശീലകനാവും; കൂടെ ഗാരി കേഴ്സ്റ്റണും

നാൽപ്പത്തിരണ്ടുകാരനായ നെഹ്റ 120 ഏകദിനത്തിലും 17 ടെസ്റ്റിലും 27 ട്വന്‍റി 20യിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്

Cricket Jan 4, 2022, 8:02 AM IST

IPL 2022 Sunrisers Hyderabad Appoint Brian Lara as Batting CoachIPL 2022 Sunrisers Hyderabad Appoint Brian Lara as Batting Coach

IPL 2022 : ടോം മൂഡി തിരിച്ചെത്തി, കൂടെ ലാറയും; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ പരിശീലക സംഘത്തില്‍ ഇതിഹാസങ്ങള്‍

ഐപിഎല്ലിന് മുമ്പായുള്ള താരലേലം ഈ ഫെബ്രുവരിയില്‍ നടക്കാനിരിക്കെയാണ് ഹൈദരാബാദ് വരാന്‍ പോകുന്ന പൂരത്തിന്റെ സൂചന നല്‍കിയത്. ഓസ്‌ട്രേലിയക്കാരന്‍ ടോം മൂഡിയാണ് ടീമിന്റെ മുഖ്യ പരിശീലകന്‍.

Cricket Dec 23, 2021, 4:10 PM IST

Omicron 2022 BCCI Set to Discuss Plan B With Franchises for IPL 2022Omicron 2022 BCCI Set to Discuss Plan B With Franchises for IPL 2022

IPL 2022 : ഒമിക്രോണ്‍ ഐപിഎല്ലിന് ഭീഷണിയാകുമോ? ബിസിസിഐടെ മാസ്റ്റര്‍ പ്ലാനിങ്ങനെ

മെഗാ താരലേലം യുഎഇയിലായിരിക്കും നടക്കുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ തന്നെ നടത്താനാണ് ഇപ്പോള്‍ ബിസിസിഐയുടെ തീരുമാനം.

Cricket Dec 23, 2021, 3:31 PM IST

IPL Mega Auction Likely To Be Held On February 7 And 8IPL Mega Auction Likely To Be Held On February 7 And 8

IPL Mega Auction : ഐപിഎല്‍ താരലേലം ഫെബ്രുവരിയില്‍, മെഗാ താരലേലം ഇനിയുണ്ടായേക്കില്ല

ഐപിഎല്‍ മെഗാ താരലേലം(IPL Mega Auction) ഫെബ്രുവരി, ഏഴ്, എട്ട് തീയതികളില്‍ ബെംഗലൂരുവില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ നടക്കുന്ന അവസാനത്തെ മെഗാ താരലേലമായിരിക്കും ഇപ്രാവശ്യത്തേതെന്നും വളരെ കുറച്ചു കളിക്കാരെ മാത്രം നിലനിര്‍ത്താന്‍ അനുവദിച്ചുകൊണ്ടുള്ള മെഗാ താരലേലത്തെ നിലവിലെ ടീമുകള്‍ എതിര്‍ക്കുന്നതിനാലാണിതെന്നും  റിപ്പോര്‍ട്ടുണ്ട്.

 

Cricket Dec 22, 2021, 7:12 PM IST

IND vs SA :  He has not come up for discussion, no one has spoken about him,Aakash Chopra on young Indian spinnerIND vs SA :  He has not come up for discussion, no one has spoken about him,Aakash Chopra on young Indian spinner

IND vs SA : അയാളെക്കുറിച്ച് ഇപ്പോള്‍ ആരും ചര്‍ച്ച ചെയ്യുന്നുതുപോലുമില്ല, യുവതാരത്തെ തഴഞ്ഞതിനെക്കുറിച്ച് ചോപ്ര

ഐപിഎല്ലിലെ മെഗാ താരലേലത്തിന്(IPL Mega Auction) ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ യുവതാരത്തെ ഇന്ത്യന്‍ സെലക്ടര്‍മാരും ഐപിഎല്‍ ടീമും തഴഞ്ഞതില്‍ നിരാശ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര(Aakash Chopra).

Cricket Dec 18, 2021, 9:04 PM IST

IPL 2022: Lucknow franchise appoints Gautam Gambhir as team mentorIPL 2022: Lucknow franchise appoints Gautam Gambhir as team mentor

Gautam Gambhir as mentor: ലക്‌നോ ടീമിന്‍റെ ഉപദേശകനായി ഗൗതം ഗംഭീര്‍

ഐപിഎല്ലിലെ(IPL) പുതിയ ടീമായ ലക്നോ ടീമിന്‍റെ(Lucknow franchise) മെന്‍ററായി(team mentor) മുന്‍ ഇന്ത്യന്‍ താരവും ബിജെപി എംപിയുമായി ഗൗതം ഗംഭീറിനെ(Gautam Gambhir) നിയമിച്ചു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ കൂടിയായിരുന്ന ഗംഭീര്‍ കൊല്‍ക്കത്തക്ക് രണ്ട് കിരീടങ്ങള്‍ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. ലക്നോ ടീം ഉടമ സഞ്ജീവ് ഗോയങ്കയാണ്(Sanjiv Goenka) ഗംഭീറിനെ മെന്‍ററായി നിയമിച്ച കാര്യം വ്യക്തമാക്കിയത്.

Cricket Dec 18, 2021, 7:33 PM IST

IPL 2022 Lucknow confirm Andy Flower as head coachIPL 2022 Lucknow confirm Andy Flower as head coach

IPL 2022 : ആന്‍ഡി ഫ്‌ളവറെത്തി, അടുത്തത് കെ എല്‍ രാഹുല്‍? ഞെട്ടിക്കാന്‍ ലഖ്‌നൗ ഫ്രാഞ്ചൈസി

ഇന്ത്യയില്‍ തുടരാനായതിലുള്ള സന്തോഷം മുന്‍ സിംബാബ്‌വെ വിക്കറ്റ് കീപ്പറും പങ്കുവച്ചു. ''1993ലാണ് ഞാന്‍ ആദ്യമായി ഇന്ത്യന്‍ പര്യടനം നടത്തുന്നത്.

Cricket Dec 17, 2021, 7:16 PM IST

IPL 2022 KL Rahul likely to be Lucknow skipper Ahmedabad eyes on Shreyas Iyer ReportsIPL 2022 KL Rahul likely to be Lucknow skipper Ahmedabad eyes on Shreyas Iyer Reports

IPL 2022 : ശ്രേയസ് അയ്യരെ സ്വന്തമാക്കാന്‍ അഹമ്മദാബാദ്, കെ എൽ രാഹുലിനായി ലഖ്‌നൗ; ഐപിഎല്ലില്‍ ക്യാപ്റ്റന്‍ പോര്

മെഗാതാരലേലത്തിന് മുൻപ് ഒരു വിദേശതാരവുമായും രണ്ട് ഇന്ത്യൻ കളിക്കാരുമായും കരാറിലെത്താനാണ് ലഖ്‌നൗ, അഹമ്മദാബാദ് ഫ്രാഞ്ചൈസികൾക്ക് അവസരം

Cricket Dec 17, 2021, 9:39 AM IST