Ipl Auction

(Search results - 117)

3வது அதிர்ச்சி:

ரூ.12.5 கோடி என்ற ஒப்பந்தத்துடன் ராஜஸ்தான் ராயல்ஸ் அணியில் ஆடிவந்த, கடந்த சீசனில் அந்த அணியின் கேப்டனாக இருந்த ஸ்டீவ் ஸ்மித்தை ராஜஸ்தான் ராயல்ஸ் அணி கழட்டிவிட, சமகாலத்தின் சிறந்த வீரர்களில் ஒருவரான ஸ்மித்தை எடுக்க எந்த அணியும் ஆர்வம் காட்டவில்லை. ரூ.2 கோடியை அடிப்படை விலையாக கொண்ட ஸ்மித்தை வெறும் ரூ.2.2 கோடிக்கு டெல்லி கேபிடள்ஸ் அணி ஏலத்தில் எடுத்தது.

CricketFeb 23, 2021, 6:00 PM IST

ഐപിഎല്‍ ലേലത്തില്‍ ബാംഗ്ലൂര്‍ സ്മിത്തിനെ വിളിച്ചത് മാക്‌വെല്ലിനെ ചെന്നൈ സ്വന്തമാക്കുന്നത് തടയാന്‍

ഐപിഎല്‍ താരലേലത്തില്‍ മുന്‍ ഓസ്ട്രേലിയന്‍ നായകനും കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനുമായിരുന്ന സ്റ്റീവ് സ്മിത്തിനുവേണ്ടി റോയല്ർ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ലേലം വിളിച്ചത് മറ്റൊരു ഓസേ്ട്രേലിയന്‍ താരമായ ഗ്ലെന്‍ മാക്സ്‌വെല്‍ ചെന്നൈ ടീമിലെത്തുന്നത് തടയാന്‍ വേണ്ടി. താരലേലത്തില്‍ സ്മിത്തിനുവേണ്ടി നടക്കാനിടയുള്ള ലേലം വിളിയുടെ റിഹേഴ്സല്‍ വരെ നടത്തിയാണ് ബാംഗ്ലൂര്‍ ടീം ലേലത്തിനായി എത്തിയത്.

Steve Smith-Michael Clarke

CricketFeb 20, 2021, 6:20 PM IST

2.2 കോടിക്കുവേണ്ടി സ്മിത്ത് കുടുംബത്തെ വിട്ട് ഐപിഎല്ലിന് വരില്ലെന്ന് ക്ലാര്‍ക്ക്

ഐപിഎല്‍ താരലേലത്തില്‍ ഓസ്ട്രേലിയന്‍ താരം  സ്റ്റീവ് സ്മിത്ത് പങ്കെടുക്കുന്നതില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. താരലലേത്തില്‍ 2.2 കോടി രൂപ നല്‍കി ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്മിത്തിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായിരുന്ന സ്മിത്തിനെ ഇത്തവണ ടീം കൈവിട്ടിരുന്നു.

కేల్ జెమ్మిసన్: న్యూజిలాండ్ యంగ్ క్రికెటర్ కేల్ జెమ్మిసన్, టీ20 ఫార్మాట్‌లో సెన్సేషనల్ సూపర్ స్టార్‌లా మారాడు. బిగ్‌బాష్ లీగ్‌లో అదరగొట్టిన ఆరు అడుగుల పొడవైన జెమ్మిసన్, ఐపీఎల్‌ వేలంలో సెంటర్ ఆఫ్ అట్రాక్షన్‌గా మారే అవకాశం కనిపిస్తోంది. 6 టెస్టుల్లో 36 వికెట్లు తీసిన జెమ్మిసన్‌ కోసం అన్ని జట్ల మధ్య మంచి పోటీ నెలకొనే అవకాశం ఉంది.

CricketFeb 19, 2021, 7:44 PM IST

15 കോടി രൂപ എന്ന് പറഞ്ഞാല്‍ എത്രയെന്ന് അറിയില്ലെന്ന് ജാമിസണ്‍

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തന്നെ 15 കോടി രൂപ നല്‍കി സ്വന്തമാക്കിയെങ്കിലും 15 കോടി രൂപ എന്ന് പറഞ്ഞാല്‍ ന്യൂസിലന്‍ഡിലെ എത്ര തുകയാണെന്ന് തനിക്ക് അറിയില്ലെന്ന് ന്യൂസിലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസണ്‍. വിരാട് കോലിയും എ ബി ഡിവില്ലിയേഴ്സും ഗ്ലെന്‍ മാക്സ്‌വെല്ലും എല്ലാം അടങ്ങുന്ന ഡ്രസ്സിംഗ് റൂമിന്‍റെ ഭാഗമാവാന്‍ കഴിയുന്നതിന്‍റെ ആവേശത്തിലാണ് താനെന്നും ജാമിസണ്‍ പറഞ്ഞു.

இங்கிலாந்து அதிரடி வீரர்களான ராய் மற்றும் ஹேல்ஸையும் எந்த அணியும் சீண்டவில்லை. ஆனால் அலெக்ஸ் ஹேல்ஸ் நடந்து முடிந்த பிக்பேஷ் லீக் தொடரில் மிக அபாரமாக ஆடியிருந்தார்.

CricketFeb 19, 2021, 6:57 PM IST

'നാണക്കേടായി'; ഐപിഎല്ലില്‍ ആരും ടീമിലെടുക്കാതിരുന്നതിനെക്കുറിച്ച് ഇംഗ്ലീഷ് താരം

ഐപിഎല്ലില്‍ ആരും ടീമിലെടുക്കാതിരുന്നതിനെക്കുറിച്ച് പ്രതികരിച്ച് ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് ഓപ്പണര്‍ ജേസണ്‍ റോയി. ഇത്തവണ ഐപിഎല്ലിന്‍റെ ഭാഗമാകാന്‍ കഴിയില്ലെന്നത് വലിയ നാണക്കേടായി പോയി, എങ്കിലും ടീമുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ താരങ്ങളെയും അഭിനന്ദിക്കുന്നു. പ്രത്യേകിച്ചും വലിയ തുകക്ക് ടീമുകള്‍ സ്വന്തമാക്കിയവര്‍ എന്നായിരുന്നു ജേസണ്‍ റോയിയുടെ ട്വീറ്റ്.

बता दें कि इससे पहले साल 2018 में ऋषभ पंत ने सैयद मुश्ताक ट्रॉफी में 32 गेंद शतक बनाया था। अजहर ऐसे दूसरे खिलाड़ी हैं, जिन्होंने ये कमाल कर दिखाया।

CricketFeb 19, 2021, 6:36 PM IST

സ്വപ്നംപോലെ അസ്ഹര്‍ ഇനി കോലിക്കൊപ്പം; സന്തോഷം പങ്കിട്ട് കുടുംബവും നാട്ടുകാരും

ഐപിൽ താരലേലത്തിൽ വിരാട് കോലി ക്യാപ്റ്റനായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൽ മുഹമ്മദ് അസഹ്റുദ്ദീൻ എത്തിയതിന്‍റെ വലിയ ആഹ്ളാദത്തിലാണ് കാസർകോട് തളങ്കരയിലെ കുടുംബാംഗങ്ങളും നാട്ടുകാരും. ഐപിൽ ചവിട്ടുപടി മാത്രമാണെന്നും ഇന്ത്യൻ ദേശീയ ടീമിന്‍റെ കുപ്പായത്തിൽ അസഹ്റുദ്ദീൻ കളിക്കുന്നത് കാണുകയാണ് സ്വപ്നമെന്നും കുടുംബാംഗങ്ങൾ പറയുന്നു.

అర్జున్ టెండూల్కర్: సచిన్ టెండూల్కర్ వారసుడైన అర్జున్ టెండూల్కర్, ఈ ఏడాది ఐపీఎల్‌లో ఎంట్రీ ఇవ్వడం ఖాయమైపోయింది. అర్జున్‌ను కొనుగోలు చేయడానికి ఏ జట్టు ముందుకొచ్చినా, రాకపోయినా అతను ముంబై ఇండియన్స్‌లోకి వెళ్లడం లాంఛనమే.

CricketFeb 19, 2021, 1:53 PM IST

അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ എന്തിന് ടീമിലെടുത്തു; മറുപടിയുമായി ജയവര്‍ധനെ

അര്‍ജുനെ സ്വന്തമാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുന്നു മുഖ്യ പരിശീലകന്‍ മഹേള ജയവര്‍ധനെ.

ഈ താരലേലത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുക നല്‍കി കൃഷ്ണപ്പ ഗൗതമിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത് 9.25 കോടി രൂപക്ക്.

CricketFeb 18, 2021, 10:38 PM IST

ചെന്നൈയുടെ പെരിയപ്പയാകുമോ കൃഷ്ണപ്പ; ഐപിഎല്ലിലെ മോഹവിലയും റെക്കോര്‍ഡും

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വലിയ തുക മേടിക്കുന്ന അണ്‍കാപ്പ്ഡ് താരമായിരിക്കുകയാണ് ഗൗതം.

इतना ही नहीं टीमों को आईपीएल की फ्रेंचाइजी बनने के लिए बीसीसीआई को भारी कीमत तो देनी पड़ती है। साथ ही हर साल अपनी कमाई का 20 फीसदी हिस्सा ये टीमें बीसीसीआई को देती हैं।

CricketFeb 18, 2021, 9:33 PM IST

അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ മാക്സ്‌വെല്‍ വരെ; ഐപിഎല്‍ താരലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കിയ താരങ്ങള്‍

ചെന്നൈ: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഐപിഎല്‍ താരലേലം പൂര്‍ത്തിയായി. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകക്ക് ക്രിസ് മോറിസിനെ വരെ ലേലത്തില്‍ ടീമുകള്‍ വിളിച്ചെടുത്തു. ഓരോ ടീമുകളും സ്വന്തമാക്കിയ താരങ്ങളും അവര്‍ക്കായി മുടക്കിയ തുകയും നോക്കാം.

इतना ही नहीं टीमों को आईपीएल की फ्रेंचाइजी बनने के लिए बीसीसीआई को भारी कीमत तो देनी पड़ती है। साथ ही हर साल अपनी कमाई का 20 फीसदी हिस्सा ये टीमें बीसीसीआई को देती हैं।

CricketFeb 18, 2021, 7:36 PM IST

മോറിസ്, ജമൈസണ്‍, മാക്സ്‌വെല്‍, ഗൗതം, ഇതാ ഐപിഎല്ലിലെ പൊന്നും വിലയുള്ള താരങ്ങള്‍

ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ ഇത്തവണയും ഗ്ലെന്‍ മാക്സ്‌വെല്‍ പൊന്നുംവിലയുള്ള താരമായപ്പോള്‍ ഏവരെയും അമ്പരപ്പിച്ചത് ക്രിസ് മോറിസിന്‍റെ ലേലത്തുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ലേലത്തുകയായ 16 കോടി 25 ലക്ഷം രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സാണ് മോറിസിനെ സ്വന്തമാക്കിയത്. ഇതാ ഐപിഎല്ലിലെ പൊന്നും വിലയുള്ള താരങ്ങള്‍.

आईपीएल से होने वाली कमाई या खर्चों को लेकर अक्सर लोगों के मन में सवाल होता है कि इस लीग में इतनी पैसों की बारिश कहा से होती है और एक खिलाड़ी पर कितना पैसा खर्च किया जाता है?

CricketFeb 18, 2021, 6:59 PM IST

ഐപിഎല്‍ ലേലം: ലാബുഷെയ്ന്‍ മുതല്‍ പവന്‍ നേഗി വരെ, വില്‍ക്കാതെ പോയ താരങ്ങള്‍

ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കപ്പെട്ട പല കളിക്കാര്‍ക്കും ആവശ്യക്കാരില്ലായിരുന്നുവെന്നത് ആരാധകരെ അമ്പരപ്പിച്ചു. ക്രിസ് മോറിസിന് ഐപിഎല്‍ ലേല ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചപ്പോള്‍ സ്റ്റീവ് സ്മിത്തിനൊപ്പം ഓസ്ട്രേലിയയുടെ പുതിയ റണ്‍ മെഷീനായ മാര്‍നസ് ലാബുഷെയ്നുവേണ്ടി ആരും രംഗത്തെത്തിയില്ല. ഐപിഎല്‍ ലേലത്തില്‍ ഇതുവരെ ആരും വാങ്ങാതിരുന്ന താരങ്ങള്‍ ഇവരാണ്.

புஜாரா ஏற்கனவே ஐபிஎல் அணிகளில் இருந்துள்ளார். ஆனால் ஆடும் லெவனில் அவருக்கு வாய்ப்பு கிடைப்பதில்லை. கேகேஆர்(2008-2010), ஆர்சிபி(2011-2013), கிங்ஸ் லெவன் பஞ்சாப்(2014) ஆகிய அணிகளில் இடம்பெற்றிருக்கிறார். 2014ம் ஆண்டுக்கு பிறகு கடந்த 6 சீசன்களாக ஐபிஎல் அணிகளால்புறக்கணிக்கப்பட்ட புஜாராவை சிஎஸ்கே அணி, இம்முறை ரூ.50 லட்சத்திற்கு ஏலத்தில் எடுத்தது. சிஎஸ்கே புஜாராவை எடுத்ததையடுத்து, ஏலத்தில் கலந்துகொண்ட அனைத்து அணிகளின் பிரதிநிதிகளும் கைதட்டி வரவேற்றனர்.

CricketFeb 18, 2021, 6:35 PM IST

ആറ് വര്‍ഷത്തെ ഇടവേളക്കുശേഷം ചേതേശ്വര്‍ പൂജാരയും ഐപിഎല്ലിന്

ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ വന്‍മതിലായ ചേതേശ്വര്‍ പൂജാരയും ഐപിഎല്ലിന്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സാണ് പൂജാരയെ സ്വന്തമാക്കിയത്. കൃഷ്ണപ്പ ഗൗതമിനെ ഒമ്പത് കോടി 25ലക്ഷം രൂപ നല്‍കി സ്വന്തമാക്കിയ ചെന്നൈ മോയിന്‍ അലിയെ ഏഴ് കോടി നല്‍കി ലേലത്തില്‍ സ്വന്തമാക്കിയിരുന്നു.

Mohammed Azharuddeen

CricketFeb 18, 2021, 5:36 PM IST

ആഗ്രഹംപോലെ മുഹമ്മദ് അസ്ഹറുദ്ദീന്‍ ബാംഗ്ലൂരില്‍

ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ മലയാളികള്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ യുവതാരം മുഹമ്മദ് അസ്ഹറുദ്ദീനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. അസ്ഹറുദ്ദീനുവേണ്ടി ബാംഗ്ലൂര്‍ ഒഴികെ മറ്റു ടീമുകളൊന്നും രംഗത്തെത്തിയില്ല.

• Sachin Baby and Vishnu Vinod

CricketFeb 18, 2021, 5:16 PM IST

സച്ചിന്‍ ബേബി വീണ്ടും കോലിയുടെ ബാംഗ്ലൂരില്‍

കേരള ടീം നായകന്‍ സച്ചിന്‍ ബേബിയെ സ്വന്തമാക്കി വിരാട് കോലിയുടെ റോയല്‍ ചല‍ഞ്ചേഴ്സ് ബാംഗ്ലൂര്‍. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് സച്ചിന്‍ ബേബി വീണ്ടും ബാംഗ്ലൂര്‍ ടീമിലെത്തുന്നത്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ സച്ചിന്‍ ബേബിക്ക് അരങ്ങേറ്റ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്.

• 8. Chris Morris

CricketFeb 18, 2021, 4:44 PM IST

മോറിസ് ഇനി സഞ്ജുവിന് കീഴില്‍; സ്വന്തമാക്കിയത് ഐപിഎല്‍ ചരിത്രത്തിലെ റെക്കോഡ് തുകയ്ക്ക്

താരലേലത്തില്‍ രാജസ്ഥാന്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് മോറിസ്. നേരത്തെ ദുബെ രാജസ്ഥാനിലെത്തിയിരുന്നു.

డేవిడ్ మలాన్: టీ20 ర్యాంకింగ్స్‌లో టాప్‌లో డేవిడ్ మలాన్ కోసం అన్ని జట్లూ పోటీ పడే అవకాశం ఉంది. స్టార్ బ్యాట్స్‌మెన్లు పుష్కలంగా ఉన్న సన్‌రైజర్స్ హైదరాబాద్, ముంబై ఇండియన్స్ కూడా మలాన్ కోసం పోటీలో నిలిచినా ఆశ్చర్యపోనక్కర్లేదు.

CricketFeb 18, 2021, 4:44 PM IST

കുറഞ്ഞവിലക്ക് ഡേവിഡ് മലനെ റാഞ്ചി പഞ്ചാബ് കിംഗ്സ്

ഐപിഎല്‍ താരലേലത്തില്‍ ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള 33കാരനായ മലന്‍ വെടിക്കെട്ട് ബാറ്റ്സ്മാനാണ്. ഇംഗ്ലണ്ടിനായി ഇതുവരെ 19 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മലന്‍ ഒരു സെഞ്ചുറിയും ഒമ്പത് അര്‍ധസെഞ്ചുറിയും അടക്കം 53.44 റണ്‍സ് ശരാശരിയില്‍ 855 റണ്‍സടിച്ചിട്ടുണ്ട്.