Ipl Best
(Search results - 10)IPL 2020Nov 8, 2020, 2:53 PM IST
എന്തുകൊണ്ട് ഐപിഎല്‍ ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗ്; മറുപടിയുമായി ഗാംഗുലി
ഐപിഎല്ലിനെ മറ്റ് ലീഗുകളില്‍ നിന്ന് മികച്ചതാക്കുന്നത് എന്ത് എന്ന ചോദ്യത്തിന് മറുപടിയുമായി ബിസിസിഐ തലവനും ഇന്ത്യന്‍ മുന്‍നായകനുമായ സൗരവ് ഗാംഗുലി.
IPL 2020Nov 5, 2020, 12:07 PM IST
ഐപിഎല്ലിലെ മികച്ച ഇലവനുമായി മുന്‍താരം; സര്‍പ്രൈസ് ടീമില്‍ നിന്ന് രണ്ട് വമ്പന്മാര് പുറത്ത്
ഡല്‍ഹി കാപിറ്റല്‍സിന്റെ ശിഖര്‍ ധവാനെയും കിംഗ്സ് ഇലവന് പഞ്ചാബിന്റെ മായങ്ക് അഗര്‍വാളിനെയും ഓപ്പണര്‍മാരായി തെരഞ്ഞെടുത്തപ്പോള്‍ സീസണിലെ രണ്ട് വമ്പന്മാര് പട്ടികയിലേ ഇല്ല
IPL 2020Nov 1, 2020, 10:23 PM IST
അവിശ്വസനീയം! തനിയാവര്‍ത്തനം; ഒരുനിമിഷം പക്ഷിയായി കാര്‍ത്തിക്, കാണാം ഉഗ്രന്‍ ക്യാച്ച്
കാണാം ചരിത്രത്തിന്റെ ആവര്‍ത്തനം പോലൊരു ക്യാച്ച്. അന്ന് സ്മിത്ത് എങ്കില്‍ ഇന്ന് സ്റ്റോക്സ്. പാറിപ്പറന്ന് ദിനേശ് കാര്‍ത്തിക്- വീഡിയോ
IPL 2020Nov 1, 2020, 5:57 PM IST
ഫീല്‍ഡിംഗിലും 'സ്പാര്‍ക്ക്' തെളിയിച്ച് ഗെയ്ക്വാദ്; കാണാം പറക്കും ക്യാച്ച്
കിംഗ്സ് ഇലവന് പഞ്ചാബ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമനെ പുറത്താക്കാന്‍ പറക്കും ക്യാച്ചെടുത്തു റുതുരാജ് ഗെയ്ക്വാദ്
IPL 2020Oct 31, 2020, 9:53 AM IST
വമ്പന്‍ ക്യാച്ചുകളുടെ വലിയ സ്റ്റോക് തന്നെയുണ്ട് സ്റ്റോക്സിന്റെ കൈയില്‍; വീണ്ടും വണ്ടര്‍ ക്യാച്ച്- വീഡിയോ
ഇന്നിംഗ്സിലെ ആദ്യ ഓവറിലെ അവസാന പന്തില്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ തകര്‍പ്പന്‍ ബൗണ്‍സറില്‍ ബാറ്റുവെച്ച പഞ്ചാബ് ഓപ്പണര്‍ മന്ദീപ് സിംഗിന് പിഴച്ചു
IPL 2020Oct 23, 2020, 11:07 AM IST
ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍; താരങ്ങളുടെ പേരുമായി ഗാംഗുലി
ഈ സീസണില്‍ ഇതുവരെ കണ്ട മികച്ച പ്രകടനങ്ങളില്‍ ചിലത് എടുത്തുപറയുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി
IPL 2020Oct 19, 2020, 8:29 AM IST
സെക്കന്‍ഡും ഇഞ്ചുകളും തലകുനിച്ച നിമിഷം; ബൗണ്ടറിയില്‍ മായങ്കിൻറെ മായാജാലം- വീഡിയോ
സൂപ്പര്‍ ഓവര്‍ 2.0യുടെ വിധി നിര്‍ണയിച്ച നിര്‍ണായകമായ പ്രകടനങ്ങളിലൊന്ന് പഞ്ചാബിന്റെ മായങ്ക് അഗര്‍വാളിന്റെ ബൗണ്ടറിലൈന് സേവായിരുന്നു.
IPL 2020Sep 28, 2020, 12:13 PM IST
'നമിച്ച് മോനേ'...വാഴ്ത്തി സച്ചിന്, തലയില്‍ കൈവച്ച് ജോണ്ടി; പറക്കും പുരാന് അഭിനന്ദനപ്രവാഹം
ഷാര്‍ജ: ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിന്റെ വിന്‍ഡീസ് താരം നിക്കോളാസ് പുരാനായിരുന്നു ഫീൽഡിംഗിൽ ഇന്നലത്തെ താരം. രാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ സിക്സർ ശ്രമം ബൗണ്ടറിയില്‍ സാഹസികമായി തടുത്തിട്ട പുരാനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം.
IPL 2020Sep 25, 2020, 5:25 PM IST
ഐപിഎല്ലിലെ ഏറ്റവും മികച്ച നായകന് ധോണി; രണ്ടാമന്റെ പേരുമായി വീരു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലിയുടെ പേരുപോലും പരാമര്‍ശിച്ചിട്ടില്ല വീരേന്ദര്‍ സെവാഗ്
CricketMay 12, 2020, 5:05 PM IST
2012ന് ശേഷം കളിച്ചത് ആറ് ടി20 മാത്രം; എന്നിട്ടും മുന്‍ ഇന്ത്യന്‍ താരത്തിന് ഹോഗിന്റെ ഐപിഎല്‍ ടീമിലിടമുണ്ട്
അഞ്ച് ബൗളര്‍മാര്‍ ഉള്‍പ്പെടുന്നതാണ് ഹോഗിന്റെ ടീം. വിന്‍ഡീസ് താരം സുനില്‍ നരെയ്ന്, അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.