Asianet News MalayalamAsianet News Malayalam
13 results for "

Ipl Betting

"
IPL 2021 Three malayalis arrested in Bengaluru for bettingIPL 2021 Three malayalis arrested in Bengaluru for betting

ഐപിഎല്‍ 2021: വാതുവയ്പ്പ് കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 27 പേര്‍ ബംഗളൂരുവില്‍ പിടിയില്‍

ബംഗ്ലൂളുരുവിലെ ഒരു ഹോട്ടലില്‍ നിന്ന് വാതുവയ്പ്പിന് ഉപയോഗിച്ച ലാപ്‌ടോപ്പ് മൊബൈല്‍ ഫോണുകളടക്കം പിടിച്ചെടുത്തു. 78 ലക്ഷം രൂപയും കണ്ടെടുത്തു. പ്രത്യേക ആപ്‌ളിക്കേഷനിലൂടെയാണ് ബെറ്റിങ്ങ് നടന്നത്.

IPL 2021 Oct 20, 2021, 2:09 PM IST

IPL 2020 Former Mumbai cricketer arrested for IPL bettingIPL 2020 Former Mumbai cricketer arrested for IPL betting

ഐപിഎല്‍ വാതുവെപ്പ്: മുന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍, പിടിയിലായത് വിവാദ നായകന്‍

ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തു. തിങ്കളാഴ്‌ച വരെ മൂവരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

IPL 2020 Nov 10, 2020, 8:20 AM IST

ipl betting police raidipl betting police raid
Video Icon

ഐപിഎല്‍ വാതുവയ്പ് സംഘങ്ങള്‍ക്കായി രാജ്യവ്യാപക റെയ്ഡ്; കണ്ണികള്‍ തേടി കൂടുതല്‍ അന്വേഷണം


പതിനേഴ് പേരെ ഇന്നലെ ദില്ലിയില്‍ നിന്ന് പിടികൂടി. കോയമ്പത്തൂരില്‍ ഒന്‍പതംഗ വാതുവയ്പ് സംഘം അറസ്റ്റിലായി
 

India Oct 12, 2020, 8:45 AM IST

nation wide raids for ipl betting racketsnation wide raids for ipl betting rackets

ലക്ഷങ്ങൾ മറിഞ്ഞ ചൂതാട്ടം, ഐപിഎൽ വാതുവയ്പ് റാക്കറ്റിനായി രാജ്യവ്യാപക റെയ്ഡ്, അറസ്റ്റ്

രാജ്യത്തെ നിരവധി ഇടങ്ങളിലാണ് ഇന്നലെ പകലും രാത്രിയുമായി റെയ്ഡ് നടന്നതും, കൂട്ട അറസ്റ്റുണ്ടായതും. നിലവിൽ ഇവയെല്ലാം അതാത് സ്ഥലങ്ങളിലുള്ള പ്രാദേശികസംഘങ്ങളാണ് എന്നാണ് സൂചനയെങ്കിലും ഇതിന് പിന്നിൽ രാജ്യവ്യാപക റാക്കറ്റുണ്ടോ..

IPL 2020 Oct 12, 2020, 7:48 AM IST

IPL2020 IPL player reports corrupt approach, BCCI begins probeIPL2020 IPL player reports corrupt approach, BCCI begins probe

ഐപിഎല്ലില്‍ വീണ്ടും ഒത്തുകളിക്ക് ശ്രമം; ബിസിസിഐ അന്വേഷണം തുടങ്ങി

ഐപിഎല്ലില്‍ വീണ്ടും ഒത്തുകളിക്ക് ശ്രമം. ഐപിഎല്‍ ടീം അംഗങ്ങളിലൊരാളെയാണ് വാതുവെപ്പുകാര്‍ സമീപിച്ചത്. ഈ കളിക്കാരന്‍ ബിസിസിഐ അഴിമതിവരുദ്ധ സമിതിയെ വിവരം അറിയിക്കുകയായിരുന്നുവെന്ന് സമിതി അധ്യക്ഷന്‍ അജിത് സിംഗ് പിടിഐയോട് പറഞ്ഞു.

IPL 2020 Oct 3, 2020, 7:11 PM IST

IPL 2020 Betting six arrested in BengaluruIPL 2020 Betting six arrested in Bengaluru

ഐപിഎൽ വാതുവെപ്പ്: ബെംഗളൂരുവില്‍ ആറംഗ സംഘം പണമടക്കം അറസ്റ്റില്‍

ഐപിഎല്‍ 13-ാം സീസണിനിടെ ഓണ്‍ലൈനിലടക്കം വാതുവെപ്പ് നടക്കുന്നത് അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയാണ്

IPL 2020 Sep 23, 2020, 9:02 AM IST

man arrested for stealing 25 kg gold from employerman arrested for stealing 25 kg gold from employer

ഐപിഎല്‍ വാതുവെപ്പില്‍ പണം പോയി; സ്വന്തം ഓഫീസിലെ 25 കിലോ സ്വര്‍ണം കൊള്ളയടിച്ച യുവാവ് പിടിയില്‍

ഐപിഎല്‍ വാതുവെപ്പില്‍ ഭീമമായ പണം നഷ്ടപ്പെട്ടെന്നും അതുകൊണ്ടാണ് സ്വര്‍ണം മോഷ്ടിച്ചതെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞു.

crime Oct 8, 2019, 10:21 AM IST

IPL Betting two arrested in mumbaiIPL Betting two arrested in mumbai

ഐപിഎല്‍ വാതുവയ്‌പ്; രണ്ട് പേര്‍ അറസ്റ്റില്‍; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

വാതുവയ്‌പ് നടത്തിയിരുന്നത് ഓണ്‍ലൈനായി. പണം നല്‍കുന്നവര്‍ക്ക് യൂസര്‍ നെയിമും പാസ്‌വേര്‍ഡും നല്‍കും. പിടിയിലായവര്‍ ഹോംങ്കോഗില്‍ നിന്ന് മുംബൈയില്‍ എത്തിയത് ഐപിഎല്‍ വാതുവയ്‌പ് നടത്താനായി മാത്രം. 

IPL 2019 May 3, 2019, 11:49 AM IST

man loses wife in ipl gambling in kanpurman loses wife in ipl gambling in kanpur

ഐപിഎല്‍ വാതുവെപ്പ്: പന്തയം വെച്ചു ഭാര്യയെ നഷ്ടമായി

കാണ്‍പുര്‍: ഐപിഎല്‍ മല്‍സരത്തിന്റെ പേരില്‍ പന്തയം വെച്ച് ഭാര്യയെ നഷ്ടമായി. കാണ്‍പുരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. മഹാഭാരത കഥയില്‍ യുധിഷ്‌ഠിരന്‍ ഭാര്യ ദ്രൗപതിയുടെ പേരില്‍ പന്തയം വെച്ചു തോറ്റ കഥ നമ്മള്‍ വായിച്ചിട്ടുണ്ട്.

May 29, 2016, 1:06 PM IST