Ipl Releasing Players  

(Search results - 2)
  • Yousuf Pathan

    Cricket15, Nov 2019, 8:09 PM

    വെടിക്കെട്ട് വീരന്‍മാരെ കൈവിട്ട് കൊല്‍ക്കത്തയും ഹൈദരാബാദും

    ഐപിഎല്ലില്‍ താരക്കൈമാറ്റത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍മാരെ തഴഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും. കൊല്‍ക്കത്ത കേരളത്തിന്റെ ക്യാപ്റ്റന്‍ കൂടിയായ റോബിന്‍ ഉത്തപ്പയെയും ക്രിസ് ലിന്നിനെയും കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിനെയും കൈവിട്ടപ്പോള്‍ സണ്‍റൈസേഴ്സ് യൂസഫ് പത്താനെയും വിലക്ക് നേരിടുന്ന ഷാക്കിബ് അല്‍ ഹസനെയും മാര്‍ട്ടിന്‍ ഗപ്ടിലിനെയും ഒഴിവാക്കി.

  • Jayadev Unadkat

    Cricket15, Nov 2019, 6:53 PM

    ഐപിഎല്‍ താരക്കൈമാറ്റം: കോടിപതികളെ കൈവിട്ട് രാജസ്ഥാനും പഞ്ചാബും

    ഐപിഎല്ലില്‍ താരക്കൈമാറ്റത്തിനുള്ള സമയം അവസാനിച്ചപ്പോള്‍ ടീമുകള്‍ ഒഴിവാക്കിയ താരങ്ങളുടെ പട്ടിക പുറത്തുവന്നു. കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ കോടിപതികളായിരുന്ന താരങ്ങളെ രാജസ്ഥാനും പഞ്ചാബും ഒഴിവാക്കിയതാണ് താരക്കൈമാറ്റത്തിലെ പ്രധാന വാര്‍ത്ത.