Asianet News MalayalamAsianet News Malayalam
21 results for "

Ipl Updates

"
IPL 2020 R Ashwin and Ishant Sharma restarted training for DCIPL 2020 R Ashwin and Ishant Sharma restarted training for DC

അശ്വിന്‍റെയും ഇശാന്തിന്‍റെയും കാര്യത്തില്‍ ഡൽഹി കാപിറ്റല്‍സിന് ആശ്വാസ വാര്‍ത്ത

പഞ്ചാബിനെതിരായ ആദ്യ മത്സരത്തിനിടെയാണ് അശ്വിന് പരിക്കേറ്റത്. ഒരോവര്‍ മാത്രം എറിഞ്ഞ അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. 

IPL 2020 Sep 27, 2020, 6:41 PM IST

ipl 2020 kxip vs rcb match preview and team chancesipl 2020 kxip vs rcb match preview and team chances

ഐപിഎല്ലില്‍ ഇന്ന് ബാംഗ്ലൂരും പഞ്ചാബും നേര്‍ക്കുനേര്‍; ആര്‍സിബി നിരയില്‍ സൂപ്പര്‍താരം കളിച്ചേക്കില്ല

പഞ്ചാബ്-ബാംഗ്ലൂര്‍ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒപ്പത്തിനൊപ്പമാണ്. 12 കളി വീതം ഇരുടീമുകളും ജയിച്ചിട്ടുണ്ട്. 

IPL 2020 Sep 24, 2020, 8:28 AM IST

IPL 2020 DC vs KXIP Chris Gayle looking for new milestone in IPLIPL 2020 DC vs KXIP Chris Gayle looking for new milestone in IPL

ഗെയിലാട്ടത്തിന് തിരികൊളുത്തുക ചരിത്ര നേട്ടത്തോടെയാകുമോ; ആരാധകര്‍ പ്രതീക്ഷയില്‍

ഐപിഎല്ലിലെ അപൂര്‍വ പട്ടികയില്‍ ഇടംപിടിക്കുന്ന രണ്ടാം വിദേശതാരം എന്ന നേട്ടത്തിലെത്താനാണ് ക്രിസ് ഗെയ്ല്‍ ഒരുങ്ങുന്നത്. 

IPL 2020 Sep 20, 2020, 5:09 PM IST

IPL There is No Better Platform to Prepare for T20 World CupIPL There is No Better Platform to Prepare for T20 World Cup

കൊവിഡില്‍ കുടുങ്ങിയ ഐപിഎല്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം എന്ത്; മുന്നറിയിപ്പുമായി ലാംഗർ

ഐപിഎല്‍  അടക്കമുള്ള ടി20 ടൂർണമെന്‍റുകളും കൊവിഡിന്‍റെ താണ്ഡവത്തില്‍ കുടുങ്ങി. ക്രിക്കറ്റില്‍ ഇതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ഓസ്ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗർ.

Cricket Mar 27, 2020, 5:48 PM IST

IPL suspended till 15th April 2020 Due to Covid 19IPL suspended till 15th April 2020 Due to Covid 19

കൊവിഡ് 19 ഐപിഎല്ലിനെയും വിഴുങ്ങി; ടൂര്‍ണമെന്‍റ് മാറ്റിവച്ചു; തിയതിയും വിശദാംശങ്ങളും പുറത്ത്

പൊതുജനങ്ങളുടെ ആരോഗ്യം ബിസിസിഐ പരിഗണിക്കുന്നതായും കേന്ദ്ര കായിക മന്ത്രാലയവും വിവിധ സര്‍ക്കാരുകളുമായി സഹകരിച്ചാണ് തീരുമാനം കൈക്കൊണ്ടതെന്നും ബിസിസിഐ 

Cricket Mar 13, 2020, 3:28 PM IST

ipl 2020 No matches to be held in Delhi says Manish Sisodiaipl 2020 No matches to be held in Delhi says Manish Sisodia

ബിസിസിഐക്ക് കനത്ത തിരിച്ചടി; ഐപിഎല്‍ ദില്ലിയില്‍ നടക്കില്ലെന്ന് മനീഷ് സിസോദിയ

ഐപിഎല്‍ ഒഴിവാക്കണോ, അതോ അടച്ചിട്ട വേദികളില്‍ നടത്തുമോ എന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം നാളെ ബിസിസിഐ കൈക്കൊള്ളാനിരിക്കേയാണ് ദില്ലി സര്‍ക്കാര്‍ നിലപാടറിയിച്ചത്

Cricket Mar 13, 2020, 1:15 PM IST

IPL 2020 Guwahati host Rajasthan Royals two home matchesIPL 2020 Guwahati host Rajasthan Royals two home matches

പ്രതീക്ഷകള്‍ അവസാനിച്ചു, ഐപിഎല്‍ കാര്യവട്ടത്തേക്കില്ല; രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം ഗ്രൗണ്ട്‌ തീരുമാനമായി

ഗുവാഹത്തിക്കും തിരുവനന്തപുരത്തിനും പുറമെ ലക്‌നൗ, അഹമ്മദാബാദ് എന്നിവിടങ്ങളെയും ഹോം വേദിയായി രാജസ്ഥാന്‍ റോയല്‍സ് പരിഗണിച്ചിരുന്നു

Cricket Feb 27, 2020, 3:26 PM IST

IPL 2020 Royal Challengers Bangalore likely to change nameIPL 2020 Royal Challengers Bangalore likely to change name

ആര്‍സിബി സാമൂഹ്യമാധ്യമങ്ങളിലെ ചിത്രങ്ങള്‍ നീക്കംചെയ്തത് എന്തിന്; ആരാധകര്‍ക്ക് സര്‍പ്രൈസ് വരുന്നു?

ടീമില്‍ നിര്‍ണായക മാറ്റംവരുത്തുന്നതിന് വേണ്ടിയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ചിത്രങ്ങള്‍ നീക്കംചെയ്തത് എന്നാണ് റിപ്പോര്‍ട്ട്

Cricket Feb 13, 2020, 11:20 AM IST

IPL 2020 Rajasthan Royals hoping Injured Jofra Archer returnIPL 2020 Rajasthan Royals hoping Injured Jofra Archer return

ഐപിഎല്‍: പരിക്കേറ്റ ആര്‍ച്ചറെ എത്തിക്കാന്‍ രണ്ടുംകല്‍പിച്ച് രാജസ്ഥാന്‍ റോയല്‍സ്; നിര്‍ണായക നീക്കം

ആര്‍ച്ചര്‍ക്ക് ഐപിഎല്‍ നഷ്‌ടമാകുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ താരത്തെ ഫിറ്റ്നസ് വീണ്ടെടുത്ത് കളിക്കാന്‍ പ്രാപ്തമാക്കാന്‍ നിര്‍ണായക നീക്കവുമായി രാജസ്ഥാന്‍ റോയല്‍സ്

Cricket Feb 6, 2020, 7:02 PM IST

IPL 2020 Starting on March 29 ReportsIPL 2020 Starting on March 29 Reports

ഐപിഎല്‍ 2020: തിയതി പുറത്ത്; വിദേശ താരങ്ങളുടെ കാര്യത്തില്‍ നിരാശ വാര്‍ത്ത

നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ടായ വാംഖഡേ സ്റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മത്സരം

Cricket Dec 31, 2019, 8:26 AM IST

i hate Chennai Super Kings reveals S Sreesanthi hate Chennai Super Kings reveals S Sreesanth

'ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് വെറുപ്പ്'; കാരണം വ്യക്തമാക്കി എസ് ശ്രീശാന്ത്

മഞ്ഞ ജഴ്‌സിയിൽ കളിക്കുന്ന ഓസ്‌ട്രേലിയന്‍ ടീമിനോടും തനിക്ക് വെറുപ്പാണെന്ന് ശ്രീശാന്ത്

Cricket Sep 30, 2019, 10:39 AM IST

ipl 2019 kxip vs kkr previewipl 2019 kxip vs kkr preview

ഐപിഎല്ലില്‍ ഇന്ന് ജീവന്‍മരണ പോരാട്ടം; പഞ്ചാബിനെതിരെ കൊൽക്കത്ത

കൊൽക്കത്ത നൈറ്റ് റൈഡേഴ്സും കിംഗ്സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. പഞ്ചാബിന്‍റെ ഹോം ഗ്രൗണ്ടായ മൊഹാലിയിൽ രാത്രി എട്ടിനാണ് മത്സരം.

IPL 2019 May 3, 2019, 9:27 AM IST

ipl 2019 csk vs srh previewipl 2019 csk vs srh preview

പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈ; തോല്‍വികളില്‍ നിന്ന് കരകയറാന്‍ സണ്‍റൈസേഴ്‌സ്

സൺറൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഇന്ന് നേര്‍ക്കുനേര്‍. ഹൈദരാബാദിൽ രാത്രി എട്ട് മണിക്കാണ് മത്സരം. 
 

IPL 2019 Apr 17, 2019, 10:31 AM IST

ipl 2019 rcb vs mi match previewipl 2019 rcb vs mi match preview

പകരംവീട്ടാന്‍ കോലിപ്പട; ആര്‍സിബി ഇന്ന് മുംബൈക്കെതിരെ; ടീമുകളില്‍ മാറ്റത്തിന് സാധ്യത

രാത്രി എട്ടിന് മുംബൈയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- മുംബൈ ഇന്ത്യന്‍സ് മത്സരം. ബെംഗളൂരുവിലെ തോൽവിക്ക് പകരം വീട്ടാനാണ് കോലിപ്പട ഇന്നിറങ്ങുന്നത്.

IPL 2019 Apr 15, 2019, 9:26 AM IST

ipl 2019 Delhi Capitals opt to bowl vs KKRipl 2019 Delhi Capitals opt to bowl vs KKR

ടോസ് ഡല്‍ഹിക്ക്; വമ്പന്‍ മാറ്റങ്ങളുമായി കൊല്‍ക്കത്ത; വെടിക്കെട്ട് വീരന്‍ പുറത്ത്

സന്ദീപ് ലമിച്ചാനെയ്ക്ക് പകരം കീമോ പോള്‍ ഇലവനിലെത്തിയതാണ് ഡല്‍ഹിയുടെ ഏക മാറ്റം. എന്നാല്‍ മൂന്ന് മാറ്റങ്ങളാണ് കൊല്‍ക്കത്ത വരുത്തിയിരിക്കുന്നത്. 

IPL 2019 Apr 12, 2019, 7:45 PM IST