Ipl2020
(Search results - 342)CricketDec 9, 2020, 7:11 PM IST
കൊവിഡ് കാലത്തും ഗൂഗിളില്‍ ഇന്ത്യ തെരഞ്ഞെത് ഐപിഎല്‍
കൊവിഡ് മഹാമാരിക്കാലത്തും ഗൂഗിളില്‍ ഈ വര്‍ഷം ഇന്ത്യ തെരഞ്ഞത് ഐപിഎല്ലിനെക്കുറിച്ചെന്ന് ഗൂഗിള്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഗൂഗിളിലെ ടോപ് ട്രെന്‍ഡിംഗ് വിഷയം ഐസിസി ക്രിക്കറ്റ് ലോകകപ്പ് ആയിരുന്നെങ്കില്‍ കൊവിഡ് പിടിമുറുക്കിയിട്ടും ഈ വര്‍ഷം ഇന്ത്യക്കാര്‍ ഗൂഗിളില്‍ തെരഞ്ഞത് ഐപിഎല്ലിനെക്കുറിച്ചായിരുന്നു.
CricketNov 20, 2020, 6:32 PM IST
10 കോടിയുടെ ചിയര്‍ ലീഡറെന്ന പരിഹാസം; സെവാഗിന് മറുപടിയുമായി മാക്സ്വെല്
ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബ് താരമായിരുന്ന ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്വെല്ലിനെ 10 കോടിയുടെ ചിയര്‍ ലീഡറെന്ന് പരിഹസിച്ച ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന് മറുപടിയുമായി മാക്സ്വെല്.
CricketNov 18, 2020, 10:50 PM IST
ഐപിഎല്ലിനിടെ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട കളിക്കാരനും ടീമും ഇവയാണ്
ഐപിഎല്ലില്‍ അഞ്ചാം വട്ടവും കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ചരിത്രനേട്ടം സ്വന്തമാക്കിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ ജേതാക്കളായത് മുംബൈ അല്ല. ഐപിഎല്ലില്‍ പ്ലേ ഓഫിലെത്താതെ പുറത്തായെങ്കിലും ടൂര്‍ണമെന്റ് സമയത്ത് ഏറ്റവും കൂടുതല്‍ പേര് ട്വീറ്റ് ചെയ്ത ടീം ചെന്നൈ സൂപ്പര്‍ കിംഗ്സായിരുന്നു.
IPL 2020Nov 11, 2020, 10:35 PM IST
ഐപിഎല്ലില്‍ അത്ഭുതപ്പെടുത്തിയ രണ്ട് ഇന്ത്യന്‍ താരങ്ങളെ തെരഞ്ഞെടുത്ത് ബ്രെറ്റ് ലീ
ഐപിഎല്‍ പൂരത്തിന് ദുബായില്‍ കൊടിയിറങ്ങിയപ്പോള്‍ പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തിയവരും നിരാശപ്പെടുത്തിയവരമായി ഒട്ടേറെ പേരുണ്ട്. എന്നാല്‍ 55 ദിവസം നീണ്ട ഐപിഎല്ലില്‍ 60 മത്സരങ്ങളില്‍ നിന്നായി രണ്ട് ഇന്ത്യന്‍ താരങ്ങളുടെ അത്ഭുത പ്രകടനത്തെക്കുറിച്ച് മനസുതുറക്കുകയാണ് ഓസ്ട്രേലിയന്‍ മുന്‍ പേസറും കമന്റേറ്ററുമായ ബ്രെറ്റ് ലീ.
IPL 2020Nov 11, 2020, 10:13 PM IST
'അവനെ നോക്കിവെച്ചോ', മുംബൈയുടെ യുവതാരത്തെക്കുറിച്ച് യുവി
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാം തവണയും കിരീടം നേടിയപ്പോള്‍ നിര്‍ണായക സംഭാവനകള്‍ നല്കിയ താരങ്ങള്‍ പലരുമുണ്ടായിരുന്നു. ഓരോ മത്സരത്തിലും ഒരാള്‍ പരാജയപ്പെട്ടാല്‍ മറ്റൊരു താരം അവസരത്തിനൊത്തുയരുന്നതായിരുന്നു മുംബൈയുടെ കരുത്ത്.
IPL 2020Nov 11, 2020, 10:07 PM IST
'നിങ്ങളുടെ ഈഗോ അതിന് സമ്മതിക്കില്ല'; ശാസ്ത്രിയുടെ അഭിനന്ദന ട്വീറ്റില്‍ ദാദയെ ഒഴിവാക്കിയതിനെതിരെ ആരാധകര്‍
കൊവിഡ് കാരണം ആദ്യം നീട്ടിവെക്കുകയും പിന്നീട് ഉപേക്ഷിക്കേണ്ട ഘട്ടം വരെ എത്തുകയും ചെയ്ത ഐപിഎല്‍ ഒടുവില്‍ യുഎഇയില്‍ വിജയകരമായി പൂര്‍ത്തിയാക്കി ബിസിസിഐ കരുത്തുകാട്ടിയിരിക്കുന്നു.
IPL 2020Nov 11, 2020, 8:17 PM IST
'അയ്യോ, ഇന്റര്‍വ്യൂ ആയിരുന്നോ'! ഐപിഎല്‍ ഫൈനലിനൊടുവില്‍ നിത അംബാനിക്ക് പറ്റിയ അമളി-വീഡിയോ
ഐപിഎല്ലിന്റെ ആവേശപ്പൂരം കൊടിയിറങ്ങിയിരിക്കുന്നു. അപ്രതീക്ഷിതമായതൊന്നും സംഭവിക്കാതെ മുംബൈ ഇന്ത്യന്‍സ് തന്നെ കിരീടം നേടുകയും ചെയ്തു. ഒഴിഞ്ഞ ഗ്യാലറികളെ സാക്ഷി നിര്‍ത്തിയാണ് കിരീടം നേടിയതെങ്കിലും ഏകപക്ഷീയമായി മാറിയ ഫൈനലിനൊടുവില്‍ മുംബൈ താരങ്ങളുടെ ആവേശത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല.
IPL 2020Nov 11, 2020, 6:51 PM IST
മുംബൈയില്‍ നിന്ന് രണ്ട് പേര് മാത്രം; ഒട്ടേറെ സര്‍പ്രൈസുകളുമായി സെവാഗിന്റെ ഐപിഎല്‍ ഇലവന്
ദുബായ്: ഐപിഎല്‍ പൂരത്തിന് യുഎയില്‍ കൊടിയിറങ്ങിയതിന് പിന്നാലെ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമിനെ തെരഞ്ഞെടുക്കുന്ന തിരക്കിലാണ് മുന്‍കാല താരങ്ങളെല്ലാം. വീരേന്ദര്‍ സെവാഗാണ് തന്റെ ഐപിഎല്‍ ഇലവനെ പ്രഖ്യാപിച്ച് ഏറ്റവുമൊടുവില്‍ രംഗത്തെത്തിയത്. മറ്റുള്ളവരുടെ ടീമുകളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ സര്‍പ്രൈസുകളുമായാണ് സെവാഗ് തന്റെ ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് സവിശേഷത്.ഈ സീസണിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് രണ്ടുപേര്‍ മാത്രമാണ് സെവാഗിന്റെ ടീമിലിടം നേടിയത് എന്നതും ശ്രദ്ധേയമാണ്.
IPL 2020Nov 11, 2020, 6:13 PM IST
കൊല്‍ക്കത്തയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നഷ്ടമാണ് ആ കളിക്കാരന്: ഗംഭീര്‍
ഐപിഎല്‍ പൂരം ദുബായില്‍ കൊടിയിറങ്ങിയപ്പോള്‍ താരങ്ങളായി മിന്നിത്തിളങ്ങിയവര്‍ നിരവധിയുണ്ടായിരുന്നു. അവരില്‍ പ്രധാനിയാണ് മൂന്നാം നമ്പറില്‍ മുംബൈയുടെ വിശ്വസ്തനായ സൂര്യകുമാര്‍ യാദവ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന സൂര്യകുമാര്‍ ഇന്ന് മുംബൈ ടീമിലെ അവിഭാജ്യ ഘടകമാണ്.
IPL 2020Nov 10, 2020, 11:48 PM IST
ഐപിഎല്ലിലെ മികച്ച യുവതാരമായി ദേവ്ദത്ത് പടിക്കല്‍
ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓപ്പണറും മലയാളിയുമായ ദേവ്ദത്ത് പടിക്കല്‍. ആദ്യ ഐപിഎല്ലിനിറങ്ങിയ ദേവ്ദത്ത് പടിക്കല്‍ 15 ഇന്നിംഗ്സുകളില്‍ന നിന്ന് അഞ്ച് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 473 റണ്‍സാണ് നേടിയത്. 79* ആണ് സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.
IPL 2020Nov 10, 2020, 11:01 PM IST
സൂപ്പര്‍ഹിറ്റ് മുംബൈ; ഐപിഎല്ലില്‍ ഡല്‍ഹിയെ വീഴ്ത്തി മുംബൈക്ക് അഞ്ചാം കിരീടം
ഐപിഎല്ലില്‍ വീണ്ടും മുംബൈയുടെ പഞ്ച്. കിരീടപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ അഞ്ചാം കിരീടം സ്വന്തമാക്കി. ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി മുംബൈ അനായാസം മറികടന്നു. ഐപിഎല്ലില്‍ മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടമാണിത്.
IPL 2020Nov 10, 2020, 9:26 PM IST
ഡല്‍ഹിയുടെ തലയരിഞ്ഞ് ബോള്‍ട്ട്, പടനയിച്ച് അയ്യരും പന്തും; കിരീടപ്പോരില്‍ ഡല്‍ഹിക്ക് ഭേദപ്പെട്ട സ്കോര്‍
ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 157 റണ്‍സ് വിജയലക്ഷ്യം. ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ മുന്‍നിരയെ ട്രെന്റ് ബോള്‍ട്ട് എറിഞ്ഞിട്ടെങ്കിലും നായകനായി മുന്നില്‍ നിന്ന് പടനയിച്ച ശ്രേയസ് അയ്യരും റിഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹിയെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിലെത്തിച്ചു.
IPL 2020Nov 10, 2020, 8:35 PM IST
ഫൈനലില്‍ നാണക്കേടിന്റെ റെക്കോര്‍ഡുമായി ഡല്‍ഹിയും സ്റ്റോയിനിസും
ഐപിഎല്‍ ഫൈനലില്‍ ആദ്യ പന്തില്‍ തന്നെ ഡല്‍ഹി ക്യാപിറ്റല്‍സിനും ഡല്‍ഹി ഓപ്പണര്‍ മാര്‍ക്കസ് സ്റ്റോയിനിസിനും നാണക്കേടിന്റെ റെക്കോര്‍ഡ്. ട്രെന്റ് ബോള്‍ട്ടിന്റെ ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡീകോക്കിന് പിടികൊടുത്ത് പൂജ്യനായി പുറത്തായ മാര്‍ക്കസ് സ്റ്റോയിനിസ് ഐപിഎല്‍ ഫൈനലില്‍ ആദ്യ പന്തില്‍ പുറത്താവുന്ന ആദ്യ ബാറ്റ്സ്മാനായി.
IPL 2020Nov 10, 2020, 7:49 PM IST
ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ടീം ഇന്ത്യയിലേക്ക്; സിനിമാക്കഥയെ വെല്ലുന്ന നടരാജന്റെ കരിയര്‍
ദുബായ്: ഐപിഎല്ലിലെ യോര്‍ക്കര്‍ രാജയായ തങ്കവേലു നടരാജന് ഒടുവില്‍ ഇന്ത്യയുടെ നീല ജേഴ്സി അണിയാനൊരുങ്ങുകയാണ്. ഓസ്ട്രേലിയന്‍ പര്യടനത്തിനുളള ഇന്ത്യയുടെ ടി20 ടീമിലേക്ക് നടരാജന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അത് ഇന്ത്യന്‍ ടീം സ്വപ്നം കാണുന്ന ഏത് കുട്ടി ക്രിക്കറ്റര്ക്കുമുള്ള വലിയ പ്രചോദനമാണ്. കാരണം, സിനിമാക്കഥയെ വെല്ലുന്ന കരിയറിനൊടുവിലാണ് നടരാജന് ഇന്ത്യന്‍ ടീമിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് കയറുന്നത് എന്നത് തന്നെയാണ്.
IPL 2020Nov 10, 2020, 5:36 PM IST
ആ കളിക്കാരനെ കൈവിട്ടത് ബാംഗ്ലൂരിന്റെ വലിയ പിഴവെന്ന് ബ്രയാന്‍ ലാറ
ഇത്തവണ ഐപിഎല്ലില്‍ കളിക്കാരുടെ വ്യക്തിഗത പ്രകടനങ്ങളെ ഇഴകീറി പരിശോധിക്കുകയും ശരിയായ വിലയിരുത്തലുകള്‍ നടത്തുകയും ചെയ്ത് വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ ആരാധകരുടെ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ സീസണൊടുവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കൈവിട്ട താരം ഡല്‍ഹി ക്യാപിറ്റല്‍സിനായി അത്ഭുതങ്ങള്‍ കാട്ടുന്നകാര്യം ചൂണ്ടിക്കാട്ടുകയാണ് ലാറ.