Ipl2021

(Search results - 21)

MS Dhoni

IPL 2020May 6, 2021, 8:17 PM IST

ധോണിയുടെ മടക്കം ടീം അം​ഗങ്ങളെല്ലാം സുരക്ഷിതരായി മടങ്ങിയശേഷം മാത്രം

ഐപിഎൽ റദ്ദാക്കിയതിനെത്തുടർന്ന് ചെന്നൈ ടീമിന്റെ ഭാ​ഗമായ എല്ലാവരും അവരവരുടെ വീട്ടിലേക്ക് സുരക്ഷിതരായി മടങ്ങിയശേഷം ഏറ്റവും ഒടുവിൽ മാത്രമെ താൻ റാഞ്ചിയിലേക്ക് പോകൂവെന്ന് ധോണി ചെന്നൈ ടീം മാനേജ്മെന്റിനെ അറിയിച്ചതായി സൂചന.

• undefined

IPL 2020May 6, 2021, 2:23 PM IST

ഐപിഎൽ: ഓസ്ട്രേലിയൻ താരങ്ങൾ മാലദ്വീപിലേക്ക് തിരിച്ചു; ഹസി ഇന്ത്യയിൽ തുടരും

ഐപിഎല്ലിന്റെ ഭാ​ഗമായിരുന്ന ഓസ്ട്രേലിയൻ കളിക്കാരും പരിശീലകരും സപ്പോർട്ട് സ്റ്റാഫും മാച്ച്
ഒഫീഷ്യൽസും കമന്റേറ്റർമാരുമടങ്ങുന്ന സംഘം മാലദ്വീപിലേക്ക് തിരിച്ചു. ഇന്ത്യയിൽ നിന്ന് നേരിട്ട് ഓസ്ട്രേലിയയിലേക്ക് പോകാൻ വിലക്കുള്ളതിനാൽ മാലദ്വീപിലേക്കാണ് ഓസ്ട്രേലിയൻ സംഘം പോയത്.

• undefined

IPL 2020May 5, 2021, 3:08 PM IST

ആദ്യ ഐപിഎൽ സെഞ്ചുറിയുടെ ക്രെഡിറ്റ് സഞ്ജുവിനെന്ന് ജോസ് ബട്‌ലര്‍

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച മലയാളി താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി സഹതാരം ജോസ് ബട്ലർ. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ താൻ നേടിയ സെഞ്ചുറിക്ക് കടപ്പെട്ടിരിക്കുന്നത് സഞ്ജു സാംസണോടാണെന്ന് ബട്ലർ പറഞ്ഞു.

ஐ.பி.எல் மற்றும் ஆஸ்திரேலியாவுக்கான அவரது மாறுபட்ட செயல்திறனைப் பார்க்கும்போது, ​​க்ளென் மேக்ஸ்வெல் டி 20 லீக்கில் இன்பத்திற்காக மட்டுமே விளையாடுகிறார் என்றும் அவர் தனது கிரிக்கெட்டைப் பற்றி பெரிதாக அக்கறை காட்டவில்லை என்றும் வீரேந்தர் சேவாக் கருதுகிறார். ஐ.பி.எல்லில் ரன்கள் எடுப்பதைத் தவிர ஆஸி  வீரர் எல்லாவற்றையும் செய்வார்  என்றும் சேவாக் கூறினார்

IPL 2020May 1, 2021, 1:05 PM IST

കൊല്‍ക്കത്തയുടെ കളി കാണുന്നതിലും വലിയ ബോറടിയില്ലെന്ന് സെവാഗ്

ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഇതുവരെ കളിച്ച ഏഴ് കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. നാലു പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് കൊല്‍ക്കത്തയിപ്പോള്‍. നായകനായ ഓയിന്‍ മോര്‍ഗനും വമ്പനടിക്കാരായ ആന്ദ്രെ റസലിനുമൊന്നും തിളങ്ങാനാവാത്തതാണ് കൊല്‍ക്കത്തക്ക് തിരിച്ചടിയായത്.

• undefined

IPL 2020Apr 30, 2021, 2:29 PM IST

ഈ കൈ ഞാനങ്ങ് എടുക്കുവാ!; പൃഥ്വി ഷായുടെ കൈ പിടിച്ചു തിരിച്ച് ശിവം മാവി-വീഡിയോ

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ രസകരമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളുണ്ടായിരുന്നു. കൊല്‍ക്കത്തക്കായി ആന്ദ്രെ റസല്‍ നടത്തി വെടിക്കെട്ടിനുശേഷം ഗ്രൗണ്ടില്‍ കണ്ടത് ഡല്‍ഹിക്കായി പൃഥ്വിയുടെ മിസൈലാക്രണമായിരുന്നു.

కేరళ 18.2 ఓవర్లలో 4 వికెట్లు కోల్పోయి టార్గెట్‌ను చేధించింది.  సంజూ శాంసన్ 26 బంతుల్లో 3 ఫోర్లు, 2 సిక్సర్లతో 32 పరుగులు చేయగా మహ్మద్ అజారుద్దీన్ 18 బంతుల్లో 30 పరుగులు చేశాడు.

IPL 2020Apr 24, 2021, 6:22 PM IST

ഒന്നിൽ തകർത്തടിക്കും, പിന്നെ ഒന്നുമില്ല, ഇക്കളി ശരിയാവില്ലെന്ന് സ‍ഞ്ജുവിനോട് ​ഗംഭീർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സഞ്ജു സാംസണ് സ്ഥാനം നൽകണമെന്ന് എക്കാലത്തും വാദിക്കുന്ന വ്യക്തിയാണ് മുൻ ഇന്ത്യൻ താരം ​ഗൗതം ​ഗംഭീർ. ഐപിഎല്ലിലെ ഓരോ മികച്ച ഇന്നിം​ഗ്സിനുശേഷവും സഞ്ജുവിനെ പ്രശംസിച്ച് മുന്നിലെത്തുന്നവരിൽ ഒരാളുമാണ് ​ഗംഭീർ. എന്നാൽ സഞ്ജുവിന്റെ പ്രകടനങ്ങളിലെ സ്ഥിരതയില്ലായ്മക്കെതിരെ തുറന്നടിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ​ഗംഭീർ ഇപ്പോൾ.

• undefined

IPL 2020Apr 21, 2021, 2:13 PM IST

ഡല്‍ഹി സ്റ്റേഡിയത്തില്‍ ആദ്യം സ്ഥാപിക്കുക അയാളുടെ പ്രതിമ; ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ

ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ആരുടെയെങ്കിലും പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കുമെങ്കില്‍ അത് അമിത് മിശ്രയുടേതാകുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് സഹ ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍.  ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ അമിത് മിശ്രയുടെ നാലു വിക്കറ്റ് പ്രകടനത്തിനുശേഷമായിരുന്നു ജിന്‍ഡാലിന്‍റെ പ്രതികരണം.

ఢిల్లీ ప్లేయర్ శిఖర్ ధావన్ ఫైనల్ మ్యాచ్‌లో 68 పరుగులు చేస్తే, సీజన్‌లో అత్యధిక పరుగులు చేసిన బ్యాట్స్‌మెన్‌గా కెఎల్ రాహుల్‌ని వెనక్కినెట్టి ఆరెంజ్ క్యాప్ అందుకుంటాడు. కెఎల్ రాహుల్ 14 మ్యాచుల్లో 670 పరుగులు చేశాడు.

IPL 2020Apr 19, 2021, 3:03 PM IST

ടി20 ലോകകപ്പിൽ രാഹുലിന് പകരം ധവാനെ ഓപ്പണറാക്കണമെന്ന് ആരാധകർ

ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ഓപ്പണർ സ്ഥാനത്ത് ആരാകും രോഹിത് ശർമയുടെ ഓപ്പണിം​ഗ് പങ്കാളിയെന്ന കാര്യത്തിൽ ക്രിക്കറ്റ് ലോകത്ത് ആരാധകർ ചൂടേറിയ ചർച്ചയിലാണ്. കെ എൽ രാഹുൽ ഓപ്പണറാവുമെന്നായിരുന്നു ഇതുവരെയുള്ള പ്രതീക്ഷയെങ്കിൽ ഐപിഎല്ലിലെ മിന്നുന്ന പ്രകടനം ആരാധകരെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുകയാണ്. പ്രത്യേകിച്ച് പഞ്ചാബ് കിം​ഗ്സിനെതിരെ ധവാൻ ഇന്നലെ പുറത്തെടുത്ത പ്രകടനം.

இருவருமே சிறந்த ஸ்பின்னர்கள் தான் என்றாலும், இருவர் குறித்த ஒப்பீட்டை தவிர்க்கமுடியாது. ஈஎஸ்பிஎன் கிரிக் இன்ஃபோவில் பேசிய கம்பீரிடம், ஹர்பஜன் - அஷ்வின் ஆகிய இருவரில் யார் சிறந்த ஸ்பின்னர் என்று கேள்வி எழுப்பப்பட்டது.

IPL 2020Apr 19, 2021, 12:26 PM IST

ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും മോശം ക്യാപ്റ്റൻ, മോർ​ഗനെതിരെ തുറന്നടിച്ച് ​ഗംഭീർ

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തുടർ പരാജയങ്ങളിൽ വലയുമ്പോൾ നായകൻ ഓയിൻ മോർ​ഗനെതിരെ തുറന്നടിച്ച് മുൻ നായകൻ ​ഗൗതം ​ഗംഭീർ. ജീവിതത്തിൽ ഇതുവരെ കണ്ടിട്ടുളളതിൽ ഏറ്റവും മോശവും പരിഹാസ്യവുമായ ക്യാപ്റ്റൻസിയാണ്  മോർ​ഗന്റേതെന്ന് റോയൽ ചലഞ്ചേഴ്സിനെതിരായ കൊൽക്കത്തയുടെ തോൽവിക്കുശേഷം ​ഗംഭീർ പറഞ്ഞു.

ரோஹித் சர்மா ஐபிஎல் போது தொடை எலும்பு காயம் அடைந்தார். ஒரு சில ஆட்டங்களைத் தவறவிட்ட பின்னர், பிளேஆஃப்களில் மும்பை இந்தியன்ஸுக்காக விளையாடுவதற்காகத் திரும்பிய அவர் கோப்பையை வென்றார்- எம்ஐயின் தலைவராக ஐந்தாவது

IPL 2020Apr 19, 2021, 11:20 AM IST

ഇതാണ് പഞ്ചാബിന്റെ തന്ത്രമെങ്കിൽ അടുത്ത കളിയിൽ ഷമി ഓപ്പണറാകട്ടെ; രാഹുലിനെതിരെ വിമർശനവുമായി നെഹ്റ

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യം ബാറ്റ് ചെയ്ത് വമ്പൻ സ്കോർ കുറിച്ചിട്ടും പ‍ഞ്ചാബ് കിം​ഗ്സ് തോൽവി വഴങ്ങിയതിന് നായകൻ കെ എൽ രാഹുലിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ രം​ഗത്ത്. നായകനെന്ന നിലയിൽ രാഹുലിന് തന്റെ ബൗളർമാരെ ഫലപ്രദമായി വിനിയോ​ഗിക്കാൻ കഴിയാഞ്ഞതാണ് പഞ്ചാബിന്റെ തോൽവിക്ക് കാരണമെന്ന് നെഹ്റ പറഞ്ഞു.

தோனி 7ம் வரிசையில் இறங்கியது விளக்கமளித்திருந்தாலும், அதையெல்லாம் ஏற்றுக்கொள்ளாத கம்பீர், தோனியை கடுமையாக விளாசியுள்ளார்.

IPL 2020Apr 16, 2021, 12:44 PM IST

ധോണി ടീമിനെ മുന്നിൽ നിന്ന് നയിക്കണം; വിമർശനവുമായി വീണ്ടും ​ഗംഭീർ

ദില്ലി ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് നായകനെന്ന നിലയിൽ എം എസ് ധോണി ടീമിനെ മുന്നിൽ നിന്ന് നയിക്കണമെന്ന് മുൻ ഇന്ത്യൻ താരം ​ഗൗതം ​ഗംഭീർ. ധോണി ബാറ്റിം​​​ഗ് ഓർഡറിൽ  നാലാമതോ അഞ്ചാമതോ ഇറങ്ങണമെന്നും ഏഴാം സ്ഥാനത്തിറങ്ങി ധോണിക്ക് ടീമിനെ നയിക്കാനാവില്ലെന്നും ​ഗംഭീർ തുറന്നടിച്ചു.

Rishabh Pant

IPL 2020Apr 16, 2021, 10:09 AM IST

'ആ ഒരു മിനിറ്റ് നഷ്ടമാക്കിയത് നിങ്ങളാണ്'; അമ്പയറെ ട്രോളി റിഷഭ് പന്ത്

ഐപിഎല്ലിൽ മത്സരങ്ങൾ നിശ്ചിത സമയപരിധിക്ക് അപ്പുറം അനന്തമായി നീണ്ടുപോവുന്നത് തടയാനായാണ് ഐപിഎൽ ഭരണ സമിതി ഈ സീസൺ മുതൽ കുറഞ്ഞ ഓവർ നിരക്കിന് ടീമിനും ക്യാപ്റ്റൻമാർക്കും പിഴ ചുമത്താൻ തുടങ്ങിയത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് നായകൻ എം എസ് ധോണി ആയിരുന്നു കുറഞ്ഞ ഓവർ നിരക്കിന് പിഴ ഒടുക്കേണ്ടിവന്ന ആദ്യ നായകൻ.

Sanju Samson

IPL 2020Apr 16, 2021, 8:47 AM IST

ഇനിയൊരു നൂറു തവണ ആ മത്സരം കളിച്ചാലും ആ സിം​ഗിൾ ഞാനോടില്ല: സഞ്ജു സാംസൺ

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് കീഴടക്കി രാജസ്ഥാൻ റോയൽസ് സീസണിലെ ആദ്യ ജയം കുറിച്ചപ്പോൾ നായകനെന്ന നിലയിൽ ഒരു‌ മലയാളി താരത്തിന്റെ ആ​ദ്യ ഐപിഎൽ ജയം കൂടിയായി അത്. ഡൽഹിയെ 147 റൺസിലൊതുക്കിയെങ്കിലും രാജസ്ഥാന്റെ വിജയം അത്ര അനായാസമായിരുന്നില്ല.

టెస్టుల్లో అత్యంత వేగంగా 1000 పరుగులు పూర్తి చేసుకున్న భారత వికెట్ కీపర్‌గా మహేంద్ర సింగ్ ధోనీ రికార్డును అధిగమించాడు రిషబ్ పంత్...

IPL 2020Apr 10, 2021, 7:29 PM IST

​ഗുരുവും ശിഷ്യനും ഇന്ന് നേർക്കുനേർ; പോരാട്ടം തീപാറുമെന്ന് രവി ശാസ്ത്രി

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിം​ഗ്സും ഡൽഹി ക്യാപിറ്റൽസും പതിനാലാം ഐപിഎൽ സീസണിലെ ആദ്യ പോരാട്ടത്തിനിറങ്ങുമ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് എം എസ് ധോണിയും റിഷഭ് പന്തും തമ്മിലുള്ള പോരാട്ടം കാണാൻ കൂടിയാണ്.

രാജസ്ഥാന്‍ റോയല്‍സ്

ക്രിസ് മോറിസ്(16,25,00,000)

ശിവം ദുബെ(4,40,00,000)

ചേതന്‍ സക്കറിയ(1,20,00,000)

മുസ്തഫിസുര്‍ റഹ്മാന്‍(1,00,00,000)

ലിയാം ലിവിംഗ്സ്റ്റണ്‍(75,00,000)

കെ സി കരിയപ്പ(20,00,000)

ആകാശ് സിംഗ്(20,00,000)

കുല്‍ദിപ് യാദവ്(20,00,000)

CricketApr 3, 2021, 7:56 PM IST

രാജസ്ഥാന്‍ റോയല്‍സിന്‍റെ നായക സ്ഥാനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സഞ്ജു സാംസണ്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ക്യാപ്റ്റനെന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ മനസിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും പുതിയ സീസണില്‍ രാജസ്ഥാനെ നയിക്കുമ്പോള്‍ കാര്യങ്ങളെല്ലാം ലളിതമായി ചെയ്യാനാണ് ശ്രമിക്കുകയെന്നും സഞ്ജു പറഞ്ഞു.