Ira Khan

(Search results - 13)
• Ira khan

WomanJul 24, 2021, 9:05 PM IST

ഋതുമതിയായപ്പോള്‍ അമ്മ ആദ്യം നൽകിയത് സെക്സ് എജ്യുക്കേഷനെപ്പറ്റിയുള്ള പുസ്തകം; ഇറ ഖാന്‍

'എന്റെ ശരീരത്തെ നിരീക്ഷിക്കാന്‍ ആദ്യമൊന്നും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ഋതുമതിയായപ്പോള്‍ അമ്മ എനിക്ക് സെക്‌സ് എജ്യുക്കേഷന്‍ സംബന്ധിച്ചുള്ള ഒരു പുസ്തകം തന്നു. എന്നിട്ട് കണ്ണാടിയില്‍ നോക്കി എന്റെ ശരീരത്തെ നിരീക്ഷിക്കാനും പറഞ്ഞു. എന്റെ ശരീരം ഒരുപാട് മാറിയതായി മനസ്സിലാക്കിത്തരാനായിരുന്നു അതെന്ന് പിന്നീട് എനിക്ക് മനസ്സിലായി...-’ ഇറ പറഞ്ഞു.

• undefined

Movie NewsFeb 16, 2021, 11:26 AM IST

ആമിര്‍ ഖാന്റെ മകൻ ജുനൈദും അഭിനേതാവാകുന്നു, സംവിധാനം സിദ്ധാര്‍ഥ് മല്‍ഹോത്ര

ആമിര്‍ ഖാന്റെ മകൻ ജുനൈദും അഭിനയരംഗത്തേയ്‍ക്ക്. സിദ്ധാര്‍ഥ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന സിനിമയിലാണ് ജുനൈദ് അഭിനയിക്കുന്നത്. ജുനൈദ് സിനിമയില്‍ അഭിനയിക്കുന്ന കാര്യം സഹോദരി ഇറ ഖാൻ ആണ് അറിയിച്ചത്. ഇന്ന് ജുനൈദ് സിനിമയില്‍ അഭിനയിച്ച ആദ്യ ദിവസമാണെന്ന് ഇറാ ഖാൻ പറയുന്നു. ജുനൈദിന് ഒപ്പമുള്ള ഫോട്ടോയും ഇറാ ഖാൻ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജുനൈദിനെ കുറിച്ച് ചെറിയൊരു കുറിപ്പും ഇറാ ഖാൻ എഴുതിയിട്ടുണ്ട്.

• undefined

spiceFeb 12, 2021, 4:28 PM IST

'ഇതാണ് എന്റെ വാലന്റൈന്‍'; ഫിറ്റ്‌നസ് ട്രെയിനറുമായി പ്രണയത്തിലാണെന്ന് താരപുത്രി

ന്റെ വാലന്റൈനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. ഫിറ്റ്‌നസ് ട്രെയിനറായ നുപുര്‍ ഷിഖാരെക്കൊപ്പമുള്ള റൊമാന്റിക് ചിത്രങ്ങൾ പങ്കുവച്ച് കൊണ്ടാണ് താൻ പ്രണയത്തിലാണെന്ന് താരപുത്രി വെളിപ്പെടുത്തിയത്. ഇരുവരും പ്രണയത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

Ira Khan

Movie NewsDec 8, 2020, 10:54 AM IST

ബിക്കിനിയില്‍ തിളങ്ങി ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാൻ, ചിത്രങ്ങള്‍

സാമൂഹ്യ മാധ്യമത്തില്‍ സജീവമായി ഇടപെടുന്ന ആളാണ് ആമിര്‍ ഖാന്റെ മകള്‍ ഇറ. തന്റെ വിശേഷങ്ങള്‍ ഇറ ഖാൻ പങ്കുവയ്‍ക്കാറുണ്ട്. ഇറ ഖാന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഇറാ ഖാന്റെ ബിക്കിനി ചിത്രമാണ് ചര്‍ച്ചയാകുന്നത്. ഇറാ ഖാൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒരു പൂളില്‍ ഇരിക്കുന്ന ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

ira khan video

WomanNov 3, 2020, 4:22 PM IST

പതിനാലാം വയസില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; തുറന്നുപറഞ്ഞ് താരപുത്രി

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ച്ചയായി മാറുമ്പോള്‍ അതെക്കുറിച്ച് ആളുകളില്‍ ബോധവത്കരണമുണ്ടാക്കുക എന്നത് തന്നെയാണ് ആരോഗ്യകരമായ ഒരിടപെടല്‍. ഇതിനായി പല പ്രമുഖ വനിതകളും തങ്ങള്‍ നേരിട്ടിട്ടുള്ള മോശം അനുഭവങ്ങള്‍ തുറന്നുപറയുകയും, ഇത്തരത്തില്‍ തുറന്നുപറയുന്നതിന്റെ ശക്തി ചെറുതല്ലെന്ന് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

• undefined

Movie NewsNov 2, 2020, 5:11 PM IST

അച്ഛന്റേയും അമ്മയുടേയും വേര്‍പിരിയല്‍ എന്നെ ബാധിച്ചിട്ടില്ല, അത് തകര്‍ന്ന കുടുംബവുമല്ല; ആമിര്‍ ഖാന്റെ മകള്‍

ഴിഞ്ഞ മാസമാണ് താൻ വിഷാദത്തിന് അടിമയാണെന്ന് പറഞ്ഞ് ആമിര്‍ ഖാന്റെ മകള്‍ ഇറ രം​ഗത്തെത്തിയത്. പിന്നാലെ വിമർശനവുമായി നിരവധി പേർ എത്തിയെങ്കിലും തക്കതായ മറുപടി തന്നെ താരപുത്രി കൊടുത്തിരുന്നു.
നാലുവർഷത്തോളം താൻ വിഷാദരോ​ഗത്തിന് ചികിത്സ തേടിയിരുന്നുവെന്നായിരുന്നു ഇറ ഇൻസ്റ്റ​ഗ്രാമിലൂടെ പറഞ്ഞത്. ലോകമാനസികാരോ​ഗ്യ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഇറയുടെ തുറന്നുപറച്ചിൽ.

ira khan

WomanOct 18, 2020, 3:02 PM IST

തന്‍റെ രോഗാവസ്ഥയെ ട്രോളിയവരോട് ആമിര്‍ ഖാന്‍റെ മകള്‍ക്ക് പറയാനുള്ളത്...

കഴിഞ്ഞ നാലുവർഷത്തോളം താൻ വിഷാദരോ​ഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും ഇറ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. ഒട്ടേറെപ്പേര്‍ പിന്തുണ അറിയിച്ചെങ്കിലും അപൂര്‍വം ചിലര്‍ ഇറ ഖാനെ വിമര്‍ശിച്ചുകൊണ്ടും കമന്റുകള്‍ രേഖപ്പെടുത്തി.

ira khan

HealthOct 11, 2020, 2:52 PM IST

'കഴിഞ്ഞ നാലുവർഷമായി വിഷാദരോ​ഗത്തിന് ചികിത്സയിലാണ്'; തുറന്നുപറഞ്ഞ് താരപുത്രി

ലോകമാനസികാരോ​ഗ്യ ദിനത്തോട് അനുബന്ധിച്ചാണ് ഇറയുടെ തുറന്നുപറച്ചിൽ. നാലുവർഷത്തോളം താൻ വിഷാദരോ​ഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും ഇറ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു.

ira khan

WomanOct 8, 2020, 8:24 AM IST

സിനിമയില്ലെങ്കിലും ജീവിക്കും; പുതിയ കരിയറിൽ ഒരു കൈനോക്കി ആമിർ ഖാന്‍റെ മകള്‍

ഫിറ്റ്നസിലും വിട്ടുവീഴ്ച്ച ചെയ്യാത്ത ഇറ അവയുടെ വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

ira khan workout

HealthSep 16, 2020, 1:38 PM IST

കഠിനമായ വര്‍ക്കൗട്ട്! ആരാധകരെ അമ്പരപ്പിച്ച് താരപുത്രിയുടെ ഫോട്ടോ...

ശരീരത്തിന്റെ 'ഫിറ്റ്‌നസി'ന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. കൃത്യമായ വര്‍ക്കൗട്ടും ചിട്ടയായ ഡയറ്റുമെല്ലാം ഇതിന് വേണ്ടി പരിശീലിക്കാത്തവരും ഇക്കൂട്ടത്തില്‍ കുറവ് തന്നെ. മിക്കവാറും താരങ്ങളും തങ്ങളുടെ വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി പങ്കുവയ്ക്കാറുമുണ്ട്.

amir khan with ira khan

HealthJun 30, 2020, 9:35 PM IST

മകളുടെ 'ലൈവ് വര്‍ക്കൗട്ട്' സെഷനില്‍ 'ഇടിച്ചുകയറി' ആമിര്‍ ഖാന്‍

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് ബോളിവുഡ് താരങ്ങള്‍. സിനിമയുമായി സജീവമല്ലെങ്കില്‍ പോലും മിക്ക താരങ്ങളും വര്‍ക്കൗട്ടില്‍ മുടക്കം വരുത്താറില്ല. ഇപ്പോഴാണെങ്കില്‍ താരങ്ങള്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും ഇതില്‍ പങ്കാളികളാകുന്ന കാഴ്ചയാണ് കാണുന്നത്.

• undefined

viralDec 17, 2019, 10:14 AM IST

വയലറ്റില്‍ സുന്ദരിയായി അമീര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍

ഇറാ ഖാനാണ് വീണ്ടും ഇന്ത്യന്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇറയുടെ പുതിയ ഫോട്ടോ ഷൂട്ടാണ് പുതിയ ചര്‍ച്ചാ വിഷയം. മറ്റ് താര പുത്രിമാരില്‍ നിന്നും വ്യത്യസ്തമായ പാതയിലായിരുന്നു ഇറയുടെ സഞ്ചാരം. അഭിയത്തെ മാറ്റി നിര്‍ത്തിയ ഇറ ആദ്യം തെരഞ്ഞെടുത്തത് സംവിധാനമാണ്. ഇതുവരെയും സിനിമയുടെ വലിയ കാഴ്ചയില്‍ തലവെച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ആമീര്‍ ഖാന്‍റെ ആദ്യ ഭാര്യയിലെ മൂത്ത പുത്രി ഇറയും ജുംനൈദും. ഇറയുടെ  പുതിയ ഫോട്ടോഷൂട്ട് ഇതിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മുംബൈയില്‍ വച്ച് പകര്‍ത്തിയതാണ് ചിത്രങ്ങള്‍. ആമീറിന്‍റെ രണ്ടാം ഭാര്യയും സംവിധായകയുമായ കിരണ്‍ റാവുവിനും ആമീറിനും ആസാദ് എന്ന് പേരുള്ള ഒരു മകനും ഉണ്ട്.

• Ira khan

ENTERTAINMENTMay 10, 2019, 10:08 AM IST

'നീയെനിക്ക് എന്നും ആറുവയസ്സുകാരി'; മകളുടെ പിറന്നാളിന് ആമിറിന്‍റെ സ്നേഹസമ്മാനം

മകളുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി ആമിര്‍ ഖാന്‍.