Irayimman
(Search results - 3)ChuttuvattomOct 24, 2020, 10:46 PM IST
ഇരയിമ്മൻ തമ്പി ജനിച്ച വാരനാട് നടുവിലേൽ കോവിലകം ജീർണ്ണാവസ്ഥയിൽ
ഇരയിമ്മൻ തമ്പി ജനിച്ച വാരനാട് നടുവിലേൽ കോവിലകം ഇപ്പോഴുംജീർണ്ണാവസ്ഥയിൽ. ചേർത്തല വാരനാട് നടുവിലെ കോവിലകത്ത് കേരളവർമ്മ തമ്പാന്റെയും തിരുവനന്തപുരത്ത് പുതുമന രാജകുടുoബത്തിലെ പാർവതി പിള്ള തങ്കച്ചിയുടെയും മകനായി 1782 ഒക്ടോബർ 12 നാണ് ജനിച്ചത്.
May 24, 2018, 11:16 PM IST
Oct 9, 2016, 4:49 AM IST
ഓമന തിങ്കള്‍ കിടാവോ പാടിയുറങ്ങുന്ന വീട്
ഓമനത്തിങ്കൾക്കിടാവോ.. നല്ല കോമളത്താമരപ്പൂവോ... ഓര്‍മ്മയില്ലേ ഈ താരാട്ട്? മലയാളിയുടെ അബോധങ്ങളിലെവിടെയൊക്കെയോ അമ്മയെന്ന നാമത്തിനൊപ്പം കുടുങ്ങിക്കിടക്കുന്ന ഗാനം. ഈ താരാട്ടുപാട്ട് ഒരിക്കലെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ വിരളമായിരിക്കും. അറിയാതെ ഒരുവരിയെങ്കിലും മൂളാത്തവര്‍ അപൂര്‍വ്വമായിരിക്കും. പലരേയും ഓര്‍മ്മകളിലേക്കും ബാല്യത്തിലേക്കുമൊക്കെ ഈ പാട്ട് ഇന്നും വഴി നടത്തും.