Asianet News MalayalamAsianet News Malayalam
65 results for "

Irctc

"
Ramayan Express Staff's Saffron Uniform Changed After Seers ProtestRamayan Express Staff's Saffron Uniform Changed After Seers Protest

Ramayan express : സന്ന്യാസിമാരുടെ എതിര്‍പ്പ്; രാമായണ്‍ എക്‌സ്പ്രസിലെ ജീവനക്കാര്‍ക്ക് കാവി യൂണിഫോം ഒഴിവാക്കി

രാമായണ്‍ എക്‌സ്പ്രസിലെ വെയിറ്റര്‍മാര്‍ സന്ന്യാസിമാര്‍ ധരിക്കുന്ന പോലെയുള്ള കാവി വസ്ത്രവും മാലയും അണിഞ്ഞായിരുന്നു ട്രെയിനില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, ഇത് സന്ന്യാസിമാരെയും ഹിന്ദു മതത്തെയും അവഹേളിക്കുന്നതാണെന്ന് സന്ന്യാസിമാര്‍ അഭിപ്രായപ്പെട്ടു.
 

India Nov 23, 2021, 4:37 PM IST

Nifty slips below 17,500, Sensex tanks 1,170 ptsNifty slips below 17,500, Sensex tanks 1,170 pts

Stock Market| ഓഹരി വിപണി 'കണ്ണീർപാടം'; തലതാഴ്ത്തി സൂചികകൾ; പിടിമുറുക്കി കരടികൾ

 സെൻസെക്‌സ് 1170.12 പോയിന്റ് ഇടിഞ്ഞ് 58465.89 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഘട്ടത്തിൽ സൂചിക 58011.92 പോയിന്റ് വരെ ഇടിഞ്ഞിരുന്നു

Market Nov 22, 2021, 5:13 PM IST

Ministry of Railways withdraws decision on convenience fee IRCTC share price increasedMinistry of Railways withdraws decision on convenience fee IRCTC share price increased

കേന്ദ്രതീരുമാനം ഇരുട്ടടിയായി, പിന്നാലെ പിൻവലിച്ചു; നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഐആർസിടിസി ഓഹരികൾ കരകയറുന്നു

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഐആർസിടിസിക്ക് 300 കോടി രൂപ കൺവീനിയൻസ് ഫീസിനത്തിൽ ലഭിച്ചിരുന്നു. ഇതിന്റെ നേർപ്പകുതി വേണമെന്നായിരുന്നു കേന്ദ്ര റയിൽവെ മന്ത്രാലത്തിന്റെ ആവശ്യം

Market Oct 29, 2021, 4:16 PM IST

Indian Railways and Truecaller join hands to build trust in communication for passengersIndian Railways and Truecaller join hands to build trust in communication for passengers

ഇന്ത്യന്‍ റെയില്‍വേയും ട്രൂകോളറും കൈകോര്‍ക്കുന്നു, യാത്രക്കാര്‍ക്ക് ഇനി കാര്യങ്ങള്‍ എളുപ്പം

ഐആര്‍ടിസിയുടെ പേരില്‍ നടക്കുന്ന വ്യാപക തട്ടിപ്പ് ഇതു മൂലം കുറയ്ക്കുകയും ചെയ്യും. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ പ്രതിദിനം ഉപയോഗിക്കുന്ന ദേശീയ റെയില്‍വേ ഹെല്‍പ്പ് ലൈന്‍ 139 ട്രൂകോളര്‍ ബിസിനസ് ഐഡന്റിറ്റി സൊല്യൂഷന്‍ ഇപ്പോള്‍ പരിശോധിച്ചുറപ്പിച്ചിരിക്കുന്നു. 

Web Oct 28, 2021, 11:00 PM IST

mixed response for bharat bandhmixed response for bharat bandh

ഭാരത് ബന്ദിന് സമ്മിശ്ര പ്രതികരണം: ദേശീയ പാതകൾ ഉപരോധിച്ച് സമരക്കാർ, നിരവധി ട്രെയിനുകൾ റദ്ദാക്കി

രാജ്യവ്യാപകമായി കർഷകരും ട്രേഡ് യൂണിയനുകളും ഇടത് സംഘടനകളും ഇന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങി. കേരളത്തിൽ ഭാരത് ബന്ദ് ഹർത്താലായി പരിണമിച്ചപ്പോൾ, കർഷകരുടെ ദേശീയ പാത ഉപരോധത്തെ തുടർന്ന് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.

India Sep 27, 2021, 12:17 PM IST

IRCTC announces 6-day tour from Mumbai to KashmirIRCTC announces 6-day tour from Mumbai to Kashmir

കശ്​മീര്‍ യാത്ര, കിടി​ലൻ പാക്കേജുമായി ഐആർസിടിസി

ശ്രീനഗർ, ഗുൽമാർഗ്​, സോനമാർഗ്​, പഹൽഗാം എന്നിവിടങ്ങളിലായി അഞ്ച്​ രാത്രിയും ആറ്​ പകലും അടങ്ങുന്നതാണ്​ പാക്കേജ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

travel Aug 13, 2021, 9:04 AM IST

IRCTC launches payment gateway iPAY for easy railway ticket payment transactionsIRCTC launches payment gateway iPAY for easy railway ticket payment transactions

ഇനി ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് ഈസി, ഐആര്‍സിടിസിയുടെ പേമെന്റ് ആപ്പ്, ഐപേ പ്രാബല്യത്തില്‍

ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഇന്‍സ്റ്റന്റ് റീഫണ്ട് ലഭിക്കാനും ഐആര്‍സിടിസി ഐപിഐ അനുവദിക്കും. ഐആര്‍സിടിസി വ്യക്തമാക്കുന്നതിനനുസരിച്ച്, ഓട്ടോപേ ആപ്ലിക്കേഷന്‍ സൗകര്യം ഉപയോക്താക്കള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും റീഫണ്ട് നടപടിക്രമങ്ങള്‍ എളുപ്പമാക്കാനും സഹായിക്കും. 

What's New Feb 14, 2021, 9:15 AM IST

IRCTC launches online bus ticket booking services, here is how you can book ticketsIRCTC launches online bus ticket booking services, here is how you can book tickets

ഐആര്‍സിടിസി ഓണ്‍ലൈന്‍ ബസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നു; ടിക്കറ്റ് ബുക്ക് ചെയ്യുന്നതിങ്ങനെ

അവിടെ അവരുടെ പുറപ്പെടല്‍ വിശദാംശങ്ങള്‍, വരവിന്റെ വിശദാംശങ്ങള്‍ എന്നിവ നല്‍കാം. യാത്രക്കാര്‍ക്ക് സീറ്റുകള്‍ തിരഞ്ഞെടുക്കാനും ഇഷ്ടാനുസരണം ബസുകള്‍ തിരഞ്ഞെടുക്കാനും കഴിയും.

What's New Feb 7, 2021, 8:38 AM IST

irctc share saleirctc share sale

ഐആർസിടിസി ഓഹരി വിൽപ്പനയ്ക്ക് മികച്ച പ്രതികരണം: സർക്കാരിന്റെ 20 ശതമാനം ഓഹരി വിൽക്കും

ഓഹരി വിൽപ്പനയിലൂടെ 4,400 കോടി രൂപ വിപണിയിൽ നിന്ന് സമാഹരിക്കാനാണ് കോർപ്പറേഷന്റെ പദ്ധതി. 

Market Dec 11, 2020, 12:37 PM IST

IIT graduate made app to book IRCTC train tickets faster and earned around Rs 20 lakh, then he was arrestedIIT graduate made app to book IRCTC train tickets faster and earned around Rs 20 lakh, then he was arrested

തത്ക്കാല്‍ എടുക്കാന്‍ ബദല്‍ ആപ്പ്, യുവരാജന്‍ നേടിയത് ലക്ഷങ്ങള്‍, ഒടുവില്‍ അറസ്റ്റ്, പിന്തുണയുമായി പ്രമുഖര്‍!

. റെയില്‍വേയുടെ സ്ലോമോഷന്‍ ആപ്പില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു മോചനമാകട്ടെ എന്നു കരുതിയാണ് യുവരാജ് എന്ന യുവാവ് സംഭവം ഉണ്ടാക്കിയത്. എന്നാല്‍ സംഗതി പുലിവാലായി എന്നു മാത്രമല്ല, യുവാവിനെതിരേ കേസും അറസ്റ്റുമൊക്കെയായി സംഗതി ആകെ അലമ്പായി.

What's New Nov 6, 2020, 4:11 PM IST

irctc share sale second stage bidding processirctc share sale second stage bidding process

ഐആർസിടിസിയിലെ ഓഹരി വിഹിതം കുറയ്ക്കാൻ സർക്കാർ: ഓഹരി വിൽപ്പനയുടെ അടുത്ത ഘട്ടം പ്രഖ്യാപിച്ചു

ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബിയുടെ പബ്ലിക് ഹോൾഡിംഗ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്പനിയിലെ ഓഹരി സർക്കാർ 75 ശതമാനമായി കുറയ്ക്കണം. 

Companies Aug 22, 2020, 1:09 PM IST

SBI Cards and IRCTC launch irctc sbi card as credit card on rupay platformSBI Cards and IRCTC launch irctc sbi card as credit card on rupay platform

ഐആര്‍സിടിസിയുമായി ചേര്‍ന്ന് എസ്ബിഐ കാർഡ്സ് 'ഐആര്‍സിടിസി എസ്ബിഐ കാര്‍ഡ്' പുറത്തിറക്കി

ഐആര്‍സിടിസി സൈറ്റില്‍ കയറി റിവാര്‍ഡ് പോയിന്റ് റിഡീം ചെയ്ത് സൗജന്യ ടിക്കറ്റുകള്‍ നേടാം.

My Money Jul 28, 2020, 6:38 PM IST

irctc Q4 FY20 resultsirctc Q4 FY20 results

ഓഹരിക്ക് 2.50 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് ഐ‌ആർ‌സി‌ടി‌സി: അറ്റാദയത്തിൽ മുന്നേറ്റം

ഐ‌ആർ‌സി‌ടി‌സിയുടെ പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം 18 ശതമാനം വർദ്ധിച്ച് 587 കോടി രൂപയായി. 

Companies Jul 10, 2020, 7:49 PM IST

indian Railway Increases Advance Booking Period For All Trains From 30 to 120 Daysindian Railway Increases Advance Booking Period For All Trains From 30 to 120 Days
Video Icon

ഒരുമാസം മുമ്പല്ല, ഇനി നാല് മാസം മുമ്പേ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം; ഭേദഗതിയുമായി റെയില്‍വെ

കൊവിഡ് ഭീതി പരത്തുന്നതിനിടെ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.  ജൂണ്‍ ഒന്നുമുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ പറഞ്ഞത്. ഇപ്പോഴിതാ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ സമയപരിധി ഉയര്‍ത്തിയിരിക്കുകയാണ്. 30 ദിവസത്തില്‍ നിന്ന് 120 ദിവസമായാണ് സമയപരിധി നീട്ടിയത്. 

Explainer May 29, 2020, 11:00 AM IST

maharashtra to kerala how to travel in trainmaharashtra to kerala how to travel in train
Video Icon

മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് എങ്ങനെ ട്രെയിനില്‍ യാത്ര ചെയ്യാം;ടിക്കറ്റ് എങ്ങനെ ലഭിക്കും ?

ദില്ലിയില്‍ നിന്നുള്ള പ്രത്യേക ട്രെയിനാണ് മഹാരാഷ്ട്രയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ പ്രതീക്ഷ.പനവേലില്‍ മാത്രമാണ് മഹാരാഷ്ട്രയില്‍ ട്രെയിന്‍ നിര്‍ത്തുക. ശ്രീനാഥ് തയ്യാറാക്കിയ റിപ്പോര്‍ട്ട്


 

Explainer May 14, 2020, 10:07 PM IST