Irrfan Khan Cricket  

(Search results - 1)
  • <p>Irrfan Cricket</p>

    SpecialApr 30, 2020, 10:46 PM IST

    ഇര്‍ഫാന്‍ അഭിനയത്തിന്റെ ക്രീസിലിറങ്ങിയപ്പോള്‍ ക്രിക്കറ്റിന് നഷ്ടമായത് മികവുറ്റ ഓള്‍ റൗണ്ടറെ

    ഇര്‍ഫാന്‍ ഖാന്റെ മരണം ഇന്ത്യന്‍ സിനിമക്ക് മാത്രമല്ല ലോക സിനിമക്ക് തന്നെ വലിയ നഷ്ടമാണ്. എന്നാല്‍ ഇര്‍ഫാന്‍ വിയോഗം സിനിമക്ക് മാത്രമല്ല ക്രിക്കറ്റിനും വലിയ നഷ്ടമാണെന്ന് ഓര്‍ത്തെടുക്കുകയാണ് അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് ഭരത് ഭട്‌നാഗര്‍. സിനിമയിലെത്തി മികച്ച നടനെന്ന് പേരെടുത്തപ്പോഴും കടുത്ത ക്രിക്കറ്റ് ആരാധകനായിരുന്നു ഇര്‍ഫാന്‍ ഖാന്‍. ഇതിന് പിന്നിലെ കഥയെക്കുറിച്ചാണ് ഭരത് ഇന്ത്യന്‍ എക്സ്പ്രസിനോട് മനസുതുറന്നത്.