Asianet News MalayalamAsianet News Malayalam
10 results for "

Isha Ambani Wedding

"
why bollywood stars  served food at isha ambani weddingwhy bollywood stars  served food at isha ambani wedding

ഇഷ അംബാനിയുടെ വിവാഹത്തിന് താരങ്ങൾ ഭക്ഷണം വിളമ്പിയതെന്തിന്; കാരണം ഇതാണ്

ആ​ഡംബരത്തിന്റെ പ്രൗഢിയിലായിരുന്നു മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹം.

INDIA Dec 17, 2018, 2:20 PM IST

it is a tradition from bride's side to groom's inmates; Abhishek Bachchan's tweet for a question why stars serve food at ambani wedding ceremonyit is a tradition from bride's side to groom's inmates; Abhishek Bachchan's tweet for a question why stars serve food at ambani wedding ceremony
Video Icon

അംബാനിക്കല്യാണത്തിന് ഭക്ഷണം വിളമ്പിയതെന്തിന്? മറുപടിയുമായി അഭിഷേക് ബച്ചന്‍

ട്വിറ്ററില്‍ വന്ന ചോദ്യത്തിനാണ് അഭിഷേക് മറുപടി നല്‍കിയത് 

QuickView Dec 17, 2018, 12:42 PM IST

Amitabh and Aamir serve food at Isha Ambani weddingAmitabh and Aamir serve food at Isha Ambani wedding

ഇഷ അംബാനിയുടെ വിവാഹസൽക്കാരത്തിൽ ഭക്ഷണം വിളമ്പി ബി​ഗ്ബിയും ആമിറും

രാജകീയ പ്രൗഢിയിലായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹം. പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെ മകൻ ആനന്ദായിരുന്നു വരന്‍. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയെന്ന വിശേഷണമുള്ള മുകേഷ് അംബാനിയുടെ മുംബൈയിലെ ആഢംബര വസതിയായ ആന്‍റീലിയയിൽ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും രാഷ്ട്രീയ- ബിസിനസ്- സിനിമാ രംഗത്തെ പ്രമുഖരുമായി അറുന്നൂറോളം പേരാണ് വിവാഹത്തിൽ പങ്കെടുത്തത്.

News Dec 15, 2018, 2:23 PM IST

Isha Ambani wore mother Nita ambani's 35 year old saree on wedding dayIsha Ambani wore mother Nita ambani's 35 year old saree on wedding day

വിവാഹ വസ്ത്രത്തിൽ 35 വർഷങ്ങൾക്ക് മുമ്പുള്ള സാരിയും; വ്യത്യസ്തമായി ഇഷാ അംബാനിയുടെ വിവാഹ വസ്ത്രം

രാജകീയ പ്രൗഢിയിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹം. പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെ മകൻ ആനന്ദായിരുന്നു വരന്‍. ലോകത്തിലെ ഏറ്റവും വലിയ സ്വകാര വസതിയെന്ന വിശേഷണമുള്ള മുകേഷ് അംബാനിയുടെ മുംബൈയിലെ ആഢംബര വസതിയായ ആന്‍റീലിയയിൽ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും രാഷ്ട്രീയ- ബിസിനസ്- സിനിമാ രംഗത്തെ പ്രമുഖരുമായി അറുന്നൂറോളം പേരാണ് വിവാഹത്തിൽ പങ്കെടുത്തത്.

INDIA Dec 14, 2018, 11:55 PM IST

isha ambani wedding photosisha ambani wedding photos

ആന്‍റീലിയയിലെ ആഢംബര വിവാഹം; ഇഷയ്ക്കും ആനന്ദിനും ആശംസകളുമായി താരങ്ങള്‍ - ചിത്രങ്ങള്‍

രാജകീയ പ്രൗഢിയില്‍ ഇഷ അംബാനിയും ആനന്ദ് പിരാമലും ഒരുമിച്ചപ്പോള്‍ കാഴ്ചക്കാരായത് സിനിമാ കായിക താരങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരുമടങ്ങുന്ന ക്ഷണിക്കപ്പെട്ട നൂറുകണക്കിന് പേരാണ്. 

ENTERTAINMENT Dec 13, 2018, 11:51 AM IST

grandeur moments from isha ambani's wedding ceremonygrandeur moments from isha ambani's wedding ceremony
Video Icon

ആഡംബരത്തില്‍ കുളിച്ച് ഇഷാ അംബാനിയുടെ വിവാഹം; തകര്‍ത്താടി താരങ്ങള്‍

ബോളിവുഡ് താരങ്ങളുടെ ഒരു നിര തന്നെ വിവാഹത്തില്‍ പങ്കെടുക്കുകയും വേദിയില്‍ ഡാന്‍സ് ചെയ്യുകയും ചെയ്തു 

QuickView Dec 12, 2018, 8:18 PM IST

ambani daughter wedding air service details outambani daughter wedding air service details out

അംബാനിയുടെ മകളുടെ വിവാഹം; വിമാന സര്‍വീസിലും റെക്കോര്‍ഡ്

മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹാഘോഷത്തെ തുടര്‍ന്ന് വിമാന സര്‍വീസിലും റെക്കോര്‍ഡ് . 

INDIA Dec 10, 2018, 2:05 PM IST

Isha Ambani and Anand Piramal to move into sea facing bungalow after weddingIsha Ambani and Anand Piramal to move into sea facing bungalow after wedding

വിവാഹം കഴിഞ്ഞ് ഇഷ അംബാനിയും ആനന്ദ് പിരാമലും പോകുന്നത് 450 കോടിയുടെ ബംഗ്ലാവിലേക്ക്

രാജ്യം കാത്തിരിക്കുന്ന വിവാഹമാമാങ്കമാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേത്. വിവാഹ ആഘോഷങ്ങൾ രാജസ്ഥാനിലെ ഉദയ്പൂരിൽ തുടങ്ങി കഴിഞ്ഞു.  ഡിസംബർ 12ന് മുംബൈയില്‍ നടക്കുന്ന വിവാഹം കഴിഞ്ഞ് മുംബൈയില്‍ കടലിന് അഭിമുഖമായി ഒരുക്കിയ ബംഗ്ലാവിലേക്കായിരിക്കും നവദമ്പതിമാരായ ഇഷയും ആനന്ദ് പിരാമലും പോകുക

INDIA Dec 10, 2018, 11:16 AM IST

Isha Ambani wedding  Did you miss the gorgeous details on the invitation cardIsha Ambani wedding  Did you miss the gorgeous details on the invitation card

മുകേഷ് അംബാനിയുടെ മകളുടെ വിവാഹ ക്ഷണകത്തിനുളളിലും വന്‍ സര്‍പ്രൈസ് - വീഡിയോ

രാജ്യം കാത്തിരിക്കുന്ന വിവാഹമാമാങ്കമാണ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേത്. ഇഷ അംബാനിയുടെ കല്യാണക്കുറിയുടെ ഉളളില്‍ എന്താണെന്ന് ഇനിയും അറിയാത്തവരായി ആരെങ്കിലുമുണ്ടോ? 

LIFESTYLE Dec 9, 2018, 5:26 PM IST

Luxury vehicles for Isha Ambani wedding ceremonyLuxury vehicles for Isha Ambani wedding ceremony

അംബാനി പുത്രിയുടെ വിവാഹം; അതിഥികള്‍ക്ക് ആയിരത്തോളം ആഢംബര കാറുകള്‍!

മുകേഷ് അംബാനിയുടെ മകളുടെ വിവാഹത്തെപ്പറ്റിയുള്ള കൗതുക വാര്‍ത്തകള്‍ ഇപ്പോള്‍ വാഹന ലോകത്തും സജീവ ചര്‍ച്ചാവിഷയമാണ്. ആയിരത്തോളം ആഢംബര കാറുകളാണ് വിവാഹത്തോട് അനുബന്ധിച്ചുള്ള ഗതാഗത സൗകര്യത്തിനായി അതിഥികള്‍ക്കായി ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

auto blog Dec 5, 2018, 12:44 PM IST