Asianet News MalayalamAsianet News Malayalam
122 results for "

Ishan Kishan

"
IPL Retention : Zaheer Khan says Mumbai Indians will try to bring the star players backIPL Retention : Zaheer Khan says Mumbai Indians will try to bring the star players back

IPL Retention : കൈവിട്ട 3 താരങ്ങളെയെങ്കിലും താരലേലത്തില്‍ മുംബൈ തിരിച്ചുപിടക്കാന്‍ ശ്രമിക്കുമെന്ന് സഹീര്‍

ഐപിഎല്‍ മെഗാ താരലേലത്തിന്(IPL Mega Auction) മുന്നോടിയായി നാലു താരങ്ങളെ നിലനിര്‍ത്തിയ(IPL Retention) മുംബൈ ഇന്ത്യന്‍സ്(Mumbai Indians) അവരുടെ സ്ഥിരം മുഖങ്ങളായ ഹാര്‍ദിക് പാണ്ഡ്യ(Hardik Pandya), ഇഷാന്‍ കിഷന്‍(Ishan Kishan), ക്രുനാല്‍ പാണ്ഡ്യ(Krunal Pandya) എന്നിവരെ ഒഴിവാക്കിയത്  ആരാധകരെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്.

Cricket Dec 1, 2021, 10:58 PM IST

IPL Retention : Mumbai Indians retains Suryakumar Yadv, let Hardik Pandya and Ishan Kishan goIPL Retention : Mumbai Indians retains Suryakumar Yadv, let Hardik Pandya and Ishan Kishan go

IPL Retention : ഹാര്‍ദ്ദികിനെയും ഇഷാന്‍ കിഷനെയും കൈവിട്ട് മുംബൈ, നാല് കളിക്കാരെ നിലനിര്‍ത്തി

ഐപിഎല്‍ മെഗാ താരലേലത്തിന്(IPL mega auction) മുന്നോടിയായി നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക (IPL retention) പുറത്തുവിട്ട് മുംബൈ ഇന്ത്യന്‍സ്(Mumbai Indians). ക്യാപ്റ്റന്‍ രോഹിത് ശര്‍മ(Rohit Sharma), പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര(Jasprit Bumrah), ഓള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്( Kieron Pollard), ബാറ്റര്‍ സൂര്യകുമാര്‍ യാദവ്(Suryakumar Yadav) എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയതെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

Cricket Nov 30, 2021, 7:47 PM IST

IPL Retention Irfan Pathan predicted Mumbai Indians will retain one youngsterIPL Retention Irfan Pathan predicted Mumbai Indians will retain one youngster

IPL Retention : കരിയര്‍ 10 വര്‍ഷമെങ്കിലും ബാക്കി; മുംബൈ യുവതാരത്തെ നിലനിര്‍ത്തുമെന്ന് ഇര്‍ഫാന്‍ പത്താന്‍

ഐപിഎല്ലില്‍ ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക സമര്‍പ്പിക്കേണ്ട ദിവസമാണിന്ന്

Cricket Nov 30, 2021, 1:44 PM IST

INDvNZ India whitewashed New Zealand in T20 seriesINDvNZ India whitewashed New Zealand in T20 series

INDvNZ| കിവികളെ തുരത്തി, എല്ലാ മേഖലയിലും ആധിപത്യം; ടി20 പരമ്പര ഇന്ത്യ തൂത്തുവാരി

മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യയാണ് ജയിച്ചത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ആര്‍ അശ്വിന്‍ (R Ashwin), കെ എല്‍ രാഹുല്‍ (KL Rahul) എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.

Cricket Nov 21, 2021, 10:41 PM IST

INDvNZ New Zealand top order collapsed against of IndianINDvNZ New Zealand top order collapsed against of Indian

INDvNZ| അക്‌സറിന് മുന്നില്‍ കിവികള്‍ മുട്ടുകുത്തി; കൊല്‍ക്കത്തയില്‍ ഇന്ത്യ ഒരുപടി മുന്നില്‍

അല്‍പനേരം നീണ്ടുനിന്ന വെങ്കടേഷ് അയ്യര്‍ (20)- ശ്രയസ് അയ്യര്‍ (25) കൂട്ടുകെട്ട് ഇന്ത്യക്ക് തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയിരുന്നു. ഇരുവരും 36 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Cricket Nov 21, 2021, 9:40 PM IST

INDvNZ New Zealand need 185 runs to win against India in third T20INDvNZ New Zealand need 185 runs to win against India in third T20

INDvNZ| തുടക്കവും ഒടുക്കവും വെടിക്കെട്ട്; ഇന്ത്യക്കെതിരെ കിവീസിന് കൂറ്റന്‍ വിജയലക്ഷ്യം

മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യയാണ് ജയിച്ചത്. തൂത്തുവാരുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.

Cricket Nov 21, 2021, 9:11 PM IST

INDvNZ India got great strart against New Zealand in third T20INDvNZ India got great strart against New Zealand in third T20

INDvNZ| ആക്രമിച്ച് രോഹിത്, ശ്രദ്ധയോടെ കിഷന്‍; കിവീസിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് മികച്ച തുടക്കം

ആര്‍ അശ്വിന്‍ (R Ashwin), കെ എല്‍ രാഹുല്‍ (KL Rahul) എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഇഷാന്‍ കിഷന്‍ (Ishan Kishan), യൂസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal) എന്നിവര്‍ പകരക്കാരായെത്തി. 

Cricket Nov 21, 2021, 7:35 PM IST

INDvNZ India won the toss against New Zealand in third T20INDvNZ India won the toss against New Zealand in third T20

INDvNZ| ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

താല്‍കാലിക ക്യാപ്റ്റന്‍ ടിം സൗത്തി ഇല്ലാതൊണ് കിവീസ് ഇറങ്ങുന്നത്. മിച്ചല്‍ സാന്റ്‌നറാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. 

Cricket Nov 21, 2021, 6:53 PM IST

Team India Deepak Chahar and Ishan Kishan to join India ATeam India Deepak Chahar and Ishan Kishan to join India A

Team India| ടെസ്റ്റ് ടീമിലേക്കും ബിസിസിഐ താരങ്ങളെ തേടുന്നു; ഇഷാന്‍ കിഷനും ദീപക് ചാഹറും ദക്ഷിണാഫ്രിക്കയിലേക്ക്

ചുവന്ന പന്തില്‍ ഒരുപാടൊന്നും ക്രിക്കറ്റ് മത്സരങ്ങള്‍ ചാഹറും കളിച്ചിട്ടില്ല. എന്നാല്‍ പന്ത്് സ്വിംഗ് ചെയ്യിക്കാനുള്ള കഴിവ് മുന്‍നിര്‍ത്തി താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

Cricket Nov 21, 2021, 5:47 PM IST

INDvNZ Harbhajan names two India cricketers to watch outINDvNZ Harbhajan names two India cricketers to watch out

INDvNZ| 'ഈ രണ്ട് പേര്‍ ഏത് ഫോര്‍മാറ്റിനും അനുയോജ്യര്‍'; ഇന്ത്യന്‍ താരങ്ങളെ പുകഴ്ത്തി ഹര്‍ഭജന്‍ സിംഗ്

നാളെ പുതിയ കോച്ചിനും ക്യാപ്റ്റനും കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയുടെ പരിശീലകന്‍. രോഹിത് ശര്‍മ പുതിയ ക്യാപ്റ്റനും. കെ എല്‍ രാഹുലാണ് ഉപനായകന്‍.

Cricket Nov 16, 2021, 3:51 PM IST

T20 World Cup Virender Sehwag suggests five players for upcoming World CupT20 World Cup Virender Sehwag suggests five players for upcoming World Cup

T20 World Cup| ഈ അഞ്ച് താരങ്ങളെ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കണം; സെവാഗിന്റെ നിര്‍ദേശം

അടുത്ത വര്‍ഷം ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെയാണ് ഓസ്‌ട്രേലിയയില്‍ ലോകകപ്പ് പോരാട്ടങ്ങള്‍. രോഹിത് ശര്‍മ വരും ദിവസങ്ങളില്‍ ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തേക്കും.

Cricket Nov 9, 2021, 4:55 PM IST

Virender Sehwag predicts Indias five vital players in T20 World Cup 2022Virender Sehwag predicts Indias five vital players in T20 World Cup 2022

T20 World Cup | അടുത്ത ടി20 ലോകകപ്പ്: ഈ അഞ്ച് താരങ്ങള്‍ ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ടെന്ന് സെവാഗ്

ദുബായ്: അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനായി(2022 ICC Men's T20 World Cup) ടീം ഇന്ത്യ(Team India) ഇപ്പോഴേ ഒരുക്കങ്ങൾ തുടങ്ങണമെന്ന് ഇതിഹാസ ഓപ്പണര്‍ വീരേന്ദർ സെവാഗ്(Virender Sehwag). ഇന്ത്യയുടെ കരുത്താകുമെന്ന് കരുതുന്ന അഞ്ച് താരങ്ങളെ സെവാഗ് ചൂണ്ടിക്കാട്ടുന്നു. യുഎഇയില്‍ ഇപ്പോള്‍ പുരോഗമിക്കുന്ന ടി20 ലോകകപ്പില്‍(T20 World Cup 2021) ടീം ഇന്ത്യ പതറിയപ്പോഴാണ് വീരുവിന്‍റെ വാക്കുകള്‍ എന്നത് ശ്രദ്ധേയമാണ്. ശക്തരായ പാകിസ്ഥാനോടും ന്യൂസിലന്‍ഡിനോടും തോറ്റ വിരാട് കോലിയും(Virat Kohli) സംഘവും സെമിഫൈനല്‍ കാണാതെ പുറത്തായിരുന്നു. ഐപിഎല്ലിലെ പരിചയസമ്പത്ത് മുതലാക്കാനായില്ല എന്നത് മാത്രമല്ല, നീണ്ട ബയോ-ബബിള്‍(Bio-secure bubble) താരങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചതായി വിലയിരുത്തല്‍ വന്നുകഴി‌ഞ്ഞിട്ടുണ്ട്. 

Cricket Nov 8, 2021, 10:36 AM IST

T20 World Cup India likes to make one change against AfghanistanT20 World Cup India likes to make one change against Afghanistan

ടി20 ലോകകപ്പ്: ബാറ്റിംഗ് ഓര്‍ഡറില്‍ വീണ്ടും മാറ്റം, അശ്വിന്‍ കളിക്കും; അഫ്ഗാനെതിരെ ഇന്ത്യയുടെ സാധ്യത ഇലവന്‍

ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ന് ആദ്യജയം തേടി അഫ്ഗാനിസ്ഥാനെ നേരിടുകയാണ് ഇന്ത്യ. ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. ഇന്ന് ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് എന്തെങ്കിലും സാധ്യതകള്‍ ബാക്കി നില്‍ക്കൂ. നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാനൊപ്പം ന്യൂസിലന്‍ഡ് സെമിയില്‍ കടക്കാനാണ് സാധ്യത കൂടുതല്‍. ഇതിനെയെല്ലാം മറികടന്ന് ഇന്ത്യ വരണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ഇന്ന് അഫ്ഗാനെതിരെ കളിക്കുമ്പോള്‍ ടീമില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. സാധ്യതാ ഇലവന്‍ അറിയാം...

Cricket Nov 3, 2021, 2:28 PM IST

T20 World Cup 2021: its a colective decesion,to open the innings with Ishan Kishan saysVikram RathourT20 World Cup 2021: its a colective decesion,to open the innings with Ishan Kishan saysVikram Rathour

ടി20 ലോകകപ്പ്: ഇഷാന്‍ കിഷനെ ഓപ്പണറാക്കിയത് രോഹിത് കൂടി ചേര്‍ന്നെടുത്ത തീരുമാനമെന്ന് വിക്രം റാത്തോര്‍

ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലൻഡിനെതിരായ(New Zealand) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ രോഹിത് ശർമ്മയെ(Rohit Sharma) ബാറ്റിംഗ് ഓര്‍ഡറില്‍ മൂന്നാമനായി ഇറക്കാനുള്ള തീരുമാനും ടീം കൂട്ടായി എടുത്തതാണെന്ന് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ. എടുത്ത തീരുമാനങ്ങൾ കളിക്കളത്തിൽ ഫലപ്രദമായി നടപ്പാക്കാൻ കഴിയാതിരുന്നതാണ് ആദ്യ രണ്ട് കളിയിൽ ഇന്ത്യക്ക് തിരിച്ചടിയായതെന്നും റാത്തോർ വാ‍ർത്താ സമ്മേളനത്തിൽ പറഞ്ഞു

Cricket Nov 2, 2021, 8:00 PM IST

T20 World Cup 2021 IND vs NZ Super 12 India loss early wickets of Ishan Kishan KL RahulT20 World Cup 2021 IND vs NZ Super 12 India loss early wickets of Ishan Kishan KL Rahul

ടി20 ലോകകപ്പ്: ഇഷാന്‍ കിഷനും കെ എല്‍ രാഹുലും മടങ്ങി; ന്യൂസിലന്‍ഡിനോട് തുടക്കം പതറി ഇന്ത്യ

ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷനെയും ഭുവിക്ക് പകരം ഷര്‍ദ്ദുല്‍ ഠാക്കൂറിനേയും ഉള്‍പ്പെടുത്തി

Cricket Oct 31, 2021, 8:03 PM IST